ഓർമചെപ്പ് – 3

മലയാളം കമ്പികഥ – ഓർമചെപ്പ് – 3

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശാരീരികമായും മാനസികമായും കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം കുറച്ചു താമസിച്ചത്. നിങ്ങളെല്ലാവരും ക്ഷമയോടെ കാത്തിരുന്നതിൽ നന്ദി.
എന്ന്
സ്വന്തം ചെകുത്താൻ

ഭക്ഷണം കഴിച്ചു ഉറങ്ങാനായി കിടന്നപ്പോഴും അവന്റെ മനസ് കലുഷിതമായിരുന്നു. “മൈര് ഫോണില്ലാത്തത് വല്യ പോസ്റ്റായല്ലോ” അവൻ പിറുപിറുത്തു, അവളെ ഒന്നു വിളിക്കാൻ പറ്റിയിരുന്നേൽ കുറെയേറെ ആശ്വാസമായേനെ. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരുന്നില്ല അവൻ പതിയെ എണീറ്റു റൂമിൽ ഒളിപ്പിച്ചുവച്ചിരുന്ന സിഗരറ്റ് എടുത്തു റൂമിൽ ഒരു ചന്ദനത്തിരി കത്തിച്ചുവെച്ച് അവൻ സിഗരറ്റിനു തീ കൊടുത്തു. തുറന്നുകിടക്കുന്ന ജനലിലൂടെ പുറത്തെ ഇരുളിൽ നോക്കിനിക്കുമ്പോൾ വീണ്ടും ഓർമകളുടെ നിലയില്ലാ കയങ്ങളിൽ വീണു മനസ്സിൽ വീണ്ടും ആ കോളേജ് ലൈഫ് തെളിഞ്ഞുതുടങ്ങി ഒരു സിനിമ പോലെ.

സീനിയർസിന്റെ എഴുന്നള്ളത്തിനുള്ള സമയമായി എന്നറിയിപ്പു കിട്ടിയതിന്റെ അടുത്ത വർക്കിംഗ്‌ ഡേ തന്നെ അവർ കോളേജിൽ എത്തി, സൂപ്പർ സീനിയർസ് കുടെയുള്ളതോണ്ട് അവന്മാർ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല എന്നാലത് അധികമെങ്ങു പോയില്ല.

ഏതാണ്ടൊരാഴ്ച്ച യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അന്നും പതിവുപോലെ ഞങ്ങൾ ചായകുടിച്ചു തിരിച്ചു ക്ലാസ്സിൽ കേറാനായി നടക്കുകയായിരുന്നു. അഞ്ജലി മുൻപിൽ, സിജോയും റോഷിനും അവളുടെ പുറകെ എന്തോ പറഞ്ഞു കളിയാക്കികൊണ്ട് നടക്കുന്നുണ്ട്.

ഞാൻ അപ്പോൾ ഏറ്റവും പിന്നിലായി പതിയെ നടന്നുവരുകയായിരുന്നു. കുറച്ചു സീനിയർസ് പിള്ളേർ വന്നു അഞ്ജലിയോടും അവന്മാരോടും എന്തോ പറഞ്ഞു അപ്പോൾ അവന്മാർ കുറച്ചൂടി മുന്നോട്ടു നടന്നിട്ട് അവളെയും നോക്കി വെയിറ്റ് ചെയ്തു നിന്നു. സീനിയർസിൽ ഒരുത്തൻ അവളോട്‌ സംസാരിക്കാൻ തുടങ്ങി. ദുരെ നിന്നും നടന്നു വന്നോണ്ടിരുന്ന ഞാൻ ഇതൊന്നുംതന്നെ കേൾക്കുന്നില്ലെങ്കിലും സംഭവം പ്രേമമാണെന്ന് എനിക്കു മനസിലായി. ഞാൻ നടന്നവളുടെ അടുത്തെത്തി അവന്മാർ മൂന്നാലു പേരുണ്ട് അപ്പോഴേക്കും ആ പ്രൊപ്പോസ് ചെയ്തവൻ എന്നോട് പറഞ്ഞു “നിന്നോടിനി പ്രേത്യേകിച്ചു പറയണോ അങ്ങോട്ടെങ്ങാനും മാറി നിക്കെടാ”….!

ഞാൻ തിരിഞ്ഞു നിന്ന് അവളോട്‌ പറഞ്ഞു നീ വരുന്നുണ്ടേൽ വാ കൂടെ ഞങ്ങൾക്ക് ക്ലാസ്സിൽ കയറണം, ക്ലാസ്സിൽ കയറാൻ അത്ര താല്പര്യമില്ലെങ്കിലും അവന്റെയൊക്കെ ആ ഒരു വൃത്തികെട്ട ടോൺ എനിക്കു തീരെ രസിച്ചില്ല അതുകൊണ്ട് മാത്രമാണ് ഞാനങ്ങനെ പറഞ്ഞത്. ഞാൻ അവളുടെ കൈയിൽ പിടിച്ചോണ്ട് മുന്നോട്ട് നടന്നു.

അപ്പോഴേക്കും അവന്റെ കുടെയുണ്ടായിരുന്നൊരുത്തൻ എന്റെ മുന്നിൽ നിന്ന് പറഞ്ഞു അവൾ ഉണ്ടെങ്കിലേ നീ ക്ലാസ്സിൽ കയറുള്ളോ, അവളിപ്പോ വരുന്നില്ല മോൻ നിന്ന് താളം പറയണ്ട പോയി ക്ലാസ്സിൽ കേറിക്കോ, നീ കയ്യീന്ന് വിടെടാ മൈരേ! ഇനിയും ക്ഷമിച്ചിട്ട് കാര്യമില്ല എന്നെനിക്കു മനസ്സിലായി. നീ ആരോടാഡാ തായോളി തെറി പറയുന്നേ, എടുത്തടിച്ച പോലുള്ള എന്റെ മറുപടി കേട്ട അവന്മാർ ഒന്നു പകച്ചു.

Kambikathakal:  ഓര്‍മകളിലെ സുഖങ്ങള്‍ - 7

അപ്പോഴേക്കും എന്റെ ക്ലാസ്സ്‌മേറ്റ്സ് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഒന്നും രണ്ടും പറഞ്ഞു അവന്മാർ അവരുടെ വഴിക്കും ഞങ്ങൾ ക്ലാസ്സിലേക്കും പോയി. അതോടെ 2nd ഇയർകാർക്ക് ഞാനൊരു നോട്ടപ്പുള്ളിയായി.
ക്ലാസ്സൊക്കെ അങ്ങനെ ജോളിയായി പോകുന്ന ടൈം, കൂടെയുള്ള കൂട്ടുകാർക്ക് എന്നെ ഭയങ്കര പുച്ഛം, കോളേജിൽ ഞാൻ അഞ്ജലിയോടല്ലാതെ മറ്റു പെൺകുട്ടികളെ അധികം മൈൻഡ് ചെയ്തിരുന്നില്ല അതുകൊണ്ട് തന്നെ ഒരു സെമസ്റ്റർ കഴിഞ്ഞിട്ടും എനിക്കൊഴിച്ചു ക്ലാസ്സിലെ ഒരുമാതിരിപെട്ട എല്ലാവർക്കും കോളേജിൽ ഗേൾഫ്രണ്ട് ഉണ്ടായിരുന്നു. എന്റെ ഈ ആറ്റിട്യൂട് കണ്ടിട്ടാവണം അവന്മാർ അതിനെ പറ്റി ഇടയ്ക്ക് ചോദിക്കാറുണ്ടായിരുന്നു ഞാനതെല്ലാം ചിരിച്ച് തള്ളി അതില്നിന്നൊക്കെ ഒഴിവായി, ഫുൾ ടൈം അടിച്ചു സെറ്റ് ആയിട്ട് നടക്കാനായിരുന്നു എനിക്ക് അപ്പൊ താല്പര്യം.

അങ്ങനെയിരിക്കുമ്പോഴാണ് അഞ്ജലിയുടെ അച്ഛൻ മരിക്കുന്നത് അതോടെ അവൾ അടുത്തുള്ള കോളേജിൽ എവിടേലും പഠിച്ചാൽ മതിയെന്ന് അവൾടെ അമ്മയും അനിയനും ആവശ്യപ്പെട്ടതിനനുസരിച്ച് അവൾ നാട്ടിലേക്ക് മടങ്ങി. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഞങ്ങൾ ക്ലാസ്സിൽ കട്ട്‌ ചെയ്തു ഞങ്ങടെ സായൂജിന്റെ ഫ്ലാറ്റിൽ ഇരിന്നു വെള്ളമടിയായിരുന്നു അങ്ങനെ ഓരോന്ന് പറഞ്ഞതിന്റെ ഇടയ്ക്ക് റോഷിന്റെ ഗേൾഫ്രണ്ടുമായിട്ടുള്ള ഒടക്കിനെ പറ്റി പറഞ്ഞു,

ഇതു ബ്രേക്ക്‌അപ്പ്‌ ആവുമെന്നാടാ തോന്നണേ അവൻ പറഞ്ഞു. ഇതു കേട്ടോണ്ടിരുന്ന ഞാൻ പറഞ്ഞു പുറകെ നടന്നു വളക്കുമ്പോ കാണിക്കുന്ന സ്നേഹവും കേറിങ്ങും അവൾക്കു എപ്പോഴും കൊടുക്കണം അല്ലാണ്ട് ഉള്ളിൽ പൂട്ടി വെച്ച് നടന്നാൽ ഇങ്ങനെ തന്നെ വരൂ. അത് കേട്ടതോടെ അവന്മാർ എന്റെ നേരെയായി. ഈ പറയുന്നത് കേട്ടാൽ തോന്നും കോളേജിലെ തന്നെ കാമദേവനാണ് നീയെന്നു, റോഷിൻ പറഞ്ഞു കത്തികേറി. ഇതുവരെ പെൺപിള്ളേരെ ഇവൻ നേരെ നോക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. അതേടാ കാമദേവൻ തന്നെയാ അല്ലെന്നു പറയാൻ അങ്ങേരു നിന്റെ തന്തയൊന്നുമല്ലല്ലോ, ഞാനും വിട്ടുകൊടുത്തില്ല. തർക്കം മുറുകി പക്ഷെ അതൊരു വാക്കേറ്റമായിരുന്നില്ല, ഇപ്പൊ അവന്മാരുടെ പ്രശ്നം എനിക്ക് ഗേൾഫ്രണ്ട് ഇല്ലാത്തതായിരുന്നു. മാത്രമല്ല എന്റെ ഫോണിൽ അവന്മാർ കണ്ട ഗേൾസിന്റെ നമ്പറും ഫോട്ടോസും മെസ്സേജുകളും എല്ലാം വെറുതെ ഷോ ആയിരുന്നു എന്നൊക്കെ പറഞ്ഞു എന്നെ കളിയാക്കൽ ആയിരുന്നു അവന്മാരുടെ പരിപാടി അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ഒരുദിവസം സഹികെട്ടു ഞാൻ ഡെസ്കിൽ അടിച്ചു സത്യം ചെയ്തു,
നീയൊക്കെ ഏതു പെണ്ണിനെ കാണിച്ചു തന്നാലും ഞാൻ വളച്ചിരിക്കും എന്നു. അന്ന് വൈകിട്ടാണ് അവന്മാർ എനിക്കവളെ കാട്ടിത്തന്നത്. റിയ, തിരമാല പോലെ തോളൊപ്പം കിടക്കുന്ന മുടിയും നീണ്ട കണ്ണും, ഒരു തന്റേടിയാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ തോന്നും എന്നാൽ ഒടുക്കത്തെ ലൂക്കും. ഒരു വല്ലാത്ത സെക്സ് അപ്പീൽ ആയിരുന്നവൾക്കു. യൂണിഫോമിൽ ഒതുങ്ങാതെ തെറിച്ചുയർന്ന മുലകളും, യൂണിഫോമിൽ കാണുന്ന മണൽ ഘടികാരത്തിന്റെ ആകൃതിയൊത്ത അവളുടെ ബോഡിഷേപ്പും, കണ്ട ഞാനാകെ വണ്ടറഡിച്ചു നിക്കുവായിരുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

Kambikathakal:  ഞാൻ നീലിമ

എന്നാലും ഇവളെ നല്ല മുഖപരിചയം എവിടെയാണെന്ന് ഓർമകിട്ടുന്നില്ല. ഡാ അവളെ കണ്ടപ്പൊത്തന്നെ അളിയന്റെ കിളിപോയി ഈ നാറിയാണ് എന്നെ ഉപദേശിച്ചത്, റോഷിന്റെ ഡയലോഗും ബാക്കിയുള്ളവന്മാരുടെ ചിരിയും കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.

ഇതൊക്കെ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി ഇവളെ ഞാനൊഴിച് ബാക്കിയുള്ളോൻമാർ നോട്ടമിട്ടതാണെന്നു എനിക്ക് അപ്പോഴാണ് മനസിലായത്. അടിച്ചു ഫ്ളിപ്പായി നടന്ന ഞാൻ അവിടുത്തെ പെങ്കുട്ട്യോളെ ആ വെൽക്കം സെറിമണിയിൽ അല്ലാതെ പിന്നീട് ശ്രെദ്ധിച്ചിരുന്നില്ല.

പിന്നീടാണ് എനിക്ക് അവളെ പിടികിട്ടിയതു അന്ന് ആ വെൽക്കം സെറിമണിയിൽ റാമ്പ് വാക് ചെയ്തതിനിടയിൽ പിങ്ക് ആൻഡ് വൈറ്റ് ചെക്ക് ഷർട്ടും നരച്ച നീല നിറത്തിലെ സ്കിൻഫിറ്റ്‌ ജീൻസുമിട്ട് എന്റെ മുന്നിലൂടെ നടന്ന ഷോ സ്റ്റോപ്പർ, അതെ അവൾ തന്നെയാണിത്.

ഓക്കേ മച്ചു അഗ്രിഡ് ഞൻ അവന്മാരോട് പറഞ്ഞു. അവളെ കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി. അവൾ ഒരു തന്റേടിയായ സ്‌ഥിതിക്ക് സാധാരണ അറ്റംപ്റ് പറ്റില്ല. കുറച്ചു മാച്ചോ ആവണം. എന്നാൽ കൂടുതൽ കലിപ്പനും ആവരുത്.

അന്ന് അവളെ പ്രൊപോസുചെയ്യാൻ പോകുമ്പോൾ അവൾ ഒരു പെൺപടയുടെ നടുവിലായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ വിളിച്ചു, ഡി ! എന്താ അവൾ എന്നോട് ചോദിച്ചു. നിന്റെ പേരോ ക്ലാസ്സോ ഒന്നും എനിക്കറിയില്ല! അതറിയാനാണോ നീ വന്നത്. അവൾ കിട്ടിയ ഗ്യാപ്പിൽ എനിക്കുള്ള ആദ്യ ഗോൾ തന്നു. ഒന്നും ചിരിച്ചോണ്ട് തല കുടഞ്ഞു. ഹ മുഴുവൻ പറയട്ടെഡി കൊച്ചേ. നിന്നെ പറ്റി പ്രേത്യേകിച്ചു ഒന്നും എനിക്കറിയില്ല എന്നാലും നിന്നോട് എന്തോ ഒരിഷ്ടം അത് പറയാനാ ഞാൻ വന്നത്. അവളുടെ കണ്ണിൽ നോക്കി തന്നെ ഞാൻ പറഞ്ഞു.
എന്റെ ആറ്റിട്യൂട് കണ്ടിട്ടാണോ എന്നറിയില്ല അവളുടെ മറുപടിയും സോഫ്റ്റായിരുന്നു! എനിക്ക് വേറെ അഫയർ ഉണ്ടെടാ സോറി! അത് കൊഴപ്പമില്ല അത് ബ്രേക്ക്‌ അപ്പ്‌ ആവുമ്പോൾ ഞാൻ വന്നു പ്രൊപ്പോസ് ചെയ്തകാര്യം മറക്കാതിരുന്നാൽ മതി. പക്ഷെ അന്നും അടിച്ചു ഫ്ളിപ് ആയിരുന്ന ഞാൻ വീട്ടിലെത്തിയപ്പോഴേക്കും ഇതെല്ലാം മറന്നിരുന്നു.

കുറച്ചു ദിവസങ്ങളായി റിയ എന്നെ ശ്രെദ്ധിക്കുന്നത് ഞാൻ കണ്ടായിരുന്നു എന്നിട്ടും അവളെ പ്രൊപ്പോസ് ചെയ്തകാര്യം ഞാൻ ഓർത്തില്ല. പിന്നെ അഞ്ജലി പോയതിൽ പിന്നെ ഞാൻ മിക്കവാറും ട്രെയിനിലും ബസിലും ഒക്കെയായിട്ടാണ് കോളേജിലേക്ക് വന്നിരുന്നത്. അങ്ങനെ ഇന്റെര്ണല് എക്സാം വന്നു ഞാനും അവളും ഒരു റൂമിൽ ആയിരുന്നു എക്സമിനു ഇരുന്നത്. നമുക്ക് അതിനകത്തിരുന്നു ബോറടിച്ചപ്പോ അവിടിരിക്കുന്ന പെൺപിള്ളേരെ ചുമ്മാ നോക്കികൊണ്ടിരിക്കുവാരുന്നു, അപ്പോഴാണ് എന്നെ തന്നെ നോക്കികൊണ്ട്‌ അവളിരിക്കുന്നു,

എഴുതാനുള്ളത് ആദ്യമേ എഴുതി തീർത്തതോണ്ട് ഞാൻ പെട്ടന്ന് തന്നെ പേപ്പർ കൊടുത്തിറങ്ങി ഞാൻ പുറത്തിറങ്ങി, അണ്ണന്റെ കട ലക്ഷ്യമാക്കി നടന്നു. ഇതിനിടയിൽ എന്റെ പുറകെ ഇറങ്ങിയ അവളും എന്റെ കൂടെ വന്നു. എന്താടാ പ്രൊപ്പോസ് ചെയ്തിട്ട് നോ പറഞ്ഞത് കൊണ്ടാണോ കണ്ടാലും മൈൻഡ് ഇല്ലാത്തെ? അപ്പോഴാണ് അവളെ പ്രൊപ്പോസ് ചെയ്ത കാര്യം ഞാനോര്ക്കുന്നത്, ഇപ്പോ എങ്ങോട്ടാ? അവൾ ചോദിച്ചു ഞാനൊരു ചായ കുടിക്കാൻ പോകുവാ കൂടുന്നോ? അങ്ങനെ ഞങ്ങൾ നടന്ന് അണ്ണന്റെ കടയിലെത്തി എന്റെ സ്ഥിരം സാധനങ്ങളായ കട്ടനും സിഗരറ്റും വാങ്ങി അവൾക്കു ഒരു ചായയും കടിയും വാങ്ങി കൊടുത്തിട്ടുണ്ട് കടയുടെ മുന്നിലെ വരാന്തയിൽ ഞാനിരുന്നു അങ്ങനെ അന്നത്തെ കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി,

Kambikathakal:  റിസപെണ്ണിന്‍റെ അനിയന്‍ - 1

ഇതിനിടയിൽ ഒരിക്കലും ഞാൻ അവളോട്‌ ഫോൺ നമ്പറോ ഒന്നും ചോദിച്ചിരുനില്ല അതൊരുപക്ഷേ അവൾക്കെന്നോടുള്ള മമത കൂട്ടിക്കാണും.

ആഴ്ചകൾ കടന്നുപോയി അവളോട്‌ ഞാൻ ഒരു കൃത്യമായ അകലം പാലിച്ചിരുന്നു, എങ്കിലും എല്ലാ ദിവസവും ക്ലാസ്സ്‌ വിട്ടുകഴിഞ്ഞു അവളെ ബസ് കയറ്റിവിട്ടിട്ടേ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് കയറുമായിരുന്നുള്ളു അങ്ങനെ അവളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിൽ ഞാൻ വിജയിച്ചു.
എന്നിട്ടും ഞാൻ അവളെ അന്നത്തെ പ്രൊപ്പോസലിനുള്ള മറുപടിയെ പറ്റി ചോദിക്കുകയോ വീണ്ടും പ്രൊപോസ് ചെയ്യുകയോ ചെയ്തിരുന്നില്ല. അന്നൊരുരാത്രി കൂട്ടുകാരന്റെ വക ഒരു പാർട്ടി കഴിഞ്ഞു വന്നു കിടക്കുവായിരുന്നു എന്നത്തേയും പോലെ ഞാൻ എന്റെ ഫോണിൽ ഹെഡ്സെറ്റ് വെച്ച് പാട്ടുകേട്ടോണ്ട് പല ആലോചനകളിൽ ലയിച്ചിരിക്കുവായിരുന്നു. പെട്ടെന്ന് എന്റെ ഫോണിൽ കേട്ടോണ്ട് ഇരുന്ന പാട്ടു നിന്നുപോയി, നോക്കിയപ്പോൾ ഒരു മിസ്സ്ഡ് കാൾ, അൺനോൺ നമ്പർ ആയത്കൊണ്ട് തിരിച്ചു വിളിക്കാൻ നിക്കാതെ ഞാൻ വീണ്ടും പാട്ടിൽ ലയിച്ചു. 2 മിനിറ്റ് കഴിഞ്ഞു വീണ്ടും മിസ്സ്‌ കാൾ. എനിക്കാണേൽ ദേഷ്യം വന്നുതുടങ്ങി,

എന്നാലും തിരിച്ചു വിളിക്കാൻ താല്പര്യമില്ലായിരുന്നു. മൈര് ആർക്കാണാവോ ഈ പാതിരാത്രി ഇത്ര കഴപ്പ് ഞാൻ പിറുപിറുത്തുകൊണ്ട് വീണ്ടും ആ കാൾ വരുന്നതും നോക്കിയിരുന്നു പ്രേതീക്ഷിച്ച പോലെ അതാ വരുന്നു, കാൾ കണ്ടതും ഞാൻ ആൻസർ ബട്ടൺ അമർത്തി. ഹലോ! അല്പം ദേഷ്യത്തോടെ തന്നെയാണ് ഞാൻ സംസാരിച്ചത്. എന്നാൽ മറുപടി ഒന്നും ഉണ്ടായില്ല,

ആരായിത് പാതിരായ്ക്ക് മനുഷ്യനെ മെനക്കെടുത്താനായി എന്ന് പറഞ്ഞു ഞാൻ ചീത്തവിളി തുടങ്ങിയതും ഹലോ ഞാനാ റിയ! ഞാനൊരു കാര്യം പറയാൻ വിളിച്ചതാ. എന്താ പറയ്. എനിക്കിഷ്ടമാണ് അവൾ പറഞ്ഞു. എന്താന്ന്? ഡാ എനിക്ക് നിന്നെ ഇഷ്ടമാണെന്നു അവൾ ഒരു ചിരിയോടെ പറഞ്ഞുനിർത്തി.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF