അത്ഭുത ദ്വീപ് – 1

എല്ലാവരും ആത്മവിശ്വാസം കൈ വിടാതെ ഇരിക്കു ഭയപ്പെടരുത്

Alert ❌⚠️⚠️⚠️

TM95%🌀

അൻവർ : മുടിയാനയായിട്ട്… ഹ്ഹ.. സാറെ… ഇനി…ഇനി……

വിക്കി വേഗം പൈലറ്റ് സീറ്റിൽ പോയി ഇരുന്നു ഇതേ സമയം ആദം ജെറ്റ് കണ്ട്രോൾ ചെയുന്നുണ്ട്…

വിക്കി : every one get ready we heading back…We have no choice..

“എല്ലാവരും റെഡി ആവു നമ്മൾ തിരിച്ചു പോകുന്നു.. വേറെ വഴി ഒന്നും ഇല്ല”

എല്ലാവരും അവരവരുടെ സിറ്റിൽ ഇരുന്നു കൊണ്ട് ഓരോ സെൻസറും കണ്ട്രോൾ ചെയ്തു ആദം ലിവർ ഡൌൺ ചെയ്തു ജെറ്റ് വന്ന വഴിക്ക് തിരിച്ചു പോകാൻ വേണ്ടി ജെറ്റ് വളച്ചു….

പെട്ടെന്ന്

ആകാശം ഇരുണ്ടു ഇടിമിന്നൽ വരാൻ തുടങ്ങി ആദം ജെറ്റ് സമുദ്ര നിരപ്പിനോട് അടുപ്പിച്ചു കൊണ്ട് മൂവ് ചെയ്തു പെട്ടന്ന് അവുടെ ചുറ്റുഭാഗവും ഇരുണ്ടു വന്നു കടൽ രോക്ഷമായി അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത് അവരുടെ 360° ചുറ്റും ദൂരെ നിന്നും കടലിനും ആകാശം മുട്ടെയും വലിയ ഒരു പുകപടലം നിറഞ്ഞ കാറ്റ് അത് അവരുടെ അടുത്തേക് ഓരോ നിമിഷവും അടുത്ത് വന്നു അതിപ്പോ അവരുടെ ചുറ്റും 300 മീറ്റർ അകലെ ഒരു ആവരണം പോലെ അടുത്തു വന്നു കൊണ്ടിരുന്നു തിരമാല കുതിച്ചു വരാൻ തുടങ്ങി ഇടിമിന്നലും കാറ്റും അവർ എങ്ങോട്ടു പോകണം എന്ന് അറിയാതെ പകച്ചു നിന്നു

ആദം : ചേട്ടാ… ലൊക്കേഷൻ navigation സിഗ്നൽ കട്ട്‌ ആയി റൂട്ട് മാപ് കിട്ടുന്നില്ല എങ്ങോട്ട് പോകണം എന്ന് അറിയാൻ പറ്റുന്നില്ല…

വിക്കി : what….

ഒരു ഞെട്ടലോടെ ആണ് ക്യാപ്റ്റൻ ചോദിച്ചത്

ഒരുനിമിഷം അവർ കണ്ണാടിയിലൂടെ നോക്കി കണ്ണിൽ ഇരുട്ട് കേറുന്ന പോലെ അപ്പോഴാണ് അവർ ആ സത്യം മനസിലാക്കിയത്…

ചിശോ : guys this is why we can’t track the location.. So..the.. typhoon is not our front or behind…. we… are… inside.. The.. Typhoon..and it.. Its…fu**ing.. Huge more than we think…and the meaning is……. W..we… are…Fucked….Up..

(ഗയ്‌സ് ആ ചുയലികാറ്റ് നമ്മുടെ മുൻപിലോ പിറകിലോ അല്ല…നമ്മൾ.. നമ്മൾ…കുറച്ചു നേരം ആയി അതിന്റെ ഉള്ളിൽ ആണ് അതുകൊണ്ട് ആണ് സിഗ്നൽ കിട്ടാത്തടും എല്ലാം.പിന്നെ ഇത് നമ്മൾ കരുതുന്നതിലും ഭീകര വലുപ്പം ആണ്.. ഇതിന്റെ ഒക്കെ അർത്ഥം നമ്മൾ ശെരിക്കും മൂഞ്ചി ഇരിക്കുകയാണ്…)

ആൽബിൻ : i want to see my daughter.. 😔

ആൽബിൻ കരഞ്ഞു

ആദം : ചേട്ടാ..നമുക്ക് അ ഗർത്തം കടന്നു പോകാൻ കഴിയില്ലേ….ആ ചുയലി കാറ്റിന്റെ പാളിയെ..?

അൻവർ : എന്നാ എന്തേലും ചെയ്യ് ഇല്ലേ ഇതിൽ പെട്ട് നമ്മൾ എല്ലാവരും ചാവും..

സത്യ : എടാ എനിക്ക് പേടി ആവുന്നു…..

അവന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി..

വിക്കി : പോയാലും അത് മറികടക്കാൻ പറ്റുമോ എന്ന് അറിയില്ല…..

സത്യ : അതെന്താ ക്യാപ്റ്റൻ നമ്മുടെ ജെറ്റ് എല്ലാ typhoon മറികടലില്ലേ പിന്നെ എന്താ..

വിക്കി : നമ്മുടെ ജെറ്റ് മറികടനേക്കാം എന്നാൽ ഇത് നമ്മുടെ സ്പെക് വച്ചു നോക്കുമ്പോ ഈ ചുയലികാറ്റിനു ഇതിന് പ്രീതിരോധിക്കാൻ കഴിയുന്നതിലും നുറു ഇരട്ടി വലുപ്പം ഉണ്ട് എന്റെ ജീവിതത്തിൽ ഇത് വരെ കാണാത്ത ഒന്ന് ഇതിനു കാരണം നമ്മുക്ക് കുറച്ചു മുൻപേ വഴി തെറ്റി പോയിട്ടുണ്ട് navigation കറക്റ്റ് ആയിരിക്കില്ല അപ്പോ കാണിച്ചത് അതുകൊണ്ട് റൂട്ട് തെറ്റിയിട്ടുണ്ട്… ഒരു… ഒരു…പക്ഷെ

വിക്കി ഒന്ന് പറഞ്ഞു നിർത്തി എന്നിട്ട് എല്ലാവരുടെമം മുഖത്തേക് മാറി മാറി നോക്കി

“പക്ഷെ”

അവർ എല്ലാവരും ക്യാപ്റ്റനോട്‌ ഒരേ സ്വരത്തിൽ ചോദിച്ചു

വിക്കി : i think maybe.. this… is…. the…..

…..”Bermuda triangle “…🌀🌀

എല്ലാവരും ഞെട്ടി…കേട്ടറിവ് മാത്രം ഉള്ളത് ഇന്നും ചുരുൾ അഴിയാത്ത ആ പേര്

“ദി ബെർമുഡ ട്രയങ്ങൾസ് ”

പെട്ടന്ന് ആയിരുന്നു ആ AI voice അവരെ ഭീതിയുട മുൾമുനയിൽ നിർത്തിയത്

Emergency alert ⚠️⚠️⚠️⚠️⚠️⚠️

TM99%🌀 ⚠️caution…

എല്ലാ പ്രേതിക്ഷയും തീർന്നു പോയ അ നിമിഷം…

ആ വലിയ ചുയലി കാറ്റ് അവുടെ ചുറ്റും കറങ്ങി അവിടം മുഴുവൻ ഇരുട്ട് കേറി വന്നു കണ്ണെത്താ ദുരം ഉയരംഉള്ള ഭീമൻ ചുയലികാറ്റ് അവരെ വിഴുങ്ങാൻ വരുന്ന നിമിഷം….

ജെറ്റ് പവർ കട്ട് ആയി ഓഫ്‌ ആയി ലൈറ്റ്റുകൾ അണഞ്ഞു… ഇടിമിന്നലിന്റെ വെളിച്ചം മാത്രം അവിടം പരതി

എല്ലാവരും പേടിച്ചു വിറച്ചു ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു

പെട്ടന്ന്

ചുയലികാറ്റ് അതിശക്തിയാൽ ജെറ്റിനെ വിഴുങ്ങി കറക്കി . കണ്ട്രോൾ പോയ ജെറ്റ് മുകളികേക് ഉയർന്നു പൊങ്ങി

എല്ലാവരും പേടിച്ചു വിറച്ചു ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു കരഞ്ഞു അതിന്റെ ഉള്ളിൽ നിന്നും അവർ ആർത്തു വിളിച്ചു…

അവിടെ അവരുടെ വിളി കേൾക്കാൻ ഒരു മണൽ തരി പോലും തയാറാല്ലായിരുന്നു ഇനി ആരെങ്കിലും കേൾക്കണം എങ്കിൽ അതിന് ഒറ്റ പേരെ ഉള്ളു ” ദൈവം ”

ജെറ്റ് ചുയലികാറ്റിന്റെ കൂടെ കറങ്ങി കൊണ്ട് ആഘാശത്തിലേക് ഉയർന്നു…അത് കുറെ നേരം നീണ്ടു നിന്നു

എല്ലാവരുടെയും തല കറങ്ങി ശർത്ഥിച്ചു…

ചിലരുടെ സേഫ്റ്റി ബെൽറ്റ്‌ പൊട്ടും എന്ന അവസ്ഥയിൽ ആയി…

പെട്ടന്ന് ഒരു ശക്തിയുള്ള വെളിച്ചം ആ ജെറ്റിലേക് കണ്ണാടിയിലൂടെ തുളച്ചു കയറി അവരുടെ കണ്ണിലേക്കും പെട്ടന്ന് ജെറ്റ് എവിടോ ഇടിച്ചു തകർത്തു വീണപോലെ തോന്നി പതിയെ ബോധം മറഞ്ഞു…..

************************************

തേ സമയം ലാൻഡോർ എന്ന ഐലൻഡ് 

എൽദോർ മഹാരാജാവിന്റെ കോട്ടയം 

************************************

റോസ് നിറമുള്ള ആകാശം അതിൽ നീല നിറമുള്ള മേഘങ്ങളും അതിലുടെ പാറിപറന്നു നടക്കുന്ന കുറെ പറക്കുന്ന വെള്ള നിറം ഉള്ള ചെറിയ ഓന്തുകൾ അതിന്റെ വാലിന്റെ അറ്റത് ചെറിയ ബോളുകളും അത് ഓറഞ്ചു നിറത്തിൽ പ്രകാശിക്കുന്നുണ്ട് 1000 കണക്കിന് വെട്ടം ഉള്ള മിന്നാമിനുങ്ങനെക്കാളും വെളിച്ചം പകരുന്ന ആ ഓന്തുകൾ ആകാശത്തിലൂടെ അങ്ങും ഇങ്ങും പാറി നടക്കുന്നു അത് ആ ആകാശത്തെ അതിസുന്ദരം ആയി കാഴ്ച വെക്കുന്നു പെട്ടന്ന് മേഘങ്ങളുടെ ഇടയിലൂടെ ഒരു വലിയ സത്വം പറന്നു തായേക് കുതിച്ചു മഞ്ഞനിറമുള്ള 6 കണ്ണുള്ള ദേഹം കരിനീല നിറമാർന്ന ചിറകുള്ള മാൻ ആയിരുന്നു അത് അതിന്റെ കൊമ്പിനു ചെറിയ വെള്ള നിറമാണ് മുഖത്തെ ഒരു സൈഡിൽ ആയി 3 കണ്ണുകൾ മൊത്തം6 കണ്ണുകൾ അതിന് വലിയ കുർത്ത പുറത്തേക്ക് തള്ളി നിൽക്കുന്ന പല്ലുകൾ ആയിരുന്നു…. അതിന്റെ കൊമ്പിൽ ഒരു ബെൽറ്റ്‌ ഘടിപ്പിച്ചിരിക്കുന്നു ആ ബെൽറ്റിൽ പിടിച്ചുകൊണ്ടു ദേഹം കട്ടിയുള്ള കറുപ്പ് വസ്ത്രം അണിഞ്ഞ രാജഭടൻ ആ മാനിനെ നയിച്ചു കൊണ്ട് കൊട്ടാരത്തിന്റെ മുൻപിലേക് പറന്നിറങ്ങി ആ മാനിന്റെ ഇരുകാലിൽ ഒരു ദ്വാരം ഉണ്ടായിരുന്നു അതിലുടെ ഒരു ചൂട് ആവി അത് പുറം തള്ളി .രാജഭടൻ വേഗം കൊട്ടാരത്തിന്റെ ഉള്ളിലേക്കു പ്രവേശിച്ചു അയാളുടെ കയ്യിൽ നീല നിറം ഉള്ള വീട്ടിത്തിളങ്ങുന്ന ഒരു മൂർച്ഛയെറിയ മുഴുവൻ വജ്രം കൊണ്ടു പണിഞ്ഞ ഒരു വാളും ഉണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *