ഇണക്കുരുവിയുടെ കൂട്ട് – 2 Like

ഇണക്കുരുവിയുടെ കൂട്ട് 2

Enakurivikalude Koottu Part 2 | Author : Rok

[ Previous Part ] [ www.kambi.pw ]


 

പ്രിയ സുഹൃത്തുക്കളെ സമയ പരിമിതി മൂലം ഈ കഥയുടെ ആദ്യ ഭാഗം ഞാൻ ഒരു ചെറു ഇൻട്രോയിൽ ഒതുക്കി പോസ്റ്റ് ചെയ്തിരുന്നു .. വിശദമായ സംഭവങ്ങളിലേക്ക് നമുക് കടക്കാം

ആദ്യ ഭാഗത്തിൽ പറഞ്ഞത് പോലെ കഴിഞ്ഞ ആഴ്ച ഞാൻ പരിജയപ്പെട്ട ഒരു നല്ല സുഹൃത്തായ ബെൻസിയയെ കുറിച്ച് , ഞങ്ങൾക്കിടയിൽ ഈ ചുരുങ്ങിയ 4-5 ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങളും ഞാൻ ഈ ഭാഗത്തിൽ കുറിക്കുന്നു ..

ഈ ചെറിയ കാലയളവിൽ തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നത് ഒരേ മനസ്സുള്ള , ഒരേ വൈബ് ഉള്ള രണ്ടുപേർ കണ്ടു മുട്ടിയാൽ .. സമയത്തേക്കാൾ പ്രധാനം മനപ്പൊരുത്തമാണ് .. അടുക്കാൻഒരുപാട് യുഗങ്ങൾ വേണ്ട കുറച്ചു നിമിഷങ്ങൾ മതി . ആകെ ഒരു മണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾ പരസ്പരം നമ്പർ ഷെയർ ചെയ്യാനും വീണ്ടും കാണാനുമുള്ള ആഗ്രഹവും വല്ലാതെ വളർന്നു

ഇന്നലെ വ്യാഴാഴ്ച അവൾ പാർക്കിൽ നിന്നും യാത്ര പറഞ്ഞു പോകുമ്പോൾ വീണ്ടും കാണാമെന്ന് പറഞ്ഞിരുന്നു ..

അവളുടെ ഭർത്താവും ഒരു വയസുള്ള മോളുമായി അവൾ നടന്നകാലുമ്പോൾ ഞാൻ നോക്കി നിന്നു ..

എന്ത് ചേർച്ചയാണ്അവർ തമ്മിൽ ..! അവളെപ്പോലെ നല്ല നിറവും പൊക്കവും സൗന്ദര്യവും എല്ലാം അയാൾക്കുമുണ്ട് ..

അവളെ വേണമെങ്കിൽ രണ്ടു കയ്യിൽ പൊക്കിയെടുത്ത് നടക്കാനുംഉള്ള ആരോഗ്യവും .. എനിക്ക് അസൂയ തോന്നി .. ഞാൻ ആണെങ്കിലോ അവളുടെ പകുതിയെ ഉള്ളു ..

ആദ്യ കണ്ട് മുട്ടലിൽ അവൾ എന്നെ നല്ല ഒരു സുഹൃത്തായി പരിഗണിച്ചു .. അതിൽഎനിക്ക് അൽഭുതമില്ല..

എന്നാൽ , കുറെ നേരം സംസാരിച്ചു ഞങ്ങൾ തമ്മിൽ കാണുന്ന അവസരങ്ങൾ  സന്തോഷകരമാക്കാൻ സാധിക്കും . അതിനപ്പുറം ഒന്നുമുണ്ടാകുമെന്ന് തോന്നുന്നില്ല ..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ചിന്തകളുടെ ചിറകിലേറി ഞാനും റൂമിലേക്ക് പോയി കിടക്കയിലേക്ക് ചാഞ്ഞു .. മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു . ആണും പെണ്ണുമായി ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് പിന്നെ എന്തിനാണ് അവൾ ഇത്രയും എന്റെ മനസിൽ കടന്നത് .. പെരുമാറ്റത്തിന്റെ സാമ്യത ആവാം . എനിക്ക് എന്താണ് അവളോട് ? എന്തിനാണ് വീണ്ടും കാണാൻ തോന്നുന്നത് ? മനസ്സിൽ പ്രേമം ജനിച്ചോ? ഇത്ര പെട്ടെന്നോ?.. അവൾക്ക് നല്ല ചേർച്ചയുള്ള ഭർത്താവുണ്ട് .. എന്നോട് അവൾക്ക് എന്ത് തോന്നാൻ ?

എന്തായാലും ഇനിയും കാണണം , സംസാരിച്ചു നടക്കണം , ഞാൻ കൊതിച്ചു .. എപ്പഴോ ഉറക്കത്തിലേക്ക് വഴുതി ..

അടുത്ത ദിവസം രാവിലെ തന്നെ ഉണർന്നു .. അവധി ദിവസമാണ് .. പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു കുറച്ച് നേരം ടിവി ഒക്കെ കണ്ട് മടി പിടിച്ചിരുന്നു .. ഞങ്ങടെ ഫ്ലാറ്റിൽ 3 മുറികൾ ആണ് ഉള്ളത് .. ഒരു മുറിയിൽ ഞാൻ , മറ്റു മുറികളിൽ എന്റെ നാട്ടുകാരായ രണ്ടു പേരും ..

അവധി ദിവസമായതിനാൽ ഒരു ബിരിയാണി ഒക്കെ വെച്ച് കഴിക്കലാണ് പതിവ് .. അങ്ങനെ ആ കർമ്മവും കഴിഞ്ഞു .. നല്ല കാലാവസ്ഥ ആയതിനാൽ ഉച്ച കഴിഞ്ഞുപ്പുറത്തൊക്കെ ഒന്ന് കറങ്ങാൻ ബെസ്റ്റ .. മറ്റവൻമാർ കഴിച്ചു കഴിഞ്ഞാൽ ഒന്ന് മയങ്ങി , ചായ കുടിക്കാൻ എണീക്കും ..

എന്റെ റൂമിൽ കേറി ഡ്രസ് ഒക്കെ ചെയ്തു .. പുറത്തേക്കിറങ്ങാമെന്ന് വെച്ചു.. അവൾക്ക് ഒരു മെസ്സേജ് ഇട്ടാലൊന്ന് ആലോചിച്ച് .. അല്ലേൽ വേണ്ട ഈ സമയം അവൾ എന്തയാലും ഇറങ്ങാൻ സാധ്യത ഇല്ല .. ഒറ്റയ്ക്ക് തന്നെ ഇറങ്ങാം . മൊബൈൽ എടുത്ത് നോക്കിയപ്പോൾ ഒന്ന് രണ്ട് വാട്സാപ്പ് മെസേജുകൾ .. ഒരെണ്ണം ഫ്രം ബെൻസിയ

അഹാ.. ആവേശത്തോടെ ഞാൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു .. ഒരു മണിക്കൂർ മുൻപ് വന്ന മെസ്സേജ് ആണ് .

ബിരിയാണി തിരക്കിൽ ചുറ്റുമുള്ളതൊന്നും കണ്ടില്ല ..

ബെൻ അങ്ങനെ ആണ് അവാൾഡേ  പേര് ഞാൻ സേവ് ചെയ്തത് .. അതാ വിളിക്കാനും സുഖം

ബെൻ : എന്താ  മാഷെ പരിപാടി ? അനക്കമൊന്നുമില്ലലോ

ഞാൻ : ഒന്നുമില്ല ബിരിയാണി വെച്ച് കഴിച്ചു.. കൂടെ ഉള്ള കോന്തന്മാർ മയങ്ങാൻ കിടന്നു .. ഞാൻ പുറത്തേക്ക് ഇറങ്ങിയാലോ എന്ന് വിചാരിക്കുന്നു. താൻ എന്താ പരിപാടി ?

ബെൻ

typing…

Typing …

ബെൻ : അഹാ അത് കൊള്ളാമല്ലോ .. എന്റെ കോന്തനും ഫുഡ് അടിച്ചു മയങ്ങാൻ കിടന്നു .. ഒന്ന് പുറത്തിറങ്ങിയാലോ എന്നാണ് എന്റെയും ചിന്ത..

ഞാൻ : എന്നാൽ പാർക്കിലേക്ക് വാ .. ഞ്ചൻ അവിടെ നില്ക്കാം

ബെൻ : ഒക്കെ ഞാൻ അങ്ങോട്ട് നടക്കാം

ഞാൻ പെട്ടെന്ന് കാർ എടുത്തു ഇറങ്ങി . കഷ്ടിച്ച് 2 km കാണും.

പാർക്കിന്റെ മൂലക്ക് ഒരു ചെറിയ കോഫി ഷോപ്പ് ഉണ്ട് അവൾ അവിടെ നിൽക്കണമെന്നാണ് പറഞ്ഞത് .. ഞാൻ അവിടെ എത്തി വണ്ടി പാർക്ക് ചെയ്തപ്പോൾ അവൾ അവിടെ ഉണ്ട് ..

നല്ല ഒരു മന്ദഹാസം സമ്മാനിച്ച അവൾ അടുത്തേക്ക് വന്നു ..

ഹൈ സുബിൻ , നമുക് നടക്കാം .. ഞാൻ മിക്കപ്പോഴും ഇവിടെ വരാറുണ്ട് .. അവൾ പറഞ്ഞു .. ഈ പാർക്കിലൂടെ നടക്കാൻ എന്ത് രസമാ അല്ലെടാ.. ഹേ.. നിന്നെ ഡാ എന്ന് വിളിക്കാമല്ലോ അല്ലേ ? നിനക്ക് എത്ര വയസുണ്ട് സുബിൻ

25 ,

ബെൻ : അഹ നമ്മൾ സമ പ്രായക്കാരാണ്.. അപ്പോ ഡാ നീ എന്നെ ഡി .. അതാ നല്ലത് അതാണ് അടുപ്പം .. ഓക്കേ ?

അതെനിക്കും ഇഷ്ടപ്പെട്ടു ഞങ്ങൾ പാർക്കിന്റെ ഉൾഭാഗത്തേക്ക് നടന്നു .. അതികം ആരുമില്ല .. സാധാരണ ഈ സമയം ഒരു ഉച്ച മയക്കമാണല്ലോ എല്ലാർക്കും പതിവ് .. പക്ഷേ എനിക്ക് അതിഷ്ടമല്ല .. പാറിപ്പറന്ന് നടക്കണം .. ഞാൻ അവളെ നോക്കി .. അവൾ അങ്ങനെഉത്സാഹത്തോടെ നടക്കുവാണു…

എന്നോട് ഓരോന്നു ചോദിക്കുന്നുണ്ട് ..

ബെൻ : എല്ലാ സുബിൻ ഞാൻ നിന്നെ പറ്റി ഒന്നും ചോദിച്ചില്ലല്ലോ .. എന്താ നിനക്ക് ജോലി ..

ഞാൻ : ഒരു കമ്പനിയിൽ ടെക്നികൽ മാനേജർ ആണ് ..

ബെൻ : ഓഹ് ഈ പ്രായത്തിലെ മാനേജർ ഒക്കെ ആയോ …

ഞാൻ : പെട്ടെന്ന് പ്രൊമോഷൻ ഒക്കെ ആയി .. എന്റെ മാനേജിങ് കൊള്ളാമെന്ന് അവർക്ക് തോന്നി ..

ബെൻ : അതേ .. ശേരി ആണെന്ന് തോന്നുന്നു .. നീ മിടുക്കൻ ചെക്കനാ … എത്ര പെട്ടെന്നാഎന്നോടും അടുത്തത്.. ഒരുപാട് പേര് കൂട്ടുകാർ ഉണ്ടെങ്കിലും മനസിൽ കേറുന്നത് വളരെ ചുരുക്കം ചിലർ മാത്രം ..

നീ അതിൽ ഒന്നാണ് ..

ഞാൻ : ആണോ .. ശരിക്കും എനിക്കും അങ്ങനെ തന്നാ..

നമുക്കിടയിൽ എന്തോ കണക്ഷൻ ഉള്ള പോലെ ..

ഞങ്ങൾ നടന്നു ആ പാർക്കിന്റെ നടുക്കുള്ള ഒരു ചെറിയ പോണ്ടിന്റെഅടുത്തെത്തി …

ഉണ്ടാക്കിയെടുത്ത കുളം ആണ് .. അതിന്റെ നടുക്ക് ഒരു ചെറിയ മരപ്പാലം ഒക്കെ ഉണ്ട് .. കഷ്ടിച്ച് കേറി നിന്ന് കുളത്തിലേക്ക് നോക്കി നിൽക്കാം.. കുളത്തിൽ കുറെ മീനുകൾ ഉണ്ട് .. അവയ്ക്ക് ഭക്ഷണം കൊടുക്കാം .. പിന്നെ കുറെ കിളികൾ .. പല ഇനങ്ങൾ ..

ഞാൻ : നീ ഈ കിളികളെ കണ്ടോ പലതും പല പല ഇനങ്ങളാണല്ലോ .. എന്നാൽ എല്ലാരും ഒരുമിച്ചിരുന്ന് കളിക്കുന്നു .. ചിലർ മീനിനെ കൊത്തിതിന്നുന്നു മറ്റു ചിലർ അവിടെ കിടക്കുന്ന ധാന്യങ്ങൾ ..