ജീവിതം നദി പോലെ – 5അടിപൊളി  

ജീവിതം നദി പോലെ 5

Jeevitham Nadipole Part 5 | Author : Dr.Wanderlust

[ Previous Part ] [ www.kambi.pw ]


 

സിറ്റ് ഔട്ടിലേക്ക് കേറി കാളിംഗ് ബെല്ലിൽ വിരലമർത്തി. ഷൂസ് അഴിച്ചു ഷൂ റാക്കിലേക്ക് വെച്ചു. അപ്പോഴേക്കും അമ്മയെത്തി വാതിൽ തുറന്നു.

 

“ആഹ് നീയോ?” നിസ്സംഗ ഭാവത്തോടെയുള്ള ചോദ്യം.

 

ഒരു മാസം കഴിഞ്ഞു കാണുന്ന മകനോട് ചോദിക്കാൻ പറ്റിയ ചോദ്യം. ഒരു മൂളൽ മാത്രമായിരുന്നു ഉത്തരം. നേരെ ഉള്ളിലേക്ക് കയറി. പിന്നിൽ വാതിലടയുന്ന ശബ്ദം.

 

ഏതോ ഒരു വാർത്ത ചാനലും വച്ച് അച്ഛൻ ടിവി യുടെ മുൻപിൽ ഇരിപ്പുണ്ട്. തല തിരിച്ചൊന്നു എന്നെ നോക്കി. വീണ്ടും ടി വിയിലേക്ക് തന്നെ മടങ്ങി. ഞാൻ ഹാളിലെ കീ ഹോൾഡറിൽ കീ തൂക്കി മുകൾ നിലയിലെ എന്റെ മുറിയിലേക്ക് നടന്നു.

 

എല്ലാവർക്കും സ്വന്തം വീട്ടിലേക്ക് വരുമ്പോൾ ഒരു സന്തോഷമൊക്കെയുണ്ടാവും പക്ഷേ എനിക്ക് എന്തോ വീർപ്പുമുട്ടലാണ്. സ്വന്തം വീടാണെന്നൊരു തോന്നൽ കുറച്ചു നാളായി ഇല്ല എന്ന് തന്നെ പറയാം.

 

റൂം എല്ലാം നല്ല ഭംഗിയായി കിടപ്പുണ്ട്. അമ്മയുടെ പണിയാണ്, ഞാൻ വന്നാലും ഇല്ലെങ്കിലും അമ്മ റൂം വൃത്തിയാക്കിയിടും. എന്റെ മാത്രമല്ല എല്ലാവരുടെയും. രണ്ടുപേർക്കും വൃത്തിയുടെ അസുഖം കുറച്ചു കൂടുതലാണ്.

 

ബാഗ് എടുത്തു ബെഡിലേക്ക് ഇട്ടു, നേരെ കേറി കുളിച്ചു. വെള്ളം ദേഹത്തു വീഴുമ്പോൾ ഒരു സുഖമൊക്കെയുണ്ട്. എവിടൊക്കെയോ നീറുന്നു, സമയ്യയുടെ സമ്മാനങ്ങളാണ്.

 

സമയ്യ, എന്തൊരു പെണ്ണാണവൾ.. ഓർക്കുമ്പോൾ തന്നെ കുണ്ണ കമ്പിയാകുന്നു. അവളുടെ ആവേശം പകർന്നു തന്ന സുഖമൊരിക്കലും മറക്കാൻ ആവില്ല. ശരിക്കും അവളെ ഒന്ന് അറിയാൻ പറ്റിയത് ഇന്നാണ്. ഡോമിനേഷൻ അവൾ ഇഷ്ടപ്പെടുന്നുണ്ട്, പക്ഷേ സബ്‌മിസ്സീവ് അല്ല. ഒരു കാര്യം ഉറപ്പാണ് ഇനിയൊരിക്കലുമവൾ മറ്റൊരു കുണ്ണയെ കുറിച്ചും ചിന്തിക്കില്ല. ഇനിയെനിക്ക് മതിയാവും വരെയും അവളെന്റെ സ്വന്തമാണ്. അടുത്ത ഒരവസരം കിട്ടിയാൽ അവളെ നന്നായി ഒന്ന് സ്നേഹിക്കുകയും അതിനു ശേഷം ഒന്ന് കരയിപ്പിക്കുകയും വേണം. ഇന്നത്തെ അവളുടെ യാചനകൾ, ഓഹ്ഹ്…അത് ഓർക്കുമ്പോൾ തന്നെ രോമാഞ്ചം.

