പ്രണയമന്താരം – 17 Like

Related Posts


തുളസി ….. തുളസി …

മോളെ….

ആ ഇവിടെ ഉണ്ട് അമ്മേ……

ആ റൂമിൽ ഉണ്ടായിരുന്നോ..

എന്തുപറ്റി അമ്മേ..

ഒന്നുല്ല കുട്ട്യേ.. മോള് എന്താ പുറത്ത് ഒന്നും പോകാതെ ഇവിടെ തന്നെ ഇരിക്കണേ… വല്യ നഷ്ടം തന്നെ ആണ് നമുക്ക് ഉണ്ടായതു അതു കഴിഞ്ഞില്ലേ മോളെ….. മറക്കണം എന്ന് അമ്മ പറയില്ല.. പക്ഷേ നമുക്ക് ഇനിയും ജീവിതം ഉണ്ട് കുട്ടി… എന്റെ മോളെ ഇങ്ങനെ കാണാൻ ഒരു രസവുല്ല്യാട്ടോ…

ഹേയ്… ഞാൻ ഒക്കെ ആണ് അമ്മേ.. പിന്നെ ഇത്രയും നാൾ എന്റെ നിഴലായ് കൂടെ നടന്നത് അല്ലെ.. ആകെ ഒരു വല്ല്യയിമാ….

ഞാൻ ഒക്കെ ആണ്…

എന്നാ മോളെ നമുക്ക് ഒന്ന് പുറത്ത് പോകാം…

അതിനു എന്താ അമ്മാ ഒരു പത്തു മിനിറ്റ്…. ഞാൻ ദേ ഇപ്പോൾ റെഡിയാകാം..

എന്റെ പൊന്നാ. തുളസിയെ കെട്ടിപിടിച്ചു ഒരു ഉമ്മ നൽകി ആ അമ്മ…. തുളസിക്കും മനസിന്‌ ഒരു ആശ്വാസമായി അതു.

പിന്നെ മോളു. അടുത്ത ആഴ്ച നമ്മടെ കുടുംബക്ഷേത്രത്തിൽ വാർഷികം ആണ്. എല്ലാ കുടുംബങ്ങളും വരും. 3 ദിവസത്തേ പൂജയും ഒക്കെയാണ്. ഒരു ആഘോഷം തന്നെ ആകും ഇനി. ഞാൻ പറഞ്ഞില്ലേ കുടുംബക്കാർ ഒക്കെ വരും എന്റെ കുട്ടി സന്തോഷമായി ഇരിക്കണം. പിന്നെ പല ആളുകൾ ആണ് പലതും പറഞ്ഞു എന്ന് വരും. എന്റെ കുട്ടി അതു ഒന്നും കാര്യാക്കണ്ട. അപ്പോൾ മോളു റെഡിയായി വാ ഞാൻ താഴെ കാണും.

ശെരി അമ്മാ…..

യാത്ര ഒക്കെ കഴിഞ്ഞു തിരിച്ചു വന്നു റൂമിൽ ജനരുകിൽ മന്താര ചെടികളെ നോക്കി നിൽക്കുന്ന തുളസിയെ ആണ് കൃഷ്ണ വന്നപ്പോൾ കണ്ടത്. താൻ വന്നത് ഒന്ന് ആളു അറിഞ്ഞട്ടില്ല. ആകെ ചിന്തയിൽ ആണ് തുളസി.
അവൻ അവളെ ഒന്ന് ശ്രെദ്ധിചു. ആകെ ഒരു സന്തോഷം ഇല്ലായിമ, മുടി അലസമായി കാറ്റിൽ അലയുന്നു,ബ്ലൂ ആഫു കൈ ലേർടി ടീഷർട്ടും, വൈറ്റിൽ ബ്ലൂ ഡോട്ട് സ്കെർട്ടും ആണ് വേഷം.

കൃഷ്ണ അവളെ പുറകിലുടെ കെട്ടിപിടിച്ചു..അവളെ കൂടുതൽ തന്നിലെക്കു അടിപ്പിച്ചു മുഖം അവളുടെ ഷോൾഡറിൽ താങ്ങി നിന്നു…

എന്തു പറ്റി എന്റെ വാവയക്കു.. ആകെ മൂഖ ശോകം ആണല്ലോ മോളുസേ…

അവൾ മുഖം തിരിച്ചു ഒന്ന് ചിരിച്ചു എന്ന് വരുത്തി.

എന്താടോ ചേച്ചിപെണ്ണെ എന്തിനാ ഇങ്ങനെ മുഖം വാടി നിക്കുന്നെ…

ഹേയ്.. ഒന്നുല്ലട..

പിന്നെ… എന്താ…

അടുത്ത ആഴ്ച കുടുംബ ക്ഷേത്രത്തിൽ പൂജയാണ് എന്ന് അമ്മ പറഞ്ഞു…

അതിനു എന്താ മുഖം വാടാൻ.

അവൾ ഒന്ന് തിരിഞ്ഞു നോക്കി.. എന്നിട്ട് വിദുരതയിൽ മുഖം നട്ടു നിന്നു……

കണ്ണാ ഞാൻ ആതിരയുടെ വീട്ടിൽ നിന്നോട്ടെ….

കൃഷ്ണ ഒന്ന് ഞെട്ടി…. എന്നിട്ടും അവൻ അവളിൽ നിന്നും അകന്നില്ല.. അവൻ അവളെ ഒന്നുടെ ശക്തിയിൽ കെട്ടിപിടിച്ചു. എന്നേ അകന്ന് പോകല്ലേ എന്നാ പോലെ….

കുറച്ചു നേരം മൗനമായി നിന്നു രണ്ടാളും

അതു മനസിലാക്കി തുളസി അവനെ ഒന്ന് നോക്കി.. അവന്റെ കണ്ണുകൾ കലങ്ങി നീർതുള്ളികൾ ഒലിച്ചിറങ്ങി.

അയ്യോ എന്റെ കുഞ്ഞു കരയുകയാ.. അവനെ നോക്കി ആ അവസ്ഥയിൽ അവളുടെ കണ്ണും നിറഞ്ഞു

ഇടി ചേച്ചി നീ എന്നിൽ നിന്നും അകലുവാണോ.. എന്നേ വിട്ട് പോകുകയാണോ.

തിരിഞ്ഞു നിന്ന തുളസിയെ വട്ടം ചുറ്റി പിടിച്ചു കരഞ്ഞു അവൻ.

നീ.. നീ….. ഇല്ലാതെ പറ്റില്ല കേട്ടോ… എന്റെ ചേച്ചി പെണ്ണ് അല്ലെടീ നീ.. എന്റെ ഓരോ ശ്വാസവും നീയാണ്… എനിക്ക് അറിയില്ല നീ എന്റെ എന്തക്കയോയാണ് തുളസി.

അയ്യേ കണ്ണാ മോനെ കരയല്ലേ… അയ്യേ.. അങ്ങനെ ഒന്നും പറയല്ലേടാ ഞാൻ ഇല്ലാണ്ട് ആയിപോകും. എല്ലാം തീർന്നു എന്ന് പറഞ്ഞു പകച്ചു നിന്ന എനിക്ക് ഒരു ലൈഫ് തന്നത് തന്നെ നീ അല്ലെ ആ നിന്നെ എനിക്ക് നഷ്ടപ്പെത്താൻ പറ്റുമോ. നീയും എന്റെ എന്തൊക്കെയോ ആട കണ്ണാ.
ഇങ്ങോട്ട് നോക്കിയെ.. ടാ നോക്കു കണ്ണാ….

അവളെ വിട്ടുമാറി നോക്കി അവൻ.

ഞാൻ അങ്ങനെ ഉദേശിച്ചു പറഞ്ഞത് അല്ലടാ. എല്ലാരും വരുമ്പോൾ ഞാൻ ഒരു ചോദ്യചി…….

പറയാൻ മുഴുവിക്കാതെ അവളുടെ വാ പൊത്തി അവൻ.

എനിക്കും ഒന്നും കേൾക്കണ്ട തുളസി ഈ കൃഷ്ണയ്ക്ക് ആര് ആണ് എന്ന് എന്റെ അച്ഛനും, അമ്മയ്ക്കും അറിയാം. പിന്നെ ആരെയും ബോധിപ്പിക്കെണ്ട കാര്യം എനിക്ക് ഇല്ല….

ഞാൻ നിന്നെ കെട്ടട്ടെ എന്ന് ഇത്രതവണ പറഞ്ഞു.. അപ്പോൾ ആരാ പറഞ്ഞെ പടുത്തം കഴിഞ്ഞു മതി എന്ന്… അതും പറഞ്ഞു അവൻ മാറി നിന്നു.

അയ്യോ…. പെണങ്ങിയോ എന്റെ കണ്ണൻ… അവനെ തിരിചു നിർത്തി അവൾ ചോദിച്ചു…

അവളിൽ നിന്നും നോട്ടം മാറ്റി അവൻ…

എന്റെ കണ്ണന്റെ പിണക്കം മാറ്റാൻ ചേച്ചി എന്താ ചെയ്യണ്ടേ..

