ചാറ്റ്
സാന്ദ്ര : ഡാ വല്ലോം പഠിച്ചോ
ഞാൻ : എല്ലാ ഒന്നും മനസിലാവുന്നില്ല
സാന്ദ്ര : ക്ലാസ്സിൽ ശ്രെദ്ധിക്കണം വല്ലോം മനസ്സിലാവാൻ..
ഞാൻ : നീ ക്ലാസ്സിൽ ഉള്ളപ്പോൾ ഞാൻ എങ്ങനെ ശ്രദ്ധിക്കാൻ ആണ് മോളൂ….
സാന്ദ്ര : ഒളിപ്പിക്കാതെ പോ മോനു 😗
ഞാൻ : സത്യം….. നാളെ രാവിലെ വന്നു വല്ലോം പറഞ്ഞു താ അങ്ങനേലും ഞാൻ പാസ്സ് ആവട്ടെ
സാന്ദ്ര : അത് വേണ്ട നീ പഠിക്കാൻ ആണ് പറഞ്ഞു വരും എന്നിട്ടും എന്റെ വയറിലും മുഖത്തും ഒക്കെ ഉമ്മവെച്ചോണ്ട് ഇരിക്കും
ഞാൻ : നിനക്കും അത് ഇഷ്ടം അല്ലെ…. പിന്നെ നീ എന്തുവാ ഇപ്പൊ ഇട്ടേക്കുന്നെ…..
സാന്ദ്ര : ചീ….. വഷളൻ… 🫢😬
ഞാൻ : നാളെ നീ സാരീ ആണോ ഇടുന്നെ…..
സാന്ദ്ര : അതെ….. എന്താ
ഞാൻ : ഞാൻ അന്ന് പറഞ്ഞ കാര്യം സാധിച്ചു തരുമോ പ്ലീസ്….. 🤗
സാന്ദ്ര : പോടാ അത് ഒന്നും നടക്കില്ല
ഞാൻ : എന്താടി…. കുറെ നാൾ ആയി നീ…. കാണിക്കാൻ ഒന്നും അല്ലാലോ പറയുന്നേ…. ഒന്ന് പിടിക്കാൻ അല്ലെ…..
സാന്ദ്ര : പിടിക്കാൻ ആണ് എന്ന് പറഞ്ഞു നല്ലോണം അമ്മക്കി വിടും……
ഞാൻ : എന്താടി പ്ലീസ്
സാന്ദ്ര : ഞാൻ തരാം പക്ഷെ നാളെ കുരുത്തക്കേട്… കാണിക്കാതെ… വന്ന് ഇരുന്നു പഠിച്ചാൽ ഞാൻ തരാം 😌
ഞാൻ : സത്യം ആണോ
സാന്ദ്ര : അല്ല കള്ളം
ഞാൻ : ആയിശേരി
സാന്ദ്ര : 🤭🤭
ഞാൻ : ഉറപ്പാണോ
സാന്ദ്ര : സത്യം….
.
.
അങ്ങനെ രാവിലെ ആകാൻ ഞാൻ കാത്തിരുന്നു….
.
.
അന്ന് രാവിലെ അലാറം വെച്ചാണ് ഞാൻ എണ്ണിച്ചത്….10ത്തിലെ പരീക്ഷക്ക് പോലും ഞാൻ എങ്ങനെ എണ്ണിച്ചടില്ല….. എന്നോട് എനിക്ക് തന്നെ അഭിമാനം തോന്നി….. അവന്മാരോട് ഞാൻ രാവിലെ ഇറങ്ങുവാ എന്ന് പറഞ്ഞു ബൈക്ക് എടുത്ത് കോളേജിലേക്ക് വിട്ടു…… അങ്ങനെ അവൾ… ബസ് കേറാൻ നിൽക്കുന്ന…… ബസ് സ്റ്റാൻഡിൽ എത്തി… ഞാൻ അവളെ അവിടെ തിരക്കി…. അപ്പോൾ ആണ് സെറ്റു സാരിയിൽ അവൾ വരുന്നത് കണ്ടത്….. അതു കണ്ട് ഞാൻ ഞെട്ടി….. ഒരു സ്ലീവലസ് ബ്ലൗസ് ആയിരുന്നു അവൾ ധരിച്ചടു….. അവളുടെ വെണ്ണ കൈ നല്ലോണം കാണാം…. വയർ വലിയ രീതിയിൽ മറക്കാതെ ആണ് സാരി ഉടുത്തേക്കുന്നത്…. എന്നേ കാണിക്കാൻ ആണ് എന്ന് മനസിലായി…. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു……….
.
. ഹലോ ഡാ….. പൊട്ടാ നമ്മൾക്കു പോണ്ടേ… അപ്പോൾ ആണ് ഞാൻ ഞെട്ടി ഉണർന്നത്….
.
. നല്ല ലുക്ക് ആണെല്ലോ ഇന്ന്.
മോൻ വണ്ടി എടുക്ക്…. ചരിച്ചു കൊണ്ട് പറഞ്ഞു….
.
. ഞാൻ പതിയെ വണ്ടി ഓടിച്ചു……
.
.10മണിക്കാണ് പരുപാടി സ്റ്റാർട്ട് ചെയുന്നത്…9 മണിക്ക് എക്സാം… ബട്ട് ഞങ്ങൾ അവിടെ എത്തിയത്…8 മണിക്ക് ആയിരുന്നു… അതാവുമ്പോൾ ഞങ്ങൾക്ക് 1 മണിക്കൂർ കിട്ടും എന്തേലും മിണ്ടിയും പറഞ്ഞു ഇരിക്കാൻ…
.
. എന്തിനാടാ.. ഇത്രെയും നേരുത്തേ വന്നേ….. ആരും വന്നിട്ട് പോലും ഇല്ല…. സത്യമാണ്…. ആകെ കുറച്ചു പിള്ളേരെ മാത്രമേ കാണാൻ ഒള്ളു ഇത്രയും നേരത്തെ ആയോണ്ട്…..
.
. ഞാൻ : എടി അത് നമ്മൾ നേരത്തെ വന്നൊണ്ട് ആണ്… നമ്മൾക്കു റിവിഷൻ ചെയ്യണ്ടേ… വേഗം വാ…
ഞാൻ അവളെയും വിളിച്ചു ക്ലാസ്സിലേക്ക് നടന്നു…. അപ്പോൾ ആണ് ഫൈസൽ എന്നേ കൈ കാട്ടി വിളിച്ചത് …. ഫൈസൽ ഞങളുടെ സീനിയർ ആയിരുന്നു….. എന്താടാ ഇത്രെയും നേരത്തെ….. എന്താ വല്ല ചുറ്റിക്കളി ആണോ…. ഞാൻ : അല്ല ചേട്ടാ എനിക്ക് ഒരു രീടെസ്റ്റ് ഉണ്ട്…. അതിനു റിവിഷൻ എടുക്കാൻ… ആണ്…..
ഫൈസൽ : ഹ്മ്മ്…. എന്തായാലും നടക്കട്ടെ…. പിന്നെ നമുക്ക് തന്നെ ഈ വർഷത്തെ അത്തപ്പൂക്കളം മത്സരം ജയിക്കണം…
ഞാൻ : അതെ….. അതെ
ഫൈസൽ : നിന്നോട് കുടി ആണ് പറഞ്ഞെ… അയാൾ സാൻഡ്രയെ നോക്കി പറഞ്ഞു…..
ഞങ്ങൾ അങ്ങനെ ഹാപ്പി ഓണം പറഞ്ഞു ക്ലാസ്സിലേക്ക് പോയി….
ക്ലാസ്സിൽ ചെന്നപ്പോൾ ആണ് ആരും വന്നിട്ടില്ല എന്ന് അറിയുന്നത്…. മനസിൽ (അത് ഇപ്പോൾ ലാഭം ആയല്ലോ)….. ഞാൻ ക്ലാസ്സിന്റെ പതിയെ അടച്ചു…. അപ്പോളാണ് അവിടെ ഡെസ്കിൽ ഇരിക്കാൻ പോവുന്ന അവളെ ഞാൻ ശ്രെദ്ധിക്കുന്നത്… ബാക്ക് ഓപ്പൺ ആയിട്ട് ഉള്ള ബ്ലൗസ് ആയിരുന്നു അവൾ ഇട്ടിരുന്നത്…. അവളുടെ വെളുത്ത പുറം എന്നേ വല്ലാത്ത ഒരു അവസ്ഥയിൽ കൊണ്ട് എത്തിച്ചു….
