അച്ചുന്റെ തേരോട്ടംഅടിപൊളി  

 

നമ്മുക്ക് ഒന്നും പെണ്ണില്ലലോ ഇപ്പോളും മോരട്ട് സിംഗിൾ … മൈര്.

ആ മെസ്സേജുകൾക്ക് ഇടയിൽ മാതശ്രീയുടെ വോയ്സ് മെസ്സേജ് വന്നിട്ട് ഉണ്ട്.ഞാൻ അത് പ്ലേ ചെയ്തു.

വല്യ കാര്യവുള്ള കാര്യം ഒന്നും അല്ല വരാൻ വൈകും അതോണ്ട് ലതയുടെ വീട്ടിൽ പോയി ഇരുന്നോണം എന്ന് പറഞ്ഞോണ്ട് ഉള്ള ഒരു മെസ്സേജ്.

“രോഗി ഇച്ചിച്ചതും മിൽക് മാതശ്രീ കല്പിച്ചതും മിൽക് ” ഞാൻ മനസ്സിൽ കരുതി.

പിന്നെ വൈകിട്ട് വരെ വേറെ പണി ഒന്നും ഇല്ല ചുമ്മാ റീലും കണ്ട് തുണ്ടും കണ്ട് സമയം കളഞ്ഞു.സമയം ഏതാണ്ട് ഒരു നാലര ആയപ്പോ നൻപൻ ചപ്രിടെ കോൾ വന്നു “മൈരെ .. ആരടെ കാലിൻ്റെ ഇടയിൽ പോയി കിടക്കുവ പൂറിമോനെ കളിക്കാൻ വരുന്നില്ലേ ഫുണ്ടെ…” അവൻ ഫോണിൽ കൂടി അലറി.

“ഡാ ഞാൻ വരാൻ തുടങ്ങുവായിരുന്ന് നീ ഒന്ന് പൊടിക്ക് അടങ്ങൂ സമയം ആവുന്നത് അല്ലേ ഉള്ളൂ “ഞാൻ എൻ്റെ ഭാഗം പറഞ്ഞു

“എന്നാ വേഗം വാ ,ഞങ്ങൾ എല്ലാവരും വന്നു ഇനി നീയും കൂടിയേ ഉള്ളൂ എല്ലാവരും കാത്തിരിക്കുവ അത് നിനക്ക് അറിയാല്ലോ ” അവൻ പറഞ്ഞു.

“ഉവ്വേ ഉവ്വേ ” ഞാൻ ഒന്നു ആക്കി പറഞ്ഞോണ്ട് കോൾ കട്ട് ചെയ്തു.

ഓഹ് കത്തിരിക്കുവാന്ന് എന്താ കൂട്ടുകാരുടെ ഒരു സ്നേഹം… പറി സ്നേഹവും കോപ്പുമൊന്നുമല്ല ബാറ്റ് എൻ്റെ കയ്യിൽ ആണ് ഞാൻ ചെന്നാലെ കളി നടക്കുള്ളു.അതാണ് അവന്മാർ എന്നെയും നോക്കിയിരിക്കുന്നുത്.

പിന്നെ ഒന്നും നോക്കിയില്ല ബാറ്റും എടുത്ത് കതകും പൂട്ടി അപ്പൻ്റെ പഴയ ആക്ടീവ സ്കൂട്ടിയും എടുത്ത് നേരെ ഗ്രൗണ്ടിലേക്ക് വെച്ച് കീച്ചി ….

ഞാൻ വല്യ കളിക്കാരൻ ഒന്നും അല്ല എന്നാലും ക്രിക്കറ്റും ഫു്ബോളും അത്യാവശം കളിക്കുന്ന കൂട്ടത്തിലാണ്.ഇവിടെ ഉള്ള മുക്കാൽ അവന്മാരും വെറും വാഴകളാണ് കളിക്കളത്തിൽ.കുറെ ബോട്ടുകളുടെ ഇടയിൽ ഒരു പ്രോ അതാണ് നോം..എൻ്റെ കഴിവിൽ എനിക്ക് തന്നെ രോമാഞ്ചം വന്നു….

ഞാൻ ഒരു മേജർ ശ്രീകുമാറായി.. ഇന്ത്യൻ സൈബർ ഇൻ്റെല്ലിജൻന്റ് കമ്മാൻഡിങ് ഓഫീസർ(പാപ്പ ..പാ പാപ്പ ..പാ പ്പ ..പാ 🔥) ഇജ്ജാതി കോൺഫിഡൻസ്.

അവസാനം ഞാൻ ഗ്രൗണ്ടിൽ എത്തി.എന്നേകണ്ട് അപ്പോളേക്കും ചപ്രിയും,കബീഷും,ഫൈസിയും എൻ്റെ അടുത്തേക്ക് ഓടി വന്നു .കബീഷ് പറഞ്ഞു “മച്ചാ ചെറിയ ഒരു വിഷയം ഉണ്ട് ”

“എന്നാ സീൻ”ഞാൻ ചോദിച്ചു

“ഡാ ആ രാഹുലും ടീംസും വന്നിട്ട് ഉണ്ട് അവന്മരോട് മുട്ടാൻ ധൈര്യമുണ്ടോ ?? എന്നാ അവന്മാർ ചോദിക്കുന്നെ നമ്മൾ എന്ന പറയും”ബാക്കി പറഞ്ഞത് ഫൈസിയാണ്.

രാഹുൽ ആൻഡ് ടീംസ് ഇച്ചിരി വിഷയം ആണ് . പണ്ട് പത്തിൽ പഠിക്കുമ്പോ ഞാനും അവനും തമ്മിൽ ചെറിയ ഒരു വള്ളി ഉണ്ടായി വേറൊന്നും അല്ല അവൻ ഞങ്ങടെ ഗ്യാങ്ങിലെ ഒരുത്തനെ കേറി ചൊറിഞ്ഞ് അപ്പോ ഞങ്ങൾ കേറിയങ്ങ് മാന്തി .ആ മാന്തിൽ ചെറുതായിട്ട് അവൻ്റെ ഒരു പല്ല് പോയി അത് ഇതുവരെയും മുളച്ചില്ല എന്നാ കേട്ടത്.അതോടെ ഞാനും അവനും ബദ്ധശത്രുക്കൾ ആയിമാറി.

പക്ഷേ ഇവിടെ അതല്ല വിഷയം അവൻ ഒരു വൻവാണമാണെങ്കിലും അവൻ്റെ ടീമിൽ ഉള്ള രണ്ടു മൂന്നു പേര് ഇച്ചിരി നല്ല കളിക്കാരാണ്.അവന്മാരെ പേടിച്ചിട്ടല്ല വല്ല ഏറും അണ്ടിക്കിട്ട് കിട്ടിയാൽ തീർന്നു.. കന്യകനായി മരിക്കേണ്ടിവരും അതോർക്കുമ്പോഴാണ് ഒരു വിഷമം.

അപ്പോളാണ് ചപ്രി ആ തീരുമാനം എടുത്തത് “ഒരു മോൻ്റെ മോനും നമ്മുക്ക് വിഷമയമില്ലാ ,ഇന്ന് അവന്മാരെ നമ്മൾ തോൽപ്പിക്കും ആ രാഹുലിൻ്റെ അണ്ടി ചെത്തി എടുക്കും ഹല്ല പിന്നെ”

” ചേട്ടാ ചെത്താൻ കത്തി എടുത്തില്ല” കൂട്ടത്തിലെ ഒരു കോമാളി വാണം 90’s ചളി അടിച്ചു.പൂറൻ്റെ കോത്തിലെ തമാശ ഞാൻ മനസ്സിൽ ഓർത്തു.കബീർ അത് അവനോട് നേരിട്ട് പറയുകയും ചെയ്തു പ്യാവം ചെക്കൻ അങ്ങ് ഇല്ലാണ്ട് ആയി.

അങ്ങനെ അവന്മാരോട് മുട്ടാൻ ഞങ്ങൾക്ക് സമ്മതമാണെന്ന് പറഞ്ഞു.ചപ്രി ആണ് ഞങ്ങടെ ക്യാപ്റ്റൻ അവൻ ഇച്ചിരി വിഷയം ആണ്.മാസ്സ് ഡയലോഗും ഊമ്പിയ കളിയും

താട്സ് ഹിസ് ഓഫർ.

