വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം – 3 30  

അൻവർ നോട്ടം തുടർന്നു…

വിദ്യ അവന് ആസ്വദിക്കാൻ പറ്റിയ രീതിയിൽ മുല വിടവ് ഒന്നൂടി നല്ല പോലെ കാണുന്ന രീതിയിൽ അറിയാത്ത പോലെ ഇരുന്നു കൊടുത്തു….

അവര് തമ്മിൽ ഓരോ കാര്യങ്ങൾ പറയുമ്പോഴും അവന്റെ നോട്ടം അവളുടെ മുലകളിൽ ആയിരുന്നു…

അവളും ആ നോട്ടം നല്ല പോലെ ആസ്വദിച്ചു….

കാറിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് പെട്ടന്ന് അൻവർ തിരിഞ്ഞു…

ആ ബ്രോ കിട്ടിയോ മരുന്ന്…

ആ കിട്ടി ബ്രോ…

കാർത്തിക്    ഐ പില്ലിന്റെ കവർ അൻവറിന് കാണുവാൻ പറ്റിയ പോലെ വിദ്യേടെ കയ്യിലേക്ക് കൊടുത്തു…

വിദ്യ അതിൽ നിന്നും ഒരു ടാബ്‌ലെറ്റ് അപ്പോൾ തന്നെ കഴിച്ചു..

ആഹാ വിദ്യക്ക് ആയിരുന്നോ പനി…

ആ ഞങ്ങൾക് രണ്ടിനും ഒരു പനിയുടെ ലക്ഷണം… കാർത്തിക് പറഞ്ഞു….

അൻവർ വണ്ടി നേരെ ഷോറൂമിലേക്ക് വിട്ടു….

വണ്ടി പാർക്കിങ്ങിൽ ഇടതിന് ശേഷം അൻവറും കാർത്തിക്കും വണ്ടിക്ക് വെളിയിൽ ഇറങ്ങി… വിദ്യ തന്റെ ബാഗിൽ നിന്നും മേക്കപ്പ് സെറ്റ് തുറന്ന് ലിപ്സ്റ്റിക് ഒക്കെ ഒന്നുകൂടി ഇട്ട്. മുടി ഒക്കെ ഒന്നുകൂടി ഒതുക്കി…

അൻവർ ഞാൻ അങ്ങോട്ട് പോയി അവരെ ഒന്നു കാണട്ടെ…

ഒക്കെ ബ്രോ…

കാർത്തിക് അവർക്ക് ഒരു സ്പേസ് കൊടുത്തുകൊണ്ട് അവിടുന്ന് പോയി…

ടീ.. മതി നീ സുന്ദരി ആണ്….അൻവർ വിദ്യയോട് പറഞ്ഞു…

ഈ…..സുന്ദരി ആണോടാ….

പിന്നെ…നീ സൂപ്പർ അല്ലെ…

ടാ.. പിണക്കം മാറിയോ….

മുഴുവനായും മാറിയില്ല…

ഓഹോ….കാർത്തിയോട് പറയട്ടെ നീ എന്തിനാ പിണങ്ങിയതെന്ന്…..

പോടി പട്ടി….

ഹിഹിഹി…..അവനോട് പറഞ്ഞാലും അവൻ തമാശ ആയെ എടുക്കു…

കാർത്തിക്കിന്റെ ഭാഗ്യം….

അതെന്താടാ….

നിന്നെ പോലൊരു സുന്ദരിയെ ലൈഫ് പാർട്ണർ ആയി കിട്ടി ഇല്ലേ…..

ഹഹഹ.. മോനെ എന്നെ നീ കളിയാക്കുവാണോ…

അല്ലെടി സത്യം…

നീ കല്യാണം കഴിച്ചില്ലായിരുന്നേൽ ഞാൻ നിന്നെ പ്രൊപോസ് ചെയ്തേനെ…

ഓഹോ….അയ്യേ റൊമാൻസ് ഒക്കെ വരുന്നു…

പോടി പട്ടി… സീരിയസ് ആയൊരു കാര്യം പറയുമ്പോൾ…അവളുടെ തമാശ

ഓഹ്.. സീരിയസ് ആയിരുന്നോ സാർ…

ഇപ്പം അതിനു പ്രസക്തി ഇല്ലല്ലോ…ആൾ റെഡി ഞാൻ ഇപ്പോൾ മാരീഡ് ആണെല്ലോ…പിന്നെ എന്റെ കാർത്തൂസ് എന്നെ പൊന്നു പോലെ നോക്കുന്നുമുണ്ട്…

ഓഹ്…ഇയാളുടെ ഒരു കാർത്തിക്.. നമ്മൾ അപ്പോൾ ആരും അല്ലല്ലോ..

അൻവറേ… നീ ഇങ്ങനെ പിണങ്ങാതെ അവനെന്റെ ഭർത്താവ് അല്ലേടാ.. അവൻ പാവമാണ്… നിന്നെ അവനു വലിയ ഇഷ്ടമാ….

ഓഹ്..അപ്പോൾ ഞാൻ ഭയങ്കര സാധനമാണോ…

അങ്ങനല്ലെടാ… നീയും പാവമാ..പോരെ…

അൻവറേ നിനക്ക്  പൊസ്സസീവ്നെസ് ആണോ…..

പോടി.. ഞാൻ പോവ… എന്നുപറഞ്ഞു അൻവർ ഷോറൂമിലേക്ക് നടന്നു..

ടാ നിക്കെടാ പോകല്ലേ…                           വിദ്യ അൻവറിന്റെ കൈൽ പിടിച്ചു വലിച്ചു…

നല്ലൊരു ദിവസായിട്ട് പിണങ്ങല്ലേടാ പ്ലീസ്…

ഓഹ്.. പിന്നെ ഞാൻ പിണങ്ങിയാൽ എന്താ.. ഞാൻ ആരാ നിന്റെ…

നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ…

ഓഹ്.. പല ഫ്രണ്ട്സിൽ ഒരു ഫ്രണ്ട് അത്രെയെല്ലാ ഉള്ളു…

പോടാ എനിക്കങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ല ആകെ നീ മാത്രേ ഉള്ളു….കാർത്തി കഴിഞ്ഞാൽ പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് നീ അല്ലെ…

ഓഹ്..അപ്പഴും കാർത്തി കഴിഞ്ഞ ശേഷമേ ഉള്ളു….

എടാ പട്ടി അവനെന്റെ ഭർത്താവ് അല്ലെ…

അപ്പോൾ വിദ്യക്ക് കാർത്തിക്കിന്റെ കാൾ വന്നു….

പറയെടാ…

വിദൂ… നിങ്ങൾ ഷോറൂമിൽ ഇരിക്ക്…നമ്മുടെ വണ്ടീടെ അണ്ടർ കോട്ടിങ് അടിച്ചത് നോക്കി ചെക്ക് ചെയ്യാൻ അവർ വിളിച്ചു..ഞാൻ നോക്കിയിട്ട് വരാം…സ്പ്രേ പെയിന്റിന്റെ സ്മെൽ നിനക്ക് പിടിക്കില്ല..അതുകൊണ്ട് നീയും അൻവറും ഷോറൂമിൽ ഇരിക്ക്…

ഒക്കെ.. ടാ…

ടീ…അൻവർ എങ്ങനെയാ നോട്ടം ഒക്കെ ഉണ്ടോ….

മ് മ്.. ഞാൻ പിന്നെ പറയാം…

ഒക്കെ ടീ….

അൻവറേ ടാ നമുക്ക് അങ്ങോട്ട് പോകാം ബാ….ടാ നിന്റെ ദേഷ്യം മാറിയില്ല…

ഇല്ലാ…ഞാൻ നിന്റെ ആരും അല്ലെല്ലോ…

നീ അങ്ങു ഒറ്റക്ക് പോയാൽ മതി…

ടാ.. നീ എന്റെ ആരുമല്ലാത്തത് കൊണ്ടാണോ ഞാൻ നീ പറഞ്ഞ ഡ്രെസ്സും ഇട്ടു വന്നത്…

5 Comments

Add a Comment
  1. കഥ ഇഷ്ട്ടപെട്ടു അതികം വൈകിപ്പിക്കാതെ തരണം പേജ് കുറച്ച്ക്കുടി കൂട്ടി എഴുതണം നിർത്തിക്കളയരുത്

  2. Kidilam ethupole slow pace pidichal mathiiii kiduuu story telling ❤️ next part epozha

  3. bro കഥ നിർത്തി കളയരുത് നല്ല കഥ ആണ് ഇതു പോലുള്ള കഥകൾ വായിക്കാൻ കിട്ടുന്നത് തന്നെ ചുരുക്കമാണ് പേജ് കൂട്ടി എഴുതാൻ ശ്രമിക്കും

  4. എപ്പഴ കഥ ഇടുക

  5. ഇനി എപ്പഴാ ഇടുക

Leave a Reply

Your email address will not be published. Required fields are marked *