 

എന്തായാലും അവളെ മാത്രമല്ല എനിക്ക് എന്നെയും കൂടി അറിയാൻ പറ്റി. സെക്സ് ൽ ഹാർഡ് കോർ ആണ് എനിക്ക് സംതൃപ്തി തരുന്നത് എന്ന് മനസ്സിലായി. ഇണയെ ഡോമിനേറ്റ് ചെയ്യുന്നത് എനിക്ക് വല്ലാത്തൊരു സാറ്റിസ്ഫെക്ഷൻ നൽകുന്നുണ്ട്.

 

ഞാൻ കുളി കഴിഞ്ഞു ഡ്രസ്സ്‌ ചെയ്തിറങ്ങി. താഴേക്കു പോകാം, ഇഷ്ടമുണ്ടായിട്ടല്ല ഇല്ലെങ്കിൽ പിന്നെ അച്ഛൻ വല്ലതും പറയും.

 

വാതിൽ കൈപ്പിടിയിൽ കൈയ്യമർന്നതും ഫോൺ റിംഗ് ചെയ്തു. ഡിസ്പ്ലേയിൽ തെളിഞ്ഞ പേരെന്റെ ചുണ്ടിലൊരു പുഞ്ചിരി നിറച്ചു.

 

*’സമീറ കാളിംങ്‌ ‘*…

 

ആൻസർ ബട്ടൺ സ്ലൈഡ് ചെയ്ത ശേഷം ഞാൻ ഫോൺ ചെവിയിൽ ചേർത്തു കൊണ്ട് ബെഡ്ഡിലേക്കിരുന്നു.

 

“ഹലോ” …🥰🥰

അവളുടെ ശബ്ദം ഇയർ പീസിലൂടെ ഒഴുകിയെത്തി…

 

“Hi “… 🥰

ഞാൻ വളരെ സൗമ്യമായി പ്രതികരിച്ചു.

 

“എന്താണ് മാഷേ വീട്ടിലെത്തിയപ്പോൾ നമ്മളെയൊക്കെ മറന്നോ?.”

കുറച്ചു പരിഭവവും, കുസൃതിയും ആ സ്വരത്തിൽ നിറഞ്ഞിരുന്നു.

 

” ഓർമ്മിപ്പിക്കാൻ വിളിച്ചതാ മോള്?. ” 😇

“ഓർമ്മയുണ്ടോ എന്നറിയേണ്ടേ? ” അവളുടെ ശബ്ദം ലോലമായി.

“എന്നിട്ടെന്തു തോന്നുന്നു?.”

“മറന്നില്ലെന്ന് മനസ്സിലായി.”

അവൾ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെന്ന് ശബ്ദത്തിൽ നിന്ന് മനസ്സിലായി.

 

“ഇവിടെ എത്തിയിട്ട് കുറച്ചു നേരമായാതെ ഉള്ളൂ. ഇപ്പോൾ ഫ്രഷ് ആയി താഴേക്ക് പോകാൻ തുടങ്ങുന്നു. ” ഞാൻ പറഞ്ഞു.

 

” ങ്‌ഹേ!.. ഇപ്പോഴാ എത്തിയത്? അപ്പോൾ വേറെ എവിടെപ്പോയി?. ” അവളുടെ സ്വരത്തിലെ ആകാംഷ ഞാൻ തിരിച്ചറിഞ്ഞു.

 

ഹോ മൈര്… അബദ്ധം പറ്റിയല്ലോ. ഞാൻ തലയിൽ കൈ വെച്ചു. ഇനി ഇവളോട് എന്ത് പറയും. 🥵

 

“അത്.. അ.. ആ..” ഞാൻ ഒരു നിമിഷം ഒന്ന് വിക്കി.

 

“ങേ… എന്ത്? ഹലോ.. ഹലോ.. നിനക്ക് കേൾക്കുന്നില്ലേ?”

 

“ഹലോ.. ആ കേൾക്കാമെടി… റേഞ്ച് പോയി വന്നതാണെന്ന് തോന്നുന്നു..”

 

ഞാൻ സ്ഥിരമായി എല്ലാവരും പറയുന്ന ക്ലിഷേ നുണ തന്നെ പറഞ്ഞു. ഒപ്പം താമസിച്ചതിനു അവളോട് പറയാൻ കാരണം ആലോചിച്ചു കൊണ്ടിരുന്നു.

 

“ആണോ? ആ.. ഇപ്പോൾ കേൾക്കാമോ? ശരിയായോ?.” അവൾ ചോദിച്ചു.

 

“ആ ശരിയായി.. ഇപ്പോൾ കേൾക്കാം.” ഞാൻ പറഞ്ഞു.

 

“ആ എന്നാൽ പറ. മോൻ ഇത്രയും നേരം എവിടെ പോയി? എന്താ താമസിച്ചത്?.”

അവൾ ചോദ്യമാവർത്തിച്ചു. ഇനിയിതിനു കൃത്യമായി ഒരു മറുപടി കിട്ടിയില്ലെങ്കിൽ അവളിത് വിടില്ല.. പെണ്ണല്ലേ?😂

 

” ഓഹ്.. അത് ഞാൻ ആലപ്പുഴ വഴിയാണ് വന്നത്.. അവിടെ വരെ പോകേണ്ട ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. ” ഞാൻ പറഞ്ഞു നിർത്തി.

 

“ങ്‌ഹേ ആലപ്പുഴ പോയോ? എന്തിനു? ” പിന്നെയും ചോദ്യം.

 

” അത് ഒന്ന് രണ്ടു വണ്ടി നോക്കാൻ ഉണ്ടായിരുന്നു. റെന്റ് എ കാർ ഇപ്പോൾ കുഴപ്പമില്ലല്ലോ.. അതിനു പറ്റിയ വണ്ടികൾ ആണോന്ന് നോക്കാൻ പോയതാ. ”

 

ആലോചിച്ചുറപ്പിച്ച മറുപടി ഞാൻ ആത്മ വിശ്വാസത്തോടെ അവതരിപ്പിച്ചു.

 

“ആഹ്ഹാ.. എന്നിട്ട് വണ്ടി എടുത്തോ?.” അടിപൊളി അത് അവൾ വിശ്വസിച്ചു. ഹാവൂ സമാധാനമായി…

 

“ഡീ ഇത് പള്ളിപെരുന്നാളിന് പോയി കളിപ്പാട്ടം വാങ്ങുന്ന പോലെ അല്ല. നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ പണി കിട്ടും.”

 

“ആണോ? എനിക്ക് ഈ വണ്ടിടെ കാര്യമൊന്നുമറിയില്ലേടാ.. ”

 

എന്തായാലും ഞാൻ പറഞ്ഞതവൾ വിശ്വസിച്ചു. പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചിട്ടാണ് ഫോൺ വച്ചത്.

 

ഈ ഒരു ബന്ധം തുടങ്ങിയിട്ട് ഒന്ന് രണ്ടാഴ്ചകളെ ആയിട്ടുള്ളൂ. പക്ഷേ ഇത്രയും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവളുടെ അകൽച്ച വല്ലാതെ മാറിയിട്ടുണ്ട്. പലപ്പോഴും എന്റെ മേൽ പൂർണ്ണാധികാരമുള്ള പോലെയാണ് അവൾ സംസാരിക്കുന്നത്. സത്യത്തിൽ ഞാനത് ആസ്വദിക്കുന്നുമുണ്ട്.

 

ജീവിതത്തിൽ ഇത് വരെയായിട്ടും പ്രേമബന്ധങ്ങൾ ഒന്നുമുണ്ടായിട്ടില്ലാത്തത്തിനാലാവും . എന്തായാലും സംഭവം കൊള്ളാം. ഒരു സുഖമൊക്കെയുണ്ട്.

 

ഇനി അച്ചു പറഞ്ഞത് പോലെ തലയിൽ വല്ലതുമാകുമോ?.

 

ആ ചിന്തയെന്റെ തലയിലൂടെ കടന്നു പോയത് ഒരു ഞെട്ടൽ ഉണ്ടാക്കിക്കൊണ്ടാണ്. അവളോട് ഒരു സോഫ്റ്റ്‌ കോർണറൊക്കെയുണ്ടെങ്കിലും അവളെ ജീവിതത്തിൽ ഒപ്പം കൂട്ടാനുള്ള ഹൃദയ വിശാലതയൊന്നുമെനിക്കില്ല.

 

“അജൂ… ഡാ …” അമ്മയുടെ വിളിയെന്നെ ചിന്തയിൽ നിന്നുണർത്തി.

 

“ആ.. അമ്മ… ” ഞാൻ വിളി കേട്ടു. ഒപ്പം ഫോൺ ബെഡ്ഡിലേക്ക് ഇട്ടു കൊണ്ട് റൂമിൽ നിന്നിറങ്ങി.