അതു കേട്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു.. പക്ഷേ ആ ചിരി അവൻ അവളിൽ നിന്നു മറച്ചു കളഞ്ഞു…

പറ…. എന്താ എന്റെ കണ്ണന് വേണ്ടേ…

എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല…

അങ്ങനെ അല്ലല്ലോ എന്നിട്ട് തോന്നുന്നേ… ഒരു പവർ ഇല്ലല്ലോ എന്റെ ചെക്കന്.

അങ്ങനെ എങ്കിൽ അങ്ങനെ….

Ooo…. വല്ല്യ ജാഡ ആണേൽ ആയിക്കോ.. അതും പറഞ്ഞു അവൾ തിരിഞ്ഞു നിന്നു…

അയ്യോ… ഒരു ഉമ്മ മിസ് ആകുമോ.. ഇനി ജാഡ ഇട്ടാൽ പണിയാണ്..

അവൻ അവളുടെ പുറകിൽ ചെന്ന് വട്ടം പിടിച്ചു. അവളെ തന്നോട് അടിപ്പിച്ചു. കുതറിമാറാൻ ശ്രെമിച്ചവളെ തന്നിലേക്ക് വീണ്ടും അടിപ്പിചു ആ കവിൾ ചപ്പി വലിച്ചു അവൻ…..

ആ………. പെരുവിരലിൽ പൊങ്ങി അവൾ…

അവന്റെ വലത് കൈ അവളുടെ ടീഷർട്ട്‌ ഉയർത്തി ആ പൊക്കിൾ കുഴിയിൽ ആഴമളന്നു….

തുളസിയുടെ കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു…..

കവിളിൽ നിന്നും മുഖം മാറ്റി അവളുടെ കഴുത്തിൽ കടിച്ചു അവൻ.
ഹും……. തന്റെ കൈ പുറകിലെക്കു ഇട്ടു അവന്റെ മുടി കുത്തിപിടിച്ചു അവൾ.

കഴുത്തിൽ നിന്നും അവളുടെ ഷോൾഡറിൽ വന്നു ടീഷർട്ടിന്റെ കോളെർ കടിച്ചു വലിച്ചു മാറ്റിയവൻ. കറുത്ത ബ്രാ വള്ളി ആ വെളുത്ത മേനിയിൽ ഒരു സർപ്പത്തേ പോലെ പറ്റിപിടിച്ചു കിടക്കുന്നതു നോക്കി നിന്നു അവൻ.

അവളും അവനെ വല്ലാത്ത ഒരു നോട്ടം നോക്കി…

ഞാൻ കടിച്ചു എടുത്തോട്ടെ….

അവൾ തലയാട്ടി.. സമ്മതമറിച്ചു…

അവൻ അവളുടെ ബ്രാ വള്ളിയിൽ ചുമ്പിച്ചു..

ആ കാഴ്ച കണ്ട് കണ്ണുകൾ അടച്ചു തുളസി.

അവൻ ആ ബ്രാ വള്ളിയോടെ അവളുടെ ഷോൾഡറിൽ കടിച്ചു..

ഹു………. സുഖം കലർന്ന നോവിൽ തുളസി അവനിലെക്കു ചാഞ്ഞു….

ഈ സമയം പുക്കിൾ കുഴിയിൽ നിന്നും അവന്റെ കൈ താഴേക്കു ഇറങ്ങി സ്കെർട്ടും കടന്ന് പാന്റിയിൽ തട്ടി നിന്നു.

അവന്റെ താഴേക്കു ഇറങ്ങിയ കൈയിൽ പിടിച്ചു അവൾ.

വേണ്ട കണ്ണാ പ്ലീസ്…

എന്തു പറ്റി… നനഞ്ഞോ

അവൾ നാണത്താൽ മുഖം താഴ്ത്തി..

പറ വാവേ നനഞ്ഞോ…

അവൾ അവനെ ഒന്ന് നോക്കി.. കവിൾ ഒക്കെ ചാമ്പക്ക പോലെ ചുവന്നു…

പിന്നെ മനുഷ്യനെ ഇട്ടു വട്ട് പിടിച്ചു നനഞ്ഞോന്നോ…. ആകെ നാശായിരിക്കുകയാണ്. അതുംകൂടെ താങ്ങാൻ വയ്യടാ.

പ്ലീസ് എന്റെ വാവ അല്ലെ.. പ്ലീസ്.

വേണ്ട കണ്ണാ. അവിടെ ചെന്നാൽ നിന്റെ കൈ അടങ്ങി ഇരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *