ഓർമചെപ്പ് – 3

ഞങ്ങളുടെ പ്രണയം ക്യാമ്പസ്സിലും മറൈൻ ഡ്രൈവിലും മംഗളവനത്തിലും ഒക്കെയായി തകർത്തുമുന്നേറി, അങ്ങനിരിക്കുമ്പോളാണ് സസ്പെന്ഷന് കഴിഞ്ഞു അവളുടെ എക്സ് ബോയ്ഫ്രണ്ട് എത്തിയത് സിജിൻ, അവന്റെ കുടെയുള്ളവന്മാർ ആയിരുന്നു അന്ന് അഞ്ജലിയെ പ്രൊപ്പോസ് ചെയ്ത പേരിൽ ഞങ്ങൾ കലിപ്പായായത്. വന്നു കേറിയതിന്റെ അടുത്ത ദിവസം അണ്ണന്റെ കടയുടെ അടുത്ത് വെച്ച് അവൻ എന്നോട് ചോദിച്ചു നീയും റിയയും തമ്മിൽ എന്താ കണക്ഷൻ? അവളെ ഇപ്പൊ കൊണ്ടുനടക്കുന്നത് ഞാനാ എന്താ മച്ചാനെ?

അത് വേണ്ട മോനെ ശേരിയാവില്ല നീയവളെ വിട്ടേക്ക് അത് എനിക്കുള്ള പെണ്ണാ.

നിനക്ക് നാണമില്ലെടാ എന്നോടിങ്ങനെ പറയാൻ എടാ നിന്നെ സ്നേഹിച്ച പെണ്ണ് ഇപ്പൊ എന്റെ കുടെയാണെങ്കിൽ അത് നിന്റെ കഴിവുകേടാ, നീ വേണേൽ അവളോട്‌ പോയി ചോദിക്ക് എന്നിട്ട് അവൾ വരാൻ തയ്യാറാണെൽ കൊണ്ടോയ്ക്കോ! എന്നും എന്നും പറഞ്ഞു ഞാനെന്റെ സിഗരറ്റ് കത്തിച്ചു.
അങ്ങനെ പറഞ്ഞു പറഞ്ഞു അത് ഒരു ഇടിയിൽ ആണ് തീർന്നത്. എന്നേക്കാൾ ഉയരവും വണ്ണവും ഉണ്ടായിരുന്ന അവനെ നേർക്കുനേർ നിന്നിടിച്ചിടൽ അത്ര എളുപ്പമല്ല എന്നെനിക്കു അവന്റെ ആദ്യത്തെ രണ്ടടി കിട്ടിയപ്പോൾ തന്നെ മനസ്സിലായി. പിന്നെ ഞാനൊന്നും നോക്കിയില്ല കയ്യിൽ കിട്ടിയത് ഒരു ബൈക്കിന്റെ ആക്‌സിലറേറ്റർ കേബിൾആയിരുന്നു അതിനു അവന്റെ മുതുകു നോക്കി ഞാൻ തലങ്ങും വിലങ്ങും വീശി പെട്ടെന്ന് ഇങ്ങനൊരു നീക്കം അവൻ പ്രേതീക്ഷിക്കാഞ്ഞത് കൊണ്ട് ഒരു നിമിഷം അവൻ പതറി. ഈ സമയം ഞാൻ അവന്റെ കൈകൾ അടിച്ചു പൊളിക്കാനുള്ള ശ്രെമത്തിലായിരുന്നു. പെട്ടെന്ന് റിലേ കിട്ടിയ അവൻ റോഡ് സൈഡിൽ കിടന്ന ഒരു വടിയെടുക്കാനായി തിരിഞ്ഞോടി അവന്റെ ഉദ്ദേശം മനസിലായ എനിക്ക് അവന്റ കയ്യിൽ ആ വടി കിട്ടിയാൽ എന്റെ കാര്യം തീരുമാനമാകും എന്നെനിക്കുറപ്പായി തിരിഞ്ഞോടിയാൽ നാണംകെടും അതോണ്ട് അവൻ ആ വടിയെടുക്കും മുന്നേ ഇതു ഫിനിഷ് ചെയ്യണം. ഇത്രേം കാര്യങ്ങൾ ചിന്തിച്ചെടുക്കാൻ ഒരു സെക്കൻഡ് പോലും വേണ്ടിവന്നില്ല.

അപ്പോഴേക്കും അവൻ ആ വടിയുടെ അടുത്തെത്തിയിരുന്നു അന്നേരം എനിക്ക് തോന്നിയത് അവനെ ചവിട്ടിയിടാനായിരുന്നു ഒരു നിമിഷം പോലും പാഴാക്കാതെ അവനെ ഞാൻ ഓടിച്ചെന്നു ആഞ്ഞു ചവിട്ടി.

ചവിട്ടു കൊണ്ട് അവൻ അവിടുണ്ടായിരുന്ന ഗേറ്റിൽ ഇടിച്ചു വീണു കിട്ടിയ സമയം പാഴാക്കാതെ അവന്റെ ഒരു കാല് ഗേറ്റിന്റെ അഴികൾക്കിടയിലൂടെ ഇട്ടിട്ടു എന്റെ കാലുകൊണ്ട് അവന്റെ കാല് ഗേറ്റിൽ നിന്നൂരി പോരാത്തതരത്തിൽ ലോക്കിട്ടു നിർത്തി എന്നിട്ടു ഞാനവനെ എന്റെ കലി തീരും വരെ അടിച്ചോണ്ടിരുന്നു. അപ്പോഴേക്കും സീനിയർസ് ഓടിവന്നു ഞങ്ങളെ പിടിച്ചുമാറ്റി. ഇതെല്ലാമറിഞ്ഞു അവളും അവിടെയെത്തിയിരുന്നു.

വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്ന എന്നെ അവൾ പിടിച്ചുവലിച്ചു കൊണ്ടുപോന്നു. അവൾ തന്നെ എന്നെ ഒരു കോഫി ഷോപ്പിലിരുത്തി ക്യാപ്പുച്ചിനോ വാങ്ങിതന്നു. അപ്പോഴും എന്റെ വായിലെ ചോരയൊലിപ്പ് നിലച്ചിട്ടില്ലായിരുന്നു. ഞാനന്ന് ഒരു കൂട്ടുകാരന്റെ കാറുമായിട്ടാണ് ക്ലാസ്സിൽ പോയത്.
അവൾ എന്റെ ഫ്രണ്ട്‌സിനെ വിട്ട് എന്റെ ബാഗ് എടുപ്പിച്ചു. അവളും ബാഗ് എടുത്തിറങ്ങി. കീ താടാ ഞാനെടുത്തോളം വണ്ടി അവൾ കീയും വാങ്ങി ഡ്രൈവിംഗ് സീറ്റിൽ കേറി വായിൽ നിന്നും വന്ന ചോര അവൾ തൂവാല കൊണ്ടൊപ്പി. വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അവൾ നന്നായി ഡ്രൈവ് ചെയ്യുമെന്നറിയുന്നത് ആദ്യം ചെയ്തത് അവൾ എനിക്കൊരു ഷർട്ടും ജീൻസും എടുത്തുതന്നു. അപ്പോഴാണ് ഞാനെന്റെ വേഷം നോക്കിയത്. ആകെ ഈ മുഷിഞ്ഞിരുന്നു ഷർട്ട്‌ ആണെങ്കിൽ കുറച്ചു കീറിയിട്ടുമുണ്ട്. ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തുവന്നപ്പോഴേക്കും അവൾ ക്യാഷ് കൊടുത്തിട്ട് എന്നെ വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു. പിന്നെ ഞങ്ങൾ ചെന്നത് ഫോട്കൊച്ചിയിലായിരുന്നു.

ബീച്ചിൽ ആല്മരത്തിനു താഴെയുള്ള തണലിലിരുന്നു. എന്തിനാടാ വെറുതെ അവനോടൊക്കെ വഴക്കിടുന്നെ? അവൻ നിന്നെപ്പറ്റി ആവശ്യമില്ലാത്തത് പറഞ്ഞിട്ടല്ലേ, ഞാൻ ചുമ്മാ ഒന്ന് തള്ളി.

അവൻ എന്തുവേണേലും പറഞ്ഞോട്ടെ, നീ അതൊന്നും മൈൻഡ് ചെയ്യണ്ട, എനിക്ക് നീ ഇങ്ങനെ അപകടത്തിൽ പോയി ചാടുന്നതൊന്നും ഇഷ്ടമല്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, അവളെന്റെ തോളിലിലേക്ക് ചാഞ്ഞിരുന്നു ദീര്ഘമായി ശ്വസിച്ചുകൊണ്ടിരുന്നു. എന്റെ വലതു തോളിൽ ചാഞ്ഞിരുന്നു വിതുമ്പറായി നിന്ന അവളെ സമാധാനിപ്പിക്കാനായി അവളുടെ ചെവിക്കുമേളിലൂടെ പട്ടുപോലെ സ്മൂത്തായി ഒഴുകിയിറങ്ങിയ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.

അവളോട്‌ എന്തോ പറയാനായി അവളെ നോക്കിയ ഞാൻ സ്തബ്ധനായിരുന്നുപോയി ഒരുനിമിഷം. തലോടലിന്റെ സുഖത്തിൽ കണ്ണുകളടച്ചു ആസ്വദിച്ചിരുന്ന അവൾ ഇപ്പോൾ എന്റെ തോളിൽ നിന്നും മാറി വലതു നെഞ്ചിലായിരുന്നു മുഖമമർത്തിയിരുന്നത്. ആ കിടപ്പിൽ അവളെ നോക്കിയ ഞാൻ ആദ്യം കണ്ടത് അവളുടെ മനോഹരമായ മുലകളുടെ മേൽ ദൃശ്യമായിരുന്നു. ചിരട്ടയിൽ കട്ടിയായ റബ്ബർ പാല് രണ്ടെണ്ണം ചേർത്ത് വെച്ചാൽ എങ്ങനെയാണോ അതുപോലെ അവളുടെ മുയല്കുഞ്ഞു മുലകൾ പുറത്തു ചാടാൻ വെമ്പൽ കൊണ്ട് നിൽക്കുന്നു. അവർക്കിടയിലെ ആ താഴ്വാരത്തിലൂടെ അവളുടെ കഴുത്തിലെ കൊന്ത ആഴ്ന്നിറങ്ങി ഒളിച്ചിരുന്നു. അവളുടെ മൃദു ശരീരത്തിന്റെ സ്പർശവും, മദിപ്പിക്കുന്ന വിയര്പ്പുമണവുമെല്ലാം കൂടിയായപ്പോൾ എനിക്ക് മറ്റൊരു ലോകത്തെത്തിയ പ്രതീതിയായിരുന്നു.
ഇതിനിടയിൽ എന്റെ മുഖത്തേക്ക് നോക്കിയ അവൾ കണ്ടത് അവളുടെ മുലയിടുക്കിലേക്ക് നോക്കി വായുംപൊളിച്ചു നോക്കിയിരുന്ന എന്നെയാണ്. ഡാ എന്ത് കാണാൻ നോക്കുവാ? എന്ന് ചോദിച്ചോണ്ടു എൻന്റെ വയറിൽ മുട്ടുകൈ കൊണ്ട് കുത്തി. എങ്ങനെ നോക്കാതിരിക്കും അതുപോലെയല്ലേ നേർച്ചപെട്ടീം തുറന്നുപിടിച്ചിരുന്നത്. ചുമ്മാ ഒന്ന് കറങ്ങിയാലോടി? ഞങ്ങൾ അവിടുന്ന് വണ്ടീമെടുത്തിറങ്ങി എഴുപുന്നയിൽ എത്തി. അവിടെ വിജനമായ പാടത്തിനു നടുവിലൂടെ ഒരു റോഡ് ഇട്ടിട്ടുണ്ട് റോഡ് ചെന്നു തീരുന്നത് ഒരു ചാലിന് അടുത്താണ് അതിനപ്പുറം ചെല്ലാനം. നട്ടുച്ച സമയമായതിനാലും പരിചയമുള്ള സ്ഥലമായതുകൊണ്ടും ഞാൻ റോഡിനരികിൽ വണ്ടിയൊതുക്കി. റിയ ആകെ എക്സ്സൈറ്റെടായിരുന്നു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടത്തു ഒരാളെക്കാളും ഉയരത്തിൽ പുല്ലു വളർന്നു പൂത്തുനിന്നിരുന്നു.

ഞാൻ വണ്ടി ലോക്ക് ചെയ്തിട്ട് അവളുടെ കൈയും പിടിച്ചോണ്ട് വയലിലേക്ക് ഇറങ്ങി പുല്ലിനിടയിലൂടെ വയലിന്റെ നടുവിലേക്ക് അവളെയും കൊണ്ട് നടന്നു. അവളുടെ മുഖത്ത് ഇത്തരമൊരു ദൃശ്യം കിട്ടിയതിന്റെ സന്തോഷം പ്രകടമായിരുന്നു. വെയിലിന്റെ ചൂട് കൂടിവന്നപ്പോൾ ഞാനവളെയുംകൊണ്ട് കാറിലേക്ക് തിരിച്ചുപോന്നു. കാറിൽ കയറി ഡോർ ലോക്ക് ചെയ്തപ്പോൾ വീണ്ടും ആ മദിപ്പിക്കുന്ന വിയര്പ്പുമണം കാറിൽ നിറഞ്ഞു. ഇത്തവണ എന്റെ ഭാവമാറ്റം കണ്ടിട്ടാവണം, ഗിയർ നോബിലിരുന്ന കൈതണ്ടയിൽ തഴുകിക്കൊണ്ടവൾ ചോദിച്ചു, എന്താടാ do i makes you restless??? അവളുടെ കണ്ണിൽ ഞാൻ കണ്ട ഭാവം അത് വാക്കുകൾക്ക് അതീതമാണിന്നും. ഒന്നുമില്ല എന്ന് കണ്ണുകൊണ്ടു കാണിച്ച ശേഷം ഞാനവളുടെ കവിളിൽ തലോടി അവളുടെ ശരീരത്തിലേക്ക് ചരിഞ്ഞു. കാറിനുള്ളിലിരുന്ന് തന്നെ ഞങ്ങൾ ആലിംഗനബന്ധരായി.
പതിയെ അവളെ ഞാനെന്റെ മടിയിലേക്കിരുത്തി വീണ്ടും ഞാനവളെ വരിഞ്ഞുമുറുക്കി, അവളുടെ പിന്കഴുത്തിലെ ആ വിയര്പ്പുമണം വീണ്ടും വീണ്ടും എന്റെ മൂക്കിലേക് തുളഞ്ഞു കയറിക്കൊണ്ടിരുന്നു. ഒരു നിമിഷം ഞങ്ങളുടെ മുഖത്തോട് മുഖം നോക്കിയിരുന്നു പതിയെ ഞങ്ങളുടെ ചുണ്ടുകൾ തമ്മിലടുത്തു. അവളുടെ കവിൾ കയ്യിലെടുത്തു ഞാനെന്റെ ചുണ്ടിൽ അവളുടെ വിറയ്ക്കുന്ന ചുണ്ട് കൊരുത്തു. ഇതിനു മുൻപും ഞങ്ങൾ ചുംബിച്ചിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായത് അത് ആദ്യമായിട്ടാണ്. ഇതിനിടയിൽ എന്റെ കൈകൾ അവളുടെ കവിളിൽ നിന്നും താഴേക്കു സഞ്ചരിച്ചു-കൊണ്ടിരുന്. അവളുടെ കഴുത്തിലും തോളിലും ഇക്കിളികൂട്ടി ഞാനവളുടെ ഷിർട്ടിന്റെ പുറമെ കൂടി അവളുടെ ഇടതു മുലയിൽ ഒന്ന് തഴുകിയതും അവൾ ഒന്ന് വിറച്ചുകൊണ്ട് എന്റെ ചുണ്ട് കൂടുതൽ ആവേശത്തിൽ ചപ്പി കുടിച്ചു,, ഞാൻ അവളുടെ ഷർട്ടിന്റെ മുകളിലെ മൂന്നു ബട്ടൻസ് അഴിച്ചു കൈ ഷർട്ടിനകത്തേക്ക് കൈ കടത്തി പർപ്പിൾ നിറത്തിൽ അവളുടെ മാറിണകളെ പൊതിഞ്ഞുനിന്നിരുന്ന ബ്രാ കപ്പിന് പുറമെ കൂടി ഞാനവയെ താലോലിച്ചുകൊണ്ടിരുന്നു. പതിയെ എന്റെ മുഖം അവളുടെ മാറിലേക്ക് അടുപ്പിച്ചതും അവൾ പുറകോട്ടു വളഞ്ഞിരുന്നോണ്ട് എന്റെ മുടിയിഴകളിൽ കൈ കോർത്തു അവളുടെ മാറിലേക്ക് അടുപ്പിച്ചു. ഒരുകൈ കൊണ്ടവളെ സ്റ്റീയറിങ്ൽ ചാരികിടത്തി മറ്റേ കൈകൊണ്ടു ഞാനവളുടെ ബ്രാ വലിച്ചു താഴ്ത്തി. ഹൂ ഒട്ടും ഉടയാത്ത നല്ല വലിപ്പമുള്ള അവളുടെ മുലകൾ ബ്രാക്കപ്പിനു വെളിയിൽ ചാടി. തേൻ നിറത്തിൽ അധികം നീളമില്ലാതെ ഒരു ഉണക്കമുന്തിരി വലിപ്പത്തിലുള്ള അവളുടെ മുലഞെട്ടുകൾ ഞാൻ പതിയെ ചപ്പിത്തുടങ്ങി. മുലത്തടത്തിനു ചുറ്റും നക്കിയും മുലഞ്ഞെട്ടിൽ നാവുകൂർപ്പിച്ചു കുത്തിയും അവളുടെ മുല ഞാൻ കുടിച്ചുകൊണ്ടിരുന്നു. തലയിൽ തലോടിയും തല പിടിച്ചു മുലയിലേക്കമര്ത്തിയും അവളെന്റെ മുലകുടിയേ പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. പെട്ടെന്നാണ് എന്റെ കണ്ണിലതു പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *