വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം – 3 30  

അൻവറേ നമുക്ക് അപ്പുറത് പോയി രണ്ടെണ്ണം അടിച്ചിട്ട് വന്നാലോ ഫുഡ് വരുമ്പോഴേക്കും…

ഞാൻ റെഡി… അൻവർ പറഞ്ഞു…

അയ്യടാ എന്നെ ഒറ്റക്കിരുത്തി രണ്ടും അങ്ങനിപ്പം പോകെണ്ടാ….

വിദൂസേ… നീയും പോരെ എങ്കിൽ…

അയ്യടാ ഞാൻ ബാറിൽ എങ്ങുമില്ല….

ഒരു കാര്യം ചെയ്യാം വാങ്ങിക്കൊണ്ട് പോകാം…ഫ്ലാറ്റിൽ ചെന്ന് അടിക്കാം…

ബ്രോയുടെ ഇഷ്ടം അൻവർ പറഞ്ഞു…

അപ്പഴേക്കും ഫുഡ് വന്നിരുന്നു…

ആഹാ ഇതെന്തുപറ്റി നേരത്തെ വന്നു…

നമ്മൾക്ക് ഇച്ചിരി തിരക്കുള്ളവർ ആണെന്ന് തോന്നിക്കാണും കാർത്തി….

ഓഹ്.. ബെസ്റ്റ് കോമഡി….

പോടാ… വിദ്യ അൻവറിനെ നോക്കി കോക്രി കാണിച്ചു…

file 00000000089471fa8565febeb9d8ff34

ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ…

സർ ബിൽ…വെയിറ്ററിന്റെ കയ്യിൽ നിന്നും കാർത്തിക് ബിൽ വാങ്ങി…

കാർത്തി ടാ ഇങ് താ.. ഞാൻ പേ ചെയ്തോളാം…

വിദ്യ ബിൽ വാങ്ങി….

ടാ.. ബാറിൽ നിന്നും എന്തെങ്കിലും വാങ്ങുന്നേൽ വാങ്ങിച്ചോ….

വിദ്യ അവളുടെ കാർഡ് കാർത്തിക്കിന്റെ കയ്യിൽ കൊടുത്തു…

അൻവർ ബ്രോ ഏതാ എടുക്കേണ്ടത്…

ബ്രോ ബിയർ മതി എനിക്ക് ഒരിടം വരെ അത്യാവശ്യം പോകാനുളളതാ… വേറൊരു ദിവസം തകർക്കാം…

ഒക്കെ ബ്രോ… 2 എണ്ണം പോരെ

അയ്യടാ.. നിങ്ങൾ മാത്രം കുടിച്ചാൽ മതിയോ എനിക്കില്ലേ… വിദ്യ ചിരിച്ചോണ്ട് ചോദിച്ചു…..

അൻവറും കാർത്തിക്കും ചിരിച്ചു…..

അൻവർ ബ്രോ വാ നമുക്ക് പോയി 3 ബിയർ എടുത്തോണ്ട് വരാം…

വിദൂ നീ ഇവിടെ വെയിറ്റിങ്ങിൽ ഇരിക്ക് ഞങ്ങൾ പോയിട്ട് വരാം…

ഒക്കെ ടാ…

മാം… പേയ്മെന്റ് ക്യാഷ് ആണോ ജിപേ ആണോ…

ജിപേ…

മാം ഇവിടെ വൈറ്റ് ചെയ്തോളൂ…

വിദ്യ വെയ്റ്റിങ് ഏരിയയിൽ ഇരുന്നു…

ഫുഡ്‌ നല്ലത്പോലെ കഴിച്ചത്കൊണ്ട് വിദ്യയുടെ വയർ അല്പം ചാടി…

കാണുന്നവർക് അതുകൊണ്ട്  അവളുടെ നേവലിന്റെ ഭംഗി നല്ലതുപോലെ ആസ്വദിക്കാൻ കഴിയും…

ഏ സി ആയിട്ടുകൂടി വിദ്യ വിയർത്തു…

മുലയുടെ വിടവിലൂടെ വിയർപ്പ് ഒഴികി ഇറങ്ങി….

മാം ദേ ഇതിൽ ചെയ്തോളൂ….

വെയിറ്റർ ക്യുആർ കോഡ് കാണിച്ചു…

അവൾ അതിലേക്ക് ക്യാഷ് പേ ചെയ്തു…

ആ സമയം മുഴുവൻ വെയിറ്റർ അവളുടെ ശരീരം ആസ്വദിച്ചു..

വിദ്യക്ക് അതു മനസിലാകുന്നുണ്ടായിരുന്നു….അവൾക് ഇപ്പോൾ അവളുടെ ശരീരം മറ്റുള്ളവർ നോക്കി ആസ്വദിക്കുന്നത് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു….

ദേ പേയ്‌മെന്റ് ചെയ്തിട്ടുണ്ട്….

അവൾ ഫോണിൽ ട്രാൻസാക്ഷൻ പ്രിവ്യൂ കാണിച്ചു….

അവൻ പെട്ടന്ന് അവളുടെ ശരീരത്തിൽ നിന്നും നോട്ടം പിൻവലിച്ചു…

ഒക്കെ മാം….

ദേ ഇതു വെച്ചോളൂ…

അവൾ ബാഗിൽ നിന്നും ഇരുനൂറിന്റെ ഒരു നോട്ട് എടുത്തു കൊടുത്തു….

താങ്ക്സ് മാം…

അവൻ വിദ്യയെ നോക്കി ഒന്നു പുഞ്ചിരിച്ചു.

ഓഹ്..എന്ത് ചൂടാണ്….

അങ്ങനെ പറഞ്ഞുകൊണ്ട് വിദ്യ കൈകൊണ്ട് വീശി അവളുടെ ബനിയൻ താഴേക്ക് വലിച്ചു…

വിയർത്തു കുതിർന്നിരിക്കുന്ന അവളുടെ മുലയുടെ പകുതിയും വെയിറ്ററിന് കാണാൻ കഴിഞ്ഞു..

അവന് അതു ഇരുനൂറ് രൂപക്കും മുകളിൽ ലഭിച്ച ടിപ്പ് ആയിരുന്നു….

അവൾ ഒന്ന് പുഞ്ചിരിച് വെയ്റ്റിങ് ഏരിയയിൽ ഇരുന്നു….

കുറച്ചു കഴിഞ്ഞപ്പോൾ കാർത്തിക് വന്നു

വിദൂസ് …. വാ പോകാം

അങ്ങനെ വിദ്യയും കാർത്തിക്കും പുതിയ വണ്ടിയിൽ കയറി.അൻവർ അവന്റെ വണ്ടിയിലും….

അവർ കാർത്തിക്കിന്റെയും വിദ്യയുടെയും ഫ്ലാറ്റിലേക്ക് തിരിച്ചു..

ടാ ബിയർ എന്തിയെ….

അൻവറിന്റെ വണ്ടിയിലാടി….

എത്രയെണ്ണം വാങ്ങി..

നിനക്കും വാങ്ങിച്ചിട്ടുണ്ട് എന്റെ പൊന്നേ…

ഈ…..ടാ കാർത്തി എന്നാ ഗോവയിൽ പോകുന്നത്…..

ശേ.. ആ ഗിരിയേട്ടൻ…. നിന്നെ ഒന്ന്  സർപ്രൈസ് ആക്കാൻ ആയിരുന്നു….

ആണോടാ മുത്തേ….. കുഴപ്പമില്ലെടാ എന്നാലും ഞാൻ സർപ്രൈസ് ആയെടാ…

ഒരുപാട് ആഗ്രഹിച്ച ഒരു സ്ഥലങ്ങളിൽ ഒന്നാടാ മുത്തേ…..

ആണോ വിദൂസേ….

അതേടാ…..എന്നാണെടാ പോകുന്നേ….

ശനിയാഴ്ച അന്ന് നിനക്കും ഓഫ് അല്ലെ…

അതേടാ… ടിക്കറ്റ് എടുത്തോ…

ടിക്കറ്റ് ഒക്കെ ഒക്കെ ആയി..

അയ്യോ ഇനി 2 ദിവസം കൂടെ ഉള്ളു…കുറച്ചു ഡ്രെസ്സ് ഒക്കെ മേടിക്കാൻ ഉണ്ട്…

5 Comments

Add a Comment
  1. കഥ ഇഷ്ട്ടപെട്ടു അതികം വൈകിപ്പിക്കാതെ തരണം പേജ് കുറച്ച്ക്കുടി കൂട്ടി എഴുതണം നിർത്തിക്കളയരുത്

  2. Kidilam ethupole slow pace pidichal mathiiii kiduuu story telling ❤️ next part epozha

  3. bro കഥ നിർത്തി കളയരുത് നല്ല കഥ ആണ് ഇതു പോലുള്ള കഥകൾ വായിക്കാൻ കിട്ടുന്നത് തന്നെ ചുരുക്കമാണ് പേജ് കൂട്ടി എഴുതാൻ ശ്രമിക്കും

  4. എപ്പഴ കഥ ഇടുക

  5. ഇനി എപ്പഴാ ഇടുക

Leave a Reply

Your email address will not be published. Required fields are marked *