ഹനാപുരയിലെ കാമാട്ടിപ്പുരഅടിപൊളി  

നന്ദിനിയെ കാണാൻ പലരും വന്നു. ആദ്യത്തെ ഒരു മാസം രേണു അവരിൽ ചിലരെ മാത്രമേ നന്ദിനിയുടെ അടുത്തേക്ക് വിടാൻ സമ്മതിച്ചുള്ളു. നന്ദിനി രേണു വിനെ ഒരു മൂത്ത ചേച്ചിയെ പോലെ കണ്ടു. അവൾക്ക് രേണു വിനെ ഒരുപാട് ഇഷ്ടമായി. അവള് എല്ലാം തുറന്ന് സംസാരിക്കാൻ തുടങ്ങി. രേണു അവളെ തൊഴിലും മനശക്തിയുടെ പ്രാധാന്യവും പഠിപ്പിച്ചു. അപ്പോഴേക്കും നന്ദിനി നല്ലൊരു ഗണിക ആയിരുന്നു. ഏത് തരക്കാരെയും നേരിടാൻ അവൾക്ക് കഴിവ് കൈവന്നു. നന്ദിനിയെ കളിക്കാൻ ആഗ്രഹം ഉണ്ടായ ആളുകൾ പറ്റുന്ന രീതിയിൽ പണം ഉണ്ടാക്കി വരാൻ ശ്രമിച്ചു. വന്നവർക്ക് അവളുടെ പെർഫോർമൻസ് കാരണം വീണ്ടും വരാൻ അടങ്ങാത്ത ആഗ്രഹം ആയി. പൈസ കിട്ടാത്തവർ അവളുടെ കഴിവുകളെ കുറിച്ചുള്ള കഥകൾ കേട്ടും അവളുടെ യാത്രകളിലെ രൂപവും കണ്ട് വെള്ളം ഇറക്കലും മാത്രമായി പണി. നന്ദിനി ദാസൻ്റെ നേരെ നോക്കാൻ തുടങ്ങി അവൻ തിരിച്ച് നോക്കിയാൽ അവള് തല താഴ്ത്തും.ഇതൊന്നും മൈൻഡ് ചെയ്യാതെ ദാസൻ രേണു വിനെ നെഞ്ചില് കിടത്തി സുഖമായി ഉറങ്ങി…..

3 മാസം കടന്ന് പോയി. ഹംസ ദാസൻ്റെ വീട്ടിൽ വരുന്ന അളവ് കുറഞ്ഞു. അയാള് മറ്റൊരു കടയും ഗോഡൗണും ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. പക്ഷേ രേണു വിനെ ഉപദ്രവിക്കാൻ ഒരിക്കലും മറക്കാറില്ല. ഓരോ രാത്രിയും ദാസൻ രേണുവിനെ കാണാൻ പോകുന്നത് നന്ദിനിക്ക് ഇന്നും അറിയില്ല. നന്ദിനിയെ കാണാൻ വരുന്നവർക്ക് കുറവില്ല. അവളും ഒരു സ്ഥിരം പുള്ളികളുടെ ക്രമത്തിലേക്ക് മാറി. അവളുടെ കൈയിൽ പെട്ടെന്ന് ഒരുപാട് പണവും വന്നു. അതവൾ എന്ത് ചെയ്യണം എന്നറിയാതെ രേണുവിൻ്റെ കൈയിൽ കൊടുത്തു. രേണു അത് രങ്കൻ്റെ കൈയിൽ കൊടുത്ത് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങി അതിൽ ഇട്ടു. കുറച്ച് പൈസ നന്ദിനി തന്നെ എന്നും കൊണ്ട് വരികയും വിടുകയും ചെയ്യുന്ന ദിലീപിന് കൊടുത്തു.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ കുളിച്ച് കൊണ്ടിരിക്കെ ദാസന് നാട്ടിൽ നിന്നും ഒരു കോൾ വന്നു. നന്ദിനിയുടെ അമ്മ മരിച്ചു. ദാസൻ പകച്ചു. ഇവളെയും കൊണ്ട് നാട്ടിൽ പോകണമല്ലോ. അവന് രേണു വിനെ പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. അവൻ പെട്ടെന്ന് കുളിച്ച് വീട്ടിൽ എത്തി. അവന് ഒന്നും പറയേണ്ടി വന്നില്ല. അനിയൻ വിളിച്ച് പറഞ്ഞ് നന്ദിനി എല്ലാം അറിഞ്ഞിരിക്കുന്നു. സെറ്റിയിൽ ഇരുന്ന് കരയുന്ന അവളുടെ അടുത്ത് ഹംസ ഒരു താല്പര്യവും കാട്ടാതെ ഇരിപ്പുണ്ട്. ഹംസ ദാസനോട് പറഞ്ഞു

“ഇവളുടെ തള്ള കാഞ്ഞു എന്ന് ഫോൺ വന്നു. ഒരു കാര്യം ചെയ്യ്. നീ നാളെ ഇവളെയും കൂട്ടി നാട്ടിൽ പോ. ചടങ്ങ് മൂന്നാഴ്ച എടുക്കും എന്ന് ഇവള് പറഞ്ഞു. കറക്റ്റ് 21ആം ദിവസം നീയും ഇവളും ഇവിടെ തിരിച്ച് വന്നിരിക്കണം. ഇല്ലെങ്കിൽ എൻ്റെ കൈയിൽ ഇവളുടെ കൊറച്ച് ഫോട്ടോകൾ ഒണ്ട് അതും ആയിട്ട് ഞാൻ നിൻ്റെ വീട്ടിലേക്ക് ആളെ വിടും. കേട്ടോ. ഓർമയില്ലെടി അന്ന് ഡാൻസ് കഴിഞ്ഞ് എടുത്തത്.”

നന്ദിനി കരച്ചിലിനിടെ തല കുലുക്കി. “നീ കരഞ്ഞൊണ്ട് ഇരിക്കാതെ പോയി കുളിച്ച് പണിക്ക് പോ. ദിലീപ് ഇപ്പോ വരും.”

 

 

അവള് ഒന്നും മിണ്ടാതെ പാവ പോലെ എണീറ്റ് പോയി തയ്യാറായി. ഹംസ ഒരു ഫോൺ വന്നപ്പോൾ ഇറങ്ങി പോയി.ദാസൻ പോകുന്നതിനു മുൻപ് തന്നെ ദിലീപ് വന്നു. നന്ദിനി കയറി പോയി . ദാസൻ സെറ്റിയിൽ ഇരുന്നു ആലോചിച്ചു. ഇവൾ ഈ ഇപ്പോ ഇടുന്ന തുണി ഒക്കെ ഇട്ട് നാട്ടിൽ ചെന്നാൽ. അപ്പോഴാണ് ദാസൻ താലിയെക്കുറിച്ച് ആലോചിച്ചത്. അവൻ അത് അവസാനം കണ്ട മൂലയിലേക്ക് നോക്കി. അത് പൊടി അടിച്ച കൂട്ടത്തിൽ പോയി കാണണം. പുതിയ ഒന്ന് ഇതുപോലത്തെ വാങ്ങണം. ഏറ്റവും പ്രധാനം ഇതൊന്നും അല്ല. കുറെ കാലമായി മനസ്സിൽ ഇട്ടിരിക്കുന്ന ആഗ്രഹം രേണു വിനോട് എന്നോടൊപ്പം പോരാമോ എന്ന് ചോദിക്കണം. തന്നെ ഇവിടെ പിടിച്ച് നിർത്തുന്നത് നന്ദിനിയുടെ മേൽ ഹംസക്കുണ്ടായിരുന്ന കൺട്രോൾ ആണ് . ഇപ്പോൾ നന്ദിനി രേണു വിൻ്റെ കൈയിൽ ആണ്. പിന്നെ ഫോട്ടോസ്. അത് ഇരിക്കുന്ന സ്ഥലം കൃത്യമായി ദാസന് അറിയാം. ആകടമുറിയുടെ അലമാരയിൽ അത് അന്ന് കൊണ്ട് വച്ചശേഷം ഹംസ അതിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതിൻ്റെ കീ ദിലീപ് വഴി ദാസൻ കൈവശപ്പെടുത്തിയതാണ്. അന്ന് രക്ഷപ്പെടാൻ ഇരുന്ന മാർഗത്തിലൂടെ ഇന്ന് രക്ഷപ്പെടാൻ വഴി ഉണ്ട്. ഇപ്പോൾ ലോഡ് കൊണ്ട് പോകുന്നവൻ ദാസൻ്റെ ഇഷ്ട്ടക്കാരൻ ആണ്. അവനും കമ്പനി വിട്ട് പോകാൻ നിൽക്കുക ആണ്. ദാസൻ പറഞ്ഞാൽ അവൻ പണ്ടത്തെപ്പോലെ അവരെ എയർപോർട്ടിൽ വിട്ട് രാജി വച്ച് മുങ്ങും,അസ്സമിലേക്ക്. ഒന്നുകിൽ നാളെ അല്ലെങ്കിൽ തിരിച്ച് വന്നതിനു ശേഷം പ്ലാൻ നടപ്പിലാക്കാവുന്നതാണ് . ഇന്ന് തന്നെ രേണു വിനോടു ചോദിക്കണം ദാസൻ ഉറപ്പിച്ചു.

വൈകിട്ട് അവൻ രേണുവിനെ കണ്ടു . നാട്ടിൽ പോകുന്ന കാര്യം അവള് അറിഞ്ഞിരുന്നു. അവള് ഉച്ച വരെ ചിലവഴിച്ചത് നന്ദിനിയെ സമാധാനിപ്പിക്കാൻ ആണ്. ഒഴിവാക്കാൻ കഴിയാത്ത ഒരു കസ്റ്റമർ വന്നപ്പോൾ അയാളെ സുഖിപ്പിക്കുന്ന പണിയിലാണ് നന്ദിനി. അവള് ഇപ്പോഴും പോയിട്ടില്ല. താഴേ ദിലീപ് കാത്തു നിൽക്കുന്നുണ്ട്.

“രണ്ടാഴ്ച ഇവിടെ കാണില്ലല്ലോ . ഞാൻ ചില സമ്മാനങ്ങൾ തന്ന് വിടാം.” രേണു ദാസനെ ഒന്നും പറയാൻ സമ്മതിക്കാതെ രാസലീലയിലേക്ക് കടന്നു. അവളുടെ ആവേശവും സ്നേഹവും നിരാകരിക്കാൻ ദാസന് തോന്നിയില്ല. ഒരു റൗണ്ട് കഴിഞ്ഞപ്പോൾ തൻ്റെ നെഞ്ചില് കിടന്ന രേണു വിനോട് ദാസൻ ചോദിച്ചു.

” ഞാൻ വിളിച്ചാൽ ഈ സ്ഥലം വിട്ടു എൻ്റെ കൂടെ നീ വരുമോ. ഇവിടം വിടാൻ ഒരു മാർഗം എൻ്റെ കൈയിൽ ഉണ്ട് .ഒന്നും പേടിക്കണ്ട. നിനക്ക് എൻ്റെ ഭാര്യ ആയി തന്നെ എൻ്റെ കൂടെ ജീവിക്കാം. നിന്നെ പിരിയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ. നീ എൻ്റെ കൂടെ വരണം. നിന്നെ എനിക്ക് വേണം.”

ഇത് കേട്ട് ഒരു രേണു അവൻ്റെ നെഞ്ചിൽ നിന്നും തല എടുത്തു. അവൻ്റെ കണ്ണിൽ നോക്കി. അവൻ്റെ സത്യസന്ധത അവൾക്ക് മനസ്സിലായി. ഒന്ന് ബെഡിൽ എണീറ്റ് ഇരുന്ന് അവള് പറഞ്ഞു.

” ദാസേട്ടനോട് എനിക്ക് എൻ്റെ മനസ്സിൽ ഒരുപാട് സ്നേഹം ഉണ്ട്. പക്ഷേ, ദാസേ….ട്ടാ… എനിക്ക് പറ്റില്ല. എൻ്റെ മനസ്സിൽ ഞാൻ എന്നും സാജിദിൻ്റെ ഭാര്യ ആണ്. അവൻ ഉറങ്ങുന്ന മണ്ണ് വിട്ട് ഞാൻ എങ്ങോട്ടും വരില്ല. അവനു വേണ്ടി ചെയ്യാൻ എനിക്ക് കാര്യങ്ങൾ ബാക്കി ഉണ്ട്. എന്നെ വെറുക്കരുത്……..” കണ്ണുകൾ നിറഞ്ഞ് രേണു പറഞ്ഞു.

ദാസൻ്റെ കണ്ണുകൾ നിറഞ്ഞു. ഒരു നിരാകരണം അവൻ്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. അവൻ്റെ കണ്ണ് നിറഞ്ഞത് കണ്ട രേണു കരഞ്ഞു കൊണ്ട് അവൻ്റെ നെഞ്ചിലേക്ക് വീണു. ദാസൻ അവളുടെ തല തലോടി . അവർ അങ്ങനെ കിടന്ന് നേരം വെളുപ്പിച്ചു.

രാവിലെ ദാസൻ കുളിമുറിയിൽ കയറി കുളിച്ചു .ഡ്രസ്സ് ചെയ്തത് കണ്ടാണ് രേണു എണീറ്റത്. അവൻ പോകാനായി തുടങ്ങിയപ്പോൾ രേണു അവൻ്റെ കൈയിൽ കയറി പിടിച്ചു.