അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം – 5 2

 

“എങ്ങനെയുണ്ട് സിനിമ? ”

 

” പാട്ടും, സീനുകളും എല്ലാം കൊള്ളാം. പക്ഷേ. അതിൽ ലാസ്റ്റ് ഒരു നായിക മരിക്കേണ്ടായിരുന്നു. രണ്ടുപേരെയും നായകന് സ്വീകരിച്ചാൽ മതിയായിരുന്നല്ലോ? അതാകുമ്പോൾ സന്തോഷത്തോടെ ഒരു എൻഡിങ് ആകുമായിരുന്നു. ” മീര പറഞ്ഞു.

 

“അതെ! എനിക്കും ചേച്ചി പറഞ്ഞതുപോലെ തന്നെയാ തോന്നുന്നേ. എന്തിനാ വെറുതെ ഒരാളെ കൊല്ലുന്നത്. അത് വേദനയല്ലേ?”

 

” അമ്മൂസിനോ? അമ്മൂസിന് സിനിമ ഇഷ്ടപ്പെട്ടോ?” ഉണ്ണി ചോദിച്ചു.

 

“എനിക്ക് അങ്ങനെ പറയാൻ ഒന്നും അറിയില്ല. എന്നാലും ഇവർ രണ്ടുപേരും പറഞ്ഞത് തന്നെയാണ് എനിക്കും തോന്നുന്നത് .”അമ്മിണി പറഞ്ഞു.

 

“ഏട്ടനോ ഏട്ടന് സിനിമ ഇഷ്ടമായോ?” മീര ചോദിച്ചു.

 

“എനിക്ക്! എനിക്കിഷ്ടമായി. നല്ല സോങ്സ് നല്ല സീനുകൾ. പിന്നെ രണ്ടു നായികമാരെയും നായകൻ സ്വീകരിക്കണോ എന്ന് ചോദിച്ചാൽ. അത് കഥ എഴുതിയ ആളുടെ. ആളുടെ ഭാവനയല്ലേ? അവർക്ക് ഇഷ്ടമുള്ളത് പോലെയല്ലേ അവർ ചെയ്യുള്ളൂ. രണ്ടുപേരെയും സ്വീകരിച്ചാലും നല്ലത് തന്നെ.”

 

അവർ തിരിച്ച് വീട്ടിലെത്തി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഉണ്ണിയും മായയും ഓഫീസിലേക്ക് പോയി.. ഉച്ചയ്ക്ക് തന്നെ അവർ മടങ്ങി വീട്ടിലെത്തി. ഭക്ഷണവും കഴിച്ച് ഉണ്ണി ഹാളിലെ സോഫയിൽ വന്നിരുന്നു.

 

കുറച്ചു കഴിഞ്ഞ് മീര അവിടെ വന്ന്. സോഫയുടെ മുന്നിലായി തറയിൽ മാളുവിനെ കിടത്തി. കഴുത്തിറക്കം കൂടുതലുള്ള മോഡൽ ഡ്രസ്സ് ആണ് മീര ഇട്ടിരുന്നത്.. അതിൽ നിന്നും മീരയുടെ മുഴുത്ത മുലകൾ പുറത്തേക്ക് തെറിച്ചു നിൽക്കുന്നത് ശരിക്കും കാണാം. മാളുവിനെ കിടത്താൻ കുനിഞ്ഞപ്പോൾ അത് ഒന്നുകൂടി വ്യക്തമായി കാണാം. ഉണ്ണിയത് കാണുകയും ചെയ്തു. ഉണ്ണിയെ കാണിക്കുന്നതിനു വേണ്ടിയാണ് അവൾ അങ്ങനെ ചെയ്തത്.

 

ഉണ്ണി കുറച്ചു കഴിഞ്ഞ് തറയിൽ കിടന്നു. മാളുവിനെ എടുത്ത് നെഞ്ചിൽ ഇരുത്തി. മാളുവിനെ കളിപ്പിച്ചുകൊണ്ടിരുന്നു.

