ചേലാമലയുടെ താഴ്വരയിൽ – 1

കമ്പികഥ – ചേലാമലയുടെ താഴ്വരയിൽ – 1

ചായ ചായ……. കോഫീ……

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രയിനിലെ ചായവില്പനകാരന്റെ കാത് തുളയ്ക്കുന്ന ശബ്ദം കേട്ടു ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു.. മെലിഞ്ഞു വെളുത്ത ഒരു പയ്യൻ കയ്യിൽ വലിയ ചായ പാത്രത്തിൽ ചായയും തോളിലെ ട്രെയിൽ നിറയെ എണ്ണ കടികളുമായി വിളിച്ചു കൂവി ഉറക്കത്തിൽ നിന്നും ഉണർന്നു ഒരു ചൂട് ചായക്ക് വേണ്ടി കാത്തിരിക്കുന്ന യാത്രക്കാരെ നോക്കി ചിരിച്ചു കൊണ്ട് ട്രൈയിനിൽ കൂടി വരുന്നു. തലേ ദിവസത്തെ കള്ളിന്റെ കെട്ടു പൂർണമായും വിടാതെ.. എന്തോ സ്വപ്നം കണ്ടു പുറത്തെ പച്ചപ്പും… നോക്കി ഇരിക്കുന്ന എന്റെ അടുത്ത് വന്നു… സർ ഒരു ചായ എടുക്കട്ടേ ?? അവന്റെ ചോദ്യം കേട്ടു പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുത്തു … സാർ ചായയോ കോഫിയോ ?? അവൻ ഫ്ലാസ്ക് അവിടെ വച്ചു. മം… ചായ പാല് വേണ്ട കടും ചായ മതി.. അവൻ വേഗം ഒരു ചായ കൂട്ടി… . ഭവ്യതയോടെ എനിക്ക് നേരെ നീട്ടി.. സാർ കഴിക്കാൻ എന്താ ?? വട.. പഴം പൊരി … സമൂസ…… ??? വേണ്ട….. ചായയുടെ പൈസ കൊടുക്കുമ്പോൾ ഞാൻ അവനോടു ചോദിച്ചു.. ഒറ്റപ്പാലം എത്തിയോ ?? ബാക്കി ചില്ലറ തരുന്നതിനിടയിൽ അവൻ ഇല്ല സാർ രണ്ടു സ്റ്റേഷൻ കൂടി ഉണ്ട്…. ഞാനും ഇറങ്ങുന്നത് അവിടെയ….. ഞാൻ പറയാം. ആ നല്ലവൻ ആയ ചെറുപ്പക്കാരൻ അടുത്ത യാത്രക്കാരനെ നോക്കി എന്നോട് നന്ദിപൂര്വ്വമായ ഒരു ചിരിയോടെ പോയി.. . ചൂടുള്ള ചായ കുടിച്ചപ്പോൾ നല്ല സുഖം തോന്നി.. പതിനാറു വർഷം…. . കഴിഞ്ഞിരിക്കുന്നു.. . ഞാൻ ഈ പച്ചപ്പും, പടവും, പുഴകളും,,, നിഷ്കളങ്കയായ ചിരിക്കുന്ന മനുഷ്യരെയെലാം കണ്ടിട്ടു.. അമ്മ പറഞ്ഞു കേട്ട ചിത്രങ്ങൾ മാത്രമാണ് ഈ ഗ്രാമത്തെ പറ്റി മനസ്സിൽ ഉള്ളത്.

പക്ഷേ അമ്മ പറഞ്ഞതിനേക്കാൾ എത്രയോ സുന്ദരം ആണ്…. .. ഈ ഗ്രാമം….. കോൺക്രീറ്റ് കെട്ടിടങ്ങളും, വാഹനങ്ങളുടെ തിരക്കും, മലിനമായ അന്തരീക്ഷവും… മാത്രം കണ്ടു വളർന്ന എനിക്ക് ഇതെല്ലാം വല്ലാത്ത ഒരു അനുഭൂതി തന്നു…. അല്ലെങ്കിലും ബോംബെ പോലുള്ള ഒരു മെട്രോ സിറ്റിയിൽ വളർന്ന എനിക്ക് ഇതിനേക്കാൾ വലിയ ഒരു സ്വർഗം സ്വപ്നങ്ങളിൽ പോലും കാണാൻ പറ്റില്ല….. . ഓരോന്ന് ആലോചിച്ചു… പുറത്തെ കാഴ്ചകളിൽ ലയിച്ചിച്ചിരിക്കുമ്പോൾ വീണ്ടും ആ ചെറുപ്പക്കാർ വന്നു വിളിച്ചു… സാർ സാറിനെ ഇറങ്ങേണ്ട സ്റ്റേഷൻ ആയി… ഞാൻ എന്റെ ബാഗും സദാനങ്ങളും എടുത്തു . ട്രെയിൻ മെല്ലെ….

സ്റ്റേഷനിൽ നിന്നും.. സൂചി കുത്താൻ ഇടമില്ലാത്ത വീട്ടി സ്റ്റേഷനും,, മെട്രോ സ്റ്റേഷനും മാത്രം കണ്ടിട്ടുള്ള ഞാൻ… ശരിക്കും അത്ഭുതപ്പെട്ടു….. വളരെ ശാന്തമായ…. ഒട്ടും തിരക്കില്ലാത്ത.. സ്റ്റേഷൻ. പുറത്തിറങ്ങി അടുത്ത ഒരു കടയിൽ നിന്നും ഒരു പാക് വിൽസ് വാങ്ങി അതിൽ നിന്നും ഒന്നെടുത്തു വലിച്ചു….. അമ്മ പറഞ്ഞ സ്ഥലങ്ങളും പോകേണ്ട രീതിയും എല്ലാം ഒന്നോർമിച്ചു…. ബാഗും തോളിൽ തൂകി ബസ്സ്റ്റാൻഡ് ലക്ഷ്യം വച്ചു.. നടന്നു … ഏകദേശം 8:00 മണി ആകുന്നു സ്കൂൾ കുട്ടികൾ, കോളജ് കുട്ടികൾ.. … ജോലിക്കു പോകുന്നവർ എല്ലാം കൂടി ബസ് സ്റ്റാൻഡിൽ സാമാന്യ തിരക്കുണ്ട്… കിഴൂർ വാരത്തേക്കു പോകുന്ന ബസ് എവിടെ ആ.. ബസും ചാരി സുന്ദരികളായ കോളജ് കുട്ടികളെ പഞ്ചാരയടിച്ചു നിൽക്കുന്ന.. .കിളി എന്റെ ചോദ്യം കേട്ട്…. . ആദ്യം എന്നെ ഒന്ന് നോക്കി .. മം ഇത് അതുവഴിയാ ഏട്ടൻ കേറി ഇരുന്നാട്ടെ… പഞ്ചാരയടി തല്കാലം മുടങ്ങിയ നീരസത്തോടെ എന്നെ നോക്കി പറഞ്ഞു.. ഞാൻ കയറി… ഒരു സീറ്റിൽ സൈഡിൽ സ്ഥാനം പിടിച്ചു.. ബസ് ഓടിത്തുടങ്ങി… .. ബസിലെ സ്റ്റീരിയോയിൽ നിന്നും പഴയ മനോഹരമായ ഗാനം.. .. . .. . ഇവിടെ കാറ്റിനു സുഗന്ധം… . … എന്ന മനോഹരമായ ഗാനം.. കേട്ട് ചെറുതായൊന്നു മയങ്ങി മുൻപ് കിളിയോട് പറഞ്ഞത് കൊണ്ടാകും ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയ കിഴൂർ റോഡിൽ എത്തിയപ്പോൾ കണ്ടക്റ്റർ തട്ടിവിളിച്ചു. . ഹേയ് അടുത്ത സ്റ്റോപ്പ്‌ നിങ്ങളുടെ സ്റ്റോപ്പ്‌ ആണ്.. ഞാൻ ബാഗെടുത്തു ഇറങ്ങാൻ ഡോറിനടുത്തേക്കു നടന്നു. .

ബസ് നിറുത്തി ഞാൻ ഇറങ്ങി ഒരു ചെറിയ ആളൊഴിഞ്ഞ കവല.. വല്ലാത്ത ദാഹം… … . ബാഗും തോളിൽ ഇട്ടു ചുറ്റും നോക്കി ഒരു ചെറിയ പെട്ടിക്കട അതിൽ കറുത്ത കഷണ്ടിയുള്ള പ്രായം ചെന്ന ഒരു കാരണവർ… . എന്നെ കണ്ടതും…. തികഞ്ഞ അപരിചതമായ.. .. . ഒരാളെ കണ്ട ഭാവത്തിൽ അയാൾ എന്നോട് ? കുട്ടിയെ മനസിലായിലല്ല. .. ഇവിടെ ആദ്യമായിട്ടാണല്ലോ ? ഇവിടെ എവിടെക്കാ ?? ഞാൻ ചെറിയ ഒരു പുഞ്ചിരിയോടെ ഇവിടെ തനിക്കാവിലെ കണ്ണൻ ചേപ്പാന്റെ അവിടെക്കാ…. ഞാൻ അത് പറഞ്ഞപ്പോൾ അയാൾ ഇരുന്നിടത്തുനിന്നു എഴുനേറ്റു… .. മോൻ കണ്ണൻ ചെപ്പന്റെ ???? ( പഴയകാലത്തു തിയ്യ സമുദായത്തിൽ പെട്ടവരെ കിഴ്‌ജാതിക്കാർ പിരുഷന്മാരെ “ചേപ്പാൻ എന്നും സ്ത്രീകളെ ചെമ എന്നു ആണ് ബഹനത്തോടെ വിളിക്കുന്നത്‌ ) ഞാൻ മാലതിയുടെ മോൻ ആണ്… ….. .. ഞാൻ അത് പറഞ്ഞതും അയാൾ കടയുടെ പുറത്തേക്കു വന്നു എന്റെ തോളിലെ ബാഗ് വാങ്ങി….. .. അവിടെ കടയിൽ വച്ചു… …. .. പഴയ കാൽ ഇളകിയ മരബഞ്ചു അയാളുടെ തോളിലെ തോർത്തുകൊണ്ടു ഒന്ന് പൊടിതട്ടി. … അയ്യോ… … ബോംബയിൽ ഉള്ള മാലതി കുഞ്ഞിന്റെ മോനാണോ….. മനസിലായില്ല ഇവിടെ ഇരിക്കാം… ഞാൻ ആ ബഞ്ചിൽ ഇരുന്നു . . . കുഞ്ഞേ മാലതി കുഞ്ഞു വന്നില്ലേ ?? ചുറ്റും നോക്കികൊണ്ട്‌ അയാൾ ചോദിച്ചു ഇല്ല എനിക്ക് വല്ലാത്ത ദാഹം കുടിക്കാൻ.. . എന്തെങ്കിലും വേണം.. ഓഹ് ദാ ഇപ്പോൾ എടുക്കാം അയാൾ നല്ല നന്നാറി സർബത്ത് കൂട്ടി തണുത്ത മൺകൂജയിൽ വച്ച വെള്ളം കൂടി ആയപ്പോൾ… ..

വല്ലാത്ത രുചി.. . ഞാൻ സർബത്ത് കുടിച്ചു പൈസ എടുത്തു നീട്ടി.. . അയ്യോ പൈസ ഇപ്പോൾ അവിടെ ഇരിക്കട്ടെ പിന്നെ എടുക്കാം. .. . എന്നു പറഞ്ഞു തികഞ്ഞ ഗ്രാമീണ നിഷ്കളങ്കമായ ഒരു ചിരിയോടെ തോർത്ത്‌ കക്ഷത്തു വച്ചു കയ്യും കെട്ടി നിന്നും.. ഞാൻ നിർബന്ധിച്ചു.. . . കൊടുത്തു… മനസില്ലാ മനസോടെ പൈസ വാങ്ങി എനിക്ക് തരാനുള്ള ബാക്കി ചില്ലറ പണപെട്ടിയിൽ പരതി.. .രാവിലെ ആയതുകൊണ്ട്… .അത്ര വലിയ കച്ചോടം നടക്കാത്ത സ്ഥലം ആയതു കൊണ്ടു കുറച്ചു നാണയത്തുട്ടുകൾ മാത്രമേ ആ പെട്ടിയിൽ ഉണ്ടായിരുന്നുള്ളൂ. …..അത് മനസിലാക്കി ഞാൻ പറഞ്ഞു ഏട്ടാ… .ബാക്കി വച്ചോളൂ ദൃതി ഒന്നും ഇല്ലല്ലോ ഞാൻ ഇവിടെ തന്നെ കാണും.. . പിന്നെ ശരിയാക്കാം… .ഓഹ്. …..അങ്ങിനെ ആയിക്കോട്ടെ…

ഞാൻ ബാഗെടുത് പുറത്തിറങ്ങി. കുഞ്ഞിന്റെ പേര് ചോദിച്ചില്ല ? മിഥുൻ ഓഹ്. … . കുഞ്ഞിന് തറവാട്ടിലേക്കുള്ള വഴി അറിയില്ലലോ ?? അല്ലെ. . ഇല്ല ഞാൻ ആദ്യമായിട്ടാ ഇവിടെ വരുന്നത് അമ്മ പറഞ്ഞ അറിവേ ഉള്ളൂ ഈ നാടിനെയും നാട്ടുകാരെയും പറ്റിയെല്ലാം. . ഞാനും കൂടി വരാം ആ ബാഗ് ഇങ് തരൂ കണ്ണൻ ചെപ്പന്റെ പേരക്കുട്ടി ഇവിടെ ഈ നാട്ടിൽ വന്നിട്ട് തറവാട് വരെ കൊണ്ടുപോയി വിട്ടില്ലെങ്കിൽ… . പിന്നെ ഞങ്ങൾ ഒക്കെ എന്തിനാ ഇവിടെ.. . അയാൾ നിർബന്ധിച്ചു ബാഗ് വാങ്ങി….. ഹേയ് അതൊന്നും കുഴപ്പം ഇല്ല കാർന്നോരെ.. ….എനിക്ക് വഴി ഒന്നും പറഞ്ഞു തന്നാൽ മതി ഞാൻ പോയ്കോളാം… പക്ഷെ അയാൾ അതൊന്നും കേട്ടില്ല… .ബാഗും തൂകി അയാൾ മുമ്പിലും ഞാൻ അയാളുടെ പിന്നിലും ആയി നടന്നു… .ടാർ റോഡിൽ നിന്നും ഇറങ്ങി പുല്ലു നിറഞ്ഞ ചെറിയ നാട്ടുവഴിയും. . ഇടവഴിയും.. . കൊയ്ത്തു കഴിഞ്ഞ പടങ്ങളും. .. എല്ലാം ഞാൻ ജീവിതത്തിൽ ആദ്യമായി നേരിട്ട് കണ്ടു.. …ആസ്വദിച്ചു നടന്നു മീനച്ചൂടിൽ വറ്റി നേർത്ത ഒരു ചാലുപോലെ തോട്ടിൽ വെള്ളം.. .ഒഴുകുന്നു തോട് ഉത്ഭവിക്കുന്നത് ചേലാമലയുടെ അടിയിൽ നിന്നും. .നടത്തിന്റ ഇടയിൽ കുഞ്ഞൻ ഓരോ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു എല്ലാം ആ ഗ്രാമത്തെപ്പറ്റിയും അവിടത്തെ ആളുകളെ പറ്റിയും. .. മാലതി കുഞ്ഞ് ഇപ്പോൾ ഇവിടെ വന്നിട്ട് വർഷം പത്തു പതിനേഴു ആയിക്കാണണം. ….അല്ലേ ?? എന്തെ അമ്മയെക്കൂടി കൊണ്ടുവരാഞ്ഞത്‌ ?? നടത്തത്തിന്റെ ഇടയിൽ എന്നെ നോക്കി കുഞ്ഞേട്ടൻ.. ..ആ അതെ പതിനേഴു വർഷം കഴിഞ്ഞു.. . അമ്മ വരും അടുത്ത മാസം അവിടെ സ്കൂൾ അടച്ചാൽ.. … മോന്റെ പഠിത്തം എല്ലാം കഴിഞ്ഞോ ?? മം …. ഞാൻ ഒന്നും മൂളുക മാത്രം ചെയ്തു . …….മീന വെയിൽ ചൂടിൽ വരണ്ടു വീണ്ടും കീറിയ പാടം കണ്ടാൽ ഏതൊക്കയോ രാജ്യത്തിന്റെ ഭൂപടം ആണെന്ന് തോന്നും.. .നടന്നു തോട് വരമ്പിൽ എത്തി… .

Leave a Reply

Your email address will not be published. Required fields are marked *