ടീച്ചറുമാരുടെ കൂടെ Like

നാളെ തൊട്ട് കോളജിൽ പോണം. അതിൻ്റെ ത്രില്ലിലാണ് ഞാൻ. പത്താം ക്ലാസും പ്ലസ് ടൂ ഉം പോലെ നശിപ്പിച്ചു കളയരുത്. എല്ലാവരെയും പോലെ കൂട്ടുകാരെ ഒണ്ടക്കണം.

ഇതിന് വേണ്ടി തലേന്ന് തന്നെ എല്ലാ കാര്യങ്ങളും റെഡി ആക്കി. മൂന്നാലു പുതിയ ടീ ഷർട്ട് എടുത്തു ഒരു ബാഗ് എടുത്തു.

ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് നിങ്ങൾ വിചാരിക്കും നാളെ കോളജിൽ ചെന്ന് മെയിൻ കാണിക്കാൻ ആണ് എന്ന്.

എന്നാല് ഒന്നും ഇല്ല. ഇതൊക്കെ വെറുതെ ആണ്.

ഞാൻ ആൾ പയങ്കര നാണക്കാരനാണ്. അതുകൊണ്ട് തന്നെ എൻ്റെ പ്ലസ് ടൂ പത്തു ജീവിതം പയങ്കര സങ്കടകരമാരുന്നു. എന്നെക്കുറിച്ച് പറഞാൽ ഞാൻ വീട്ടുകാരെ ഭയന്ന് ജീവിക്കുന്ന ഒരാൾ ആണ്. എൻ്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ച് പോയി. അമ്മയും ചേച്ചിയും മാത്രമേ ഒള്ളു. അമ്മ സൗദിയിൽ നഴ്സ് ആണ്. ചേച്ചി ഇപ്പൊൾ ടീ സി എസ് ഇല് ജോലി ചെയ്യുന്നു. ചേച്ചി ചെറുപ്പം തൊട്ട് നന്നായി പഠിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവൾ എൻജിനീയർ ആയി. ബന്ധുവീടുകളിലും ഹോസ്റ്റലിലും ആയിരുന്നു എൻ്റെ സ്കൂൾ ജീവിതം. അമ്മയുടെയോ അച്ചൻ്റെയോ സ്നേഹം എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് അൽപം കറുത്തിട്ട് ഇത്തിരി വണ്ണം ഒള്ള ശരീരം ആയിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ അൻസൈറ്റി സെൽഫ് കോംപ്ലക്സ് മുതലായ നല്ല ശീലങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിൽ നിന്നു മാറിനിൽക്കും ആയിരുന്നു.

ഇപ്പൊൾ ഞാൻ ഇതിൽ നിന്ന് എല്ലാം കര കയറാൻ ഒള്ള ശ്രമത്തിലാണ് . മെൻ്റൽ ഇല്നെസ് ഭേദമാകാൻ പയങ്കര പാടാണ്. തിരിച്ചറവുകൾ ഉണ്ടായത് വൈകിയാണ്. ഇപ്പൊൾ ഞാൻ എന്നെ തന്നെ മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പൊൾ ഞാൻ ജിമ്മിൽ ഒക്കെ പോകുന്നുണ്ട്. അതിൻ്റേതായ മാറ്റങ്ങൾ ഒക്കെ ഉണ്ട് ശരീരത്തിൽ. പിന്നെ സ്വയം കൊറച്ച് ആത്മവിശ്വാസം ഒക്കെ ഉണ്ടാകുന്നുണ്ട്. നാളെ തൊട്ട് പുതിയ ജീവിതം തുടങ്ങണം. പയ്യെ പയ്യെ എൻ്റെ കണ്ണുകൾ അടഞ്ഞു ഞാൻ ഉറക്കത്തിലേക്ക് വീണു.
രാവിലെ ഒരു 8:30 അയപ്പോൾ തന്നെ ഹോസ്റ്റൽ ഇൽ നിന്ന് ഇറങ്ങി. എൻ്റെ ക്ലാസിലേക്കു തന്നെയുള്ള ഒരുത്തൻ എൻ്റെ കൂടെ ഉണ്ട്. അനൂപ്.

എടാ നീ വരുന്നുണ്ടോ.

നിക്ക് മൈരേ വരുവാ

അവനുവയിട്ട് കമ്പനി ആയി വരുന്നു.

ഞാൻ നേരെ കോളജിൽ പോകുന്നതിനു പകരം പുറകു വഴിയിൽ കൂടി ആണ് പോയത്.

നേരെ കേറി ചെന്നാൽ സീനിയേഴ്സ് ഇൻ്റെ വായിൽ ചെന്ന് കേറും. അത് വേണ്ട ഹോസ്റ്റൽ നിന്ന് ഇന്നലെ നല്ലോണം കിട്ടി.

ആദ്യം കൊറേ ഫ്രേഷേഴ്സ് ഡേ യും പരിപാടിയും ഒക്കെ ഉണ്ടായിരുന്നു.

കോളജ് ഒക്കെ കൊള്ളാം നല്ല വൈബ് ആണ്. ക്ലാസ്സൊക്കെ തൊടങ്ങി. ഞങ്ങടെ ക്ലാസ്സിൽ ആകെ ഒമ്പത് ആണുങ്ങളെ ഉള്ളൂ പിന്നെ 22 പെണ്ണുങ്ങൾ ആണ്.

ഞാൻ എൻ്റെ പഴയ സ്വഭവങ്ങളോക്കെ മാറ്റി പതിയെ പതിയെ എല്ലാവരുമായി കൂട്ടുകൂടാൻ തൊടങ്ങി. എങ്കിലും സ്ത്രീകളായി സംസാരിക്കാൻ എനിക്കു പേടി ഉണ്ടായിരുന്നു.

അങ്ങനെ ക്ലാസ് ഒക്കെ നടന്നൊണ്ടിരിക്കുന്നതിൽ ഒരു ദിവസം സിവിൽ വർക്ക്ഷോപ്പ് പഠിപ്പിക്കാനായി ഒരു ടീച്ചർ വന്നു. അധികം പ്രായം ഒന്നും ഇല്ല. കാണാൻ നല്ല ഭംഗി ഒള്ള ടീച്ചർ. അല്ലെങ്കിലും നല്ല ടീച്ചർമാരും പെൺപിലേരും ഒക്കെ ഉള്ളത് സിവിൽ സി എസ് ഇലുമണ്. ഞാൻ ഈ സി ആണ്.

ടീച്ചർ ക്ലാസ് എടുക്കുമ്പോൾ ഞാൻ ടീച്ചറിനെ ശ്രേധിക്കുമയിരുന്നൂ.

എനിക്ക് ഒത്തിരി ഇഷ്ടമായി.

പ്രണയമൊന്നുമല്ല എങ്കിലും ചെറിയ ഒരു ഇഷ്ടം.

അതുപോലെ തന്നെ ആണ് സിവിൽ ബേസിക്സ് എടുക്കുന്ന ടീച്ചറും. ഇതേപോലെ തന്നെ.

ഒരു ദിവസം അസൈൻമൻ്റ് വെക്കാത്ത ആൾക്കാരെ ടീച്ചർ ക്യാബിൻ ഇലേക്ക് വിളിപ്പിച്ചു.

മൈര് ഞാൻ മാത്രമേ ഉള്ളൂ.

ഞാൻ സിവിൽ ബ്ലോക് ഇലെ ക്യാബിൻ ഇലേക്കു ചെന്ന് അവിടെ ക്രിസ്റ്റീന എന്ന് പേരുള്ള ക്യാബിൻ ഇലെക്ക് ഞാൻ ചെന്നു.

അവിടെ രണ്ടു ടീച്ചർമാർ ഉണ്ടായിരുന്നു.

ഓഹ് കോപ്പ് ഞാൻ ചെറുതായി ഒന്ന് പരുങ്ങി.

മറ്റേത് സിവിൽ ബേസിക്സ് എടുക്കുന്ന ആൻ മിസ്സാണ്.
കോപ്പ് എനിക്കാണേൽ എന്ന ചെയ്യണ്ടേ എന്ന് അറിയില്ല.

നീ എന്ന അവിടെ നിന്ന് പരുങ്ങുന്നത്?

ഒന്നും ഇല്ല മിസ്സ്

എന്താ വന്നെ?

അസൈൻമെൻ്റ് ചെയ്യാത്തവർ വരാൻ … പറഞ്ഞിരുന്നു..

ആഹ് നിൻ്റെ പേര് എന്നാ

ജോഹാൻ …

റോൾ നമ്പർ എത്രയാ?

പതിനാല്

എന്നാ അസൈൻമെൻ്റ് ചെയ്യാത്തത്.

ഇൻ്റേണൽ ഒന്നും വേണ്ടേ…

അതല്ല മിസ്സ് …ഞാൻ …എടുത്തില്ല…

നാളെ രാവിലെ അസ്സിഗ്ന്മെൻ്റ് കൊണ്ട് മേശയിൽ വെച്ചാൽ ഞാൻ മാർക് തരാം. പിന്നെ ഇതൊക്കെ കഴിഞ്ഞു അവസാനം ഇൻ്റേണൽ ഇല്ലേൽ എൻ്റെ പുറകെ നടന്നാൽ ഒന്നും ഞാൻ തരില്ല. ഇൻ്റേണൽ ഇല്ലേൽ പാസ്സ് അവില്ല എന്ന് അറിയവല്ലോ.

നാളെ തന്നെ വെക്കാം മിസ്സ്..ഉറപ്പായിട്ടും വെക്കാം.

മം..പോക്കോ..

ഞാൻ വേഗം തന്നെ അവിടുന്ന് ഇറങ്ങി പോയി.

കോപ്പ് നാണക്കേടായി ….

എന്നാണോ എത്ര ശ്രമിച്ചാലും എന്നെ മാറ്റാൻ പറ്റില്ലല്ലോ

നാളെ എന്നായാലും അസൈൻമെൻ്റ്

കൊണ്ട് കൊടുത്തേക്കാം.

അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ അസൈൻമെന്റുമായി ഞാൻ ക്രിസ്റ്റീന മിസ്സ് ഇൻ്റെ ക്യാബിനിൽ ചെന്നു.

ദേ അവിടെ ഉണ്ട് രണ്ടു പേരും. ഈ ടീച്ചർ എന്നതിനെ ഇപ്പോളും ഇതിനകത്ത് പെറ്റു കിടക്കുന്നെ.

മിസ്സ്…. അകത്തോട്ടു വന്നോട്ടെ.

ആഹ് വാ..

ഇതെന്താ താൻ മാത്രമേ ഉള്ളോ

ബാക്കി ഒള്ളവരോക്കെ എന്ത്യെ

എഹ്… ഞാൻ മാത്രം അല്ലേ ഒള്ളു

വേരരുമില്ല

ആഹ് അസൈൻമെൻ്റ് കാണിക്ക്..

ഞാൻ അസൈൻമെൻ്റ് കൊടുത്തു..

പുള്ളിക്കാരി അത് തിരിച്ചും മറിച്ചും നോക്കി കൊണ്ടിരുന്നു

ഈ സമയത്ത് ഞാൻ ആൻ മിസ്സിനെ നോക്കി അവര് എന്നെ നോക്കി ചിരിക്കുന്നുണട് ഇന്നലത്തെ കാര്യം ഓർത്തിട്ടായിരിക്കും. ആഹ്.. ഇത്രേം പെട്ടെന്ന് ഇതിനകത്ത് നിന്ന് ഇറങ്ങി പോകണം.

ഇതിനകത്ത് ഒബ്സർവേഷൻ എന്ത്യേ..

എഹ് …ഒബ്സർവേഷൻ ഇല്ലാരുന്നല്ലോ…

അഹ്ഹാ..ഞാൻ പറഞ്ഞിരുന്നല്ലോ എഴുതണം എന്ന്…

ഇല്ല ടീച്ചർ അയച്ചു തന്ന പി ടി എഫ് ഇല് അത് ഇല്ലല്ലോ..

ആഹാ….

ഞാൻ എൻ്റെ ഫോൺ എടുത്തു അതിൽ പി ടി എഫ് എടുത്തു കാണിച്ചു

അപ്പോൾ ടീച്ചർ എൻ്റെ ഫോൺ മേടിച്ചു അതിനു അടിയിൽ ഒരു പിക് എടുത്തു കാണിച്ചു തന്നു..
ഇത് പിന്നെ എന്നതാഡ..

അയ്യോ അത്…ഞാൻ കണ്ടില്ല..

അന്നേ പെട്ടെന്ന് എഴുതി താ..

ഞാൻ പേന എടുത്തു എഴുതാൻ തുടങ്ങിയപ്പോൾ ആൻ മിസ്സ് എന്നോട് ചോദിച്ചു

നീ ഇപ്പൊ കരയുവോ…

കോപ്പ് ഞാൻ ആകെ ചമ്മി പോയി..

ഞാൻ എഴുതാൻ തുടങ്ങിയതും .. മൈര് മഷി തീർന്നു…

മിസ്സെ..മഷി തീർന്നു…പോയി…

എന്നതാടാ… ആഹ് എൻ്റെ കയ്ലും ഇല്ല..നീ ഒരു കാര്യം ചെയ്യ് അപ്പുറത്തെ ക്യാബിനിൽ കാണും എടുത്തിട്ട് വാ..

ഞാൻ വെളിലോട്ടു ഇറങ്ങി.

ഞാൻ ആണേൽ ആകെ ചമ്മി ഇരുന്നതിനാൽ നേരെ വാതിൽ തുറന്നു കേറി…

പെട്ടെന്ന് ഒരു അലർച

നീ എങ്ങോട്ടാ ഈ കേറി വരുന്നേ..

ഞാൻ നോക്കുമ്പോൾ ഏതോ ഒരു ടീച്ചർ സാരി നേരെ ഉടുക്കുന്നൂ…

Leave a Reply

Your email address will not be published. Required fields are marked *