ബോഡിഗാർഡ് – 2

ബോഡിഗാർഡ് 2

Bodyguard Part 2 | Author : Mrskin

 [ Previous Part ] [ www.kambi.pw ]


 

രാവിലെ ഉറക്കമിഴുന്നേറ്റ് കണ്ണ് തിരുമി. അടുത്ത് അവളില്ല. അവൾ നേരത്തെ എഴുന്നേറ്റ് റെഡി ആകാൻ പോയി കാണും. ഞാൻ പതിയെ എഴുന്നേറ്റ് കസേരയിൽ ഇരുന്ന പാന്റ്സ് എടുത്തിട്ടു. ഇന്നലത്തെ സംഭവവികാസത്തിൽ ടീഷർട് കീറിയ കാര്യം ഞാൻ ഓർത്തു.

പതിയെ റൂമിന്റെ ഡോർ തുറന്ന് പുറത്തിയപ്പോ ഞാൻ ഞെട്ടി പോയി. പുറത്ത് അവളുടെ വേലക്കാരി പെണ്ണുണ്ട്. അവൾ തറ തുടക്കുകയാണ്.

ഇന്നലെ വീണുടഞ്ഞ ഫ്ലവർ വാസ് ഒക്കെ അവൾ കരഞ്ഞിട്ടുണ്ട്. സെറ്റിയുടെ ക്യൂഷൻ എല്ലാം മാറ്റി, ഇന്നലെ ഉണ്ടായ വാണക്കറകൾ തുടച്ചു മാറ്റുകയാണ് അവൾ.

ഞാൻ ഹാളിലേക്ക് നീങ്ങി. എന്നെ കണ്ടത് അവൾ ഒരു കള്ളച്ചിരി ചിരിച്ചു. അത് കണ്ട് ഞാൻ കുറച്ചു പരുങ്ങി.

“ഗുഡ് മോർണിംഗ് ” ചമ്മിയ ചിരിയോടെ ഞാൻ പറഞ്ഞു.

“ഗുഡ് മോർണിംഗ് സാബ് ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ ചമ്മി തല ചൊറിഞ്ഞു കൊണ്ട് എന്റെ ഫ്ലാറ്റിലേക്ക് പോയി.

പതിവിലും കുറച്ചു ലേറ്റ് ആയിരുന്നു. എങ്കിലും കഴിവതും വേഗത്തിൽ തന്നെ റെഡി ആയി ഞാൻ സോഫിയുടെ ഫ്ലാറ്റിനു മുൻപിലെത്തി. അവൾ ഒരുങ്ങി പുറത്തിറങ്ങി. എന്നെ കണ്ടതും ചെറിയ ചമ്മൽ അടങ്ങിയ ഒരു ചിരി അവൾ പാസ്സാക്കി.

“ഗുഡ് മോർണിങ് സാം ”

“ഗുഡ് മോർണിംഗ് സോഫി ”

മോർണിംഗ് വിഷ് ചെയ്തു ശേഷം പറയാൻ വാക്കുകൾ ഇല്ലാതെ ഞങ്ങൾ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.

“ഹമ്… ഷാൾ വീ ഗോ ” നിശബ്ദത പൊട്ടിച്ചുകൊണ്ട് അവൾ പറഞ്ഞു.

“ഓ… സോറി ”

ഞങ്ങൾ ലിഫ്റ്റിലേക്ക് നീങ്ങി.

ലിഫ്റ്റിനുള്ളിൽ കേറിയപ്പോ എനിക്കവളുടെ ചുണ്ടുകൾ ചപ്പി വലിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ക്യാമറ ഉള്ളത് കൊണ്ട് സമീപനം പാലിച്ചു. അവൾക്കും അങ്ങനൊരു ചിന്ത ഉണ്ടാകുമോ..?? ഞാൻ ആലോചിച്ചു.

ലിഫ്റ്റിറങ്ങി ഞങ്ങൾ കാറിലേക്ക് നീങ്ങി. കാറിൽ കിയറിയതും അവളെന്റെ മുഖം പിടിച് ചുണ്ടുകളിൽ ആഞ്ഞു ചുംബിച്ചു. അവളുടെ കീഴ്ച്ചുണ്ട് ഞാൻ വായിലിട്ട് ഊറി. ഞങ്ങളുടെ നാക്കുകൾ തമ്മിൽ ഉമിനീര് കൈമാറി.

ചുംബനം നിർത്തി കൊണ്ട് അവൾ പറഞ്ഞു.

“സാം… ലാസ്റ്റ് നൈറ്റ്‌ വാസ് സൊ ഫക്കിങ് ഗ്രേറ്റ്‌..!!”

ഞാൻ ചിരിച്ചു.

“എനിക്ക് നിന്നെ ഇനിയും വേണം സാം… ബട്ട് ഇനി കുറച്ചു ദിവസം കൂടി അല്ലെ നീ ഇവിടെ കാണു… അതു കഴിഞ്ഞാൽ നിനക്ക് പകരം മറ്റാരെങ്കിലും ആകും വരുന്നത്.” അവൾ നിരാശയോടെ പറഞ്ഞു.

ഞാൻ അവളുടെ താടിയിൽ പിടിച് മുഖമുയർത്തി ചുണ്ടിൽ ചെറുതായി ഉമ്മ വെച്ചു.

“അതേ… കുറച്ചു ദിവസം കൂടിയേ ഞാൻ കാണു, ബട്ട്‌ ലെറ്റ്‌സ് മേക്ക് ഇറ്റ് കൗണ്ട്… ” ഞാൻ അവളുടെ നെറ്റിത്തടത്തിൽ ചുംബിച്ചു.

അവൾ ചിരിച്ചു കൊണ്ട് സീറ്റിലേക്ക് ചാരി. ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു നേരെ സെറ്റിലേക്ക് പോയി.

സെറ്റിൽ ഇന്ന് ഒരു പ്രധാനപെട്ട ദിവസമാണ്. ഇന്ന് ഈ സിനിമയിലെ ഒരു മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന മോഹിനി ഷെട്ടിയുടെ അവസാന ദിനമാണ്. എല്ലാവരും മോഹിനി മാഡത്തിന് വേണ്ടി വെയ്റ്റിംഗ് ആണ്, സോഫി ഉൾപ്പടെ.

പെട്ടന്ന് ഒരു കറുത്ത Audi കാർ സെറ്റിലേക്ക് കടന്നു. കാറിൽ നിന്നും അതിസുന്ദരി ആയ ഒരു നായിക വെളിയിലേക്കിറങ്ങി.

മോഹിനി ഷെട്ടി..!!

മോഹിനി ഷെട്ടി ഇന്ത്യയിലെ തന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നടിമാരിൽ ഒരാളാണ്. തെലുഗ് ഇൻഡസ്ട്രിയിൽ തുടങ്ങി ഇപ്പൊ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരാറാണി. മികച്ച അഭിനയതിനുള്ള നാഷണൽ അവാർഡ് ഉൾപ്പടെ പല അവാർഡുകളും ഈ 40 വയസ്സിനിടയിൽ കരസ്തമാക്കിയ അതുല്യ പ്രതിഭ. പ്രായം തോൽപിക്കാത്ത സൗന്ദര്യവും അതിനൊത്ത മനസ്സിനുമുടമ. ഞാൻ അവരുടെ ഒരു കട്ട ഫാൻ അല്ലെങ്കിലും ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്. അവരെ നേരിൽ കാണാൻ തന്നെ കഴിഞ്ഞത് ഒരു ഭാഗ്യമാണ്.

കാറിൽ നിന്നിറങ്ങിയതും അണിയറ പ്രവർത്തകർ അവരെ ആദരവുകൾ കൊണ്ട് മൂടി. ചുണ്ടിൽ ഒരു ഹൃദ്യമായ പുഞ്ചിരിയോടെ അവർ എല്ലാരേയും വരവേറ്റു. മോഹിനി നടക്കുന്നത് കാണുവാൻ തന്നെ ഒരു രാജകീയത ഉണ്ടായിരുന്നു.

“വെയർ ഈസ്‌ മൈ ഗേൾ..??!!” മോഹിനി ചുറ്റും പരതി കൊണ്ട് ചോദിച്ചു.

“ഹായ് മാം…” സോഫി അവിടേക്ക് ചെന്നു.

“സോഫി മൈ ബ്യൂട്ടിഫുൾ ലിറ്റിൽ ഡോൾ ” അതും പറഞ്ഞു മോഹിനി സോഫിയെ വാരിപ്പുണർന്നു.

“ഐ മിസ്സ്ഡ് യു മാം ”

“മിസ്സ്ഡ് യു ടൂ ഡിയർ ”

അവർ പിന്നീട് കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു. കുറച്ചു നേരം സംസാരിച്ച ശേഷം അവർ റെഡി ആവാൻ ആയി കാരവാനിലേക്ക് പോയി. സോഫി അവളുടെയും.

ആ സമയത്തു സെറ്റിൽ നായകന്റെ എന്തോ സീൻ നടക്കുകയാണ്. പെട്ടന്നാണ് മോഹിനി സോഫിയുട കറവാനിന്റെ അടുത്തേക്ക് വന്നത്. ഒരു ചുവന്ന സാരി ആയിരുന്നു അവർ ഉടുത്തിരുന്നത്. നല്ല ഐശ്വര്യം ആയിരുന്നു അവരെ കാണാൻ അപ്പോൾ.

എന്റെയടുത്തു വന്നുക്കൊണ്ട് മനോഹരമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവർ എന്തോ കന്നഡയിൽ പറഞ്ഞു. എനിക്ക് മനസ്സിലായില്ല എന്ന് മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കിയ അവർ പറഞ്ഞു :

“ഓഹ്… സോറി, യു മസ്റ്റ്‌ ബി സാം ”

“ഓഹ് യെസ്… ഐ ആം സാം, നൈസ് തക് മീറ്റ് യു ”

അവർ എനിക്ക് നേരെ കൈ നീട്ടി. ഞങ്ങൾ ഷേക്ക്‌ ഹാൻഡ് ചെയ്തു.

“വൗ… സ്ട്രോങ്ങ്‌ ഗ്രിപ് ” അവർ കളിയാക്കിയത് പോലെ ചോദിച്ചു.

ഞാൻ പതിയെ ചിരിച്ചു.

“ഐ ഹെർഡ്‌ എബൌട്ട്‌ ദി കമ്മോഷൻ യെസ്റ്റർഡേ. ആരെ യു ആൾറൈറ്റ്..??”

അവരുടെ കരുതൽ കണ്ട് ഞാൻ ശെരിക്കും അത്ഭുതപെട്ടു പോയി. ഇന്നലെ ഡേവിടുമായി നടന്ന സംഭവത്തെ പറ്റിയാണ് അവർ ചോദിക്കുന്നത്.

“യെസ് മാം, ഐ ആം ടോട്ടലി ഫൈൻ ”

അവർ ക്യാരവാന് നേരെ തല തിരിച്ചുകൊണ്ട് ചോദിച്ചു.

“ആൻഡ് ഷീ..?? ഈസ്‌ ഷീ ആൾറൈറ്റ്..??”

“യെസ് മാം, ഷീ ഈസ്‌ ആൾ ഗുഡ് ”

“ദാറ്റ്‌സ് ഗ്രേറ്റ്‌… ബി കെയർഫുൾ, ഡേവിഡ് ഈസ്‌ എ ഡെയ്‌ഞ്ചേറസ് മാൻ”

“ഡോണ്ട് വറി മാം, ആസ് ലോങ്ങ്‌ ആസ് ഐ ആം ഹിയർ സോഫി വിൽ ബി സേഫ്..!!”

അവർ ഒരു ചെറുചിരിയോടെ എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു :

“ഓഹ് യെസ്… സോഫി വിൽ ബി ‘ഫൈൻ’ ”

അവർ ഫൈൻ എന്ന് പറഞ്ഞപ്പോ എന്തോ അർത്ഥം വെച്ചത് പോലെ എനിക്ക് തോന്നി.

“ക്യാൻ ഐ സീ ഹെർ… വീ നീഡ് ടു വർക്ക്‌ ഓൺ ദി ഡയലോഗ്സ്..??”

“യെസ് മാം ” ഞാൻ ഡോർ തുറന്ന് കൊടുത്തു. അവർ അകത്തേക്ക് കിയറി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അവിടേക്ക് വന്നു. സോഫിയുടെ സീൻ ആണ് അടുത്തത്. അവൾ റെഡി ആയെങ്കിൽ അവിടേക്ക് ചെല്ലാൻ എന്ന് പറഞ്ഞു. വളരെ ബഹുമാനത്തോടെ ആണ് അയാൾ എന്നോട് സംസാരിച്ചത്. ഇന്നലത്തെ സംഭവത്തിന്‌ ശേഷം എന്നോട് ഒരു പേടിയും ബഹുമാനവും കുറെ പേർക്ക് തോന്നിയിട്ടുണ്ട്.

അവളെ അറിയിക്കാം എന്ന് പറഞ്ഞതും അയാൾ അവിടുന്ന് പോയി. ഇന്നലെ സോഫിയെ ശരിക്കും അറിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു വല്ലാത്തൊരു സ്വാതന്ത്ര്യം എനിക്ക് അവളുടെ മേൽ തോന്നി. അതുകൊണ്ട് ഞാൻ ഡോർ തട്ടുക പോലും ചെയ്യാതെ തുറന്ന് അകത്തു കിയറി. പക്ഷെ അകത്തുള്ള കാഴ്ച കണ്ട് ഞാൻ ഞെട്ടി പോയി..!!

Leave a Reply

Your email address will not be published. Required fields are marked *