അജുവിന്റെ ആവനാഴി – 1

അവന്‍ ചുറ്റുപാടും ഒന്നുകൂടി നോക്കിയിട്ട്, പതുക്കെ എഴുന്നേറ്റു. അവിടെ നിന്നുകൊണ്ട് നാലുചുറ്റും ഒന്നുകൂടി നോക്കി….. ആരും കണ്ടിട്ടില്ല…… അങ്ങനെ സമാധാനപ്പെട്ടുകൊണ്ട്, അവന്‍, ശരീരത്തില്‍ പറ്റിയിരുന്ന മണ്ണ്‍ തട്ടി തൂത്തിട്ട് പതുക്കെ അകത്തേക്ക് കയറി പോയി. അമ്മയെ അവിടെ ഒന്നും കണ്ടില്ല. അവന്‍ നടന്ന് അവന്‍റെ മുറിയില്‍ കയറി കതകു അടച്ചിട്ട്, കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് മുഖത്തേക്ക് നോക്കി. ഇടതു കവിള്‍ തടിച്ചു ചുവന്നു കിടക്കുന്നു..

അവന്‍ കൈ കൊണ്ട് അവിടെ തഴുകി. വിരല്‍ പതിച്ചത് തടിച്ചു കിടക്കുന്നു… തലയ്ക്കുള്ളിലെ പെരുപ്പ്‌ മാറിയിട്ടില്ല….. അമ്മയ്ക്ക് ഇത്രയും ശക്തിയോ? അവന്‍ കവിളില്‍ തടവിക്കൊണ്ട്, കട്ടിലില്‍ കയറി കിടന്നു. അങ്ങനെ കിടന്നവന്‍ ഓരോ കാര്യങ്ങള്‍ ആലോചിച്ചു.

അമ്മയുടെ ആ പ്രവൃത്തി അവനെ വല്ലാതെ വേദനിപ്പിച്ചു. തന്‍റെ ഏതു കുരുത്തക്കേടും ക്ഷമിക്കുന്ന അമ്മയുടെ ഇന്നത്തെ പെരുമാറ്റം അവന്‍റെ മനസ്സില്‍ വല്ലാത്ത മുറിവ് ഉണ്ടാക്കി. അപ്പോഴത്തെ ഒരു ആവേശത്തിന് പറഞ്ഞതാണ്…. അത് ഇത്ര വലിയ കുരിശു ആകുമെന്ന് അവന്‍ കരുതിയതേ ഇല്ല. അങ്ങനെ ഓരോന്ന് ചിന്തിച്ചു കിടന്നു അവന്‍ ഒന്ന് മയങ്ങി….

അവന്‍റെ ചേച്ചിയുടെ വിളി കേട്ടാണ് അവന്‍ ഉണര്‍ന്നത്. സമയം നോക്കിയപ്പോള്‍ മണി ഒന്നര കഴിഞ്ഞിരിക്കുന്നു. ചേച്ചി അവനെ പിന്നെയും വിളിച്ചു…..

“എടാ, ചോറ് ഉണ്ണാന്‍ വാടാ……”

“എനിക്കെങ്ങും വേണ്ട….. നീ ഒന്ന് ശല്യം ചെയ്യാതെ പോകുന്നുണ്ടോ?”

പിന്നെയും അവള്‍ ഒന്ന് രണ്ടു തവണ കൂടി വിളിച്ചു……. ഒടുവില്‍ സഹികെട്ട് അവള്‍ പോയി…… അവന്‍ എഴുന്നേറ്റ് ബാത്ത്റൂമില്‍ പോയിട്ട് വന്നു പിന്നെയും കട്ടിലില്‍ കിടന്നു… അവന്‍ ഒന്നുകൂടി ആലോചിച്ചപ്പോള്‍ ഉള്ളില്‍ ഒരു കുറ്റബോധം തോന്നി……..കമ്പിസ്റ്റോറിസ്.കോം അമ്മയോട് അങ്ങനെ പറയാന്‍ തോന്നിയ ആ നിമിഷത്തെ അവന്‍ പഴിച്ചു. ഒരു മകന്, അമ്മയോട് പറയാന്‍ കൊള്ളാവുന്ന കാര്യമാണോ താന്‍ അമ്മയോട് പറഞ്ഞത്? ഇനി എങ്ങനെ അമ്മയുടെ മുഖത്ത് നോക്കും? അങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച്ച് അങ്ങനെ കിടന്നു.

ഇടയ്ക്കു, മൊബൈല്‍ എടുത്തു അതില്‍ വന്ന മെസ്സേജുകളും, വീഡിയോയും എല്ലാം നോക്കി കിടന്നു. കൂടെ പഠിക്കുന്ന ചില കൂട്ടുകാരുടെ മെസ്സേജുകളും, ചാറ്റും ഒക്കെ വായിച്ചു മറുപടിയും കൊടുത്തുകൊണ്ടിരുന്നു. അങ്ങനെ സമയം കടന്നു പോയി…. രാത്രിയായി… ചേച്ചി വന്നു അവനെ ഉണ്ണാന്‍ വിളിച്ചു. പക്ഷേ, അവന്‍ പോയില്ല. വിശപ്പില്ല, വയറ്റിന് നല്ല സുഖമില്ല… എന്നൊക്കെ പറഞ്ഞു അവളെ മടക്കി അയച്ചു.
കുറേ കഴിഞ്ഞു അവന്‍ നോക്കുമ്പോള്‍ എല്ലാവരും ലൈറ്റൊക്കെ അണച്ച് ഉറക്കമായി. അവന്‍, പതുക്കെ എഴുന്നേറ്റു പോയി അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി വെള്ളവുമെടുത്ത് വീണ്ടും മുറിയില്‍ പോയി വെള്ളം കുടിച്ചിട്ട് കതകു കുറ്റിയിട്ടു കിടന്നു. സാധാരണ അവന്‍ കതക് കുറ്റി ഇടാറില്ലാത്തതാണ്. പക്ഷേ, അന്ന് അവന്‍ കതക് അടച്ച് കുറ്റിയുമിട്ടാണ് കിടന്നത്.ഉറക്കം വരാതെ ഏറെ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു. അങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച്ചു കിടന്നു. വിശപ്പിന്‍റെ കാഠിന്യം ഒരു വശത്ത്……. പിന്നെ മനസ്സിന്‍റെ വിങ്ങല്‍…… ആകെക്കൂടി ഒരു നീറ്റല്‍…. ഇനി അമ്മയെ എങ്ങിനെ നേരിടും? അമ്മ, അച്ഛനുമായി അത്ര നല്ല രീതിയില്‍ അല്ലാത്തതിനാല്‍ അച്ഛനോട് പറയുമെന്ന പേടി ഇല്ലായിരുന്നു. എങ്കിലും മനസ്സില്‍ വല്ലാത്ത ഒരു പുകച്ചില്‍. അങ്ങനെ കിടന്ന്‍ ഒടുവില്‍ പുലര്‍ച്ചെ എപ്പഴോ ആണ് ഒന്ന് മയങ്ങിയത്.

രാവിലേ, കതകില്‍ ശക്തമായ തട്ടല്‍ കേട്ടുകൊണ്ടാണ് ഉണര്‍ന്നത്. ചുവരിലെ ക്ലോക്കില്‍ സമയം നോക്കിയപ്പോള്‍ പത്ത് മണി ആകുന്നു. കതകിലെ മുട്ടല്‍ അല്ലാതെ വിളി ഒന്നും കേള്‍ക്കുന്നില്ല. അവന്‍ മിണ്ടാതെ കിടന്നു… പിന്നെയും ഒരു അര മണിക്കൂര്‍ കൂടി കടന്നു പോയപ്പോള്‍ വീണ്ടും കതികില്‍ മുട്ടുന്നത് കേട്ടു. അകത്ത് അനക്കമൊന്നും ഇല്ല. അത്തവണ കതകില്‍ തട്ടിയത് അവന്‍റെ ചേച്ചി ആയിരുന്നു.

ഉള്ളില്‍ അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ അവള്‍ അവനെ വിളിച്ചു. ആദ്യമൊന്നും അവന്‍ മിണ്ടിയില്ല. പിന്നെ വിളികേട്ടു. അവസാനം, അവള്‍ കുറേനേരം വിളിച്ചപ്പോള്‍ അവന്‍ എഴുന്നേറ്റു ചെന്ന് കതകു തുറന്നു. എങ്കിലും, അവള്‍ വിളിച്ചിട്ടും അവന്‍ മുറി വിട്ടു പുറത്ത് വന്നില്ല. അന്ന് രാവിലത്തെ ഭക്ഷണവും അവന്‍ കഴിച്ചില്ല. അവന്‍ മുറിയില്‍ തന്നെ കിടന്നു.

ഉച്ചയ്ക്കും അവന്‍റെ ചേച്ചി വന്നു വിളിച്ചിട്ടും അവന്‍ ഉണ്ണാന്‍ പോയില്ല. അവന്‍ കഴിക്കാത്തതുകൊണ്ട്, അമ്മയും കഴിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞെങ്കിലും അവന്‍ എഴുന്നേറ്റില്ല. അതോടെ അവള്‍ തോറ്റു മടങ്ങി. ഒടുവില്‍, ഒരു മൂന്നു മണിയോടെ അവന്‍റെ അമ്മ അവന്‍റെ മുറിയില്‍ വന്നു അവനെ വിളിച്ചു. പക്ഷേ, അവന്‍ എഴുന്നേറ്റില്ല. കുറച്ചു സമയം അവര്‍ ശ്രമിച്ചിട്ടും അവന്‍ എഴുന്നേറ്റില്ല. അവരുടെ കണ്ണുനീരിനു മുന്നിലും അവന്‍ തോറ്റുകൊടുത്തില്ല. പിന്നെ അവര്‍ എഴുന്നേറ്റ് പോയി.

ഒരു പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ ഒരു പ്ലേറ്റില്‍ ഭക്ഷണവും എടുത്തുകൊണ്ടു അവന്‍റെ മുറിയില്‍ വന്നു. അത് അവന്‍റെ അടുത്ത് വച്ച് കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവന്‍ കഴിച്ചില്ല. ഒടുവില്‍ അവര്‍ പാത്രം കൈയ്യില്‍ എടുത്തു ചോറ് കുഴച്ചു, ഒരു ഉരുള എടുത്തു അവന്റെ വായിലേക്ക് വയ്ക്കാനായി കൊണ്ടുചെന്നു. പക്ഷേ, അവന്‍ അപ്പോഴും വായ് തുറന്നില്ല. ഒടുവില്‍ അവരുടെ കണ്ണുനീരിനു മുന്നില്‍ അവന്‍ തോല്‍വി സമ്മതിച്ചു. അവന്‍ വായ് തുറന്നു ആ ചോറ് കഴിച്ചു.

അപ്പോഴേക്കും അവന്‍ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നുകൊണ്ട് കഴിക്കാന്‍ തുടങ്ങി. നാലഞ്ച് ഉരുള കഴിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അമ്മയോട് ചോദിച്ചു.

“അമ്മ ഊണ് കഴിച്ചോ?”

“ഇല്ല.. ഞാന്‍ കഴിച്ചോളാം.. ഇപ്പോള്‍ നീ കഴിക്കു.”

“അത് വേണ്ട… ഞാന്‍ കാരണം അല്ലേ അമ്മ കഴിക്കാതിരുന്നത്. അതുകൊണ്ട് അമ്മയ്ക്ക് ഞാന്‍ വാരി തരാം.”

അത് പറഞ്ഞുകൊണ്ട്, അവന്‍ പാത്രത്തില്‍ നിന്നും ചോറ് വാരി അമ്മയുടെ വായിലേക്ക് വച്ചുകൊടുത്തു. അപ്പോഴാണ്‌ ആദ്യമായി അവരുടെ കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത്. ഒരു മിനിട്ട് അവരുടെ കണ്ണുകള്‍ നിശബ്ദമായി പരസ്പരം മാപ്പ് പറഞ്ഞു.
ഒടുവില്‍ രണ്ടുപേരുടെയും മുഖത്ത് ഒരു ചെറിയ ചിരി രൂപം പ്രാപിച്ചു. പിന്നെ അത് ഒരു സ്നേഹ ചുംബനത്തില്‍ അവസാനിച്ചു. അവര്‍ കുനിഞ്ഞു അവന്‍റെ നെറ്റിയില്‍ ചുംബിച്ചു. പിന്നെ, അവന്‍റെ തല അവരുടെ നെഞ്ചിലേക്ക് പിടിച്ചു ചേര്‍ത്ത് വച്ചുകൊണ്ട് അവന്‍റെ മുടിയില്‍ ചുംബിച്ചു. പിന്നെ മറ്റൊന്നും പറയാതെ അവര്‍ അത് മുഴുവനും തിന്നു തീർത്തു.

Leave a Reply

Your email address will not be published. Required fields are marked *