 

ടോസ് അവന്മാർക്ക് തന്നെ കിട്ടി .രാഹുൽ ബാറ്റിംഗ് ചൂസ് ചെയ്തു.മൊത്തം എട്ട് ഓവർ. ഫസ്റ്റ് ഓവർ എറിയാൻ എത്തിയത് ചപ്രിയായിരുന്നൂ.ഇന്ന് കളി കാണാൻ കുറച്ച് ചിക്ക്സ് ഒക്കെ വന്നിട്ട് അതോണ്ട് തന്നെ എല്ലാവരും അന്യയായ ഷോ തന്നെ കാഴ്ചവെച്ചു .ഞാനും ഒട്ടും മോശമാക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഞാനല്ലേ ഈ കഥയിലെ ഹീറോ….

പക്ഷേ കളിയുടെ കിടപ്പ് ഫസ്റ്റ് ഓവർ കഴിഞ്ഞപ്പോ തന്നെ പിടികിട്ടി

അവന്മാർ ആദ്യ ഓവറിൽ അടിച്ചത് പതിനെട്ട് റൺ അതിൽ പതിമൂന്നും വൈഡ് .എന്നിട്ട് അവൻ്റെ ഒരു ഡയലോഗും

“പിച്ച് ശരിയല്ല അതാ “അടിച്ചു പിഴിഞ്ഞ് ഒരു മൂലക്കിരുത്താൻ തോന്നിയതാണ് പക്ഷേ എന്ത് ചെയ്യാം നൻപൻ ആയി പോയില്ലേ കഷ്ടം….

 

ഞാൻ ആവട്ടെ ഇതിനിടയിൽ ഉരുണ്ട്പോയ പന്തുപോലും ഡൈവ് ചെയ്തു പെണ്ണുങ്ങളുടെ ഇമ്പ്രസ്സ് ഊമ്പാൻ പോയിട്ട് റൺ പോയത് മിച്ചം കിട്ടിയത് മൊത്തം പുച്ഛവും.

 

അങ്ങനെ അവർ എട്ട് ഓവറിൽ അടിച്ചത് എഴുപത്തി നാല് റൺസ് .ഞങ്ങൾക്ക് ജയിക്കാൻ എഴുപത്തിയഞ്ച് റൺസ്. തോൽക്കും എന്ന് ഏകദേശം ഉറപ്പായി . എങ്ങനെ ആരും അറിയാതെ മുങ്ങാം എന്ന് ഒരുവേള ഞാൻ എൻ്റെ മനസ്സിനോട് ചോദിച്ചു. പക്ഷേ മനസ്സ് മൈരൻ എന്നെക്കാളും മുന്നേ സ്ഥലം കാലിയാക്കി. ചതിച്ചു അവനും ചതിച്ചു . അങ്ങനെ ഇനി എന്ത് ചെയ്യും എന്ന് ഓർത്തോണ്ട് ഇരിക്കുമ്പോളാണ് അവൾടെ വരവ് .

 

‘ലച്ചുവിൻ്റെ ‘ കൂടെ പതിവൂപോലെതന്നെ അവൾടെ തൊഴിമാരും ഉണ്ട് . ശേയ്യ്യ് എവിടെ പോയാലും ഈ മാരണങ്ങളും കൂടെയുണ്ടല്ലോ damn it. ലച്ചുനെ കുറിച്ച് പറയാനാണേൽ ഒരു ഇളം ചരക്ക് എന്നെക്കാളും ഒരു വയസ്സ് മൂത്തതാണ് ഇപ്പം ചെന്നൈയിൽ നഴ്സിംഗ് പഠിക്കുന്നു ഇപ്പൊൾ അവധിയാണ് ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഇവൾ പ്ലസ്ടു എൻ്റെ സീനിയർ ആയിരുന്നു.

എനിക്ക് ഇവളോട് ചെറിയ ഒരു ക്രഷൊക്കെ ഉണ്ടായിരുന്നു ഇപ്പൊ ഇല്ലെന്നല്ല ഇപ്പോളും കാണുമ്പോ ഒക്കെ ഉണ്ട് പക്ഷേ ക്രഷ് അല്ല കഴപ്പ്…

ചെന്നൈയിൽ ഒക്കെ പോയി ഇവൾടെ മുലക്കും ,ചന്തിക്കും ഒക്കെ അത്യാവശം സൈസ് ആയിട്ട് ഉണ്ട് .അല്ലേലും പാണ്ടികൾക്ക് മലയാളിപെണ്ണുങ്ങളോടാണ് കടി കൂടുതൽ എന്നതാണല്ലോ പരമാർത്ഥം .

മെയിൻ വിഷയം അതല്ല ഇവൾ ആ മാങ്ങാണ്ടിമോറൻ രാഹുലിൻ്റെ ചേച്ചിയാ!!

ഞാൻ വിഷയത്തിൽ നിന്ന് തെന്നിമാറി എന്ന് തോന്നുന്നു…സത്യം പറഞ്ഞാൽ ഞാൻ ലക്ഷ്മിയെ കുറെ നാളുകൾക്ക് ശേഷമാണ് കാണുന്നത്.കുളികഴിഞ്ഞതെയുള്ളു എന്ന് തോന്നുന്നു മുടിയിൽ നിന്ന് ചെറുതായിട്ട് ഈറൻ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ അവളെ ശെരിക്കും നോക്കുന്നത് ഒരു വെള്ള ടൈറ്റ് ബനിയനും ഒരു ഫുൾ ബ്ലാക്ക് മിഡിയും ആയിരുന്നു അവൾടെ വേഷം.വളരെ കഴുത്തിറക്കിയാ ഒരു ബനിയൻ ആയതിനാൽ അവൾടെ മുലയുടെ വെട്ടിൻ്റെ തുടക്കം ചെറുതായിട്ട് കാണാം .നല്ല പപ്പായ പോലത്തെ മുലകൾ എന്നോട് പോർവിളിക്കുന്നത്പോലെ തോന്നി എനിക്ക്. പിന്നെ ഞാൻ അവൾടെ കാലുകളിലേക്ക് എൻ്റെ കണ്ണുകൾ പായിച്ചു നല്ല വെളുത്ത എന്നാൽ അൽപ്പം പിങ്ക് നിറമുള്ള വൃത്തിയുള്ള കാൽപാദം അതിലെ ഓരോ വിരലുകളും വായിലിട്ട് ഉറുഞ്ചി വലിക്കാൻ തോന്നും അത്രക്ക് അടിപൊളി. മിഡി മുട്ടിനൊപ്പം മാത്രമേ ഉള്ളൂ അവൾ ഇരുന്നപ്പോൾ അത് കുറച്ചുകൂടി പൊങ്ങി ലച്ചുവിൻ്റെ നല്ല വെളുത്ത തടിച്ച തുടകൾ ചെറുതായിട്ട് കാണാൻ സാധിക്കുമായിരുന്നു ..ഈ കാഴ്ചകൾ ഒക്കെ കണ്ട് ജൂനിയർ അച്ചുവിന് ചെറിയ അനക്കങ്ങൾ ഉണ്ടായി തുടങ്ങി അത് പതിയെ ഉഗ്രരൂപത്തിലേക്ക് എത്തും എന്ന് എനിക്ക് മനസിലായി.അവസാനമായി ഞാൻ ലച്ചുവിൻ്റെ മുഖത്തേക്ക് നോക്കി അവൾടെ കണ്ണുകൾ ഇത്രെയും നേരം എന്നെ നോക്കി ഇരുക്കുവായിരുന്നു ഒരു നിമിഷത്തേക്ക് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൊരുത്തു.മൈർ ഊമ്പി വട്ടത്തിലും നീളത്തിലും എല്ലാ രീതിയിലും നല്ല വെടുപ്പായിട്ട് ഊമ്പി…

Leave a Reply

Your email address will not be published. Required fields are marked *