അഞ്ജുവിന്റെ വിശേഷം 11

ജനിച്ചവൾ ആയിട്ട് കൂടി അവൾ ഇത്ര വലിയ ഒരു ബംഗ്ലാവ് ആദ്യമായി ആണ്

കാണുന്നത്. അവർ തമിഴന് പിന്നാലെ നടന്നു. ഒന്ന് രണ്ട് കൊറിഡോറുകളും ഹാളും പിന്നിട്ട് അവൻ ഒരു വാതിലിനു മുന്നിൽ എത്തി. വാതിലിൽ രണ്ട് തവണ തട്ടിയപ്പോൾ അകത്തു നിന്നുംശബ്ദം വന്നു.

വാ.. അകത്തു വാ..

തമിഴൻ വാതിൽ തുറന്നു മാറി നിന്നു. ഞങ്ങൾ അകത്തു കയറി.വിശാലമായ ഒരു ഡ്രോയിംഗ് റൂം ആയിരുന്നു അത്. നടുവിൽ ഒരു വലിയ ടീപോയ്. അതിന്റ മൂന്ന് വശം വലിയ സോഫ സെറ്റുകൾ. എതിർവശത്തു ഒരു വലിയ വലിയ ടീവി സെറ്റ്. ഒപ്പം മ്യൂസിക് സിസ്റ്റം.മുന്നിലെ സോഫ

യിൽ ഹനീഫ ഇരിക്കുന്നു. അടുത്ത് തന്നെ വേറെ ഒരാൾ. ഉദ്ദേശം മുപ്പതു

മുപ്പത്തി അഞ്ചു വയസ് ഉണ്ട്.

ജോസിനെ കണ്ട ഉടനെ ഹനീഫ ചിരിച്ചു കൊണ്ട് എണീറ്റു.

വാ ജോസേ.. ഇരിക്ക്.. അയാൾ അടുത്ത

സോഫയിൽ പിടിച്ചു ഇരുത്തി. പിന്നെ അന്നയെ നോക്കി പറഞ്ഞു.

ഇരിക്ക് മോളെ… അന്ന മടിച്ചു കൊണ്ട് ജോസിന്റെ അടുത്ത് ഇരുന്നു.

എന്താ കുടിക്കാൻ വേണ്ടത്.. ഹനീഫ ചോദിച്ചു.

ഒന്നും വേണ്ട.. ഇക്കാ.. ജോസ് പറഞ്ഞു.

അത് പറ്റില്ല.. ഇത്രയും ദൂരെ വന്നതല്ലേ.. അതും അന്നമോൾ ആദ്യമായി.. അയാൾ എണീറ്റു സൈഡ് ല് ഉള്ള വലിയ ഫ്രിഡ്ജ് തുറന്നു. പിന്നെ അതിൽ നിന്ന് രണ്ട് ബോട്ടിൽ ഓറഞ്ച് ജൂസ് എടുത്തു അവരുടെ കയ്യിൽ കൊടുത്തു..

എന്തൊക്കെ വിശേഷം ജോസേ.. ഹനീഫ സോഫയിൽ ചാരി ഇരുന്നു.

സുഖം തന്നെ ഇക്കാ.. ജോസ് അടുത്ത് ഇരിക്കുന്ന ആളെ നോക്കി.

“അന്ന മോളെ ഒരുപാട് ആയി കണ്ടിട്ട് അല്ലെ.. ഹനീഫ അന്നയോട് ചോദിച്ചു. അന്ന നാണത്തോടെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

ജോസേ ഇത് ഹകീം.. എന്റെ ബിസിനസ് പാർട്ണർ ആണ്. ആൾക്ക് ദുബായ്ല് രണ്ടു മൂന്നു ജ്വല്ലറി ഉണ്ട്. പിന്നെ നാട്ടിൽ രാഷ്ട്രീയം.. ഹനീഫ പറഞ്ഞു.

അന്നയെ തന്നെ നോക്കി ഇരിക്കുക

ആണ് ഹകീം.. ഇടക്ക് കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോ ഹകീം അവളെ നോക്കി ചിരിച്ചു.

അന്റെ അടി വല്ലാത്ത അടി ആയി കേട്ടോ

ജോസേ. തല ഇപ്പോഴും പെരുകുണ്.. ഹനീഫ ഇത് പറഞ്ഞു കൊണ്ട് എണീറ്റു. പിന്നെ സൈഡ് ലെ കബോർഡ് തുറന്നു ഒരു ബോട്ടിൽ jack daniel whiskyഎടുത്തു

ടീപ്പോയിൽ വെച്ചു.. പിന്നെ പോയി നാല് ഗ്ലാസും ഫ്രിഡ്ജ് ൽ നിന്നും സോഡയും, ഐസ് ഉം എടുത്തു ടീപോയിൽ വെച്ചു.

ജോസേ നീ ഒഴിക്ക്..ഹനീഫ പറഞ്ഞു

ജോസ് ബോട്ടിൽ പൊട്ടിച്ചു നാല് ഗ്ലാസിൽ

ഒഴിച്ചു. പിന്നെ സോഡയും ഒഴിച്ച് ഐസും

ഇട്ടു വെച്ചു.ഹനീഫ എല്ലാവർക്കും ഗ്ലാസ്‌ എടുത്തു കൊടുത്തു. അന്നക്ക് മാത്രം കൊടുത്തില്ല.

ജോസേ അന്റെ കയൊണ്ട് തന്നെ കൊടുക്ക്അന്നക്കുട്ടിക്ക്… ഹനീഫ പറഞ്ഞു.

ജോസ് ഗ്ലാസിലെ മദ്യം എടുത്തു അന്നക്ക്

കൊടുത്തു. ഒന്ന് മടിച്ചിട്ട് ആണെങ്കിലും

അന്ന ഗ്ലാസ്‌ വാങ്ങിച്ചു.

ചിയേർസ് പറഞ്ഞു കൊണ്ട് എല്ലാവരും ആദ്യ സിപ്പ് ചെയ്തു.അന്ന ഗ്ലാസ്‌ കയ്യിൽ പിടിച്ചു അങ്ങനെ ഇരുന്നു.

എല്ലാവരും അടിച്ചു കഴിഞ്ഞും അന്ന നോക്കി ഇരിക്കുനത് കണ്ട് ഹനീഫ ചോദിച്ചു.

എന്താ ജോസേ അന്നക്ക് ഇത് ഇഷ്ടം ഇല്ലേ..

” കുടിക്ക് അന്നാ.. ജോസ് അവളുടെ ചെവിയിൽ പറഞ്ഞു.

അന്ന കുറച്ചു കുറച്ചു ആയി അത് കുടിച്ചിറക്കി.

അന്ന നന്നേ ബുദ്ധിമുട്ടി അത് ഇറക്കാൻ. മദ്യം ആദ്യമായ് അല്ലെങ്കിലും ഒരുപാട് വർഷങ്ങൾക്ക് ശേഷം ആയിരുന്നു അന്ന കഴിക്കുന്നത്.അവൾ കുറച്ചു കുറച്ചു ആയി മദ്യം കുടിച്ചു കൊണ്ടിരുന്നു.

ജോസ് കിട്ടിയ ചാൻസിൽ ഒരുമിച്ചു രണ്ടു ലാർജ് കേറ്റി..ഒരു ഗ്ലാസ്‌ മദ്യം അകത്തു ചെന്നപ്പോൾ തന്നെ അന്നക്ക് തലക്ക് അകത്തു

പെരുക്കുന്നത് പോലെ തോന്നി തുടങ്ങി.അവളുടെ തുടുത്ത മുഖം ഒന്ന് കൂടി തുടുത്തു ചോര തൊട്ട് എടുക്കാം എന്നത് പോലെയായി.

ഹനീഫയും ഹക്കീംമും അടുത്ത പെഗ്ഗ് കൂടി കഴിഞ്ഞു. ഹനീഫ ജോസിനോട് പറഞ്ഞു.

ജോസേ ഈ ഗ്ലാസും സോഡയും എടുത് ആ റൂമിലേക്ക് വെക്ക്..

ജോസ് അയാൾ പറഞ്ഞത് പോലെ അനുസരിച്ചു. ഹനീഫ ഷെൽഫിൽ നിന്നും പുതിയ ബോട്ടിൽ എടുത്തു. റൂമിൽ വെച്ച് വന്നു.

.ഹക്കീംമേ ശരി..

എന്നിട്ട് ഹക്കീംമിനെ നോക്കി കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചു. ഹക്കീം ശരി എന്നത് പോലെ തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *