അഞ്ജന Like

“എനിക്ക് വേറെ പാന്റീസ് വാങ്ങി തരണം..മൊത്തം നനച്ചു കള്ളന്‍” അവള്‍ ഇടയ്ക്ക് അകന്നു മാറിയിട്ട് പറഞ്ഞു.

“ആ നനഞ്ഞത് ഊരി എനിക്ക് തന്നാല്‍ രണ്ടു ഡസന്‍ വേറെ വാങ്ങിത്തരാമെടി ചരക്കെ” അവളുടെ ചന്തികള്‍ ഉടച്ച് ചുണ്ടുകുടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“മോനെ..റഷീദേ..”

പുറത്ത് ചിരപരിചിതമായ ഒരു ശബ്ദം കേട്ടപ്പോള്‍ അഞ്ജന ഞെട്ടലോടെ അകന്നുമാറി.

“യ്യോ ആരാ..എനിക്ക് വയ്യ..” അവള്‍ ഭീതിയോടെ ചുരിദാറിന്റെ ഷാള്‍ നേരെയിട്ടു.

“ആ നാശം പാത്തുമ്മച്ചി ആണ്..എന്റെ വണ്ടി കണ്ടുകാണും..ഇനി പോകത്തില്ല..” ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

“മോനെ റഷീദേ..” വീണ്ടും വിളി എത്തി.

“ദേ വന്നു ഉമ്മാ..” ഞാന്‍ വിളിച്ചു പറഞ്ഞിട്ട് അഞ്ജനയെ നോക്കി. അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

“നീ പേടിക്കാതെ..ആ ഷാള്‍ തലവഴി ഇട്..എന്നിട്ട് വാ”

ഞാന്‍ അങ്ങനെ പറഞ്ഞിട്ട് വേഗം പുറത്തിറങ്ങി. മുറുക്കാന്‍ കറപിടിച്ച പല്ലുകളും കാട്ടി നന്നായി ഇളിച്ചുകൊണ്ട്‌ പാത്തുമ്മച്ചി എന്നെ നോക്കി.

“വണ്ടി കെടക്കുന്നെ കണ്ടോണ്ടു കേറിയതാ..എത്ര നാളായി നീ എനിക്ക് മരുന്ന് മേടിക്കാന്‍ ഇച്ചിരെ കാശു തന്നിട്ട്…”
നേരെ വരാന്തയിലേക്ക് കയറി ഇരുന്നുകൊണ്ട് വല്യമ്മ പറഞ്ഞു. ഞാനവരെ മനസ്സില്‍ പ്രാകി എങ്കിലും പുറമേ ചിരിച്ചു.

“ഇതാരാ ഈ പെങ്കൊച്ച്” തലമുടി മൂടി പുറത്തേക്ക് വന്ന അഞ്ജനയെ നോക്കി അവര്‍ സംശയത്തോടെ ചോദിച്ചു.

“ഇതെന്റെ ബോംബേല്‍ ഉള്ള മാമന്റെ എളേ മോളാ..അവള്‍ക്ക് ഈ വീടൊന്നു കാണണം എന്ന് പറഞ്ഞതിന് കൂട്ടികൊണ്ട് വന്നതാ” ഞാന്‍ തട്ടിവിട്ടു.

“ബോംബെലെ ഏതു മാമന്‍..”

“ഉമ്മയ്ക്ക് അറിയില്ല..എന്റെ വാപ്പേന്റെ അമ്മേടെ മോന്‍ അബുബക്കര്‍ മാമന്‍..മാമന്റെ മോളാ..”

“എന്താ മോള്‍ടെ പേര്”

“അ…”

“ആബിദ..” അഞ്ജനയെ പറയാന്‍ അനുവദിക്കാതെ ഞാന്‍ ചാടിക്കയറി പറഞ്ഞു.

അഞ്ജന മുഖം തിരിച്ച് ചിരിയടക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു.

“ആബിദ..നമുക്ക് പോകാം..മാമന്‍ തിരക്കും..ഇന്നാ ഉമ്മാ..മരുന്നു വാങ്ങാന്‍ പണം” അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് തള്ളയ്ക്ക് കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു. വെളുക്കെ ചിരിച്ചുകൊണ്ട് അവരത് വാങ്ങിയപ്പോള്‍ ഞാന്‍ ചെന്ന് വീട് പൂട്ടി പുറത്തിറങ്ങി.

“ആബിദ..എത്ര പെട്ടെന്നാ കള്ളന്‍ എനിക്ക് പേരിട്ടത്..ഏതാ ആ തള്ള”

പോകുന്ന വഴിക്ക് അഞ്ജന ചിരിച്ചുകൊണ്ട് ചോദിച്ചു.

“അയലത്ത് ഉള്ളതാ..ഉമ്മയെ അറിയും..വന്നാല്‍ പിന്നെ ഞാന്‍ പോകുന്നത് വരെ പോകത്തില്ല..നാശം പിടിക്കാന്‍ അവര്‍ക്ക് വരാന്‍ കണ്ട നേരം” അഞ്ജനയുടെ കൊഴുത്ത തുടയില്‍ അമര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“നേരെ നോക്കി വണ്ടി ഓടിക്ക്” എന്റെ കൈ പിടിച്ചു മാറ്റി അവള്‍ പറഞ്ഞു.

“എന്റെ പെണ്ണെ..ചെറുക്കന്‍ മൂത്ത് ഒലക്ക പോലെ ആയപ്പഴാ തള്ള വന്നത്”

“എന്റേതും വലുതായി വെളിയിലേക്ക് ചാടി” അവള്‍ നാണത്തോടെ പറഞ്ഞു.

“എന്ത്..കന്തോ” ഞാന്‍ ആക്രാന്തത്തോടെ ചോദിച്ചു.

“ഉം”

“പടച്ചോനെ..ഒത്തിരി വലുതാണോ മോളെ അത്”

“ആണ്.ചാടിയാ കിടക്കുന്നത്..പൂവിന്റെ ഇതളുപോലെ” അഞ്ജന തുടുത്ത മുഖത്തോടെ പറഞ്ഞു.

“എന്റെ ചരക്കെ..ഉഫ്ഫ്ഫ്..എനിക്കത് തിന്നണം..”

“രാത്രി വരാമോ..ഇന്ന് തള്ള ഇല്ലാത്തത് കൊണ്ട് സുഖമാ” അവള്‍ കീഴ്ചുണ്ട് വിരല്‍ കൊണ്ട് മലര്‍ത്തി എന്നെ നോക്കി പറഞ്ഞു. അവളുടെ പൂറു നനഞ്ഞ് ഒലിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.

“എന്നെ ഇവിടെ ..ഇറക്ക്ഞാന്‍ ഇവിടുന്ന് ഓട്ടോയ്ക്ക് പൊക്കോളാം..കാറില്‍ ചെന്നാല്‍ അയാള്‍ സംശയിക്കും” അഞ്ജന വേഗം പറഞ്ഞു. ഞാന്‍ കാര്‍ നിര്‍ത്തി.

“എങ്ങനാ മോളെ..എനിക്ക് നിന്നെ അടിമുടി നക്കണം” ഞാന്‍ കിതച്ചുകൊണ്ട് അവളെ നോക്കി.

“ഇക്ക എട്ടുമണിക്ക് അയാള് കട അടയ്ക്കുമ്പോള്‍ വാ..എന്നിട്ട് അങ്ങേരെ ശരിക്ക് കുടിപ്പിക്ക്..ചുളുവിനു കിട്ടിയാല്‍ മാത്രമേ അങ്ങേരു കുടിക്കൂ..എത്ര വേണേലും വലിച്ചു കേറ്റിക്കോളും..പിന്നെ ബോധമില്ലാതെ എവിടേലും കിടന്നോളും..നമുക്ക് അപ്പോള്‍ എന്ത് വേണേലും ചെയ്യാം” അവള്‍ കാമാര്‍ത്തിയോടെ പറഞ്ഞു.

“പക്ഷെ ഞാന്‍ വീട്ടില്‍ എന്ത് പറയും”

“എനിക്ക് അറിയില്ല..വേണേല്‍ വാ”

അഞ്ജന അങ്ങനെ പറഞ്ഞിട്ട് തന്റെ വിരിഞ്ഞ നിതംബങ്ങള്‍ സീറ്റില്‍ നിന്നും പൊക്കി ഓട്ടോ സ്റ്റാന്‍ഡിലേക്ക് നടന്നു. അവളുടെ ചന്തികള്‍ തെന്നിക്കളിക്കുന്നത് നോക്കി ലിംഗം തടവിയിട്ടു ഞാന്‍ കാര്‍ മുന്‍പോട്ടെടുത്തു.

ദിനേശന്‍ കടയടയ്ക്കുന്നത് എട്ടുമണിക്ക് ആണ്. ഞാന്‍ അഞ്ജന പറഞ്ഞത് പോലെ ആ സമയത്ത് അവിടെച്ചെന്നു. അഞ്ജന എന്നെ കാത്ത് എന്ന പോലെ കടയില്‍ തന്നെ ഉണ്ടായിരുന്നു. അവളുടെ വേഷം എന്നെ ഭ്രാന്ത് പിടിപ്പിക്കാന്‍ പാകത്തില്‍ ഉള്ളതായിരുന്നു. ദേഹത്തോട് ഇറുകിക്കിടക്കുന്ന വയലറ്റ് പ്രിന്റ്‌ ചുരിദാര്‍ ആണ് അവള്‍ ഇട്ടിരുന്നത്. തീരെ ചെറിയ സ്ലീവുകള്‍ ഉള്ള അത് അവളുടെ കൊഴുത്ത കൈകളെ മുഴുവനും നഗ്നമാക്കിയിരുന്നു. നന്നായി ഇറക്കി വെട്ടിയ കഴുത്തിനു താഴെ തമ്മില്‍ അമര്‍ന്നു നിന്നിരുന്ന അവളുടെ മുലകള്‍ പകുതിയും വെളിയിലാണ്. ഇരു തോളുകളിലും ബ്രായുടെ വള്ളികളും പുറത്ത് കാണാം. എന്നെ കണ്ടപ്പോള്‍ അഞ്ജനയുടെ മുഖം തുടുത്തു. അവള്‍ ചെഞ്ചുണ്ട് ലേശം തള്ളി കൈകള്‍ പൊക്കി മുടി ഒതുക്കിക്കൊണ്ട്‌ രോമമുള്ള രണ്ടു കക്ഷങ്ങളും എന്നെ കാണിച്ചു. എന്റെ കുട്ടന്‍ ക്ഷണത്തില്‍ മൂത്ത് സ്രവിക്കാന്‍ തുടങ്ങിയത് ഞാനറിഞ്ഞു.
“ങാ.അഞ്ജന എപ്പോ വന്നു? അമ്മേം വന്നോ?” ഞാന്‍ തന്ത്രപൂര്‍വ്വം ചോദിച്ചു.

“അമ്മ വന്നില്ല..ഞാന്‍ ഉച്ച കഴിഞ്ഞപ്പോള്‍ ഇങ്ങു പോന്നു” അഞ്ജന കാമം കത്തുന്ന കണ്ണുകളോടെ പറഞ്ഞു.

“അപ്പൊ അമ്മ ഇല്ല അല്ലെ..ദിനേശോ..രണ്ടെണ്ണം വിട്ടാലോ? നല്ലൊരു വിസ്കി കിട്ടിയിട്ടുണ്ട്” ഞാന്‍ കട അടയ്ക്കാന്‍ തയാറെടുത്തുകൊണ്ടിരുന്ന ദിനെശനോട് പറഞ്ഞു.

“ഒണ്ടോ..യ്യോ..ഒത്തിരി നാളായി ശകലം കുടിച്ചിട്ട്..” അവന്‍ ആര്‍ത്തിയോടെ പറഞ്ഞു.

“ഇക്ക വല്ല പണിയും നോക്ക്..ഞാന്‍ സമ്മതിക്കില്ല..ചേട്ടന് നാണമില്ലേ?”

അഞ്ജന ദേഷ്യം നടിച്ചു ചോദിച്ചു.

“എന്നും ഇല്ലല്ലോടി..ഇന്നാണെങ്കില്‍ അമ്മേം ഇല്ല..”

“പറ്റില്ല..ഹും” അഞ്ജന ചുണ്ട് തള്ളി മുഖം വീര്‍പ്പിച്ചു.

“ഓ..ഞാന്‍ വരുന്നതിന്റെ പേരില്‍ ആയിരിക്കും..ഞാന്‍ കുറച്ച് നിനക്ക് ഒഴിച്ചു തന്നേക്കാം..തന്നെ അങ്ങ് കുടിച്ചോ..” അഞ്ജന ഒന്നും മിണ്ടാതെ മറ്റെങ്ങോ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ചിരിച്ചുകൊണ്ട് ഞാന്‍ ദിനേശനെ കണ്ണ് കാണിച്ചു.

“എന്നാ അത് മതി..നീ കുപ്പി ഇങ്ങു തന്നേക്ക്‌..” അവന്‍ പറഞ്ഞു. ഞാന്‍ അരയില്‍ നിന്നും കുപ്പി എടുത്ത് മറ്റൊരു കുപ്പിയില്‍ അവന് ഏതാണ്ട് അഞ്ചു പെഗ്ഗോളം ഒഴിച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *