അഞ്ജന Like

“ഒന്നുരണ്ടു സ്ഥലത്ത് പറഞ്ഞു വച്ചിട്ടുണ്ട്..പക്ഷെ ചെറിയ ശമ്പളത്തിന് അഞ്ജന പോകുമോ? മിനിമം ഒരു പത്തു പതിനഞ്ചു രൂപ എങ്കിലും മാസം കിട്ടുന്നിടത്തെ ഞാന്‍ അഞ്ജനയെ അയയ്ക്കൂ…”

അവളുടെ അംഗപുഷ്ടി കോരിക്കുടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“അത്രയും ഒക്കെ എനിക്ക് കിട്ടുമോ?” അവള്‍ ലജ്ജിച്ച് തുടുത്താണ് അത് ചോദിച്ചത്.

“പിന്നെ നക്കാപ്പിച്ച ശമ്പളത്തിന് പോയിട്ട് കാര്യമുണ്ടോ? പതിനഞ്ചോ ഇരുപതോ ആണ് എന്റെ നോട്ടം..ഒരു തുണിക്കടയില്‍ സൂപ്പര്‍ വൈസര്‍ ആയി വയ്ക്കാന്‍ നോക്കുന്നുണ്ട്..കിട്ടിയാല്‍ രക്ഷപെട്ടു..മാസം ഇരുപത് രൂപ കുറഞ്ഞത് കിട്ടും..പക്ഷെ അല്പം ക്ഷമിക്കണം..കട ഒന്നോ രണ്ടോ മാസം കഴിഞ്ഞേ തുടങ്ങൂ..അതും നമ്മുടെ ടൌണില്‍ തന്നെ”

എന്നെ കാണിക്കാന്‍ വേണ്ടി കൈകള്‍ പൊക്കി ചുമ്മാ മുടിയില്‍ പണിഞ്ഞു കൊണ്ടിരുന്ന അവളുടെ വെളിയിലേക്ക് കാണപ്പെട്ട കക്ഷ രോമങ്ങളില്‍ ആര്‍ത്തിയോടെ നോക്കിക്കൊണ്ടാണ് ഞാനത് പറഞ്ഞത്. പറഞ്ഞത് സത്യവുമാണ്. നല്ലൊരു ചരക്കിനെ സൂപ്പര്‍വൈസറായി വേണം എന്ന് എന്റെ ഒരു സുഹൃത്ത് വഴി ആണ് കടയുടമ എന്നെ അറിയിച്ചത്. മാസം ഇരുപതോ ഇരുപത്തിയഞ്ചോ നല്‍കാം എന്നായിരുന്നു ഓഫര്‍. അവന് നല്ല പെണ്ണുങ്ങളെ കണ്ടിരിക്കാന്‍ വലിയ കൊതിയാണ്. മറ്റു പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ആണ് അഞ്ജനയെ അവന് റെക്കമന്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചതും.
“ശ്ശൊ ആണോ..സത്യം” അഞ്ജന വീണ്ടും അവളുടെ തേന്‍ ചുണ്ട് പിളുത്തി എന്നെ കൊതിപ്പിച്ചു.

“ഉം..അഞ്ജനയുടെ ഭാഗ്യം പോലെ ഇരിക്കും..ആട്ടെ ജോലി കിട്ടിയാല്‍ എനിക്കെന്ത് തരും? ഏടാ ഊവേ?”

ഞാന്‍ സംസാരം അവനിലേക്ക് മാറ്റി. അഞ്ജന കടുത്ത ആരാധനയോടെ എന്നെ നോക്കി നില്‍ക്കുകയാണ്. ആ ഇറുകിയ ചുരിദാര്‍ അവളുടെ മുലകളുടെ മുഴുപ്പ് ഒട്ടും കുറയാതെ കാണിക്കുന്നത് ഇടയ്ക്കിടെ നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

“ആദ്യം കിട്ടട്ടെ..എന്നിട്ട് നോക്കാം” അവന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.

“കിട്ടിയാല്‍ ഇക്കയ്ക്കും ഫാമിലിക്കും എന്റെ വക ഒരു ട്രീറ്റ്” അഞ്ജന പറഞ്ഞു.

“ഉം..ഇത് മിക്കവാറും നടക്കും..അതുകൊണ്ട് അഞ്ജന ഒരു രണ്ടുമാസം വെയിറ്റ് ചെയ്യ്‌..അടുത്തുതന്നെ ആയതുകൊണ്ട് പോകാനും വരാനും എളുപ്പവുമാണല്ലോ”

അവള്‍ തലയാട്ടി. അന്ന് വീട്ടില്‍ പോയി അവളെ ഓര്‍ത്ത് ഞാന്‍ ഉടന്‍ തന്നെ ഒരു വാണം വിട്ടു. ജോലി കിട്ടും എന്നായതോടെ എന്നോടുള്ള അവളുടെ താല്പര്യം കുറേക്കൂടി കൂടിയിട്ടുണ്ട് എന്നെനിക്ക് മനസിലായി.

അങ്ങനെ കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദിനേശന്റെ ഒരു അടുത്ത ബന്ധു മരിച്ചു. പറയാന്‍ മറന്നു, അവന്റെ വീട്ടില്‍ അവനും അവളും അമ്മയും മാത്രമാണ് ഉള്ളത്. കട തുറക്കണം എന്ന കാരണത്താല്‍ ദിനേശന് മരണവീട്ടില്‍ പോകാന്‍ പറ്റിയില്ല. അടക്കം രണ്ടു ദിവസം കഴിഞ്ഞായതിനാല്‍ അന്ന് പോകാം എന്നവന്‍ അമ്മയോട് പറയുന്നത് കേട്ടുകൊണ്ടാണ് ഞാന്‍ കടയിലേക്ക് ചെല്ലുന്നത്.

“എന്നാല്‍ ഞാനും അവളും കൂടി അങ്ങോട്ട്‌ പോകാം..അവളെ വൈകിട്ട് ഇങ്ങു വിടാം..ഞാന്‍ ഇനി അടക്കം കഴിഞ്ഞേ വരൂ..അന്ന് നീ കട തുറക്കണ്ട കേട്ടോ” അവന്റെ അമ്മ പറഞ്ഞു.

“എവിടാ ഈ വീട്?” ഞാന്‍ മനസ്സില്‍ ചില തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ട് ചോദിച്ചു.
അവര്‍ സ്ഥലപ്പേരു പറഞ്ഞു.

“ഓഹോ അവിടെയാണോ..നിങ്ങള്‍ എപ്പോഴാ പോകുന്നത്? എനിക്ക് ആ ഭാഗത്ത് ഒരു വണ്ടി നോക്കാനുണ്ട്..വേണേല്‍ ഞാന്‍ അങ്ങോട്ട്‌ വിട്ടേക്കാം”

“എന്നാല്‍ വേഗം ഒരുങ്ങമ്മേ..അവളോടും പറ..വെറുതെ ഓട്ടോയ്ക്ക് കാശു കളേണ്ടല്ലോ” ദിനേശന്‍ വേഗം പറഞ്ഞു. കാശ് ചിലവാക്കുന്ന കാര്യത്തില്‍ പക്കാ ദരിദ്രവാസി ആണ് അവന്‍.

“മോന് എപ്പോഴാ പോണ്ടത്?” തള്ള ഫ്രീ ലിഫ്റ്റ്‌ കിട്ടുന്നതിന്റെ സന്തോഷത്തോടെ ചോദിച്ചു.

“എപ്പോള്‍ പോയാലും മതി..വണ്ടി അവിടെ കിടക്കുകയല്ലേ…”

“എന്നാല്‍ ഞാനും അവളും കൂടി ഒന്ന് കുളിച്ച് ഒരുങ്ങി വരാം..പതിനൊന്നു മണിക്ക് പോകാം എന്താ”

“ഓ ശരി”

അന്ന് ഞങ്ങളെക്കൂടി കൊണ്ടുപോകാമോ എന്ന് ചോദിച്ച അഞ്ജനയെ പിന്നെ കാറില്‍ കയറ്റാന്‍ തക്ക ഒരു ചാന്‍സും എനിക്ക് ഒത്തിരുന്നില്ല. ഇന്ന് തള്ള ഉണ്ടെങ്കിലും അവളുടെ ആ തുടുത്ത ചന്തികള്‍ എന്റെ കാറിന്റെ സീറ്റില്‍ ഒന്ന് തൊടുമല്ലോ എന്ന ചിന്തയില്‍ ഞാന്‍ കോരിത്തരിച്ചു.

ഞാന്‍ ചെന്ന് വേഷമൊക്കെ മാറി പതിനൊന്നു മണിക്ക് വണ്ടിയുമായി ഇറങ്ങി. രണ്ടുപേരും എന്നെ കാത്ത് കടയില്‍ തന്നെ ഉണ്ടായിരുന്നു. അഞ്ജന ഒരു ചുവന്ന ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. നേരിയ തുണി കൊണ്ടുള്ള ആ ഇറുകിയ ചുരിദാറിന്റെ ഉള്ളില്‍ അവളുടെ വെളുത്ത് കൊഴുത്ത ദേഹം പുറത്ത് കാണാമായിരുന്നു. ഉള്ളില്‍ ധരിച്ചിരുന്ന കറുത്ത ബ്രാ വളരെ സ്പഷ്ടമയിത്തന്നെ ഞാന്‍ കണ്ടു. അവളുടെ രോമമുള്ള കൊഴുത്ത കൈകള്‍ ഏറെക്കുറെ മുഴുവനും നഗ്നവും ആയിരുന്നു. എന്നെ കണ്ടപ്പോള്‍ ആ മദം മുറ്റിയ ചുണ്ട് പുറത്തേക്ക് തള്ളി അവളൊന്നു പുഞ്ചിരിച്ചു. പിന്നെ വന്നു തള്ളയുടെ കൂടെ കാറില്‍ പിന്‍സീറ്റില്‍ കയറി ഇരുന്നു.

തള്ള കില്ലാടി ആയതിനാല്‍ ഞാന്‍ പോകുന്ന പോക്കില്‍ അഞ്ജനയോട് ഒന്നും സംസാരിച്ചില്ല. അവര്‍ തമ്മില്‍ മരിച്ചുപോയ ആളെക്കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മരണവീട്ടില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ കുറെ ആളുകള്‍ ഉണ്ടായിരുന്നു. തള്ള അവിടെ എത്തിയപ്പോള്‍ സ്വിച്ച് ഇട്ടതുപോലെ കരഞ്ഞുകൊണ്ട് വീടിന്റെ ഉള്ളിലേക്ക് പോയി. അവര്‍ക്ക് പിന്നാലെ ഞാനും അഞ്ജനയും പുറത്തിറങ്ങി.
“തള്ളേടെ അഭിനയം കണ്ടില്ലേ” പതിഞ്ഞ ചിരിയോടെ അവള്‍ പറഞ്ഞു.

“അതൊക്കെ അങ്ങനാ..എന്നാല്‍ ഞാന്‍ പോട്ടെ” ഞാന്‍ അവളെ നോക്കി.

“ശ്ശൊ ഇക്ക പോവ്വാണോ.ഞാനിവിടെ തനിച്ച് ബോറടിക്കും..എനിക്ക് ഒരാളെപ്പോലും പരിചയവും ഇല്ല” അവള്‍ വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി പറഞ്ഞു.

“വൈകിട്ട് വരെ ഇരിക്കേണ്ടി വരുമോ” ഞാന്‍ അവളുടെ ചുണ്ട് കടിച്ചു തിന്നാനുള്ള ആര്‍ത്തിയോടെ ചോദിച്ചു.

“ഉം ഞാന്‍ കുറെ ഇരിക്കും…ഉച്ചയോടെ ഞാന്‍ പോകും”

“എങ്ങനെ പോകും? ഓട്ടോ വിളിക്കുമോ?”

“ഉം”

“ഉച്ചയ്ക്ക് അങ്ങനെ ആണേല്‍ ഞാന്‍ വരാം..എനിക്കിവിടെ ഒരു മണിക്കൂര്‍ പണി കാണും..ഒരുമണിയോടെ ഞാന്‍ വരാം..എന്താ?” മനസ്സില്‍ പല കണക്കുകൂട്ടലുകള്‍ നടത്തിക്കൊണ്ടു ഞാന്‍ പറഞ്ഞു.

“ഇക്കയ്ക്ക് ബുദ്ധിമുട്ടാവില്ലേ?”

“എന്ത് ബുദ്ധിമുട്ട്..എന്നാല്‍ അഞ്ജന ചെല്ല്..കൃത്യം ഒരുമണിക്ക് ഞാനിവിടെ കാണും”

“യ്യോ ഇവിടെ വേണ്ട…ഞാന്‍ തനിച്ച് ഇക്കയുടെ കൂടെ വരുന്നത് തള്ള കാണണ്ട..ഞാന്‍ മെയിന്‍ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഒരുമണിയോടെ വന്നു നില്‍ക്കാം..ഇക്ക അവിടെ വന്നാല്‍ മതി.”

Leave a Reply

Your email address will not be published. Required fields are marked *