അഞ്ജുവിന്റെ വിശേഷം 11

മുൻപ് അനിൽ കട്ട കലിപ്പിൽ ചോദിച്ചു..

ജോസേട്ടാ എന്ത് മൈര് പണിയാ

ഈ കാണിച്ചേ..

പറ്റിപ്പോയി അനി.. നല്ല വെള്ളത്തിൽ

ആയിരുന്നെടാ ഞാൻ.. പറ്റിപ്പോയി..

ജോസ് കരയും പോലെ പറഞ്ഞു.

വെള്ളമടിച്ചാൽ ഇങ്ങനെ ചെയ്യോ…

കേസ് വധശ്രമം ആണ് ജോസേട്ടാ..

അകത്തു പോവും ഉറപ്പ് ആണ്.. ഇക്ക കട്ട കലിപ്പിലാ..,ഞാൻ പിടിച്ചാൽ കൂടൂല കേട്ടോ… അനിൽ പറഞ്ഞു.

എന്റെ അനിലേ പറ്റിപ്പോയി.. ഇനി ഞാൻ

എന്താ ചെയ്യേണ്ടേ പറ..ജോസ് കെഞ്ചി.

കുറച്ചു സമയം അനിൽ നിശബ്ദമായി.

പിന്നെ പറഞ്ഞു..

ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം…

ഫോൺ കട്ട്‌ ചെയ്തു. ജോസ് അകത്തു കയറി ഷർട് എടുത്തിട്ട് പുറത്തേക്കിറങ്ങി

വീട്ടിൽ ഇരുന്നാൽ പണി ആവും. അനി

വിളിക്കാം എന്നാണ് പറഞ്ഞത്.. പുറത്ത്

എവിടെ എങ്കിലും ഇരിക്കാം.

ജോസ് പോയി കുറച്ചു കഴിഞ്ഞു നാല്

പേർ വന്നു..

ജോസ് ഉണ്ടോ..ഒരാൾ ചോദിച്ചു.

ഇല്ലല്ലോ… രാവിലെ എങ്ങോട്ടോ പോയി. അന്ന പറഞ്ഞു.

ഉം.. അവർ ഒന്ന് മൂളി.പിന്നെ തിരിച്ചു പോയി.

ജോസ് അടുത്തുള്ള റബ്ബർ കാട്ടിൽ ഒളിച്ചു

ഇരുന്നു.. കുറച്ചു കഴിഞ്ഞു അനിലിന്റെ

ഫോൺ വന്നു..

എന്തായി.. അനി.. ജോസ് ചോദിച്ചു.

ജോസേട്ടാ.. പോലീസ് വന്നിരുന്നു. അവർ എല്ലാം ചോദിച്ചു പോയി..

അനിലേ. ഇനി എന്ത് ചെയും..നീ പറണപോലെ ഞാൻ ചെയ്യാം..

ജോസ് പറഞ്ഞു.

പോലീസ് അല്ല ജോസേട്ട പ്രശ്നം..കട്ടയും

ടീമും ഇറങ്ങിയിട്ട് ഉണ്ട്. കയ്യിൽ കിട്ടിയാൽ

പണി കിട്ടും കേട്ടോ..ചേട്ടൻ ഒരു കാര്യം

ചെയ്യ്. ഇപ്പൊ മുങ്ങിക്കോ..പിന്നെ ഞാൻ

ഇക്കയോട് സംസാരിച്ചു നോക്കട്ടെ..

അനിൽ പറഞ്ഞു നിർത്തി.

ജോസ് ശരിക്കും വിരണ്ടു. കട്ട സുകു..

ഹനീഫയുടെ ഗുണ്ട ആണ്.ഇനി എന്ത് ചെയ്യും.. ജോസ് ആലോചിച്ചു.ജോസ് അന്നയെ വിളിച്ചു. കുറച്ചു ദിവസത്തേക്ക്

ഞാൻ വരില്ല പറഞ്ഞു..ഹൈറേൻജിലേ

ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി..

അവിടെ സേഫ് ഒന്നും ഇല്ല. ഹനീഫയുടെ ആളുകൾ എപ്പോ വേണമെങ്കിൽ വരും തന്നെ തേടി എന്ന് ജോസിന് അറിയാം..

 

സ്ഥലത്തെ പ്രധാന contractor ആണ് ഹനീഫ.മാത്രമല്ല ബ്ലേഡ് കമ്പനി,ജ്വലറി.

റബ്ബർ തോട്ടം തുടങ്ങിയ ബിസിനസ് കൂടി

ഉണ്ട് അയാൾക്ക്. രണ്ട് പെൺകുട്ടികൾ ആണ് അയാൾക്ക്.ഷംനയും സഫ്‌നയും.

മൂത്തവൾ പ്ലസ്‌ ടു വിനാണ് പഠിക്കുന്നത്.

ഇളയവൾ സഫ്ന ഒൻപതിലും.

വിഭാര്യൻ ആണ്. ഉണ്ടായിരുന്ന ഭാര്യ മരിച്ചു പോയി.അല്ല അയാൾ കൊന്നത് ആണെന്നും രണ്ട് സംസാരം ഉണ്ട് നാട്ടിൽ.

നാല്പപത്തി അഞ്ചു വയസ്സ് വയസ്സോളം

ഉണ്ട് ഹനീഫക്ക്. ഇരു നിറം. കഷ്ടി ആറ്

അടിയോളം പൊക്കം.ഉറച്ച ശരീരം. കുറ്റി

മീശയും കുറ്റി താടിയും. മുഖത്ത് gold ഫ്രെയിം കണ്ണട.

ദിവസങ്ങൾ കഴിഞ്ഞു.ഹനീഫ പക്ഷെ പോലീസ് കേസ് തത്കാലം വേണ്ടെന്നു വെച്ചു. പക്ഷെ സുകുവും കൂട്ടരും നാട് ജോസിനെ തപ്പുന്നുണ്ട്……ഇടക് ഇടക്ക് അവർ ജോസിന്റെ വീട്ടിൽ വന്നു പോവും.

അന്നയും മക്കൾ അഞ്ജുവും അനുവും ഇതൊന്നും അറിഞ്ഞിരുന്നില്ല.

ജോസിന് ഒളിജീവിതം മടുത്തു തുടങ്ങി.

സുഹൃത്തിനോട് നാട്ടിൽ ഒരു ചെറിയ

കേസ് ഉണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്.

അവനും ചോദിച്ചു തുടങ്ങി. പ്രശ്നം തീർന്നില്ലേ എന്ന്.അവസാനം ഇതിന് ഒരു അവസാനം കാണാൻ ജോസ് ഉറച്ചു..

അയാൾ അനിലിനെ വിളിച്ചു.

“അനി. ഡാ ജോസാ.. എനിക്ക് ഇക്കാനെ ഒന്ന് നേരിട്ട് കാണണം.” ജോസു പറഞ്ഞു.

എന്തെ ജോസേട്ടാ.. അനി ചോദിച്ചു.

വയ്യ ഡാ.. മടുത്തു.. നീ ഒന്ന് സംസാരിച്ചു നോക്ക്..എങ്ങനെ എങ്കിലും ഇതൊന്ന്

തീർത്തു താ.. അനിലേ.. ഇക്കാ പറയുന്ന

എന്തിനും ഞാൻ സമ്മതിക്കും. പറ..

ജോസ് പറഞ്ഞു.

ശരി.. ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ.പക്ഷെ

ഇപ്പൊ പറ്റില്ല.. മുട്ടൻ കലിപ്പാ.. പുള്ളി.

അനിൽ പറഞ്ഞു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞു. അനിലിന്റ

വിളി വന്നു.

ജോസേട്ടാ. ഇക്ക സമ്മതിച്ചിട്ട് ഉണ്ട്….

ഞാൻ പറഞ്ഞു ഒരു മയത്തിൽ ആക്കി. എങ്ങനെ വെച്ചാൽ ആ പ്രശ്നം തീരുമാനം ആക്ക്.. അനിൽ പറഞ്ഞു.

ജോസിന് പകുതി സമാധാനം ആയി.

ശരി ഡാ.. ഒരുപാട് നന്ദി ഉണ്ട് അനി..

ജോസ് പറഞ്ഞു.

എവിടെ വരേണ്ടത് ഞാൻ.. ജോസ് ചോദിച്ചു.

വീട്ടിൽ വേണ്ട.. പറഞ്ഞു. തോട്ടത്തിൽ വരാൻ ആണ് പറഞ്ഞത്.. അനിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *