അഞ്ജന

തുണ്ട് കഥകള്‍  – അഞ്ജന

ഞാന്‍ റഷീദ്; ഇത് എന്റെ അയല്‍ക്കാരനും സുഹൃത്തുമായ ദിനേശന്റെ ഭാര്യ അഞ്ജനയെ എനിക്ക് ലഭിച്ചതിന്റെ ചെറിയ ഒരു വിവരണമാണ്. ആരോടെങ്കിലും ഇതൊന്നു പറഞ്ഞില്ലെങ്കില്‍ വീര്‍പ്പുമുട്ടി ഞാന്‍ ചാകും എന്ന് തോന്നിയതുകൊണ്ട് മാത്രം പറയുന്നതാണ്.

എന്റെ വീട്ടില്‍ ഉപ്പ, ഉമ്മ, ഞാന്‍, എന്റെ ഭാര്യ, രണ്ടു മക്കള്‍ എന്നിവരാണ്‌ ഉള്ളത്. എനിക്ക് മുപ്പത്തിയഞ്ചു വയസുണ്ട്. എന്റെ അയല്‍വാസി ആണ് ദിനേശന്‍. അവന്‍ വീടിനോട് ചേര്‍ന്ന് ഒരു പലചരക്ക് കട നടത്തുന്നു. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസിനു ഇളപ്പമാണ് അവന്‍. വീടും പലചരക്കുകടയും ആണ് അവന്റെ ലോകമെങ്കിലും കാണാന്‍ നല്ല സൌന്ദര്യമുള്ള പെണ്ണിനെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിലായിരുന്നു അവന്‍. അതുകൊണ്ട് തന്നെ മുപ്പത് കടന്നിട്ടും അവന്റെ കല്യാണം കഴിഞ്ഞിരുന്നില്ല. എനിക്ക് അതിനോടകം പിള്ളേര് രണ്ടായി അവര്‍ സ്കൂളിലും പോയിത്തുടങ്ങിയിരുന്നു. ദിനേശന്റെ അമ്മ ഒരു ഭയങ്കരിയാണ്. നാട്ടുകാര്‍ക്കൊക്കെ അവരെ പേടിയും, വെറുപ്പുമായിരുന്നു. അതുകൊണ്ട് തന്നെ അടുത്തെങ്ങും ഉള്ള ഒരു വീട്ടുകാരും ദിനേശന് പെണ്ണിനെ കൊടുക്കാന്‍ തയാറായിരുന്നില്ല. എന്തായാലും കാത്തുകാത്ത് അവസാനം മുപ്പത്തിരണ്ടാം വയസില്‍ അവന്‍ മനസ്സില്‍ ആശിച്ചതുപോലെ അതിസുന്ദരിയായ ഒരു പെണ്ണിനെത്തന്നെ അവന് കിട്ടി; അഞ്ജന. മുപ്പത്തിരണ്ട് വയസുള്ള അവന്റെ ഭാര്യയുടെ പ്രായം വെറും പത്തൊമ്പത് വയസ് ആയിരുന്നു.

എങ്ങനെ ഇവനെപ്പോലെ ഒരു തൈക്കിളവന് ഇത്രയും ചെറുപ്പവും സൗന്ദര്യവും ഉള്ള പെണ്ണിനെ കിട്ടി എന്ന എന്റെ വ്യക്തിപരമായ കൌതുകം ചില അന്വേഷനങ്ങളിലേക്ക് നീണ്ടു. അതില്‍ നിന്നും ചില ത്രസിപ്പിക്കുന്ന വിവരങ്ങള്‍ എനിക്ക് ലഭിച്ചു. അഞ്ജന പ്ലസ് ടുവിനു പഠിക്കുന്ന സമയത്ത് ഏതോ ബസിലെ കിളിയുടെ കൂടെ ഒളിച്ചോടിയത്രേ. എന്തായാലും കിളിക്ക് വലിയ ഭാഗ്യം ഒന്നും ലഭിച്ചില്ല എന്നതാണ് സത്യം. കാരണം കേരള പോലീസ് ചില സമയത്ത് ഞെട്ടിക്കുന്ന പ്രകടനം ആണ് നടത്തുന്നത് എന്നതുതന്നെ. ഒളിച്ചോടി വെറും ആറുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കിളിയും പെണ്ണും പിടിയിലായി. പോലീസുകാര്‍ ഭംഗിയായി ചവിട്ടിപ്പിഴിഞ്ഞ കിളി നാടുവിട്ടു എന്നാണ് ഞാന്‍ അറിഞ്ഞത്. വേലി ചാടിയ പെണ്ണിനെ ആരുടെ തലയില്‍ കെട്ടിവയ്ക്കണം എന്ന തീരുമാനത്തില്‍ വീട്ടുകാര് നില്‍ക്കുന്ന സമയത്താണ് ദിനേശന്റെ ആലോചന ചെല്ലുന്നത്. അവര്‍ ഒന്നുമാലോചിക്കാതെ അങ്ങ് സമ്മതിക്കുകയും ചെയ്തു. ഒളിച്ചോടി പിടിയിലായ അഞ്ജനയ്ക്ക് ശബ്ദിക്കാനുള്ള അവകാശവും ഇല്ലാതായിരുന്നു. അങ്ങനെയാണ് അവള്‍ ദിനേശന്റെ ഭാര്യ ആയി മാറിയത്. ഈ ഒളിച്ചോട്ടത്തിന്റെ കഥ ദിനേശന് ഇപ്പോഴും അറിയില്ല.
അതുവരെ ദിനേശനെ ഒരു ഉപയോഗശൂന്യനായ വ്യക്തിയായി മാത്രം കണ്ടിരുന്ന എനിക്ക്, അഞ്ജനയുടെ വരവോടെ ആ മനോഭാവം മാറി. എന്റെ മനസ്സില്‍ അവനോട് അസൂയ കലശലായിത്തന്നെ ഉടലെടുത്തു. എന്റെ ഭാര്യയെയും അഞ്ജനയേയും തുലനം ചെയ്‌താല്‍ ഭൂമിയും ആകാശവും തമ്മിലുള്ള വ്യത്യാസം തമ്മില്‍ ഉണ്ടായിരുന്നു. ഞാനെന്നല്ല, നാട്ടിലെ ഒട്ടുമിക്ക കോഴികളും ദിനേശന്റെ ഈ മഹാഭാഗ്യത്തില്‍ അസൂയപ്പെട്ടു എന്നതാണ് പരമാര്‍ത്ഥം. അത്രനാളും അവനോട് വലിയ ലോഹ്യമൊന്നും കാണിക്കാതിരുന്ന ഞാന അവനെ കാണുമ്പൊള്‍ വെളുക്കെ ചിരിക്കാനും കുശലങ്ങള്‍ പറയാനും അഞ്ജനയുടെ വരവോടെ തുടങ്ങി. സാധനങ്ങള്‍ മൊത്തമായി ടൌണിലെ കടയില്‍ നിന്നും സ്ഥിരമായി വാങ്ങിക്കൊണ്ടിരുന്ന ഞാന്‍ കുറെ സാധനങ്ങള്‍ അവന്റെ കടയില്‍ നിന്നും വാങ്ങാനും ആരംഭിച്ചു.

“നീ നമ്മുടെ കടേന്നു സാധനം ഒന്നും വാങ്ങത്തില്ലാരുന്നല്ലോ..ഇപ്പൊ എന്തോ പറ്റി?”

അവന്‍ ഒരു ദിവസം സാധനം വാങ്ങാന്‍ ചെന്ന എന്നോട് ചോദിച്ചു. അവന്റെ അടുത്തു തന്നെ സ്വര്‍ണ്ണത്തില്‍ കടഞ്ഞെടുത്ത രതിശില്‍പം പോലെ അഞ്ജനയും ഉണ്ടായിരുന്നു. അവളെ കേള്‍പ്പിക്കാന്‍ ആണ് അവനത് പറഞ്ഞത് എന്നെനിക്ക് മനസിലായി. അതായത് ഈ ദരിദ്രവാസി അയല്‍വാസിയെക്കൊണ്ട് നമുക്ക് ഗുണമൊന്നുമില്ല എന്ന് ഭാര്യ അറിയാനുള്ള ഒരു കുതന്ത്രം. നമുക്ക് അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ.

“അന്ന് നീ ഒറ്റത്തടി അല്ലാരുന്നോ..ഇപ്പൊ പെണ്ണൊക്കെ കെട്ടി ചിലവും ഉത്തരവാദിത്തോം ഒക്കെ കൂടിയില്ലേ..അതുകൊണ്ട് കുറച്ചു ബിസിനസ് നിനക്ക് തരാം എന്ന് കരുതി..” ഞാന്‍ അവനെയും അഞ്ജനയെയും നോക്കിയാണ് അത് പറഞ്ഞത്. ആ ഉത്തരം ഇഷ്ടപ്പെട്ടതുപോലെ അഞ്ജന ചിരിച്ചു.

“ഇക്കയ്ക്ക് എന്താണ് ജോലി?” അവള്‍ ചോദിച്ചു. ഇത്ര സുന്ദരമായ സ്ത്രീശബ്ദം ഭൂമിയില്‍ ഉണ്ടെന്നു ഞാന്‍ ആദ്യമായി അറിയുകയായിരുന്നു.

“എനിക്ക് പഴേ വണ്ടികളുടെ കച്ചോടം..പിന്നെ എല്‍ ഐ സി, അങ്ങനെ കുറെ പരിപാടികള്‍ ആണ്” ഞാന്‍ പറഞ്ഞു.
“ഇഷ്ടം പോലെ കാശ് എന്തായാലും ഉണ്ടാക്കുന്നുണ്ട്..അല്യോടാ” ദിനേശന്‍ സാധനങ്ങള്‍ എടുക്കുന്നതിനിടെ പറഞ്ഞു.

“പിന്നെ ജീവിക്കാന്‍ കാശ് വേണ്ടേ..”

അഞ്ജനയും അത് ശരിയാണ് എന്ന മട്ടില്‍ തലയാട്ടി.

“ഇക്കാ എനിക്ക് ഇവിടെങ്ങാനും വല്ല ജോലിയും കിട്ടുമോ..വീട്ടില്‍ ഇരുന്നു ചുമ്മാ സമയം കളയണ്ടല്ലോ എന്ന് കരുതിയാ..” അഞ്ജന ചോദിച്ചു.

“അതേടാ..ഞാനുമത് നിന്നോടൊന്നു പറയണം എന്ന് കരുതി ഇരിക്കുവാരുന്നു..ഇവക്ക് വല്ല ജോലീം കിട്ടുമോ..നിനക്ക് ഒരുപാടുപേരെ പരിചയമുണ്ടല്ലോ” ദിനേശന്‍ ത്രാസില്‍ നിന്നും കട്ടി മാറ്റിക്കൊണ്ട് പറഞ്ഞു.

“അഞ്ജന എത്ര വരെ പഠിച്ചു?” ഞാന്‍ ചോദിച്ചു. എന്റെ കണ്ണുകള്‍ അവളുടെ തെറിച്ചു മുഴുത്ത് നില്‍ക്കുന്ന മുലകളിലും, ലേശം മലര്‍ന്ന, തേനൂറുന്ന ചോരച്ചുണ്ടിലും ആയിരുന്നു. ആ ചുണ്ട് കണ്ടാല്‍ത്തന്നെ ഒരു പത്തു വാണം വിടാനുള്ള വകുപ്പുണ്ട് എന്നെനിക്ക് തോന്നി.

“ഞാന്‍ പ്ലസ് ടു..” അവള്‍ പറഞ്ഞു.

“ഓ..എത്ര വയസുണ്ട്..” അവളുടെ ചുണ്ടുകളുടെ ചലനം ആസ്വദിച്ചുകൊണ്ട് ഞാന്‍ നോക്കി.

“പത്തൊമ്പത്….എന്താ..”

“ഡിഗ്രി എങ്കിലും ഉണ്ടായിരുന്നെങ്കില്‍ നല്ല ചില ജോലികള്‍ക്ക് ഞാന്‍ റെക്കമന്റ് ചെയ്യാമായിരുന്നു..ഇതിപ്പോള്‍ അഞ്ജന കൊച്ചു കുട്ടിയല്ലേ”

അതുകേട്ടപ്പോള്‍ അവളുടെ മുഖം തുടുത്തു.

“എന്തെങ്കിലും ജോലി മതി..വലിയ ജോലി ഒന്നും എനിക്ക് കിട്ടില്ല എന്നറിയാം” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“നോക്കാം..”.
“ചേട്ടന്റെ കടയില്‍ നിന്നുള്ള വരുമാനം കൊണ്ട് ഒന്നും നടക്കത്തില്ല..ഒരു വണ്ടി പോലും ഞങ്ങള്‍ക്കില്ല എന്ന് ഇക്കയ്ക്ക് അറിയാമല്ലോ..രണ്ടുപേരും ജോലി ചെയ്താലേ സുഖമായി ജീവിക്കാന്‍ പറ്റൂ”

അഞ്ജന ചുണ്ട് ലേശം പിളുത്തി എന്നെ നോക്കി. അവള്‍ക്ക് ആഡംബരജീവിതമാണ്‌ ഇഷ്ടം എന്നെനിക്ക് മനസിലായി. അതിനു പണം വേണം. എന്റെ വീട്ടില്‍ കാറും ബൈക്കും സ്കൂട്ടറും എല്ലാം ഉള്ള വിവരവും അവള്‍ക്കറിയാം.

Leave a Reply

Your email address will not be published. Required fields are marked *