അങ്കിൾ ജോൺ – 3 2

.

കിച്ചു…. എത്തിയോ….

.

.

ആഹ്… വന്നു…. മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു….

.

.

ഓ ബോർ….. ഞാൻ…. കുറെ കഴിഞ്ഞ് നെറ്റ്‌വർക്ക് പ്രോബ്ലംമെന്നു പറഞ്ഞത് ഉറങ്ങു കുറച്ച് നേരം കിടന്നു….കിച്ചുന്.. വിശക്കണുണ്ടോ….

.

.

അആഹ് ഇണ്ട് ഞാൻ ഒന്നു കുളിക്കട്ടെ…. എന്നട്ട് കഴിക്കാം….

.

.

അങ്ങനെ ഭക്ഷണമൊക്കെ കഴിച്ചു.. കുറച്ചുനേരം tv. യും കണ്ട്.. ഞങ്ങൾ കിടന്നു….

.

.

ആരാദ്യം ജോണിന്റെ കാര്യം സംസാരിക്കുമെന്ന്…. കരുതി ഇരിക്കുകയാണ്…..അവസാനം…

.

.

കിച്ചു… എന്തായി ഉച്ചക്ക് പറഞ്ഞ കാര്യം….

.

.

ഒരു ചെറിയ ചിരിയോടെ…..

.

എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട്…

.

.

ഹ്മ്മ്.. പറ കിച്ചു……

.

.

നീ പറഞ്ഞപോലെ…. നമ്മൾ ഒരു അന്ധവും കുന്തവും ഇല്ലാതെ.. ഇതിനിറങ്ങരുത്….

.

കൃത്യമായ സമയം.. സ്ഥലം…. എല്ലാം വേണം… പിന്നെ…. കണ്ട്രോൾ എപ്പോളും നമ്മുടെ കൈയിൽ ആയിരിക്കണം.. അയാളുടെ കൈയിൽ ആയിരിക്കുകയും അരുത്…. പിന്നെ…. ഏതെങ്കിലും ഒരു പോയിന്റിൽ… കണ്ട്രോൾ അയാളെടുത്തെന് തോന്നിയാൽ…. അയാളോട് സത്യം തുറന്നു പറയണം…..

.

.

അയ്യോ…

.

.

പേടിക്കണ്ട… സത്യം പറഞ്ഞ.. ഒന്നുകിൽ അയാളുടെ അറിവോടെ.. അല്ലെങ്കിൽ അറിയാതെ.. തുടരാം…

.

.

തുടരമെന്നു പറഞ്ഞാൽ… എത്രനാളായി കിച്ചു….

.

.

ശ്രുതി…..

.

.

എന്തോ…

.

നമ്മുടെ വിവാഹം കഴിഞ്ഞെട്ടിപ്പോ 2 വർഷം ആയി….. നിന്റെം എന്റേം വീട്ടുകാർ പറയുന്നതുപോലെ…. നമുക്കൊരു കുഞ്ഞിനെ സ്വീകരിക്കാൻ സമയം ആയികൊണ്ടിരിക്കുന്നു…. എന്നാൽ അതിനു നമ്മൾ.. രണ്ടാളേം.. എല്ലാ രീതിയിലും… തയ്യാറായെന്നു.. തോന്നിയാൽ.. ആ നിമിഷം… ആ നിമിഷം.. ഇത് നിർത്താം…..

.

ശ്രുതി… എന്റെ നേരെ… നോക്കി.. നിറ ചിരിയോടെ… കെട്ടിപിടിച്ചു….

.

.

നീ എന്റെ ജീവനാ കിച്ചു….

.

.

എനിക്കറിയാം.. പെണ്ണെ…….

.

കഴിഞ്ഞില്ല…..

.

.

നമ്മൾ പ്ലാൻ ചെയ്യുന്നതുപോലെയെ കാര്യങ്ങൾ നടക്കാവു…. സമയം സ്ഥലം എല്ലാം… പിന്നെ…. എന്ത് നടന്നാലും.. ഞാൻ അറിയണം…. കാണാൻ പറ്റുന്ന സാഹചര്യത്തിൽ എല്ലാം കാണണം….

.

.

ശ്രുതിയെ മുഖം നാണം കൊണ്ടു ചുവന്നു….

.

.

അപ്പോ എങ്ങനാ……

.

കിച്ചു പറഞ്ഞതുപോലെ തന്നെ…. പിന്നെ എനിക്കൊരു കാര്യം കുടിയുണ്ട്….

എന്താത്…

.

.

കിച്ചുവിന്റെ ഇഷ്ട്ടമാണ്… എന്റെ ഇഷ്ട്ടം.. ഇതെല്ലാം തുടങ്ങി വെച്ചതും…. ഇവിടിടേം വരെ എത്തിച്ചത് എല്ലാം നീയാണെന്നു മറക്കരുത്…..

.

എത്രയൊക്കെ ആയാലും… നീ കഴിഞ്ഞേ എനിക്ക് മറ്റെന്തും ഒള്ളു…. ഇത് നമ്മുടെ ലൈഫിനെ.1% പോലും ബാധിക്കരുത്….

.

.

.

അതെന്റെ ഉറപ്പ്……പിന്നെ… എങ്ങനെ വേണം എവിടെ വേണം.. ഇപ്പോൾ വേണം എന്നുള്ളതൊക്കെ എന്റെ പെണ്ണ് തന്നെ തീരുമാനിച്ചാൽ മതി… പിന്നെ… അതെല്ലാം.. ഞാൻ അറിയണമെന്ന് നിർബന്ധം ഉണ്ട്…. പിന്നെ കാണാനും….

.

.

അതിപ്പോ… കാണാൻ ആണെങ്കി കിച്ചു…. ഇപ്പോളം എന്റെ കൂടെ വേണം….

.

.

അതിനൊരു വഴിയുണ്ട്…

.

.

എന്താത്…..

.

ഞാൻ പുറത്തുപോയിട്ട് വന്നപ്പോൾ കൊണ്ടുവന്ന…ബോക്സ്‌ എടുത്ത് ശ്രുചിക്കി കൊടുത്തു….

.

എന്താ ഇത്…

.

തുറന്നു നോക്ക്…

.

.

ഇതെന്താ വാച്ചോ….

.

അതെടുക്ക്…

.

. ഇതെന്തിനാ കിച്ചു…. എനിക്കല്ലെങ്കിൽ തന്നെ 2,3 വാച്ച് ഉണ്ട്… സ്മാർട്ടും അല്ലാതെയും….

..

ഇതതല്ല പെണ്ണെ… സ്‌പൈ… കാം ആണ്.. വാച്ചിന്റെ അകത്തു ക്യാമറ ഉണ്ട്…. ദാ നോക്ക്…. Usb കണക്ട് ചെയിതു… ഡാറ്റാ ട്രാൻസ്ഫർ ചെയ്യാം… അപ്പോൾ…. എല്ലാം കാണാം….. അയാളുടെ ഒപ്പം ഉള്ളപ്പോൾ ഇത് കായിലെടുയോ… ഊരി എവിടേലും വെക്കുകയോ ചെയ്യാം……

.

.

അതിനു… അയാളുടെ ഒപ്പമെന്നു പറഞ്ഞ.. ഞാൻ അങ്ങേരുടെ കൂടെ എവിടേം പോകുനൊന്നും ഇല്ല….

.

.

അങ്ങനല്ല പറഞ്ഞത്.. ഇപ്പോ ഇവിടെ വരുമാണെങ്കിലും…. ഉള്ള കാര്യമാ….

.

.

എനിക്ക് എല്ലാം കൂടി കേട്ടിട്ടുണ്ട് ഒരു സിനിമ കഥ പോലെ തോന്നണു… പേടിയും….

.

.

നീ ഒന്നും പേടിക്കണ്ട…. പെണ്ണെ…. എല്ലാം നല്ല രീതിയിൽ പൊക്കോളും…..

.

.

പ്ലാൻ എല്ലാം കഴിഞ്ഞ് ഇന്നലെ ഉറക്കം ശെരിയാകാത്തതുകൊണ്ട്.. ശ്രുതി വേഗം ഉറങ്ങി.. ഞാൻ…. ഇനി വരാൻ പോകുന്മ ദിവസങ്ങൾ എങ്ങനെ ആകുമെന്ന് അറിയാനുള്ള ആകാംഷയിൽ… ഓരോന് ഓർത്തു കിടന്നു……

Leave a Reply

Your email address will not be published. Required fields are marked *