My heart’s a stereo………
It beats for you, so listen close…..
Hear my thoughts in every no-ote
Make me your………radio
And turn me up when you feel low
..
This melody was meant for you
Just sing along to my stereo……..
ഡാ മൈരേ എന്നിക്കു വീട് എത്തി…. അത് കേൾക്കാൻ ഉള്ള താമസം ഞാൻ ഞെട്ടി എന്നിട്ടു….. എത്രയും എളുപ്പം എത്തിയോ… ഞാൻ മൈൻഡ് ലോസ് ആയ പോലെ ഇരുന്നു….. അതെ നീ ഇറങ്ങ്.. സമയം ഇല്ല.
.
ഞാൻ ഡോർ തുറന്ന്… ഇറങ്ങി…. കൂടെ അവളും….
.
. ഞാൻ ചുറ്റും ഒന്ന് നോക്കി ആരും ഇല്ല…. ഹോ രക്ഷപെട്ടു…
.
.
എവിടുന്ന് നിന്റെ അമ്മയും അമ്മായിയും അല്ലെ… അവിടെ ഇരിക്കുന്നെ…. മൈര് പെട്ടു.
.
. ഞങ്ങൾ എല്ലാം പതിയെ… അങ്ങോട്ടു… നടന്നു
.
ഞാൻ ആദിയം നടന്നു….
. എന്നേ കണ്ട അമ്മ “ഡാ അച്ചു ഇപ്പോൾ ആണോടാ നീ വരുന്നേ…. ഉച്ചക്ക് വെറും എന്ന് അല്ലെ പറഞ്ഞെ….
ഉടനെ അമ്മായി :എന്തടാ നീ കല്യാണ ചെക്കന്റെ വേഷത്തിൽ നില്കുന്നത്… നിന്റെ കല്യാണം കഴിഞ്ഞോ… എന്ന് പറഞ്ഞു ചിരിച്ചു.
. ഞാൻ : അതെ എന്ന് പറഞ്ഞു
. അമ്മ “എന്തടാ നീ പറഞ്ഞെ ”
ഞാൻ “അതെ…. ഒരു ദുർബല നിമിഷത്തിൽ… എനിക്ക് ഇവളെ കല്യാണം കഴിക്കണ്ട വന്നു… എന്ന് പറഞ്ഞു ഞാൻ അവളെ കൈ ചുണ്ടി.. കാണിച്ചു
…
അവൾ എന്റെ അടുത്ത് വന്ന് നിന്നു…
അമ്മ “എന്താടാ നീ പറയുന്നേ…. നിനക്ക് വട്ട് വല്ലോം ആയോ…. എന്തടാ ബ്രുന്നോ ഇവൻ പറയുന്നേ… ഇനി ഇപ്പോൾ ഉള്ള പിള്ളേരുടെ പോലത്തെ പ്രാങ്ക് വല്ലോം ആണോ
.
അവൻ…. അല്ല അമ്മച്ചി സത്യം ആണ്….. ഈ അമലിന്റെ ചേച്ചിആണ് അത്….
.
അമ്മായി :ചേച്ചിയോ…… ഡാ അച്ചുസേ എന്താടാ ഞാൻ കേൾക്കുന്നത്..
.
ഞാൻ : പറ്റി പോയി അമ്മായി….
.
ആ സമയം അമ്മ എന്നേ പണ്ട് അടിക്കാൻ ഉപയോഗിക്കുന്ന ചൂരൽ കൊണ്ട് അടിക്കാൻ വന്നു…. അമ്മയുടെ അടി അറിയാവുന്നത് കൊണ്ട്.. ഞാൻ അപ്പോൾ തന്നെ അവിടുന്ന് ഓടി….. നിൽക്കടാ നാശംപിടിച്ചവനെ അവിടെ….നിന്നെ ഞാൻ കൊല്ലും….ഒറ്റ മോൻ ആണ് എന്ന് വിചാരിച്ചു വളർത്തിയ നീ എന്നോട് എങ്ങനെ തന്നെ കാണിച്ചല്ലോ….. അമ്മേ പറ്റി പോയി ഒന്ന് ഷെമീ…….. “അതേടാ പണ്ട് എനിക്കും നിന്റെ അച്ഛനും പറ്റി പോയൊണ്ടാ ഞാൻ എങ്ങനെ നിന്നെ വിഷമിക്കുന്നെ.”… അടികൊണ്ട് ഓടുന്ന എന്നേ കണ്ട് അവന്മാരും അവളും ചിരിക്കുണ്ട്…. ഓടി തളർന്നു ഞാൻ സിറ്റ് ഔട്ടിൽ പോയി ഇരുന്നു…..
.
.
അമ്മ : എന്നാലും നീ രണ്ടും എന്റെ മോനെ വിളിച്ചോണ്ട് പോയെ…. അമ്മ അമൽനോടും ബ്രൂനോയോടും ആയി പറഞ്ഞു…
അമൽ :അമ്മേ പറ്റി പോയി…. ആ സാഹചര്യം അങ്ങനെ ആയി പോയി… അവൻ സംഭവിച്ചത് എല്ലാം പറഞ്ഞു..
.
അമ്മ :ഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ… ഞാൻ വിചാരിച്ചു ഇവൻ ആരേലും വിളിച്ചു ഇറക്കി കൊണ്ട് വന്നതാണ് എന്ന്…ഇല്ലേലും ഈ ജോലിയും കുളിയും ഇല്ലാത്ത ഇവന്റെ കുടെ ആരേലും വരുമോ… അമ്മ എനിക്ക് ഇട്ടു താങ്ങി…. എന്നിട്ട് ഒരു പുച്ഛിച്ച ചിരി ചിരിച്ചു…
.
ഈ സമയം അമ്മായി അവളെ വന്നു പരിചയപെട്ടു.. എന്താ പേര്… ജോലി ഉണ്ടോ എന്ന് ഒക്കെ ചോദിച്ചു…
അമ്മായി :എന്നാലും മോൾക്ക് ഇവനെ കിട്ടിയൂളോ… വേറെ എത്ര നല്ല ചേരക്കന്മാർ ഉണ്ടായിരുന്ന…. എന്നേ പറഞ്ഞു ചിരിച്ചു.
.
അമ്മ അവളുടെ അടുത്ത് വന്ന് പറഞ്ഞു….. മോളെ വിഷമിക്കണ്ട… എല്ലാം നല്ലതിന് ആണ് എന്ന് വിചാരിച്ചു ഇരിക്ക്…. എന്തേലും പ്രശ്നം ഉണ്ടായാൽ എന്നോട് പറഞ്ഞാൽ മതി…. അവൾ മ്മ്… എന്ന് മൂളി…
.
. അമ്മ അകത്തു പോയി നിലവിളക്കും ആയി വന്നു.. ഞങ്ങളെ അകത്തേക്ക് ആണയിച്ചു…. അവൾ വിളക്ക് പിടിച്ചു വലത് കാൽ വെച്ചു കേറി…… ഡാ അവൾക്ക് റൂം കാണിച്ച കൊടുക്ക് അമ്മ പറഞ്ഞു…. ഞാൻ അവളോട് കുടെ വരാൻ പറഞ്ഞു പടികൾ കയറി…. അവൾ ഒന്നും മിണ്ടാതെ എന്റെ പുറകെ വന്നു….ഞാൻ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി…. ആകെ വൃത്തി കേടായി കിടവായിരുന്ന എന്റെ മുറി… ടേബിൾ ഇൽ മൊത്തം കത്തിച്ചു തീർത്ത സിഗരേട്ടെ കുറ്റികൾ…. അതും സിഗറേറ്റിന്റെ ആ സ്മെൽലും…. അവൾ അവിടെ മൊത്തം കണ്ണോടിച്ചു….. ഞാൻ വരാൻ താമസിക്കും…. എന്തേലും ആവിശ്യം ഉണ്ടേൽ അമ്മയോട് പറഞ്ഞാൽ മതി… അവൾ ഹ്മ്മ് എന്ന് മൂളി…… ഞാൻ : പിന്നെ ആ ബാത്‌റൂമിലെ ഷവർ വർക്ക് ആവില്ല… അമ്മയുടെ റൂമിലെ ബാത്രൂം യൂസ് ആക്കിക്കോ…..
