എന്റെ ദേവത – 2

എന്റെ ദേവത 2

Ente Devatha Part 2 | Author : Mikey San

[ Previous Part ] [ www.kambi.pw ]


 

ലാസ്റ്റ് പാർട്ടിനു നൽകിയ സപ്പോർട്ടിനു താങ്ക്സ്….

ഈ പാർട്ട്‌ എത്രത്തോളം നന്നാവും എന്ന് അറിയില്ല.

ഉണ്ടായിരുന്നു പ്രേമം ഒരു ആഴ്ച കൊണ്ട് പോയത് കൊണ്ട്……… പ്രണയത്തെ എങ്ങനെ വർണിക്കണം എന്നതിന് ഒരു ഐഡിയയും ഇല്ല ….. അത് കൊണ്ട് തന്നെ ചില ഭാഗം ക്രിഞ്ച് ആയിട്ട്….. തോന്നാം… അത് കൊണ്ട് ഷെമിക്കുക…..അക്ഷര തെറ്റ് കാണും അതും കൂടെ ഒന്ന് ഷെമിച്ചാൽ കൊള്ളായിരുന്നു…… 😌

.

.

 

ആ സമയം എന്ത് കാരണമാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല….”

.

.

മുഹൂർത്തിനു സമയം ആയി വേഗം വരും പൂജാരി വിളിച്ചു പറഞ്ഞു….

..

.

പിന്നെ എന്താ സംഭവിച്ചേ എന്ന് എനിക്ക് അറിയില്ലായിരുന്നു… എന്റെ മൈൻഡ് ഒരുമാതിരി ലോസ്റ്റ്‌ ആയി പോയി…. എന്റെ എല്ലാ കിളികളും പറന്നു പോയിരുന്നു ഈ പറയത്തില്ല…. തന്നെകൾ പ്രായം ഉള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ പോവുന്നു… എന്റെ ജീവിതം ഇത് എങ്ങോട്ടാ പൊന്നെ എന്ന് എനിക്ക്…. മനസിലായില്ല…. അമ്മ അറിഞ്ഞാൽ എന്താ സംഭവിക്കും എന്നായിരുന്നു എന്റെ പേടി….

.

. ഈ സമയം കൊണ്ട് തന്നെ എന്നേ ഒരു മണവാളൻ ആക്കിയിരിക്കുന്നു….. അവർ എന്ന് സദസ്സിൽ പിടിച്ചു എരുത്തി…. അത്രേം ആളുകളെ കണ്ടപ്പോൾ തന്നെ തളച്ചൂട്ടി…..

.

. “എന്താടാ വെള്ളം വല്ലോം വേണോ…. ബ്രുന്നോ ചോദിച്ചു.”.. ഞാൻ വേണ്ട എന്ന് തലയാട്ടി…..

..

.

. ഇറങ്ങി ഓടിയല്ലോ എന്ന് ആയിരുന്നു എന്റെ ചിന്ത….

.

ആ സമയത്ത്… ഇ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മണ്ഡപത്തിലേക്ക് വന്ന് എന്റെ അടുത്ത് അവൾ ഇരുന്നു……അത് കണ്ട് എന്റെ കൈ വിറച്ചു…..

” ഇനി താല്ലി കെട്ടാം “… പൂജാരി പറഞ്ഞു.

.

കുറച്ചു നാൾ കൂടെ അടിച്ചു പൊളിച്ചു നടക്കാം എന്നേ വിചാരിച്ച.. നടന്ന എന്റെ കല്യാണം ഇപ്പോൾ നടക്കും

 

 

വൈർച്ച.photoshoo ഞാൻ അവളെ താലി കെട്ടി…. പിന്നെ നടന്നത് ഒന്നും എനിക്ക് ഓർമ ഇല്ല ഫുൾ ഒരു പോക മാത്രം…. ക്യാമറാമാൻ ഫോട്ടോസ് ഒക്കെ എടുക്കുണ്ട്………

 

 

. അമലും… ബ്രൂനോയും വന്ന്…. കോൺഗ്രലുറേഷൻസ് ഒക്കെ പറഞ്ഞു….. എന്തിനാ എന്ന് ഞാൻ ചിന്തിച്ചു 🙂

 

.

.

പിന്നെ ഞങ്ങൾ സദ്യ കഴിക്കാൻ പോയി….. ചോർ കഴിക്കാൻ പോലും പറ്റുന്നില്ല…. 🥲

.

.

അവളെ നോക്കിയപ്പോൾ തല കുനിച്ചു ഇരിക്കുവാന്… അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഇട്ട് ഇട്ട്….. വരുന്നുണ്ട്..

.

. ക്യാമറാമാൻ…. ചേട്ടാ സ്‌മൈൽ പ്ലീസ് എന്ന് ഒക്കെ പറയുന്നുണ്ട്… ഞാൻ ഒരു പെട്ട ചിരി ചിരിക്കുന്നുണ്ട്.

.

ഇത് കണ്ട അമലും, ബ്രൂനോയും സൂപ്പർ. എന്ന് കൈകൊണ്ട് കാണിക്കുന്നുണ്ട്…. ഞാൻ എന്റെ മനസ്സിൽ അവന്മാരുടെ തന്തക്ക് വിളിച്ചു…. അതെ ഇനി പറ്റു 😌

 

 

.

എന്നിട്ടും ഫോട്ടോ ഷൂട്ട്‌ ഇണ് ഒരു കുറവും നടന്നില്ല…. അവർ കൊറേ പോസ് ഒക്കെ പറയുന്നുണ്ട്.. ഞാനും അവളും അത് പോലെ നിന്നു…. കല്യാണത്തിന് ശേഷം എത്രയും നേരം ആയിട്ടു അവൾ ഒരു വാക്ക് പോലും എന്നോട് മിണ്ടിയില്ല….. ഞാനും ഒന്നും മിണ്ടിയില്ല… ഈ അവസ്ഥയിൽ ആയത് കൊണ്ട് ആയിരിക്കും… കുഴപ്പം ഇല്ല നമ്മൾക്കു ശെരി ആക്കാം.

.

അങ്ങനെ ഇപ്പോൾ എന്റെ വീട്ടിൽ പോവണ്ട സമയം ആണ്….. അവൾ എല്ലാരേയും കെട്ടിപിടിച് കരയുന്നു.. ആരൊക്കെ കെട്ടിപിടിക്കുന്നു… അവളുടെ ചേട്ടൻ കുറച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചു… നാളെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞു ഞാൻ അതിനു ഒക്കെ തലയാട്ടി….. എന്നിട്ടു അമലിനോട് പോയി എന്തൊക്കെയോ പറഞ്ഞു …….അവളുടെ അമ്മ വന്ന് പറഞ്ഞു തുടങ്ങി…..എന്റെ മകൾ പാവം ആണെന്ന്, ഇടക്ക് ഇടക്ക് കൊറച്ച് ദേഷ്യം കാണിക്കുകയോ ഉള്ളു…. സ്നേഹിച്ചാൽ ജീവൻ തന്നെ നൽകും, മോൻ അവളെ നല്ലോണം നോക്കിക്കോണം എന്നും…. ഞാൻ അതിനും തലയാട്ടി….

.

അങ്ങനെ ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു…. അപ്പോൾ തന്നെ എന്റെ പകുതി ജീവൻ പോയി…. അമ്മ ഇനി എന്ത് കാണിച്ച കൂട്ടും… എന്നേ പെട്രോൾ ഒഴിഞ്ഞു കത്തിക്കുമോ… അതോ വെട്ടി കൊല്ലുമോ…… ഹോ അത് ഓർത്തപ്പോ തന്നെ പേടി ആയി….. അവൾ എപ്പോളും കരയുക ആണ്….. അമൽ എന്തൊക്കെയോ പറയുന്നുണ്ട്…… ഞാൻ ഇതിൽ ഒന്നും ശ്രെദ്ധകൊടുക്കാതെ… ചെവിയിൽ ഹെഡ്സെറ്റ് വെച്ച പാട്ട് കേട്ട് ഉറഗി…..

My heart’s a stereo………

It beats for you, so listen close…..

 

Hear my thoughts in every no-ote

 

Make me your………radio

 

And turn me up when you feel low

..

This melody was meant for you

 

Just sing along to my stereo……..

 

ഡാ മൈരേ എന്നിക്കു വീട് എത്തി…. അത് കേൾക്കാൻ ഉള്ള താമസം ഞാൻ ഞെട്ടി എന്നിട്ടു….. എത്രയും എളുപ്പം എത്തിയോ… ഞാൻ മൈൻഡ് ലോസ് ആയ പോലെ ഇരുന്നു….. അതെ നീ ഇറങ്ങ്.. സമയം ഇല്ല.

.

ഞാൻ ഡോർ തുറന്ന്… ഇറങ്ങി…. കൂടെ അവളും….

.

. ഞാൻ ചുറ്റും ഒന്ന് നോക്കി ആരും ഇല്ല…. ഹോ രക്ഷപെട്ടു…

.

.

എവിടുന്ന് നിന്റെ അമ്മയും അമ്മായിയും അല്ലെ… അവിടെ ഇരിക്കുന്നെ…. മൈര് പെട്ടു.

.

. ഞങ്ങൾ എല്ലാം പതിയെ… അങ്ങോട്ടു… നടന്നു

.

ഞാൻ ആദിയം നടന്നു….

 

. എന്നേ കണ്ട അമ്മ “ഡാ അച്ചു ഇപ്പോൾ ആണോടാ നീ വരുന്നേ…. ഉച്ചക്ക് വെറും എന്ന് അല്ലെ പറഞ്ഞെ….

ഉടനെ അമ്മായി :എന്തടാ നീ കല്യാണ ചെക്കന്റെ വേഷത്തിൽ നില്കുന്നത്… നിന്റെ കല്യാണം കഴിഞ്ഞോ… എന്ന് പറഞ്ഞു ചിരിച്ചു.

. ഞാൻ : അതെ എന്ന് പറഞ്ഞു

. അമ്മ “എന്തടാ നീ പറഞ്ഞെ ”

ഞാൻ “അതെ…. ഒരു ദുർബല നിമിഷത്തിൽ… എനിക്ക് ഇവളെ കല്യാണം കഴിക്കണ്ട വന്നു… എന്ന് പറഞ്ഞു ഞാൻ അവളെ കൈ ചുണ്ടി.. കാണിച്ചു

അവൾ എന്റെ അടുത്ത് വന്ന് നിന്നു…

അമ്മ “എന്താടാ നീ പറയുന്നേ…. നിനക്ക് വട്ട് വല്ലോം ആയോ…. എന്തടാ ബ്രുന്നോ ഇവൻ പറയുന്നേ… ഇനി ഇപ്പോൾ ഉള്ള പിള്ളേരുടെ പോലത്തെ പ്രാങ്ക് വല്ലോം ആണോ

.

അവൻ…. അല്ല അമ്മച്ചി സത്യം ആണ്….. ഈ അമലിന്റെ ചേച്ചിആണ് അത്….

 

 

.

 

 

അമ്മായി :ചേച്ചിയോ…… ഡാ അച്ചുസേ എന്താടാ ഞാൻ കേൾക്കുന്നത്..

.

ഞാൻ : പറ്റി പോയി അമ്മായി….

 

.

ആ സമയം അമ്മ എന്നേ പണ്ട് അടിക്കാൻ ഉപയോഗിക്കുന്ന ചൂരൽ കൊണ്ട് അടിക്കാൻ വന്നു…. അമ്മയുടെ അടി അറിയാവുന്നത് കൊണ്ട്.. ഞാൻ അപ്പോൾ തന്നെ അവിടുന്ന് ഓടി….. നിൽക്കടാ നാശംപിടിച്ചവനെ അവിടെ….നിന്നെ ഞാൻ കൊല്ലും….ഒറ്റ മോൻ ആണ് എന്ന് വിചാരിച്ചു വളർത്തിയ നീ എന്നോട് എങ്ങനെ തന്നെ കാണിച്ചല്ലോ….. അമ്മേ പറ്റി പോയി ഒന്ന് ഷെമീ…….. “അതേടാ പണ്ട് എനിക്കും നിന്റെ അച്ഛനും പറ്റി പോയൊണ്ടാ ഞാൻ എങ്ങനെ നിന്നെ വിഷമിക്കുന്നെ.”… അടികൊണ്ട് ഓടുന്ന എന്നേ കണ്ട് അവന്മാരും അവളും ചിരിക്കുണ്ട്…. ഓടി തളർന്നു ഞാൻ സിറ്റ് ഔട്ടിൽ പോയി ഇരുന്നു…..