ചേലാമലയുടെ താഴ്വരയിൽ – 6

ചന്ദ്രേട്ടൻ മുഴുവൻ പറയാൻ വയ്യാതെ ആ തോർത്തിൽ… മെല്ലെ ചരിഞ്ഞു….

ഇതൊക്കെ കേട്ട് സരസു ചേച്ചി… അവിടെ വാതിൽ പടിയിൽ ചാരി നില്കുന്നു….

ചേച്ചി വന്നു എന്റെ ഒഴിഞ്ഞ ഗ്ലാസ്‌ വീണ്ടും നിറച്ചു…

പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ കേട്ട് അവർക്ക് യാധൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല….

ഞാൻ അവർ നിറച്ചു വച്ച ആ ഗ്ലാസ്‌ കാലിയാക്കി…..
നല്ല വെള്ളം ചേരാത്ത….. കള്ള് ആയതു കൊണ്ട്… ശെരിക്കും തലയ്ക്കു പിടിച്ചു……

ചന്ദ്രേട്ടൻ കിടന്നിടത് നിന്നും മെല്ലെ എണീറ്റു..
എന്നേക്കാൾ നന്നായി മൂപ്പർ കഴിച്ചിട്ടുണ്ട്..

നാവ് പേറാതെ മൂപ്പർ …. ഡീ നീ കുഞ്ഞിന് എന്താ വേണ്ടത് എന്ന് വച്ചാൽ എല്ലാം നല്ലോണം എടുത്തു കൊടുക്കൂ….. എനിക്കു ഇനിയും ഉണ്ട് മൂന്നു നാല് സ്ഥലത്തു കൂടെ ചെത്താൻ…

ഓ…..

പിന്നെ കുഞ്ഞു കഴിച്ചു കഴിഞ്ഞു കുറേ വിശ്രമിച്ചു പോയാൽ മതി…. അപ്പോളേക്കും ഞാൻ വരും……

മൂപ്പർ മെല്ലെ മെല്ലെ ആടി ആടി എണീറ്റു.

ഇനി ഇപ്പോൾ ഇങ്ങിനെ പോണോ ??

അയാളുടെ ആ അവസ്ഥ കണ്ട് സരസു ചേച്ചി… മൂപ്പരോട്…..

പിന്നെ…. പോകാഞ്ഞാൽ നിന്റെ തന്ത പാപി വന്നു ചെത്തുമോ.. ബാക്കി ഉള്ള പനകൾ ???
മൂപ്പർ നല്ല ചൂടിൽ ചേച്ചിയോട്…

ഓ……. എന്താണ് എന്ന് വച്ചാൽ ആയിക്കോളൂ….. അതിനു എന്റെ തന്തക്കു വിളിക്കുന്നത് എന്തിനാ ??

മം…… മോനെ മോൻ ഇവിടിരി… ഇത് മുഴുവൻ കഴിക്കണം. മോൻ ഇതെല്ലാം കഴിച്ചു ഒന്ന് വിശ്രമിക്… അപ്പോൾ ഞാൻ വരും….

അയാൾ മെല്ലെ പോകാൻ ഇറങ്ങി….

എനിക്കു തല പൊക്കാൻ കഴിയുന്നില്ല.. അത്ര വീര്യം… ഉണ്ടായിരുന്നു കള്ളിന്…. പക്ഷെ നല്ല സുഖം തോന്നി….
എല്ലാ ഒരു മായ പോലെ….. അർദ്ധ ബോധവസ്ഥ…… കണ്ണുകൾ പാതി അടഞ്ഞു……… ഒരു സ്വപ്നത്തിൽ കാണുന്ന പോലെ അവ്യക്തമായി ചന്ദ്രേട്ടൻ പടി ഇറങ്ങി പോയി……….

ഞാൻ ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന കള്ള് കൂടെ അകത്താതി…….

തലക്കു വല്ലാത്ത കനം.. ഇന്ന് രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം….. അതാണ്… ഇത്…..

വെറും വയറിൽ കഴിച്ചാൽ….. പിന്നെ പറയണോ…
ഒരു സ്വപ്നം ലോകത്തു എന്ന പോലെ ഞാൻ അവിടെ ഇരുന്നു..

കൈ കഴുകാം….. വെള്ളം കൊണ്ട് വച്ചിട്ടുണ്ട്….. വരൂ…..
ആ ശബ്ദം കേട്ട് ഞാൻ തല പൊക്കി നോക്കി…. സരസു ചേച്ചി….. എൻറെ മുമ്പിൽ കയ്യിൽ ഒരു കിണ്ടിയും ആയി… നില്കുന്നു……….

മം…. ആ….. ഞാൻ മെല്ലെ എണീക്കാൻ ഒരു ശ്രമം നടത്തി….

കാലുകൾ നിലത്തു ഉറക്കുന്നില്ല……

എന്റെ ആ അവസ്ഥ കണ്ടു സരസു ചേച്ചി…. എന്നെ ഒരു തോളിൽ കൈ ഇട്ടു പിടിച്ചു… എഴുന്നേൽപ്പിച്ചു……

കൈ കഴുകിപ്പിച്ചു….. നടക്കാൻ നന്നേ വിഷമിച്ച ഞാൻ അവരെ ചേർത്ത് പിടിച്ചു….

ഒന്ന് കിടന്നു കുറച്ചു മയങ്ങിയാൽ ഈ മപ്പ്‌ മാറും… ചേച്ചി എന്നെ അകത്തേക്ക് കൂട്ടി..

അകകൂടി ഒരു മുറി മാത്രമേ ആ കൊച്ചു വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.. ഒരു ചെറിയ ഇടനാഴിക അതിനോട് ചേർന്ന് ഒരടുകള….

ചേച്ചി അകത്തു മുറിയിൽ വിരിച്ചു വച്ച പായയിലേക്കു എന്നെ കൊണ്ടുപോയി….. പകൽ പോലും ഒട്ടും വെളിച്ചം കടക്കാത്ത ഇരുൾ അടഞ്ഞ മുറി…… അവർ എന്നെ അവിടെ കിടത്തി……..

ഞാൻ ഇപ്പൊ വരാം…. പുറത്തേ വാതിൽ അടക്കട്ടെ. ഇല്ലാച്ചാൽ വല്ല പട്ടിയോ പൂച്ചയോ ഒകെ അകത്തു വരും…. അവർ പുറത്തേക്കു പോയി….

എനിക്കു തല അകകൂടി ഒരു കനം… കണ്ണിൽ ഇരുട്ട് കയറിയ പോലെ.. ഒന്നും വ്യക്തമായി കാണുന്നില്ല…. ഞാൻ ആ പായയിൽ കിടന്നു……….

മുറിയുടെ വാതിൽ അടയുന്ന നേരിയ ശബ്ദംകേട്ട് പാതി അടഞ്ഞ കണ്ണുകൾ മെല്ലെ തുറന്നു നോക്കി..

സരസു ചേച്ചി… അവർ പുറത്തേ വാതിൽ അടച്ചു വന്നതാണ്.

മോൻ ഉറങ്ങിയോ ??….വല്ലാത്ത കെട്ടു ഉണ്ടെങ്കിൽ ഞാൻ കുറച്ചു മോര് എടുക്കട്ടേ ??അവരുടെ ശബ്ദം ഏതോ സ്വപ്നത്തിലെ കേൾക്കുന്ന അശരീരി പോലെ കാതിൽ….

ഇല്ല….. ഉറങ്ങിയില്ല….ഞാൻ നാവ് പേറാതെ പറഞ്ഞു….

മ്.. മോന് ഇതൊന്നും അത്ര പരിജയം ഇല്ലല്ലോ അതാണ്…. ഞാൻ കുറച്ചു മോര് എടുകാം……
അവർ അടുക്കളയിൽ പോയി നല്ല പുളിയുള്ള തണുത്ത മോര് കൊണ്ട് വന്നു….

എന്നെ പിടിച്ചു എണീപ്പിച്ചു…..

ഇത് അങ്ങോട്ട്‌ മുഴുവൻ കുടിക്കൂ… അപ്പോൾ ആ കേട്ട് വിട്ടോളും….

ഞാൻ മോര് മുഴുവൻ കുടിച്ചു…

ചെറുതായി വിയർക്കാൻ തുടങ്ങിയിരുന്നു….

മോന് ചൂട് തോണുന്നുണ്ടെകിൽ ഈ കുപ്പായം ഒന്നഴിച്ചു വച്ചാൽ ഒരു സുഖം കിട്ടും…..

ഞാൻ അവരെ നോക്കി ബുദ്ധിമുട്ടി ഒന്ന് ചിരിക്കാൻ ശ്രമിച്ചു……

അവർ തന്നെ എൻറെ കുപ്പായം അഴിച്ചു…..

ഒരു പാളയുടെ വിശറി കൊണ്ട് മെല്ലെ വീശി…. ഇനി ഒന്ന് കിടന്നോളൂ……ഒന്ന് മയങ്ങിയാൽ ഓക്കേ ശരിയാകും….

ഏതോ ഒരു സ്ത്രീ…. യാധൊരു മുന്പരിചയവും ഇല്ലാത്ത അവർ… അവരുടെ മുറിയിൽ എനിക്ക്.. കിടക്കാൻ ഒരുക്കിയിരിക്കുന്നു… വീശി തരുന്നു……..വിശറിയുടെ തണുത്ത ഇളം കാറ്റിൽ ഞാൻ മെല്ലെ ഒന്ന് മയങ്ങി……….. മയക്കത്തിൽ മനസ് പാറി പറന്ന് എവിടെയൊക്കെയോ സഞ്ചരിച്ചു……..

….നഗ്നമായ എൻറെ നെഞ്ചിൽ ഒരു നേരിയ കനം അനുഭവപെട്ടു ഞാൻ കണ്ണ് തുറന്നു നോക്കി……. എന്റെ ഒരു മുലക്കണ്ണിൽ.. ആരോ വിരൽ കൊണ്ട് പതിയെ സ്പർശിക്കുന്ന പോലെ…… സ്വപ്നം ആണോ….. അതോ കള്ളിന്റെ ലഹരിയാണോ എന്ന് പെട്ടെന്ന് മനസിലായില്ല……

കണ്ണ് തുറന്നു നോക്കിയപ്പോൾ… മനസിലായി. സ്വപ്നം അല്ല സരസു ചേച്ചി എന്റെ മാറിൽ തല വച്ചു കിടന്നു ഒരു മുലക്കണ്ണിൽ…. ഞെരടി കളിക്കുന്നു…
ഞാൻ ബോധം കെട്ടു ഉറങ്ങുകയാവും എന്ന് കരുതിയിട്ടാണോ ?? അതോ ഞാൻ ഉണർന്നത് അവർക്കു അറിയാമോ ????…

ഞാൻ കണ്ണ് മിഴിച്ചത് കണ്ട് അവർ ഗൂഢമായ ഒരു ചിരിയോടെ… എന്തൊരു മയക്കം ആണിത്… നേരം ഇപ്പൊ എന്തായി.. എന്നറിയോ….. മാറിയോ…. മോന്റെ … കെട്ടു ??
നേരം കുറെ ആയോ ???? ഞാൻ അവരോടു ഒരു പരിഭ്രമത്തോടെ ചോദിച്ചു…

ഹേയ്….. ഇല്യ ഞാൻ വെറുതെ പറഞ്ഞതാ…. കുറച്ചു കൂടെ കിടന്നോളൂ……..

അപ്പോൾ ആണ് ഞാൻ… അത് ശ്രദിച്ചതു മുറിയിലെ നേരിയ വെളിച്ചത്തിൽ…അവർ അവരുടെ ജാക്കറ്റ് അഴിച്ചിട്ടിരുന്നു….. ബ്രാ പിന്നിലെ കൊളുത്തു വിടുവിച്ചു പാതി അഴിഞ്ഞ അവസ്ഥയിൽ…

അവരുടെ മുണ്ടു….മുറിയുടെ ഒരു കോണിൽ… കാണാനുണ്ട്…
വെളുത്ത നിറത്തിൽ ഉള്ള ഒരു അടിപാവാട മാത്രം ആയിരുന്നു അവരുടെ ദേഹത്ത് ഉണ്ടായിരുന്നത്…
..എനിക്ക് ആദ്യം എന്റെ കണ്ണുകളെ വിശ്വസിക്കാൻ തോന്നിയില്ല… അതോ ഇനി കള്ളിന്റെ ലഹരിയിൽ തോന്നുന്നതാകുമോ ??? ഞാൻ സംശയിച്ചു….

ചേച്ചി…… ഞാൻ അവരെ ഒന്ന് വിളിച്ചു.

ശൂ…… മിണ്ടരുത് എന്നു ആംഗ്യം കാണിച്ചു കൊണ്ട്.. അവർ എൻറെ വായ് പൊതി കൊണ്ട്… എൻറെ മാറിൽ ഉമ്മ വച്ചു കൊണ്ട്…… ഒരു കൈ കൊണ്ട്….. എന്റെ മുണ്ടും ജെട്ടിയും താഴ്ത്തി…

അർദ്ധ ബോധത്തിൽ ആണെങ്കിലും ഞാൻ അവരെ തടഞ്ഞു കൊണ്ട്…
വേണ്ട ചേച്ചി…. ഇങ്ങിനെ ഒന്നും ചെയ്യലെ…… അവരുടെ കൈകൾ പിടിച്ചു മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *