അടങ്ങാത്ത ദാഹം – 2 15അടിപൊളി  

“”ആഹ്ഹ എങ്കിൽ പൊയ്‌വാ….”” ഷംല ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്നലെ രാത്രി ഷംലത്ത്‌ ഒരു പൊതിയിൽ അവനു നൽകിയത് ഏകദേശം എഴുപത്തിനായിരത്തോളം രൂപ ഉണ്ടായിരുന്നു.
അജുവിനെ സമ്മന്തിച്ചു അത് വലിയൊരു തുക ആണെങ്കിലും ഷംലത്തിന് വളരെ ചെറുത് തന്നെ ആയിരുന്നു.
ഇഷ്ട്ടംകൊണ്ട് തന്നതാണെങ്കിലും കാശില്ലാത്ത ആർക്കേലുമൊക്കെ ഉപകാരപ്പെടണമെന്നു അവനും വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് അതിൽ നിന്ന് ചെറിയൊരു തുകയുമായി അമ്പിളിയെ കാണാൻ ഇറങ്ങിയത്.
അവളുടെ വീട്ടിൽ പോയിട്ടില്ലെങ്കിലും പറഞ്ഞ അറിവുവെച്ചു പത്തിരുപതു മിനിറ്റത്തെ യാത്രയ്‌ക്കൊടുവിൽ ചെന്നെത്തിയത് ചെറിയൊരു മലയുടെ താഴ്ഭാഗത്തായിരുന്നു……

അങ്ങ് കുറച്ചു ദൂരെയായി ഒരു വീടു കാണുന്നുണ്ട് അത് അമ്പിളിയുടെ വീട് തന്നെ ആയിരിക്കണം. റോഡ് തീരുന്ന ഭാഗത്തായി വണ്ടി ഒതുക്കിവെച്ച അജു മെല്ലെ ഇറങ്ങി ഇടുങ്ങിയ വഴിയിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.

കെട്ടിയോൻ കുടിയൻ എന്തായാലും ഈ സമയത്തു അവിടെ കാണാൻ ഒരു സാധ്യതയും ഇല്ല. ആ ഒരു ആശ്വാസത്തിൽ കുറച്ചുദൂരം നടന്നു വീടെത്തിയതും അജു ശരിക്കും കുഴഞ്ഞിരുന്നു.

“”എന്റമ്മേ…………
ദിവസവും കയറിയിറങ്ങുന്ന ഇവിടെ ഉള്ളവരെയൊക്കെ സമ്മതിക്കണം.””

സമയം അപ്പോഴേക്കും ഏഴുമണി ആയിരുന്നു…

ചെറിയൊരു ഓടിട്ട വീടായിരുന്നു അമ്പിളിയുടേത്….. മുന്നിൽ ഒരു തള്ള കുഞ്ഞിനേയും മടിയിൽ ഇരുത്തി കളിപ്പിക്കുന്നുണ്ട്.
അവനെ കണ്ടതും അവർ അടിമുടിയൊന്നു നോക്കിയിട്ടു വായിൽ കിടന്ന മുറുക്കാൻ പുറത്തേക്ക് തുപ്പി…..

“”ആരാണ് …………… ??””

“”അമ്മേ ………
അമ്പിളിയുടെ വീടല്ലേ ഇത്..? ഞാൻ
അമ്പിളി ജോലിക്കു വന്നിരുന്ന സ്കൂളിലെ മാഷാണ്.””

“” ഹ്മ്മ്മ്മ് ………… ഇത് എന്റെ വീടാണ്.
അല്ലാതെ അമ്പിളിയുടെ ഒന്നുമല്ല കെട്ടോ….
എടി അമ്പിളി ……………
ദേ, നിന്നെ തിരക്കി സ്കൂളിലെ മാഷ് വന്നിരിക്കുന്നു.”” മൂശേട്ടതള്ള അങ്ങനെ പറഞ്ഞുകൊണ്ട് അവളെ വിളിച്ചതും അകത്തുനിന്നു മറുപടിയെത്തി.

“”ആഹ്ഹ വരുന്നമ്മേ….””

“” ഓഹ് ഇങ്ങോട് ഇറങ്ങിവാടി സുന്ദരികോധേ… നിന്നെ പെണ്ണുകാണാൻ വന്നതൊന്നുമല്ലല്ലോ.
എന്റെ സാറേ…..
കുളിച്ചു കയറിയിട്ട് ഒടുക്കലത്തെ ഒരുക്കമല്ലേ….”””

“””ഈ അമ്മയുടെ ഒരുകാര്യം ഒന്ന് വാ അടച്ചു പിടിക്കുമോ നിങ്ങള്.””
അകത്തുനിന്നു അമ്പിളി പറഞ്ഞുകൊണ്ട് ഇറങ്ങിവന്നതും രണ്ടുപേരും ഒരുപോലെയൊന്നു ഞെട്ടി. ഒട്ടും പ്രതീക്ഷിക്കാത്ത ആളിനെ കണ്ട് അമ്പിളിയും. അമ്പിളിയുടെ വേഷം കണ്ടു അജുവും മുഖത്തോടു മുഖംനോക്കി നിന്നുപോയി ഒരു നിമിഷം.

ഒരു കൈയ്യില്ലാത്ത നൈറ്റി ആയിരുന്നു അവളുടെ വേഷം…….
താഴേക്കൂർന്നു പോകാതെ തോളിലെ രണ്ടു വള്ളിയിൽ നൈറ്റി ശരീരത്തിൽ കിടക്കുമ്പോൾ അവന്റ കണ്ണുകൾ പാഞ്ഞത് കൊഴുത്തുരുണ്ട കൈവണ്ണകളിലും നൈറ്റിക്കുള്ളിൽ കിടന്നു തുള്ളുന്ന മുലകളിലേക്കുമായിരുന്നു.
ആ നോട്ടത്തിൽ തന്നെ അവൾ ബ്രാ ഇട്ടിട്ടില്ലെന്നു മനസിലായി…..

“”ആഹ്ഹ മാഷായിരുന്നോ……
എന്താ മാഷെ ഈ സമയത്തു് ഇവിടെ…”” അവൾ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി തിണ്ണയിൽ ഇരിക്കുന്ന തള്ള കാണാത്ത സൈഡിലേക്ക് മാറി.

“”ഒന്നുമില്ല…..
ടൗണിൽ പോയി വരുന്ന വഴിക്കു ഇങ്ങോട് കയറിയതാണ്..”” അരണ്ട നിലാവെളിച്ചത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന അവളുടെ മുലകളിൽ നോക്കിയായിരുന്നു അജുവിന്റെ മറുപടി.

“”പുതിയ ജോലി ഒന്നും ആയില്ലേ ………… ??””

“”ഇല്ല മാഷേ, കണ്ടില്ലേ വന്നപ്പോൾ തന്നെ…
കൈയ്യിൽ പൈസ ഉണ്ടെങ്കിൽ സ്നേഹമാണ് അമ്മയ്ക്ക് അല്ലങ്കിൽ ഇതുപോലെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും.
വന്ന മാഷിനും ബുദ്ധിമുട്ടായില്ലേ ഇപ്പോൾ..””

“”അതൊന്നും കുഴപ്പമില്ല അമ്പിളി……
അമ്മയുടെ പ്രശ്നം കയ്യോടെ തീർത്താൽ പോരെ….”” അജു പറഞ്ഞുകൊണ്ട് പോക്കറ്റിൽ കൈയ്യിട്ടതും തിണ്ണയിൽ ഇരുന്ന തള്ള ഓടി അവന്റെ അടുത്തെത്തിയിരുന്നു.

“”ഒഹ്ഹ്ഹ് ഇതൊന്നും വേണ്ടായിരുന്നു സാറേ…… ഇതിനാണ് വന്നതെന്ന് നേരുത്തെ അങ്ങ് പറഞ്ഞൂടായിരുന്നോ…”” തള്ള മൂശേട്ട സ്വഭാവം മാറ്റി കാശ് കണ്ട ആർത്തിയിൽ അവനോടു പറഞ്ഞു.
അജുവനെങ്കിൽ ചിരിച്ചുകൊണ്ട് ആയിരം രൂപ എടുത്തു അവർക്കു നൽകി.

Leave a Reply

Your email address will not be published. Required fields are marked *