 

കുറച്ച് സമയം കഴിഞ്ഞ്.

 

“അയ്യേ!! ഈ പെണ്ണ് എന്താ കാണിച്ചേ…? ”

ഉണ്ണി പറയുന്നത് കേട്ട് മീര അവിടേക്ക് വന്നു. അവിടെയുള്ള കാഴ്ച കണ്ട് മീര ചിരിച്ചു.

 

മാളു ഉണ്ണിയുടെ ദേഹത്തു മൂത്രമൊഴിച്ചിരിക്കുന്നു.

 

മീര പറഞ്ഞു

 

” ഉണ്ണി മൂത്രം പുണ്യാഹം എന്നാ പഴമക്കാർ പറയാറ്. ”

പെട്ടെന്ന് അവൾക്ക് ചമ്മൽ തോന്നി. അവളുടെ ഏട്ടന്റെ പേരും ഉണ്ണി ആണെന്ന് അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്.

 

ചമ്മൽ മാറ്റാനായി അവൾ പറഞ്ഞു.

 

” സ്നേഹം കൂടിയവരുടെ അടുതാണ്. കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുന്നത്. മാളുവിന് ഏട്ടനെ ഒരുപാട് ഇഷ്ടമായതുകൊണ്ടാണ് അവൾ ഏട്ടന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്. ഏട്ടൻ ആ ഡ്രസ്സ് ഇങ്ങു അഴിച്ചു താ ഞാൻ നനച്ചിടാം..”

 

 

അപ്പോഴേക്കും അവിടെ മായയും വന്നു.. മായയും ചിരിച്ചു.

 

മായ പറഞ്ഞു

“ഞാൻ നനച്ചിട്ടോളാം ചേച്ചി. ചേച്ചി മോളെ കഴുകിച്ചു മോളുടെ ഉടുപ്പ് മാറ്റി കൊടുക്ക് ”

 

 

” വേണ്ട. ഇത് ഞാൻ നനച്ച് ഇട്ടോളാം. നീ പോയി മാളുവിനെ കഴുകിച്ചു പുതിയ ഉടുപ്പിട്ടു കൊടുക്ക്.. എല്ലാം ചെയ്തു പഠിക്കേണ്ടതല്ലേ. ഭാവിയിൽ ആവശ്യം വരുമല്ലോ? അല്ലേ ഏട്ടാ ”

 

ഉണ്ണി അഴിച്ചുകൊടുത്ത ഡ്രസ്സ് വാങ്ങി. ഉണ്ണിയെ ഒന്ന് നോക്കിയതിനു ശേഷം മീര ഡ്രസ്സ് നനച്ചിടാൻ പോയി. മായ കുഞ്ഞിനെയും എടുത്തു കഴുകി കൊടുക്കാൻ പോയി . ഉണ്ണി മുകളിൽ പോയി ഫ്രഷ് ആയി ചെന്ന് കിടന്നു.

 

കുറച്ചു കഴിഞ്ഞ് ഉണ്ണി താഴേക്ക് വന്നു. ഉണ്ണി പറഞ്ഞു .

 

“എല്ലാവരും വേഗം റെഡിയായി വാ . നമുക്ക് ഒരു സ്ഥലം വരെ പോകാം. ”

 

“എവിടെയാ ഏട്ടാ പോകുന്നത്.?” മായ ചോദിച്ചു.

 

” അതൊക്കെ അവിടെ എത്തിയിട്ട് കാണാം. ഇപ്പോൾ പോയി വേഗം റെഡി ആയി വാ. ”

 

എല്ലാവരും വേഗം റെഡിയായി വന്നു. ഉണ്ണി നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു. ഉണ്ണിയും മായയും കൈകോർത്ത് നടന്നു. പിന്നിലായി മീരയും അമ്മിണിയും മാളുവും . അപ്പോഴും അമ്മിണിയാണ് മാളുവിനെ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *