വിക്കി : വേഗം തന്നെ ഹെഡ് ക്വാർട്ടിലേക് അലെർട് ഇൻഫോം ചെയ്യ്… quick….
ഇത് കേട്ട സത്യ മുൻപിൽ ഉള്ള റഡാർ മൈക്ക് എടുത്തു കൊണ്ട് പറഞ്ഞു ….
സത്യ : omega… Omega…this is f16 bhm the flyover team… Omega… We have a problem there is a typhoon in our circle the location navigation system it not working… We need a backup immediately… Over…. Ov.. E…r..ർർർ
Damn..**മൂഞ്ചാൻ ആയിട്ട്…..ചേ… ഹ്ഹ
പെട്ടെന്ന് മൈക്ക് കണെക്ഷൻ കട്ട് ആവാനും വോയിസ് കട്ട് ആവാനും തുടങ്ങി സിംഗ്നൽ ഡൌൺ ആയിരുന്നു…. ജെറ്റിലെ എമർജൻസി ഇന്റിക്കേറ്റർ എല്ലാം കാത്തുവാൻ തുടങ്ങി കൂടെ പവർ കട്ട് ആവാനും സിംഗ്‌നൽ ലോസ്റ്റ് അവനും തുടണ്ടി….
അൻവർ : ഡാ സത്യാ സിഗ്നൽ കിട്ടുന്നില്ലേ
സത്യ : ഇല്ല സിഗ്നൽ 12% ന് തായെ ആണ് കാണിക്കുന്നേ….
അൻവർ വിക്കിയുടെ മുഖത്തേക് നോക്കി… ഇനി എന്ത് എന്ന പോലെ
വിക്കി : ട്രൈ എഗൈൻ……
സത്യ : സാറെ അതിന് സിഗ്നൽ….
വിക്കി : i said…try again……
ക്യാപ്റ്റൻ ഒന്ന് കനപ്പിച് പറഞ്ഞു
സത്യ : omega… Omega… This.. Is.. F16bhm
We have a situation here.. T….Ty…. Phoo..nnn….
മൈക് റഡാർ മുഴുവൻ ആയി നിലച്ചു… സിഗ്നൽ കട്ട് ആയി
എല്ലാവരുടെയും ഉള്ളിൽ മരണ മണി മുഴങ്ങിയ നേരം….
ആൽബിൻ : oh my god Jesus…
ചിശോ : i dont want die here caption
വിക്കി : everyone listen to me don’t lose your strength here empty your fear
എല്ലാവരും ആത്മവിശ്വാസം കൈ വിടാതെ ഇരിക്കു ഭയപ്പെടരുത്
Alert ❌⚠️⚠️⚠️
TM95%🌀
അൻവർ : മുടിയാനയായിട്ട്… ഹ്ഹ.. സാറെ… ഇനി…ഇനി……
വിക്കി വേഗം പൈലറ്റ് സീറ്റിൽ പോയി ഇരുന്നു ഇതേ സമയം ആദം ജെറ്റ് കണ്ട്രോൾ ചെയുന്നുണ്ട്…
വിക്കി : every one get ready we heading back…We have no choice..
“എല്ലാവരും റെഡി ആവു നമ്മൾ തിരിച്ചു പോകുന്നു.. വേറെ വഴി ഒന്നും ഇല്ല”
എല്ലാവരും അവരവരുടെ സിറ്റിൽ ഇരുന്നു കൊണ്ട് ഓരോ സെൻസറും കണ്ട്രോൾ ചെയ്തു ആദം ലിവർ ഡൌൺ ചെയ്തു ജെറ്റ് വന്ന വഴിക്ക് തിരിച്ചു പോകാൻ വേണ്ടി ജെറ്റ് വളച്ചു….
പെട്ടെന്ന്
ആകാശം ഇരുണ്ടു ഇടിമിന്നൽ വരാൻ തുടങ്ങി ആദം ജെറ്റ് സമുദ്ര നിരപ്പിനോട് അടുപ്പിച്ചു കൊണ്ട് മൂവ് ചെയ്തു പെട്ടന്ന് അവുടെ ചുറ്റുഭാഗവും ഇരുണ്ടു വന്നു കടൽ രോക്ഷമായി അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത് അവരുടെ 360° ചുറ്റും ദൂരെ നിന്നും കടലിനും ആകാശം മുട്ടെയും വലിയ ഒരു പുകപടലം നിറഞ്ഞ കാറ്റ് അത് അവരുടെ അടുത്തേക് ഓരോ നിമിഷവും അടുത്ത് വന്നു അതിപ്പോ അവരുടെ ചുറ്റും 300 മീറ്റർ അകലെ ഒരു ആവരണം പോലെ അടുത്തു വന്നു കൊണ്ടിരുന്നു തിരമാല കുതിച്ചു വരാൻ തുടങ്ങി ഇടിമിന്നലും കാറ്റും അവർ എങ്ങോട്ടു പോകണം എന്ന് അറിയാതെ പകച്ചു നിന്നു
ആദം : ചേട്ടാ… ലൊക്കേഷൻ navigation സിഗ്നൽ കട്ട് ആയി റൂട്ട് മാപ് കിട്ടുന്നില്ല എങ്ങോട്ട് പോകണം എന്ന് അറിയാൻ പറ്റുന്നില്ല…
വിക്കി : what….
ഒരു ഞെട്ടലോടെ ആണ് ക്യാപ്റ്റൻ ചോദിച്ചത്
ഒരുനിമിഷം അവർ കണ്ണാടിയിലൂടെ നോക്കി കണ്ണിൽ ഇരുട്ട് കേറുന്ന പോലെ അപ്പോഴാണ് അവർ ആ സത്യം മനസിലാക്കിയത്…
ചിശോ : guys this is why we can’t track the location.. So..the.. typhoon is not our front or behind…. we… are… inside.. The.. Typhoon..and it.. Its…fu**ing.. Huge more than we think…and the meaning is……. W..we… are…Fucked….Up..
(ഗയ്‌സ് ആ ചുയലികാറ്റ് നമ്മുടെ മുൻപിലോ പിറകിലോ അല്ല…നമ്മൾ.. നമ്മൾ…കുറച്ചു നേരം ആയി അതിന്റെ ഉള്ളിൽ ആണ് അതുകൊണ്ട് ആണ് സിഗ്നൽ കിട്ടാത്തടും എല്ലാം.പിന്നെ ഇത് നമ്മൾ കരുതുന്നതിലും ഭീകര വലുപ്പം ആണ്.. ഇതിന്റെ ഒക്കെ അർത്ഥം നമ്മൾ ശെരിക്കും മൂഞ്ചി ഇരിക്കുകയാണ്…)
ആൽബിൻ : i want to see my daughter.. 😔
ആൽബിൻ കരഞ്ഞു
ആദം : ചേട്ടാ..നമുക്ക് അ ഗർത്തം കടന്നു പോകാൻ കഴിയില്ലേ….ആ ചുയലി കാറ്റിന്റെ പാളിയെ..?
