ചേലാമലയുടെ താഴ്വരയിൽ – 6

ഇല്യ…. ഇനി ഞാൻ എന്റെ അമ്മമ്മയോട് പറയാതെ എവിടേം പോവില്ല… പോരെ ??..ഞാൻ അമ്മാമയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു……
ഇപ്പൊ നേരം റ്റ്എന്തായിനാ നീ കരുതുന്നെ ?? ഉച്ചയായി…
നീ രാവിലെ ഒന്നും കഴിച്ചിട്ടില്ല.. ഇനി വൈകേണ്ട വരൂ ഉണ് കാലം ആയിട്ടുണ്ട് കഴികാം…
നീ കയും മുഖവും ഓക്കേ കഴുകി വരൂ…..

എനിക്ക് ഒന്ന് കുളിക്കണം അമ്മമ്മേ..

അതെയോ… എന്നാൽ ഞാൻ തനൂജ് യോട് പറയാം മറപ്പുരയിൽ വെള്ളം വക്കാൻ…. നീ അപ്പുറത്തേക് ചെല്ലൂ…

വേണ്ട….. ഇന്ന് തോട്ടിൽ പോയി ഒന്ന് കുളിച്ചാലോ ??

നന്നായി…. മുങ്ങി കുളിക്കാം…. കുറേ ദിവസം ആയി വിചാരിക്കുന്നു……

അത് വേണോ കുട്ടാ ?? നിനക്ക് വല്ല നീരിറക്കവും പിടിക്കും… ശീലം ഇല്ലാത്തതാ…

ഓ അതൊന്നും ഇല്ലെന്നേ… അമ്മാമ ഒരു തോർത്തും സോപ്പും എടുക്കൂ….

എന്നാൽ പിന്നെ നിന്റെ ഇഷ്ടം പോലെ…..

അമ്മാമ അകത്തേക്ക് പോയി ഒരു വലിയ അലക്‌ തോർത്തും.. സോപ്പു പെട്ടിയും ആയി വന്നു..

അവരും ഉണ്ട് കടവിൽ… അവർ ഇത് വരെ കുളിച്ചു വന്നില്ല…. നീ പോയി അവരോടു വേഗം ഇങ്ങോട്ട് വരാൻ പറയൂ….

ആരാ ?? അമ്മമ്മേ…

ലച്ചു മോളും, പഞ്ചമിയും…. അവൾക്കും… നീ പറഞ്ഞ പോലെ തോട്ടിൽ കുളിക്കാൻ ഒരു പൂതി….
അവളും ഈ കുളിമുറിയിൽ കുളിച്ചു ശീലിച്ച കുട്ടിയല്ലേ…. അപ്പോൾ ഞാൻ പറഞ്ഞു. എന്നാ പിന്നെ പോയി കുളിച്ചു വരാൻ…

ഓ…. ശരി…..

ഞാൻ തോട്ടിലേക് നടന്നു….

വെള്ളം കുറവാണ് നല്ല വേനൽ ആയതു കൊണ്ട്… പക്ഷെ ഞങ്ങളുടെ കടവിന് കുറച്ചു താഴെയായി… ഒരു കെട്ടു കെട്ടി വച്ചിട്ടുണ്ട് അത് കൊണ്ട് കടവിൽ നല്ല വെള്ളം ഉണ്ട്……..
ലച്ചു മോൾ അവിടെ കടവിൽ… പഞ്ചമി വെള്ളത്തിൽ മുങ്ങി നീന്തുന്നത് കണ്ട്…. അവൾക്കു മാറാൻ ഉള്ള തുണികൾ എല്ലാം പിടിച്ചു…. കൊണ്ട് തൊട്ടു വരമ്പിൽ ഇരിക്കുന്നു……

എന്നെ കണ്ടതും ഹായ്…. കുട്ടൻ മാമൻ വന്നു എന്ന് പറഞ്ഞു…….. തുണികൾ എല്ലം….. അവിടെ ഒരു കല്ലിൽ വച്ചു… എന്റെ അടുത്തേക്ക് ഓടി വന്നു……

ഞാൻ അവളെ എടുത്തു…….
നീ എന്താടി കാന്താരി….. ഇവിടെ ഇരിക്കുന്നെ ?? നീ കുളിച്ചില്ലേ ???

മ്മ്…. ഞാൻ കുളിച്ചു… മാമ…. ഇനി പഞ്ചമി ചേച്ചി കുളിക്കുന്നത് കഴിയാൻ… ഇരികുകയാ…. അതിനു ഈ ചേച്ചിക്ക് നീന്താൻ അറിയില്ല…… പിന്നെ എങ്ങനെ ആ… അപ്പോൾ ഞാൻ പറഞ്ഞു കൊടുക്കുവാൻ ഇരിക്കുന്നതാ……

ഓഹോ…. അപ്പോൾ നിനക്ക് അറിയോ നീന്താൻ ??…

മ്മ്…. അറിയാലോ…

അമ്പടി………കള്ളീ…. നുണ പറയേണ്ട…

സത്യം… ആണ് മാമ… എനിക്കറിയാം…. അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു…

അതെയോ എന്നാൽ നിന്നെ മാമൻ വെള്ളത്തിൽ ഇടാൻ പോകുവാ…. ഞാൻ വെറുതെ അവളെ വെള്ളത്തിലേക്ക് ഇടുന്ന പോലെ ആംഗ്യ കാണിച്ചു….

വേണ്ട……. വേണ്ട…. മാമ…. ലച്ചു വെറുതെ പറഞ്ഞതാ….. എനിക്ക് അറിയില്യ… അമ്മക്കു അറിയാം… അവൾ ചിരിയോട്… ചിരി……..

ഹും… ശരി… അപ്പോൾ മാമൻ ഇടില്യ എൻറെ ലച്ചു മോളെ…. ട്ടോ……

എന്താണ് കുട്ടൻ മാമനും ലച്ചു കുട്ടിയും കൂടെ….അവിടെ ഒരു ചർച്ച…… എന്നെ പറ്റിയാണോ ?? ലച്ചു മോളെ ??? വെള്ളത്തിൽ നിന്നും മുങ്ങി നിവർന്നു പഞ്ചമി…… ഞങ്ങളുടെ സംസാരം പാതി കെട്ടു കൊണ്ട് ചോദിച്ചു….

പഞ്ചമിക് ശെരിക്കും പറഞ്ഞാൽ… മൂന്ന് നാല് വയസിനു മൂപ്പുണ്ട്… എന്നെക്കാൾ.. പക്ഷെ അവളെ ചേച്ചി എന്നു വിളിക്കാൻ ഒരു മടി.. ഇത് വരെ ഒന്നും വിളിച്ചിട്ടും ഇല്യ…. എങ്ങനെ എന്താ വിളിക്കേണ്ടത് എന്ന് ഒരു ശങ്ക……

മുങ്ങി നിവർന്ന് അവൾ മുഖത്തു അവിടെ ഇവിടെ യായി കിടന്നിരുന്ന മുടിയൊക്കെ ഒന്നൊതുക്കി മുളകു മുകളിലെ കെട്ടിയ മുണ്ടു ഒന്ന് ശെരിയാക്കി ഉടുത്തു…. നനഞ്ഞ മുണ്ടു അവളുടെ ശരീരത്തിൽ നല്ലോണം ഒട്ടി കിടന്നു അവൾ അതിനെ പിടിച്ചു ഒന്ന് ഉലർത്തി ഇടാൻ ഒരു ശ്രമം നടത്തി….. നേർത്ത മുണ്ട് അത് നനയുക കൂടി ചെയ്താൽ പിന്നെ പറയണോ ?? മുലയിടുക്കും, പുക്കിൾ കുഴിയും, ചന്തികളുടെ ഇടയും, വലിയ മുഴുത്ത തുടയിടുക്കും എല്ലാം സമൃദ്ധമായി… കാണാം……….
ഞാൻ ഒരു ചെറിയ മടിയോടെ ചേച്ചിയുടെ കുളി ഇത്ര വേഗം കഴിഞ്ഞോ ?? അപ്പോൾ നന്നായി നീന്തി കുളിക്കണം എന്നൊക്കെ അമ്മമ്മയോട് പറഞ്ഞു എന്ന് പറഞ്ഞു…… അമ്മാമ. എന്നിട്ടിപ്പോ തന്നെ കയറുകയാണോ ??
..

ചേച്ചി എന്നുള്ള വിളി പഞ്ചമിക് ഇഷ്ടമായി എന്ന് എനിക്ക് മനസിലായി………

അതിനു എങ്ങന്യാ…. എനിക്കു നീന്തിയും മുങ്ങി കുളിച്ചും മതിയായിട്ടല്ല…. ഈ ലച്ചു പെണ്ണ് കണ്ടോ കരക്ക് തവള ഇരിക്കും പോലെ ഇരിക്കുവാ… പിന്നെ എനിക്ക് ആരാ ഒരു കൂട്ട്.. തനൂജ ചേച്ചി ആണെങ്കിൽ രാവിലെ നേരത്തെ വന്നു കുളിച്ചു പോകും……… രണ്ടു കൈയും കൂട്ടി ഇറുകി പിടിച്ചു താടിക്കു താഴെ പിടിച്ചു കൊണ്ട് പഞ്ചമി ചേച്ചി… പരിഭവത്തോടെ……പറഞ്ഞു…..

ഓഹോ… അപ്പോൾ കൂട്ടില്ലാഞ്ഞിട്ടാണോ?? ചേച്ചി മതിയാക്കി കയറുന്നതു…

മ്മ്… അവർ ഒന്ന് മൂളി…

ചേച്ചിക്ക് നീന്താൻ അറിയോ ??

ഇല്ല…

പിന്നെ എന്ത് ധൈര്യത്തിൽ ആ ചേച്ചി വെള്ളത്തിൽ ഇറങ്യെ.. മുങ്ങിയാലോ ??

അത് ഞാൻ ആദ്യമേ ചോദിച്ചു വച്ചിരുന്നു…. അമ്മാമയോടും തനൂജ ചേച്ചിയോടും…. ഈ കടവിൽ എനിക്ക് ഇറങ്ങാമോ ?? വെള്ളം അതികം ആഴം ഉണ്ടൊന്നൊക്കെ….. അതല്ലേ ഞാൻ ഈ ലച്ചു വികൃതി യെം മാത്രം കൂട്ടി പോന്നത്.. അല്ലേടി ലച്ചു..

മ്മ്….. അപ്പോൾ ആള് ചില്ലറ പുള്ളിയൊന്നും അല്ലാലോ…. ഹഹഹഹ…. അവരുടെ ആ സംസാരം കേട്ടു ഞാൻ… ശെരിക്കും ചിരിച്ചു പോയി…

കുട്ടൻ കുളിക്കാൻ സ്ഥിരമായി ഇവിടെ വരാറുണ്ടോ ??

ഹേയ് ഇല്യ അമ്മമ്മ സമ്മദിക്കില്ല.. ഇന്നു തന്നെ ചേച്ചിയും മോളും ഇവിടെ ഉണ്ട് കുളിക്കാൻ എന്ന് പറഞ്ഞത് കൊണ്ടാകും എന്നെയും സമ്മതിച്ചത്….

കുട്ടന് നീന്താൻ അറിയോ ??
അതോ എന്നെ പോലെ തന്നെയാണോ ?? അവർ കളിയാക്കി ചിരിച്ചു കൊണ്ട്……
ഓഹ്ഹ്….. പിന്നെ…. ഞാൻ നല്ല എക്ഷ്പെര്ട് നീന്തൽകാരൻ ആ..
അവിടെ എല്ലാ സ്കൂൾ വെക്കേഷന് ആയാലും ഞങ്ങൾ കുറച്ചു പേർ എന്നു പോകും നീന്താൻ…
ഞങ്ങളുടെ ഫ്ലാറ്റിന്റെ അടുത്ത് തന്നെ ഉണ്ട്… പൂള്…..

ഓഹോ…. എന്നിട്ടാണോ…. എന്നെ ഒന്ന് പടിപികാത്തതു ???
ഇനി എന്തായാലും എന്നെ നീന്തൽ പേടിപ്പിക്കേണ്ട ജോലി കുട്ടൻ സാറിന് ആണ്….

ഓ അതിനെന്താ അങ്ങിനെ തന്നെ ആയിക്കോട്ടെ..

എന്നു എപ്പോൾ തുടങ്ങണം എന്നു ചേച്ചി പറഞ്ഞാൽ മതി…

ഇന്ന് തന്നെ തുടങ്ങാം വൈകും തോറും തോട്ടിലെ വെള്ളം വറ്റി.. കുറഞ്ഞു കൊണ്ടിരിക്കും.. പിന്നെ ഇപ്പൊ അടുത്ത കാലത്തൊന്നും എനിക്ക് പഠിക്കാൻ പറ്റില്ല….

ഞാൻ ലച്ചു മോളെ താഴെ വച്ചു..
ലച്ചു മോളെ ചേച്ചി നിന്റെ കയ്യിൽ പിടിക്കാൻ തന്ന ചേച്ചിക്ക് മാറാനുള്ള തുണികൾ ഓക്കേ എവിടെ ?? അവളുടെ കയ്യിൽ തുണി കൽ കാണാഞ്ഞു പഞ്ചമി ചേച്ചി ലച്ചു മോളോട് …

അതൊക്കെ ഞാൻ ആ കല്ലിന്റെ മേലെ വച്ചു ചേച്ചി.. അവൾ അവിടെ ഉള്ള കല്ല് കാണിച്ചു കൊടുത്തു കൊണ്ട്.. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *