നിനക്കാതെ – 1 Like

Related Posts


ഇത് എന്റെ ആദ്യ പരിശ്രമം ആണ്…. തെറ്റുകൾ ഉണ്ടെങ്കിൽ ദയവ് ചെയ്ത് ക്ഷമിക്കുക….. എന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ കുറച്ചു പൊടികൈകൾ ചേർത്ത നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു….

“…മൈര്…..ആരാ അവിടെ കിടന്ന് ചിലക്കുന്നത്… മനുഷ്യന്റെ ഉറക്കം കളയാൻ ഓരോ മാരണങ്ങൾ… ”

ഉറക്കം പോയതിന്റെ ദേഷ്യത്തിൽ പുതപ്പ് വലിച്ചു തലയിലൂടെ മൂടി തലയിണയെ വീണ്ടും പുൽകാൻ ശ്രമിക്കകുന്നതിനിടെ പുറത്തെ ആ ശബ്ദത്തിന് ഒന്ന് കാതോർത്തു……

അച്ഛൻ ആരോടോ ചെറിയ ചൂടിലാണ്….പിന്നീടാണ് ഒരു പെൺകുട്ടി വിതുമ്പുന്ന ശബ്ദം ഞാൻ കേട്ടത്…..

“ഏയ്‌… ഇതേതാണാവോ ആ പെണ്ണ്…ആ ചിലപ്പോ എന്റെ അനിയത്തി എന്ന് പറഞ്ഞ കുരുപ്പ് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചപ്പോൾ അച്ഛൻ വഴക്ക് പറഞ്ഞതിന് നിന്ന് മോങ്ങുകയായിരുക്കും…..എന്ത് മൈരെങ്കിലും ആവട്ടെ….. ”

ഞാൻ പിന്നെയും എന്റെ തലയിണയിലേക്ക് മുഖം പൂഴ്ത്തി…..ഇന്നലെ വൈകി കിടന്നത് കൊണ്ട് നല്ല ഉറക്കക്ഷീണം….

പെട്ടന്നാണ് കതകിൽ ശക്തിയായി ആരോ മുട്ടിയത്

നിദ്ര ദേവിയെ പുൽകാൻ നടത്തിയ പരിശ്രമം പാളിപോയതിന്റെ ദേഷ്യത്തിൽ പുതച്ചിരുന്ന പുതപ്പെടുത്ത് താഴേക്ക് വലിച്ചെറിഞ്ഞു ബെഡിൽ മുഷ്ടി ചുരുട്ടി രണ്ട് ഇടി കൊടുത്ത് മനസ്സിൽ കുറെ തെറി പറഞ്ഞു കൊണ്ട് ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റു കതകിന്റെ അടുത്തേക്ക് ചുവടുവച്ചു…..അപ്പോഴും പുറത്ത് അച്ഛൻ എന്തൊക്കെയോ പറയുന്നുണ്ട്…….

ഞാൻ പതിയെ കതക് തുറന്നു…… അനു ആണ് എന്റെ പുന്നാര അനിയത്തി

“..ഓഹ് നീ ആയിരുന്നോ….. മനുഷ്യനെ ഒന്ന് കിടത്തി ഉറക്കില്ലല്ലോടി പുല്ലേ….”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“…ആ മോന്റെ ഉറക്കം ഇനി പൊക്കോളും….. നിന്നെ അച്ഛൻ വിളിക്കുണ്ട്.. ”

“അച്ഛൻ ഇത് ആരോടാ രാവിലേ കിടന്ന് കലിപ്പിടുന്നത്…. ഞാൻ കരുതി നിന്നോടായിരിക്കുമെന്ന് ”

“അത് നിനക്ക് ഒരു സർപ്രൈസ് ആണ് മോനെ….. എന്റെ ഏട്ടൻ ഒന്ന് നേരെ നിന്നെ…. ” എന്റെ തോളിൽ പിടിച്ചു നേരെ നിർത്തിക്കൊണ്ട് അവൾ പറഞ്ഞ്

“എന്താടി ”

“അല്ല എന്റെ ഏട്ടനെ ഇനി ഇത് പോലെ കാണാൻ പറ്റിയില്ലെങ്കിലോ ”

“എന്താടി പുല്ലേ ഞാൻ ചാവാൻ പോവണോ….? ”

“””..ആ ചാവോ ഇല്ലയോ എന്ന് ഇപ്പൊ കണ്ടറിയാം… “””അവൾ പിറുപിറുത്തു പക്ഷെ ഞാൻ അത് വ്യക്തമായി തന്നെ കേട്ടു…..

“””എന്താടി പ്രശ്നം..”” അല്പ്പം ആധിയോടെ ആണ് ഞാൻ ചോദിച്ചത്…. കാര്യങ്ങൾ അത്രക്ക് പന്തിയല്ല എന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ എനിക്ക് മനസിലായി…

“”””അച്ഛൻ ഏട്ടനെ വിളിക്കുണ്ട്…. അവിടെ സിറ്റ്ഔട്ടിൽ ഉണ്ട്….അങ്ങോട്ട് ചെന്നാൽ മതി പ്രശ്നം എന്താണെന്നു അപ്പൊ മനസിലാവും… “””

അതും പറഞ്ഞു അവൾ ആക്കി ഒരു ചിരി ചിരിച്ചുകൊണ്ട് ഹാളിലേക്കു പോയി

“””…മൈര് ഇനി ഇതെന്ത് വള്ളി ആണാവോ…. ഒന്നും അത്ര പന്തി അല്ല എന്ന് തോന്നുന്നു…..ആ പെണ്ണ് ഏതാണാവോ…… മൈര്…..””””” രണ്ട് തെറിയും കൂടി മനസ്സിൽ പറഞ്ഞു ഞാൻ ഹാളിൽ ചെന്നു…..

അവിടെ ചെന്നപ്പോൾ തന്നെ അവസ്ഥ അത്രക്ക് പന്തിയല്ല എന്ന് മനസിലായി …. അമ്മ സോഫയിൽ മുഖം കുനിച്ചു ഇരിക്കുന്നുണ്ട്…. അനു പുറത്തേക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുന്നുണ്ട്…. ആകെ ഒരു മരണ വീട്ടിൽ ചെന്ന ഫീൽ…..അച്ഛൻ പുറത്ത് നിന്ന് ആരോടോ പതിയെ എന്തൊക്കെയോ പറയുന്നുണ്ട്

“…അച്ഛാ ദേ അവൻ വന്നു.. “

അനു പുറത്ത് നിന്ന അച്ഛനോട് വിളിച്ചു പറഞ്ഞു…..

വേഗം ചെല്ല് ഇപ്പൊ കിട്ടും എന്നവൾ വിരൽ കൊണ്ട് ആഗ്യം കാണിച്ച കൊണ്ട് പറഞ്ഞു

“…അവനോട് ഇങ്ങോട്ട് വരാൻ പറ… ”
നല്ല കട്ടിയിൽ ആണ് അച്ഛൻ അത് പറഞ്ഞത്… എനിക്കാണേൽ നല്ല പേടി തോന്നിത്തുടങ്ങി ഒപ്പം ആകാംഷയും….

ഞാൻ പതിയെ പുറത്തോട്ട് തലയിട്ട് നോക്കി… അച്ഛൻ തിരിഞ്ഞു നിന്ന് എന്തോ കാര്യമായി പറയുന്നുണ്ട്… അവിടെ അച്ഛന്റെ ഒപ്പം നിൽക്കുന്ന ആളെ കാണാൻ പറ്റുന്നില്ല… ഏതായാലും ഒരു പെണ്ണാണ്…. അച്ഛൻ മുൻപിൽ നിൽക്കുന്ന കാരണം ശബ്ദം മാത്രമേ കേൾക്കുന്നോള്ളൂ…. പക്ഷെ നല്ല പരിചയം ഉള്ള ശബ്ദം…

പെട്ടന്ന് അച്ഛൻ എന്റെ നേർക്ക് തിരിഞ്ഞു….അച്ഛന്റെ മുഖം കണ്ടപ്പോൾ തന്നെ എന്റെ കാര്യം ഏകദേശം തീരുമാനമായി എന്ന് മനസിലായി…. പക്ഷെ അതിന്റെ കാരണം ഇപ്പോഴും അവ്യക്തം…

അച്ഛൻ എന്റെ നേർക്ക് തിരഞ്ഞപ്പോൾ അച്ഛന്റെ പുറകിൽ നിൽക്കുന്ന പെൺകുട്ടിയുടെയും മുഖം വെളിവായി തുടങ്ങി…..പിന്നീട് ആ മുഖം വ്യക്തമായി തന്നെ ഞാൻ കണ്ടു…. !!!!!!!…

അതോടെ എന്റെ വളിയും കിളിയും ഒരുമിച്ച് പോയി..!!!!!!..എന്റെ സകല നാഡീഞരമ്പും തളർന്നു… ഞാൻ അറിയാതെ ആ പേര് വിളിച്ചു….

“””””…..അനില…..!!!!””””

എന്റെ ശബ്ദം കേട്ടതും തലതാഴ്ത്തി കരഞ്ഞുകൊണ്ടിരിക്കുന്ന അവൾ പ്രതീക്ഷയോടെ തലയുയർത്തി നോക്കി… എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച് കയ്യിൽ തൂക്കി പിടിച്ചിരുന്ന ബാഗ് താഴെ ഇട്ട് ഓടി വന്ന് എന്നെ കെട്ടിപിടിച് നെഞ്ചിൽ മുഖം പൂഴ്ത്തി കരയാൻ തുടങ്ങി….

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി…. അവളുടെ മുഖം കയ്യിൽ എടുത്തു ആ കണ്ണുനീർ തുടച്ചു അവളെ ചുംബിക്കാൻ എന്റെ ഹൃദയം വെമ്പി….പക്ഷെ എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ല…. ഞാൻ മുഖം ഉയർത്തി അച്ഛനെയും അമ്മയെയും മാറി മാറി നോക്കി….. രണ്ട് പേരും അന്ധംവിട്ട് നിൽക്കുകയാണ്……. ഞാൻ എന്താ ചെയ്യാ…..അവളെ ആശ്വസിപ്പിക്കണം എന്നുണ്ട്… പക്ഷെ അച്ഛനും അമ്മയും എന്നെ തന്നെ നോക്കി നിൽക്കുന്നു….
അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി….. പെട്ടന്ന് അമ്മ അവളെ പിടിച്ചു കൊണ്ടുപോയി സോഫയിൽ ഇരുത്തി….. അവൾ എന്റെ അമ്മയുടെ തോളിൽ തലവച്ചു വീണ്ടും കരയാൻ തുടങ്ങി……..

“…..ഇവൾ എന്തിനാണാണാവോ ഇങ്ങനെ കിടന്ന് കരയുന്നത്..അല്ല ഇവൾ എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ട് വന്നത്……. ഒരു എത്തുംപിടിയും കിട്ടുന്നില്ല…..മൈര്…. ”

“…ഡാ നിനക്ക് ഈ കുട്ട്യേ അറിയോ… ” മനസ്സിൽ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ തിരയുന്നതിന്റെ ഇടക്കാണ് അച്ഛന്റെ ചോദ്യം

“ഏഹ്..? എന്താ..? “പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ ചോദിച്ചു

നിനക്ക് ഈ കുട്ട്യേ അറിയോന്ന്? പഴേതിന്നേക്കാൾ കട്ടിയിൽ ആണ് ചോദ്യം വന്നത്

“…ആ…. അറിയാം.. ” തല താഴ്ത്തികൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു….

“…എങ്ങനെ അറിയാം?…”

“…. അത്…..കമ്പനിയിൽ വച്ചുള്ള പരിചയം ആണ്… “(ഞാൻ ജോലി ചെയ്യ്തിരുന്ന കമ്പനി ആണ് ഉദ്ദേശിച്ചത്. )

“…എങ്ങനെയുള്ള പരിചയം….? ” അടുത്ത ചോദ്യം ഞൊടിയിടയിൽ വന്നു….

ഞാൻ ഒന്നും മിണ്ടിയില്ല…. തല താഴ്ത്തി തന്നെ നിന്നു…

“…..ഡാ നിന്നോട് ചോദിച്ചത് കേട്ടില്ലേ നിങ്ങൾ തമ്മിൽ എന്താ ബന്ധം എന്ന്…? “

Leave a Reply

Your email address will not be published. Required fields are marked *