ചേലാമലയുടെ താഴ്വരയിൽ – 6 Like

തുണ്ട് കഥകള്‍  – ചേലാമലയുടെ താഴ്വരയിൽ – 6

വരമ്പിന്റെ ഇരു വശത്തു ഈ വേനൽ കാലത്തു ഇങ്ങിനെ പച്ചപ്പോടെ വളർന്നു നിൽക്കുന്ന പുല്ലുകൾ…… അതിനു തുമ്പത്തു മുത്തുകൾ വച്ചു പിടിപ്പിച്ച പോലെയുള്ള മഞ്ഞു തുള്ളികൾ…… അവിടെഅവിടെ ആയി ഓരോ അടക്കമാണിയാണ ചെടികൾ…. അതിലെ വയലറ്റ് നിറത്തിലുള്ള കായ്കൾ ഒരു പ്രത്യക ചന്ദം…. കാണാൻ……….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മീന വെയിലിൽ ഉണങ്ങിയ ചോലക്കുഴിയിൽ ഒരു നേർത്ത നൂലു പോലെ ഒഴുകി വീഴുന്ന വെള്ളം…….. ഐസ് പോലെയുള്ള ആ വെള്ളത്തിൽ ഒന്നു മുഖം കഴുകി.. നല്ല തണുപ്പ് ………. മുഖം കഴുകിയപ്പോൾ നല്ല ഉന്മേഷം….. വെയിൽലിനു ചൂട് വച്ചു വരുന്നേ ഉള്ളൂ….

വരമ്പിന് ഇരു വശത്തു അച്ചാച്ചൻ ഓമനിച്ചു നട്ടു വളർത്തുന്ന വേനൽകാല പച്ചക്കറി കൃഷി… അതിൽ കൈപ്പയും, പടവലവും, വെള്ളരിയും, പയറും എല്ലാം ഉണ്ട്…… കണ്ണേറ് കൊള്ളാതിരിക്കാൻ അതിനിടയിൽ വച്ച കോലം… മനോഹരം ആയിരുന്നു… തലക്കു പകരം വച്ച കലം അതിനു ചുണ്ണാമ്പ് കൊണ്ട് കണ്ണും മൂക്കും വായും എല്ലാം വരച്ചു…. ഒരു ആളെ പോലെ തോന്നും കണ്ടാൽ…..
ഞാൻ എന്തൊരു നീചൻആണ്…. തന്റെ അമ്മയുടെ സമപ്രായം ഉള്ള ഒരു സ്ത്രീയെ… ഹോ ഇപ്പോൾ ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു കുറ്റബോധം….. ഇനി എത്ര കള്ളിൽ ആണെങ്കിൽ കൂടി അങ്ങനെ ചെയ്യാമോ ?? എനിക്ക് എങ്ങനെ… തോന്നി അങ്ങിനെ ഓക്കേ ചെയ്യാൻ ?? ഇനി അവർ അങ്ങിനെ ഒരു ബുദ്ധി മോശം കാണിച്ചാൽ തന്നെ ഞാനല്ലേ അത് തിരുത്തേണ്ടത് ?
പക്ഷെ അതിനു പകരം ഞാൻ ചെയ്തത് എന്താ….. അവരെ ഭോഗിച്ചു….. മനസ്സിൽ കുറ്റബോധം വല്ലാതെ തികട്ടി തികട്ടി വന്നു…
ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്തു നോക്കും… ഒന്നും വേണ്ടായിരുന്നു…

നടന്നു….. എങ്ങോട്ടെന്നറിയാത്ത… പടവും….. പഴം കുളവും… മറുത കല്ലും… എല്ലാം താണ്ടി…… വീട്ടിൽ ഇരുന്നാൽ കാണാവുന്ന വലിയ രണ്ടു കരിമ്പനകൾ… നിൽക്കുന്ന കള്ളി കുന്നിൽ എത്തി….
കള്ളി കുന്ന് ചേലാമലയുടെ അടുത്തുള്ള മറ്റൊരു ചെറിയ കുന്നാണ്…. അവിടെ യാണ്‌ ആളുകൾ പയ്യിനെ മേകാനും ആടിനെ മേകാനും……. മന്ത്രവാദം ചെയ്ത വഴിപാടുകളും മറ്റു കൊണ്ട് പോയി ഇടുന്നത്…

പുല്ലുകൾ നിറഞ്ഞ….. ചെറിയ പാറക്കൂട്ടങ്ങൾ ഉള്ള….. ഒരു മനോഹരം ആയ സ്ഥലം……….

കള്ളി കുന്നിനു കാവൽ എന്ന പോലെ തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ….
കാറ്റിൽ അവയുടെ ഉണങ്ങി പട്ടകൾ… തമ്മിൽ ഉരഞ്ഞു… വല്ലാത്ത ഒരു ശബ്ദം….. ഏതോ ഇംഗ്ലീഷ് സിനിമയിൽ ഉള്ള പോലെ…………
അല്ല…….. ആരാ ഇത്…. കൊച്ചു തംബ്രാനോ ???…..

എന്താ ഈ രാവിലെ തന്നെ പാടത്തു ??

കരിമ്പനയുടെ മുകളിൽ നിന്നു..

ഒരു അശരീരി പോലെ ഒരു ശബ്ദം..

ചന്ദ്രൻ ചേലാമലയുടെ ഒരേ ഒരു ചെത്തുകാരൻ…..

ഒരു നാല്പത് നാല്പത്തഞ്ചു വയസ്സ് കാണും… നല്ല ആരോഗ്യം ഉള്ള ഉറച്ച ശരീരം, പന കയറി കയറി കയ്യിലും കളിലും എല്ലാം നല്ല തഴമ്പ് വന്നിട്ടുണ്ട്….
എണ്ണ തേച്ചു പറ്റിച്ചു ചീകിയ മുടി.. മുറുകി ചുവന്ന ചുവന്ന ചുണ്ടുകൾ, അരയിൽ ചേറ്റ് കത്തി… ഒരു തളപ്പ്…….. അച്ചാച്ചൻ പറഞ്ഞിട്ടാകും മൂപ്പർക്ക് എന്നെ ഇത്ര പരിചയം…

അയാൾ കരിമ്പനയിൽ നിന്നും താഴേക്കു വന്നു.. അരയിൽ ഭദ്രമായി കെട്ടി വച്ച നല്ല പരിശുദ്ധമായ കരിമ്പന കള്ള്..

ആ….. ഞാൻ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ….. ഞാൻ അയാളെ നോക്കി….. പ്രഭാബത്തിന്റെ പ്രസരിപ്പുള്ള ഒരു പുഞ്ചിരിയോടെ പറഞ്ഞു…

കണ്ണൻ ചേപ്പൻ പറഞ്ഞിരുന്നു കൊച്ച് മോൻ അങ്ങ് മുംബയിൽ നിന്നു വന്നിട്ടുണ്ട് എന്ന്. ഇത് വരെ കാണാൻ പറ്റില്യ..

എനിക്ക് എപ്പോഴും തിരക്കാ…..
അവിടെ മുൻപ് തറവാട്ടിൽ ചെത്തു ഉണ്ടായിരുന്നു….. അപ്പോൾ എന്നു വരുമായിരുന്നു.. ഇപ്പോൾ ചെത്തില്ലന്തോണ്ട്….. അവിടേക്കുള്ള വരവ് എപ്പോഴെങ്കിലും ആ….. അയാൾ… തലപ്പ് ഊരി തോളിൽ ഇട്ടു…. അരയിൽ കെട്ടി വച്ചിരുന്ന മൺകുടം കയർ അഴിച്ചു കയ്യിൽ തൂകി പിടിച്ചു…

കുഞ്ഞ് വാ…. നമുക്ക് വീട് വരെ ഒന്ന് പോയിട്ട് വരാം. ദാ ഇവിടെ അടുത്താ ആ കാണുന്ന മൂന്നാമത്‌ വിട് ആ.

അയാൾ അങ്ങ് ദൂരെ യുള്ള ഒരു കാഞ്ഞിര മരം കാണിച്ചു കൊണ്ട് പറഞ്ഞു..

ഓ…… ശരി… ഞങ്ങൾ നടന്നു

കള്ളിന് കുടത്തിൽ നിന്നു നല്ല കരിമ്പന കള്ളിന്റെ മത്തു പിടിപ്പിക്കുന്ന മണം….

ചന്ദ്രേട്ടൻ മുമ്പിലും ഞാൻ പിറകിലും ആയി അയാളുടെ വീട് ലക്ഷ്യം ആക്കി നടന്നു…

മുളം പട്ടല് കൊണ്ട് നല്ല മനോഹരം ആയി ഉണ്ടാക്കിയ പടി …
പടി കടന്നു….. കരിമ്പന പട്ടകൽ കൊണ്ട് മേഞ്ഞ ഒരു കൊച്ചു വീട്..

മുറ്റത്തു രണ്ടു മൂന്നു ആട്ടിൻ കുട്ടികൾ …….. ഒന്ന് രണ്ടു ചീന മുളക് ചെടി അതിൽ നിറയെ ചീന മുളക് പച്ചയും ചുകപ്പും നിറത്തിൽ കായ്ച്ചു നിൽക്കുന്ന.. ഇല എല്ലാം ചീന്തി മൊട്ടയായ വാഴ തൈ……ചെറിയ മുറ്റം..

ഡീ.. സരസൂ ഡീ ഇവൾ ഈ വാതിൽ തുറന്നിട്ട്‌ ഇത് ആരുടെ നെഞ്ചത്ത് പോയി കിടക്കുവാ ?? ഡീ ഒരുമ്പെട്ടോളെ നിന്നെ ഒന്നിങ്ങോട്ടു പണ്ടാരകക്……. ചന്ദ്രേട്ടൻ ചെറിയ തരിപ്പിൽ.. ഭാര്യ സരസുവിനെ കാണാഞ്ഞില്ല ദേഷ്യത്തിൽ ഉറക്കെ വിളിച്ചു……

ഓഹ്ഹ് ദാ ഇവിടെ ഉണ്ട്…… എന്തിനാ ഇങ്ങനെ വിളിച്ചു ചാകുന്നത് ?? ഞാൻ ആരുടേം കൂടെ പോയിട്ടില്ല.. ആടിന് കുറച്ചു പ്ലാവില പൊട്ടിക്കാൻ അപ്പുറത്തെ വളപ്പിൽ പോയതാ….. സരസു കയ്യിൽ കുറേ പ്ലാവിലയും കൊണ്ട് വീടിനു പിന്നിൽ നിന്നും വന്നു.
എന്നെ കണ്ട് ഏതാ ഈ അപരിചിതൻ എന്ന ഭാവത്തോടെ ചെറിയ ഒരു പുഞ്ചിരിയോടെ ഒന്ന് നോക്കി..

ഇന്നാ ഇതങ്ങോട്ട് വക്.. കയ്യിലെ കള്ളിന് കുടവും ചേറ്റു കത്തിയും തലപ്പും എല്ലാം ചന്ദ്രേട്ടൻ അവരുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു..

അതെല്ലാം വാങ്ങുന്നതിടിടയിൽ അവർ എന്നെ നോക്കികൊണ്ട്‌.
ഇതിപ്പോ ?? ആരാ ??

എടീ മൂദേവി….. വിവരം ഇല്ലാത്തോളെ…… കള്ളിവളപ്പിലെ നിന്റെ ചത്തു പോയ തന്ത കൊച്ചു പാപ്പി വരെ ഈ കുഞ്ഞിനെ അറിയും. നിനക്ക് അറിയാൻ വയ്യ അല്ലെ ??

ഡീ ഇത് ഇമ്മടെ മംഗലത്തെ കണ്ണൻ ചേപ്പാന്റെ കൊച്ചു മോൻ… മാലതി കുഞ്ഞില്ലേ ബോംബയിലെ അവരുടെ മോൻ.. മനസ്സിലായോ ??…

അയ്യോ….. അതെയോ….. ഇക്ക് മനസിലായില്ല…. അവർ അത്ഭുദത്തോടെ ….

മോൻ വാ….. കോലയിലേക്കു ഇരിക്കാം….. അവർ എന്നെ അകത്തേക്ക് ക്ഷണിച്ചു..

മംഗലത്തെ വല്യമ്മ പറയാറുണ്ട്.. അമ്മേടേം മോന്റേം എല്ലാം കാര്യങ്ങൾ.. പക്ഷെ ഇങ്ങനെ പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് മനസിലായില്യ….. മോനു ഒന്നും തോന്നരുത്…. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

തല മുട്ടേണ്ട മോനെ …. ഉമ്മറം കുറച്ചു താഴ്ന്നിട്ടാണ്… പരിജയം ഇല്ലാത്തോരുടെ തല മുട്ടും….. ഞാൻ അകത്തു കയറുമ്പോൾ സരസു ചേച്ചി പിന്നിൽ നിന്നു പറഞ്ഞു…
പഴയ ബാറ്റെറിയുടെ കരിയും, ചാണകവും കൊണ്ട് നന്നായി മെഴുകിയ തണുത്ത നിലം. സിമെന്റ് തേക്കാത്ത ചുമർ… രണ്ടു മാവിൻ പലക കൂടി ചേർത്തടിച്ച വാതിൽ… ഏതോ ഒരു സ്വർണ്ണകടയുടെ പരസ്യം ഉള്ള ഒരു കലണ്ടർ ചുമരിൽ…. ഓല മേഞ്ഞ വീട്ടിൽ ഇരുന്നാൽ മനസിലാകും എയർ കണ്ടിഷൻ ഓക്കേ വെറുതെ ആണെന്ന് അത്ര കുളിർമ്മ…..

Leave a Reply

Your email address will not be published. Required fields are marked *