ചേലാമലയുടെ താഴ്വരയിൽ – 6 Like

മുത്തപ്പനെ വിചാരിച്ചു കൊണ്ട് അങ്ങ് കുടിച്ചോളൂ…..

കള്ളിന്റെ മണം വല്ലാതെ അറിയാതിരിക്കാൻ ഞാൻ മൂക്ക് പിടിച്ചു കൊണ്ട്…. ആ ഗ്ലാസ്‌ ഒറ്റ വലിക്കു കാലിയാക്കി…… അമൃതിനേക്കാൾ രുചിയുള്ള ഇളം കള്ള്….. കാലിയായ ഗ്ലാസ്‌ നിലത്തു വച്ചു… വലിയ ഇലയിൽ വച്ച വരട്ടിയ മുയൽ ഇറച്ചി… എടുത്തു രണ്ടു കഷ്ണം വായിൽ ഇട്ടു…
മ്….. മൂപ്പർ മുൻപ് പറഞ്ഞത് നേരാണ് സരസു ചേച്ചി വച്ച മുയൽ ഇറച്ചി നല്ല രുചി…..

തോട് പൊളിച്ചു വച്ച മുട്ട ഒന്നെടുത്തു…. അത് കുരുമുളക് പൊടിയിൽ ഒന്ന് അമർത്തി… പകുതി കടിച്ചു……

ചന്ദ്രേട്ടൻ മൂപരുടെ ഗ്ലാസ്‌ കാലിയാക്കി…….. ഒരു മുട്ട എടുത്തു കടിച്ചു കൊണ്ട്….

മോനറിയോ…. ഈ മൂദേവി സരസു… എങ്ങനെ എന്റെ ഭാര്യ അയിന്ന് ??

എനിക്കു ഒട്ടും ഇഷ്ടം ഉണ്ടായിട്ടല്ല… പക്ഷെ ഇവളുടെ തന്ത… ആ ചത്തു പോയ കള്ളിവളപ്പിലെ പാപി അയാളെ ഓർത്തു മാത്രം ആ… ഞാൻ ഈ നശിച്ചവളെ കെട്ടിയതു.. അല്ലാതെ ഇവളുടെ കുണ്ടിയോ, മുലയോ കണ്ടിട്ടല്ല….

അയാൾ തുടർന്നു ഇവളുടെ കല്യാണത്തിന് പോയ ആളാ ഞാൻ. കല്യാണത്തിന്റെ അന്ന് ഇവളെ കെട്ടാൻ ഇരുന്നിരുന്ന ആ നാറി വേറൊരു പെണ്ണിന്റെ കൂടെ പോയി…
കല്യാണം മുടങ്ങും…. ഇവളുടെ തന്ത കെട്ടി തൂങ്ങി ചാവും എന്ന ഘട്ടം വന്നപ്പോൾ ഒരു നായിന്റെ മോനു ഉണ്ടായില്ല….. അപ്പോൾ ഈ ചന്ദ്രൻ മാത്രം ഉണ്ടായിരുന്നു……

പിന്നെ… ആ പാവം പാപി ചേട്ടന്റെ വിഷമം കാണാൻ വയ്യാതെ.. ആ ഞാൻ….

ചന്ദ്രേട്ടൻ മുഴുവൻ പറയാൻ വയ്യാതെ ആ തോർത്തിൽ… മെല്ലെ ചരിഞ്ഞു….

ഇതൊക്കെ കേട്ട് സരസു ചേച്ചി… അവിടെ വാതിൽ പടിയിൽ ചാരി നില്കുന്നു….

ചേച്ചി വന്നു എന്റെ ഒഴിഞ്ഞ ഗ്ലാസ്‌ വീണ്ടും നിറച്ചു…

പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ കേട്ട് അവർക്ക് യാധൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല….

ഞാൻ അവർ നിറച്ചു വച്ച ആ ഗ്ലാസ്‌ കാലിയാക്കി…..
നല്ല വെള്ളം ചേരാത്ത….. കള്ള് ആയതു കൊണ്ട്… ശെരിക്കും തലയ്ക്കു പിടിച്ചു……

ചന്ദ്രേട്ടൻ കിടന്നിടത് നിന്നും മെല്ലെ എണീറ്റു..
എന്നേക്കാൾ നന്നായി മൂപ്പർ കഴിച്ചിട്ടുണ്ട്..

നാവ് പേറാതെ മൂപ്പർ …. ഡീ നീ കുഞ്ഞിന് എന്താ വേണ്ടത് എന്ന് വച്ചാൽ എല്ലാം നല്ലോണം എടുത്തു കൊടുക്കൂ….. എനിക്കു ഇനിയും ഉണ്ട് മൂന്നു നാല് സ്ഥലത്തു കൂടെ ചെത്താൻ…

ഓ…..

പിന്നെ കുഞ്ഞു കഴിച്ചു കഴിഞ്ഞു കുറേ വിശ്രമിച്ചു പോയാൽ മതി…. അപ്പോളേക്കും ഞാൻ വരും……

മൂപ്പർ മെല്ലെ മെല്ലെ ആടി ആടി എണീറ്റു.

ഇനി ഇപ്പോൾ ഇങ്ങിനെ പോണോ ??

അയാളുടെ ആ അവസ്ഥ കണ്ട് സരസു ചേച്ചി… മൂപ്പരോട്…..

പിന്നെ…. പോകാഞ്ഞാൽ നിന്റെ തന്ത പാപി വന്നു ചെത്തുമോ.. ബാക്കി ഉള്ള പനകൾ ???
മൂപ്പർ നല്ല ചൂടിൽ ചേച്ചിയോട്…

ഓ……. എന്താണ് എന്ന് വച്ചാൽ ആയിക്കോളൂ….. അതിനു എന്റെ തന്തക്കു വിളിക്കുന്നത് എന്തിനാ ??

മം…… മോനെ മോൻ ഇവിടിരി… ഇത് മുഴുവൻ കഴിക്കണം. മോൻ ഇതെല്ലാം കഴിച്ചു ഒന്ന് വിശ്രമിക്… അപ്പോൾ ഞാൻ വരും….

അയാൾ മെല്ലെ പോകാൻ ഇറങ്ങി….

എനിക്കു തല പൊക്കാൻ കഴിയുന്നില്ല.. അത്ര വീര്യം… ഉണ്ടായിരുന്നു കള്ളിന്…. പക്ഷെ നല്ല സുഖം തോന്നി….
എല്ലാ ഒരു മായ പോലെ….. അർദ്ധ ബോധവസ്ഥ…… കണ്ണുകൾ പാതി അടഞ്ഞു……… ഒരു സ്വപ്നത്തിൽ കാണുന്ന പോലെ അവ്യക്തമായി ചന്ദ്രേട്ടൻ പടി ഇറങ്ങി പോയി……….

ഞാൻ ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന കള്ള് കൂടെ അകത്താതി…….

തലക്കു വല്ലാത്ത കനം.. ഇന്ന് രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം….. അതാണ്… ഇത്…..

വെറും വയറിൽ കഴിച്ചാൽ….. പിന്നെ പറയണോ…
ഒരു സ്വപ്നം ലോകത്തു എന്ന പോലെ ഞാൻ അവിടെ ഇരുന്നു..

കൈ കഴുകാം….. വെള്ളം കൊണ്ട് വച്ചിട്ടുണ്ട്….. വരൂ…..
ആ ശബ്ദം കേട്ട് ഞാൻ തല പൊക്കി നോക്കി…. സരസു ചേച്ചി….. എൻറെ മുമ്പിൽ കയ്യിൽ ഒരു കിണ്ടിയും ആയി… നില്കുന്നു……….

മം…. ആ….. ഞാൻ മെല്ലെ എണീക്കാൻ ഒരു ശ്രമം നടത്തി….

കാലുകൾ നിലത്തു ഉറക്കുന്നില്ല……

എന്റെ ആ അവസ്ഥ കണ്ടു സരസു ചേച്ചി…. എന്നെ ഒരു തോളിൽ കൈ ഇട്ടു പിടിച്ചു… എഴുന്നേൽപ്പിച്ചു……

കൈ കഴുകിപ്പിച്ചു….. നടക്കാൻ നന്നേ വിഷമിച്ച ഞാൻ അവരെ ചേർത്ത് പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *