എന്റെ ദേവത – 2

 

 

ചാറ്റ്

 

സാന്ദ്ര : ഡാ വല്ലോം പഠിച്ചോ

 

ഞാൻ : എല്ലാ ഒന്നും മനസിലാവുന്നില്ല

 

സാന്ദ്ര : ക്ലാസ്സിൽ ശ്രെദ്ധിക്കണം വല്ലോം മനസ്സിലാവാൻ..

 

ഞാൻ : നീ ക്ലാസ്സിൽ ഉള്ളപ്പോൾ ഞാൻ എങ്ങനെ ശ്രദ്ധിക്കാൻ ആണ് മോളൂ….

 

സാന്ദ്ര : ഒളിപ്പിക്കാതെ പോ മോനു 😗

 

ഞാൻ : സത്യം….. നാളെ രാവിലെ വന്നു വല്ലോം പറഞ്ഞു താ അങ്ങനേലും ഞാൻ പാസ്സ് ആവട്ടെ

 

സാന്ദ്ര : അത് വേണ്ട നീ പഠിക്കാൻ ആണ് പറഞ്ഞു വരും എന്നിട്ടും എന്റെ വയറിലും മുഖത്തും ഒക്കെ ഉമ്മവെച്ചോണ്ട് ഇരിക്കും

 

ഞാൻ : നിനക്കും അത് ഇഷ്ടം അല്ലെ…. പിന്നെ നീ എന്തുവാ ഇപ്പൊ ഇട്ടേക്കുന്നെ…..

 

 

സാന്ദ്ര : ചീ….. വഷളൻ… 🫢😬

 

 

ഞാൻ : നാളെ നീ സാരീ ആണോ ഇടുന്നെ…..

 

 

സാന്ദ്ര : അതെ….. എന്താ

 

 

ഞാൻ : ഞാൻ അന്ന് പറഞ്ഞ കാര്യം സാധിച്ചു തരുമോ പ്ലീസ്….. 🤗

 

 

സാന്ദ്ര : പോടാ അത് ഒന്നും നടക്കില്ല

 

 

ഞാൻ : എന്താടി…. കുറെ നാൾ ആയി നീ…. കാണിക്കാൻ ഒന്നും അല്ലാലോ പറയുന്നേ…. ഒന്ന് പിടിക്കാൻ അല്ലെ…..

 

 

സാന്ദ്ര : പിടിക്കാൻ ആണ് എന്ന് പറഞ്ഞു നല്ലോണം അമ്മക്കി വിടും……

 

 

ഞാൻ : എന്താടി പ്ലീസ്

 

സാന്ദ്ര : ഞാൻ തരാം പക്ഷെ നാളെ കുരുത്തക്കേട്… കാണിക്കാതെ… വന്ന് ഇരുന്നു പഠിച്ചാൽ ഞാൻ തരാം 😌

 

 

ഞാൻ : സത്യം ആണോ

 

സാന്ദ്ര : അല്ല കള്ളം

 

ഞാൻ : ആയിശേരി

 

സാന്ദ്ര : 🤭🤭

 

 

ഞാൻ : ഉറപ്പാണോ

 

 

സാന്ദ്ര : സത്യം….

.

.

അങ്ങനെ രാവിലെ ആകാൻ ഞാൻ കാത്തിരുന്നു….

.

.

അന്ന് രാവിലെ അലാറം വെച്ചാണ് ഞാൻ എണ്ണിച്ചത്….10ത്തിലെ പരീക്ഷക്ക് പോലും ഞാൻ എങ്ങനെ എണ്ണിച്ചടില്ല….. എന്നോട് എനിക്ക് തന്നെ അഭിമാനം തോന്നി….. അവന്മാരോട് ഞാൻ രാവിലെ ഇറങ്ങുവാ എന്ന് പറഞ്ഞു ബൈക്ക് എടുത്ത് കോളേജിലേക്ക് വിട്ടു…… അങ്ങനെ അവൾ… ബസ് കേറാൻ നിൽക്കുന്ന…… ബസ് സ്റ്റാൻഡിൽ എത്തി… ഞാൻ അവളെ അവിടെ തിരക്കി…. അപ്പോൾ ആണ് സെറ്റു സാരിയിൽ അവൾ വരുന്നത് കണ്ടത്….. അതു കണ്ട് ഞാൻ ഞെട്ടി….. ഒരു സ്ലീവലസ് ബ്ലൗസ് ആയിരുന്നു അവൾ ധരിച്ചടു….. അവളുടെ വെണ്ണ കൈ നല്ലോണം കാണാം…. വയർ വലിയ രീതിയിൽ മറക്കാതെ ആണ് സാരി ഉടുത്തേക്കുന്നത്…. എന്നേ കാണിക്കാൻ ആണ് എന്ന് മനസിലായി…. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു……….

 

.

. ഹലോ ഡാ….. പൊട്ടാ നമ്മൾക്കു പോണ്ടേ… അപ്പോൾ ആണ് ഞാൻ ഞെട്ടി ഉണർന്നത്….

.

. നല്ല ലുക്ക്‌ ആണെല്ലോ ഇന്ന്.

 

 

മോൻ വണ്ടി എടുക്ക്…. ചരിച്ചു കൊണ്ട് പറഞ്ഞു….

.

. ഞാൻ പതിയെ വണ്ടി ഓടിച്ചു……

 

.

.10മണിക്കാണ് പരുപാടി സ്റ്റാർട്ട്‌ ചെയുന്നത്…9 മണിക്ക് എക്സാം… ബട്ട്‌ ഞങ്ങൾ അവിടെ എത്തിയത്…8 മണിക്ക് ആയിരുന്നു… അതാവുമ്പോൾ ഞങ്ങൾക്ക് 1 മണിക്കൂർ കിട്ടും എന്തേലും മിണ്ടിയും പറഞ്ഞു ഇരിക്കാൻ…

.

. എന്തിനാടാ.. ഇത്രെയും നേരുത്തേ വന്നേ….. ആരും വന്നിട്ട് പോലും ഇല്ല…. സത്യമാണ്…. ആകെ കുറച്ചു പിള്ളേരെ മാത്രമേ കാണാൻ ഒള്ളു ഇത്രയും നേരത്തെ ആയോണ്ട്…..

.

. ഞാൻ : എടി അത് നമ്മൾ നേരത്തെ വന്നൊണ്ട് ആണ്… നമ്മൾക്കു റിവിഷൻ ചെയ്യണ്ടേ… വേഗം വാ…

ഞാൻ അവളെയും വിളിച്ചു ക്ലാസ്സിലേക്ക് നടന്നു…. അപ്പോൾ ആണ് ഫൈസൽ എന്നേ കൈ കാട്ടി വിളിച്ചത് …. ഫൈസൽ ഞങളുടെ സീനിയർ ആയിരുന്നു….. എന്താടാ ഇത്രെയും നേരത്തെ….. എന്താ വല്ല ചുറ്റിക്കളി ആണോ…. ഞാൻ : അല്ല ചേട്ടാ എനിക്ക് ഒരു രീടെസ്റ്റ് ഉണ്ട്…. അതിനു റിവിഷൻ എടുക്കാൻ… ആണ്…..

 

ഫൈസൽ : ഹ്മ്മ്…. എന്തായാലും നടക്കട്ടെ…. പിന്നെ നമുക്ക് തന്നെ ഈ വർഷത്തെ അത്തപ്പൂക്കളം മത്സരം ജയിക്കണം…

ഞാൻ : അതെ….. അതെ

ഫൈസൽ : നിന്നോട് കുടി ആണ് പറഞ്ഞെ… അയാൾ സാൻഡ്രയെ നോക്കി പറഞ്ഞു…..

ഞങ്ങൾ അങ്ങനെ ഹാപ്പി ഓണം പറഞ്ഞു ക്ലാസ്സിലേക്ക് പോയി….

ക്ലാസ്സിൽ ചെന്നപ്പോൾ ആണ് ആരും വന്നിട്ടില്ല എന്ന് അറിയുന്നത്…. മനസിൽ (അത് ഇപ്പോൾ ലാഭം ആയല്ലോ)….. ഞാൻ ക്ലാസ്സിന്റെ പതിയെ അടച്ചു…. അപ്പോളാണ് അവിടെ ഡെസ്കിൽ ഇരിക്കാൻ പോവുന്ന അവളെ ഞാൻ ശ്രെദ്ധിക്കുന്നത്… ബാക്ക് ഓപ്പൺ ആയിട്ട് ഉള്ള ബ്ലൗസ് ആയിരുന്നു അവൾ ഇട്ടിരുന്നത്…. അവളുടെ വെളുത്ത പുറം എന്നേ വല്ലാത്ത ഒരു അവസ്ഥയിൽ കൊണ്ട് എത്തിച്ചു….

.

ഞാൻ ഓടി ചെന്ന്… അവളെ പുറകിൽ നിന്നു കെട്ടി പിടിച്ചു…. എന്നിട്ടു അവളുടെ പിൻകഴുത്തിൽചുംബിച്ചു….

.

.

 

..ഉഫ്.. അവളിൽ നിന്നു ഒരു സിൽകാരം ഉയർന്നു…

 

ഞാൻ അവിടം ഉമ്മകൾ കൊണ്ട് മൂടി……. ഹാ എന്താടാ കാണിക്കുന്നേ….. നിനക്ക് ഞാൻ തരാം എന്ന് പറഞ്ഞത് അല്ലെ… അവൾ എന്നേ തള്ളി മാത്തി….. ഞാൻ ദേഷ്യം അഭിനയിച്ച കൊണ്ട് അവളെ നോക്കി….. ആദിയം നീ കുറച്ചു പടിക്ക് മോനു…….. പ്ലീസ്

.

. ഞാൻ മനസില്ല മനസോടെ…. ശെരി എന്ന് പറഞ്ഞു…. ഒരു ബെഞ്ചിൽ പോയി ഇരുന്നു…….

.

. അവൾ നോട്ട്ബുക് എടുത്ത് ഓരോ കാര്യങ്ങൾ പറഞ്ഞു തെരാൻ തുടങ്ങി….. പക്ഷെ ഞാൻ അതിൽ ഒന്നും മൈൻഡ് കൊടുത്തില്ല…… ഞാൻ സൈഡിൽ ഇരുന്നു കൊണ്ട് അവളുടെ വയർ നോക്കുകയാണ്…….. ആ കൊഴുത്ത വയറിലെ മടക്കുകൾ കണ്ട് എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…. ഞാൻ പതുക്കെ…. അവിടെ തലോടി…….. അതു കണ്ട അവൾ ഉടനെ എന്റെ കൈയിൽ അടിച്ചു….. എന്നിട്ട് ഒന്ന് ദഹിപ്പിച്ചു നോക്കി…. ഞാൻ ചുമ്മാ എന്ന് കണ്ണടച്ചു കാണിച്ചു……. അവൾ വീണ്ടും പഠിപ്പിക്കാൻ തുടങ്ങി….. ഞാൻ പിന്നെയും എന്റെ കലാപരിപാടികൾ തുടർന്നു…. ഞാൻ പതിയെ അവളുടെ കൈകളിൽ ഉമ്മ വെച്ചു…. ആദിയം അവൾ കൈ തട്ടി മാറ്റി…. ഞാൻ പിന്നെയും അത് തുടർന്നു…. കുറെ നേരം ആയപ്പോൾ അവൾ ഒന്നും പറഞ്ഞില്ല…. ഞാൻ… അവളുടെ കവിളിൽ ഉമ്മ വെച്ചു…. പിന്നെ കഴുത്തിൽ….. അവിടം ഞാൻ നല്ലോണം ചപ്പി വലിച്ചു….. അവൾ കിടച്ചു കൊണ്ട് ശ്വാസം എടുത്ത്….. എന്നിട്ടു ഞാൻ…. അവളുടെ ചെവികൾ കമ്മൽ ചേർത്ത ചപ്പി …. വലിച്ചു…. അവൾക്ക് ഇക്കിളി എടുത്തു…. ഇപ്പോൾ അവൾ പഠിപ്പിക്കുന്നത് നിർത്തിയിരുന്നു………. അവളെ എന്റെ അരികിലേക്ക് വലിച്ചു ഇരുത്തി… അവളുടെ… കവലിൽ ഒരു ഉമ്മ കൊടുത്തു…. അവളുടെ മുഖം നാണം കൊണ്ട് ചുമന്നിരുന്നു….. അവൾ ചുണ്ടുകൾ പിളർത്തി… അവളുടെ തല എന്റെ അരികിലേക്ക് കൊണ്ട് വന്നു…..

.

എന്റെ ചുണ്ട് അവളുടെ തേൻചുണ്ടിൽ തൊട്ടതും വായിലേക്കെടുത്തു ഈമ്പി വലിച്ചത് അവളായിരുന്നു….. അവൾ ആവേശത്തോടെ വലിച്ചു… ഊമ്പി….. ഞാനും ഒട്ടും വിട്ട് കൊടുത്തില്ല……… “””ഉം….. ഉം “” മുളിക്കൊണ്ട് അവൾ എന്നേ വീണ്ടും അമർത്തി ചുംബിച്ചു……. കുറച്ചു കഴിഞ്ഞു എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ… മുട്ടം ഇട്ടു……”ഹസ്സ്…… ഹ്മ്മ്മ്…… ഹാ “” മുളിക്കൊണ്ട് അവൾ എന്നേ മുറുക്കെ കെട്ടിപിടിച്ചു….. ഞാൻ അവിടെ ചപ്പിയും ചുംബിച്ചും കടിച്ചും ചുവപ്പിച്ച അവളെ ഞാൻ സുഖിപ്പിച്ചു….. മോ… നൂ …. മതീ…. മതി…. സമയം കുറെ ആയി….. ഹ്മ്മ്മ്….. അവൾ പറഞ്ഞു ഒപ്പിച്ചു……… എനിക്ക് അവളുടെ കണ്ണിൽ സ്നേഹവും, ഇഷ്ടവും, കാമവും കാണാമായിരുന്നു…….. അവൾ വീണ്ടും എന്റെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു…. എന്നിട്ടു സാരീ നേരെ ആക്കി ഞങ്ങൾ ക്ലാസിനു വെളിയിൽ ഇറങ്ങി………