എന്റെ ദേവത – 2 1

അവൾ : “കുഴപ്പം ഇല്ല ”

ഞാൻ : “അപ്പോൾ മിണ്ടപ്രാണി അല്ല ”

അവൾ : എന്താ…..

ഞാൻ : ഒന്നും ഇല്ല… ചേച്ചിക്ക് വല്ലോം വാങ്ങണോ….

അവൾ : ഒന്നും വേണ്ട…. പിന്നെ എന്നേ അങ്ങനെ വിളിക്കണ്ട… “എന്റെ പേര് വിളിച്ചാൽ മതി ഇല്ലേ ഡി എന്ന് വിളിച്ചു… അമൽ എന്നേ അങ്ങനെയാ വിളിക്കാറ്……

ഞാൻ :”അപ്പോൾ എന്നേ അനിയൻ ആയിട്ട കണ്ടുക്കുന്നെ “ഞാൻ മനസിൽ പറഞ്ഞു…. അതും പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി… താഴെ ചെന്നു…. അമ്മ ഓരോരോ കാര്യങ്ങൾ പറഞ്ഞു തന്നു….. അവൾക്ക് വല്ല ജോലി ഉണ്ടോ എന്ന് ചോദിച്ചു….. ഞാൻ പറഞ്ഞു അവൾ ഞാൻ പഠിക്കാൻ പോവുന്ന കോളേജിലെ പ്രൊഫസർ ആണ്…. അമ്മ അത് കേട്ട് ഞെട്ടി നിന്നു……

 

.

 

ഞാൻ വിചാരിച്ചു നമ്മുടെ ചെലവ് ഇനി കൂടും എന്ന്…. അത് എന്തായാലും നല്ലതാ…. പിന്നെ അവൾക്ക് ജോലി ഉണ്ട് എന്ന് പറഞ്ഞു നീ എപ്പോളും പൈസ ഒന്നും ചോദിക്കല്ലേ….

ഞാൻ : എനിക്ക് അതിന്റെ ആവിശ്യം ഇല്ല 😌

അമ്മ : ഹ്മ്മ് ശെരി ശെരി

ഞാൻ പോവുവാ രാത്രി ആകുമ്പോൾ വരാം എന്ന് പറഞ്ഞു ബൈക്ക് എടുത്ത് ഇറങ്ങി….. നേരെ ചെന്നത് കടയിലേക്ക് ആയിരുന്നു….. ഞങ്ങൾ വാടകക്ക് കൊടുത്ത് കട രണ്ടു നിലയാണ്… അതിൽ താഴത്തെ മാത്രം ആണ് വാടകക്ക് കൊടുത്ത്….

സെക്കന്റ്‌ ഫ്ലോർ മെയിൻ ആയിട്ടു ഞങ്ങൾ യൂസ് ചെയുന്നത്.. വെള്ളം അടിക്കാൻ വേണ്ടി ആണ്…. ഞാൻ പടികൾ കേറി അവിടെ ഇരുന്നു….. ഈ മൈരന്മാർ എന്താ ഇത്രയും ലേറ്റ് ആവുന്നത്…… ഞാൻ ഫോൺ എടുത്തു അവന്മാരെ വിളിച്ചു…. എവിടാ മൈരേ നിങ്ങൾ എത്ര നേരം ആയി….. ബ്രുന്നോ : ഡാ ഒരു 20മിനിറ്റ് വെയിറ്റ് ചെയ് സാദനം കിട്ടില്ല…

ഞാൻ : ഓക്കേ

.

. ഞാൻ അങ്ങനെ അവിടെ ഇരുന്നു 1 സിഗ കത്തിച്ചു വലിക്കാൻ തുടങ്ങി…. എന്നിട്ടു എന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു ഇരുന്നു…… അങ്ങനെ 20മിനിറ്റ് കഴിഞ്ഞപ്പോൾ അവന്മാർ എത്തി….. ഞാൻ : എന്താടാ ഇത്രയും താമസിച്ചേ….. പറഞ്ഞ സാദനം കിട്ടിയോ….

അമൽ : ഇല്ല ബട്ട്‌ വേറെ കൂടിയ സാദനം കിട്ടിട്ടുണ്ട്…. അവൻ കവറിൽ നിന്നു കുപ്പി എടുത്തു

ഞാൻ : അയ്യേ എംജിഎം ഓ…. ഈ മാറ്റ സാദനം ആണോ… എനിക്ക് വേണ്ട

അമൽ : പോടാ നല്ല അടിപൊളി സാദനം ആണ്…. ചുമ്മാ അടിച്ചത് കിടന്നു ഉറഗാൻ നല്ലതാ അവൻ പറഞ്ഞു

. ഞാൻ : എന്നാൽ ഒരെണ്ണം ഒഴിക്ക്

 

.

. അങ്ങനെ ഞങ്ങൾ ഓരോ പെഗ് ഒഴിച് അടിച്ചു….

പിന്നെ അതു രണ്ടായി, മുന്നായി, നാളായി….ആരാണ് എന്റെ ലിമിറ് ബട്ട്‌ ഇന്ന് 4 ആയപ്പോൾ തന്നെ ഫ്ലാറ്റ് ആയി… അങ്ങനെ ഞാൻ കിടന്നു….

.

 

അങ്ങനെ കുറച്ചു കഴിഞ്ഞു ഫോൺ അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത് …. അമ്മ ആണ് വിളിക്കുന്നത്

ഞാൻ ഫോൺ എടുത്തു : എവിടെയാട നീ എല്ലാരും എവിടെ നിന്നെ അന്വേഷിക്കുവാ വേഗം വാ…. ഞാൻ അങ്ങനെ സമയം നോക്കിയപ്പോൾ ആണ് സമയം 9 മണി ആയി എന്ന് അറിഞ്ഞത്…. വേഗം തന്നെ ഞാൻ എന്നിച്ചു….. തലയിലെ ആ കേട്ട് ഇത് വേറെ മാറിയില്ല…. ഞാൻ എങ്ങനെയോ എന്നിച്ചു.. ഞാൻ അവന്മാരെ വിളിച്ചു… ഡാ മൈറോളെ ഞാൻ പോവുവാ…. അമൽ നീ എവിടേലും പോടാ മൈരേ…. അതിനു ഞങ്ങൾ എന്ത് ചെയ്യണം…. നല്ല കൂട്ടുകാർ.. ഞാൻ മനസ്സിൽ ഓർത്തു

. ബ്രുന്നോ : ഹാപ്പി ഫസ്റ്റ് നൈറ്റ്‌ അളിയാ…. അവൻ വിളിച്ചു കൂവി

ഞാൻ : ഫസ്റ്റ് പറി… എന്നേ കൊണ്ട് ഒന്നും പറയിക്കല്

. എന്ന് പറഞ്ഞു ഞാൻ പടികൾ ഇറങ്ങി… ബൈക്ക് എടുത്ത് വീട്ടിലോട്ട് വിട്ടു…

.

. വീട്ടിൽ ചെല്ലുമ്പോ അവിടെ മുഴുവനും… കുറച്ചു ബന്ധുക്കലും… അയൽവാസികളും ആയിരുന്നു…. അവർ ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ട് ഇരുന്നു… എന്തായാലും നീ ചെയ്തത് നല്ല ഒരു കാര്യം അല്ലെ…. എന്ന് ഒക്കെ പറഞ്ഞു ഞാൻ അതിനു എല്ലാം ചരിച്ചു കാണിച്ചു……

അങ്ങനെ അവരെല്ലാം പോയപ്പോൾ 10 മണി ആയിരുന്നു

.

.

ഈ സമയം ഞാൻ അവളെ അവിടെ ഒന്നും കണ്ടില്ല…. റൂമിൽ ആയിരിക്കും…. ഞാൻ വിചാരിച്ചു…. എങ്ങനെ ആലോചിച്ചു നിന്ന എന്നേ അമ്മ വിളിച്ചു….. എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു തന്നു….അടിച്ചു ഫിറ്റ്‌ ആയതു കൊണ്ട് എനിക്ക് ഒന്നും മനസിലായില്ല…

 

.

അമ്മ :ഡാ നീ ഇവിടെ തന്നെ ആണോ…. പിന്നെ മോൾ ഇവിടെ ആദിയം ആയി വന്നേ അല്ലെ… അതിന്റെ ഒരു വിഷമം അവൾക്ക് ഉണ്ട്…. ആരോടും അങ്ങനെ ഒന്നും സംസാരിക്കുന്നില്ല….. അതൊക്കെ നീ ഒന്ന് പറഞ്ഞു മനസിലാക്കണം…. കേട്ടോ