അച്ചൂട്ടി – 5

” അതെന്താഡാ വല്ല തേപ്പുമാണൊ.. ? “

ഞാൻ പ്രാണരക്ഷാർഥം അതേയെന്ന് തലയാട്ടീ…

” അയ്യോഡാ… അതെന്താഡാ ?
എന്നിട്ട് നീ അവളുമായിട്ട് കളി വല്ലോം നടത്തിയോ ? “

ഞാൻ ഇല്ല എന്നയർഥത്തിൽ ഒന്ന് മൂളീ…

” പിന്നെ …” ചേച്ചി ചുഴിഞ്ഞു ചോദിക്കുകയാണ്….

” ചെറിയ പിടുത്തം മാത്രേ ആയൊള്ളൂ ചേച്ചി … “

” തേക്കുന്നേന് മുൻപ് ഒന്ന് കളിക്കാൻ മേലാരുന്നോ.. അവസാനം ചുമ്മാ വിഷമിച്ച് നടക്കണ്ടല്ലോ … പിന്നെ അവള് പോയി കഴിഞ്ഞാ ഈ ഞാൻ മാത്രേ കാണൂ….. “

ചേച്ചിയെന്നെ പറഞ്ഞ് പിരികേറ്റീ തുടങ്ങി

” അത് വേണൊ ചേച്ചി ? “
ഞാനൊരു സംശയത്തോടേ അവരെ നോക്കി….

” നീ നോക്കെടാ്…. വേണെ ചില ഉപദേശങ്ങൾ ഞാൻ തരാം …”

അശ്വനി ചേച്ചി അത്രയും പറഞ്ഞതും എനിക്ക് അത് അറിയ്യാനൊരു കൗതുകം തോന്നി …

” എന്നാ എന്നെയൊന്ന് ഉപദേശിക്ക് ചേച്ചി …. “

” അയ്യോ…. അങ്ങനെ ഇപ്പോ നീ എൻ്റെ ഉപദേശം കേട്ടു നന്നായ് ഒരുത്തീടേം സീല് പൊട്ടിക്കാന്ന് വിചാരിക്കണ്ട.. “

” ചേച്ചി പ്ലീസ്.. പറ “

ഞാൻ കിടന്ന് കൊഞ്ചാൻ തുടങ്ങി ….

” നീ കൊഞ്ചാതേ പോ.. ചെറുക്കാ… “

” ചേച്ചി എൻ്റെ ഗുരു അല്ലേ… ഒരു ശിക്ഷ്യൻ്റെ സംശയത്തിന് ഉത്തരം തരേണ്ടത് ഗുരുവിന്റെ കടമയല്ലേ…… “

ഞാൻ വായിൽ തോന്നിയത് എല്ലാം തട്ടി വിട്ടു… അവസാനം ചേച്ചി പാതി സമ്മതം മൂളി….
ഞാൻ അതേ പോലെ തന്നെ കട്ടിലിൽ മലർന്ന് കിടന്നു .. അശ്വനി ചേച്ചി എൻ്റെ നെഞ്ചത്ത് തലവച്ച് ചരിഞ്ഞു കിടന്ന് എനിക്ക് പുതിയ ചില നിർദ്ദേശങ്ങൾ തരാൻ തുടങ്ങി ….

” എടാ… ഒരു പെണ്ണും നിന്നോട് ഇങ്ങോട് വന്ന് സീല് പൊട്ടക്കാൻ സമ്മതിക്കില്ല. “

“അപ്പോ ചേച്ചി സമ്മതിച്ചതോ ? ”
ഞാൻ ഇടക്ക് കയറി ചോദിച്ചു….

” നീ മിണ്ടാതേ ഇരുന്ന് കേൾക്കുന്നുണ്ടൊ … ഞാൻ അവളുടേ കാര്യം അല്ലേ പറയുന്നേ… അതല്ലേലും നീയാണോ എൻ്റെ സീല് പൊട്ടിച്ചേ ?? പൊട്ടാ…. “

എൻ്റെ തലക്കിട്ട് ഒരു കൊട്ടും തന്ന് ചേച്ചി തുടർന്നു ….

” ഒരു പെണ്ണും ആദ്യം തന്നെ കളിക്കാൻ സമ്മതിക്കില്ല.. പ്രത്യേകിച്ച് കാമുകിമാര്. “

ചേച്ചിയൊന്ന് നിർത്തി. എന്നിട്ട് എൻ്റെ നേരേ തിരിഞ്ഞ് ചോദിച്ചു.

” അവളെങ്ങനാടാ.. കഴപ്പ് കൂടിയ ഇനമാണോ ? “

ദൈവമേ…ഇവര് ഇവരുടെ അനിയത്തിയെ കുറിച്ചാണല്ലൊ ചോദിക്കണേ….

” അതൊരു പാവമാ ചേച്ചി.. ഒരു കോപ്പും അറിയില്ല… “
” ങൂംം….. ഒരു മാസം കൊണ്ട് നിങ്ങള് പിടുത്തം വരെ ആയില്ലേ… എന്നിട്ട് പാവാണത്രേ.. എൻ്റെ ഒക്കെ കാലത്ത് കാമുകിനേ തൊടാൻ വരെ ചെറുക്കന്മാർക്ക് പേടിയാരുന്നൂ….. അറിയ്യുവോ ? “

” ഉവ്വാ…. ” ഇവര് ചുമ്മാ ഓർമ്മകൾ അയവിറക്കുകയാണല്ലോ…

” എന്ത് കൂവ്വാന്ന്.. .. ” ചേച്ചി എന്നോട് തട്ടിക്കയറാൻ തുടങ്ങി..

” എൻ്റെ പൊന്നു ചേച്ചി… അതൊരു പാവമാന്നേ.. ചേച്ചി ബാക്കി പറ… “

ചേച്ചിയൊന്ന് ഇരുത്തി മൂളീട്ട് വീണ്ടും പറഞ്ഞ് തുടങ്ങീ..

” എടാ ഒരു പെണ്ണിനെ അവരുടെ സമ്മതം ഇല്ലാതെ ഒരിക്കലും സുഖിക്കാം എന്ന് കരുതരുത്. അതിനെ ബലാത്സംഗം എന്നാ പറയ്യണെ… അതിൽ നിനക്കു ഒരു സുഖവും കിട്ടാൻ പോകുന്നില്ല….. “‘

” എൻ്റെ ചേച്ചി ഈ സാഹിത്യം നിർത്തീട്ട് കളിക്കണത് എങ്ങനാന്ന് പറ…. “

” ദേ.. ചെറുക്കാ… അത് തന്നെയല്ലെ ഞാനീ പറഞ്ഞ് വരുന്നത്. വേണേങ്കിൽ കേട്ട മതീ്… ഇല്ലേൽ ഞാൻ പോകുവാ… “

അവരതും പറഞ്ഞ് കട്ടിലിൽ നിന്നെഴുന്നേറ്റ് പോകാനൊരുങ്ങിയതും ഞാൻ ചേച്ചിയെ ചുറ്റി പിടിച്ച് കാട്ടിലിലേക്കിട്ടു. അവരേ അനുനയിപ്പിച്ച് കഥ തുടരാൻ ഞാൻ കുറച്ച് പാടുപെട്ടു…
അശ്വനി ചേച്ചി പറഞ്ഞ് തുടങ്ങുന്നതിന് മുൻപേ എൻ്റെ കൈ അവരുടെ മുലകളെ പിടിച്ച് ഞെരിക്കാൻ തുടങ്ങി …

” ഞാൻ നിന്നോട് പറഞ്ഞത് എന്താന്ന് വച്ചാ …ഇത് പോലെ ആക്രാന്തം കാട്ടരുത് എന്നാ…” ..

” അതെന്താ ചേച്ചി അങ്ങനെ പറഞ്ഞേ… “

“നിൻ്റെ മുല പിടുത്തം അങ്ങനെയാ… അതോണ്ട് പറഞ്ഞതാ… “

” എങ്ങനെ . ? ” ഞാൻ സംശയത്തോടേ ചോദിച്ചു ..

” അവൾക്കെങ്ങനെയാ .. വലിയ മുലയ്യാണോ ? “

” അല്ല… ചെറുതാ…..”

” എടാ പൊട്ടാ ! അങ്ങനെയാണേ.. ഇതു പോലെ ഒക്കെ അവളുടേ അമ്മിഞ്ഞേ പിടിച്ച് ഞെക്കിയാ പിന്നെ ഈ ജന്മത്ത് അവള് നിന്നെ അതിൽ തൊടീക്കൂലാ….
എൻ്റെ തന്നെ കണ്ണീക്കോടെ പോന്നീച്ച പറക്കുവാ…..അമ്മാതിരിയ്യാ നിൻ്റെയൊരു പിടുത്തം. “

ഞാൻ ചേച്ചിയുടെ മുലപിടിക്കുന്നതിനേക്കുറിച്ചാണ് ചേച്ചി പറഞ്ഞത്.
ഞാൻ അവരുടെ മുലയുടേ മുകളിൽ നിന്ന് കൈയ്യെടുത്ത് നേരേ കിടന്നു.. അപ്പോൾ അന്ന് അവൾക്ക് അശ്വതിക്ക് ശരിക്കും വേദനിച്ച് കാണണം .. അതാ.. പിന്നെ എന്നെ അടുപ്പിക്കാതേ ഇരുന്നത്.. ശ്ശേ മോശമയീ.പോയീ…

” പിന്നെ എങ്ങനെ തുടങ്ങണേ …. അത് പറ ചേച്ചി … “
” ആദ്യം സാഹചര്യം ഒത്തുവരണം… പിന്നെ … കളിക്കണമെന്ന് അവൾക്ക് കൂടി തോന്നിയാൽ മാത്രമേ അവൾ എല്ലാത്തിനും സമ്മതിക്കൂ.. അതിന് ആദ്യം നീ അവളെ ചൂടാക്കണം …. മുൻപ് നിങ്ങൾക്ക് ഇടയിൽ നടന്ന കമ്പി എന്തെങ്കിലുമൊക്കെ പറഞ്ഞാലും മതി .. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം … ആദ്യത്തേക്കളിയിൽ നിനക്ക് സുഖിക്കാം എന്ന് കരുതിയെക്കല്ല്…. പരമാവധി അവളെ സുഖിപ്പിക്കണം…. അതിൻ്റെയൊരൂ സുഖം അറിഞ്ഞാ പിന്നെ പെണ്ണ് നിനക്ക് വഴങ്ങി തരും ആയിരിക്കണം … ബാക്കി നിൻ്റെ ഭാഗ്യം പോലേ ഇരിക്കും…
ഞാൻ പറയുന്നത് വല്ലതും നിനക്ക് മനസ്സിലാകുന്നുണ്ടൊ മോനൂ…. “

കുറച്ച് നേരമായി എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ടാകാം ചേച്ചി ഇടക്ക് അങ്ങനെ ചോദിച്ചത്…

” ഉണ്ട് ചേച്ചി … ”
ഞാൻ മറുപടി കൊടുത്തു…. പെട്ടെന്ന്
ചേച്ചി കൈ പതിയെ താഴേക്ക് നീട്ടി എൻ്റെ കുട്ടനിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു.

” നിനക്ക് മനസ്സിലായില്ലേലും ഇവന് കാര്യം മനസ്സിലാകുന്നുണ്ട്…. “

ചേച്ചി കഥ പറഞ്ഞ് തുടങ്ങിയതേ എൻ്റെ കുണ്ണ 90 ഡിഗ്രീ ആയിരുന്നു… അവര് കൈ കൊണ്ട് പതിയേ എൻ്റെ കുണ്ണ തൊലിച്ചടിച്ച് കൊണ്ട് അടുത്ത ഘട്ടത്തേക്കുറിച്ച് വിവരിക്കാൻ തുടങ്ങി …..

തുടരും

Leave a Reply

Your email address will not be published. Required fields are marked *