അവൾ അനങ്ങാൻ ശ്രെമിച്ചെങ്കിലും ആയില്ല. ഇഷ്ട പുരുഷന്റെ താഴെ അനങ്ങാൻ കഴിയാതെ അവന് കീഴ്പ്പെട്ട് കിടക്കുന്നതിന്റെ സുഖം അമ്മു അറിഞ്ഞു. തന്റെ കാപ്പി കണ്ണുകളിൽ ഏട്ടൻ വീണെന്ന് അവൾക്ക് മനസിലായി. ഈ നിമിഷം ഒരിക്കലും അവസാനിക്കരുതേ എന്നവൾ മനസ്സിൽ ആഗ്രഹിച്ചു.
കിടക്കയിൽ അനങ്ങാൻ കഴിയാതെ കിടക്കുന്നത് അമ്മു ആണെങ്കിലും വിറയൽ അപ്പുവിനാണ്. അവന്റെ ഹൃദയം വേഗത്തിൽ മിടിച്ചു. അവളുടെ ചുടു ശ്വാസം അവന്റെ നെഞ്ച് പൊള്ളിച്ചു. അമ്മുവിന്റെ ചുണ്ടുകളിൽ നോക്കാതിരിക്കാൻ അവനായില്ല.
വിടർന്ന ചുണ്ടുകളിൽ മുത്താൻ ഉള്ളിൽ നിന്ന് ആരോ മന്ത്രിച്ചു. അനിയത്തി അല്ലേ ഈ കിടത്തം നല്ലതിനല്ല എന്ന് ആലോജിച്ച് എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അമ്മു മുന്നോട്ടാഞ്ഞ് അപ്പുവിന്റെ ചുണ്ടിൽ ചുംബിച്ചു. രണ്ട് പേരുടെയും ജീവിതത്തിലെ ആദ്യത്തെ ചുംബനം അതായിരുന്നു. ആ ഉന്മദത്തിൽ അവന്റെ കണ്ണുകൾ താനെ അടഞ്ഞു. ചുംബിക്കുന്നത് അനിയത്തിയെ ആണെന്ന് അപ്പു ഓർത്തില്ല.
അവനും അവളെ ചുംബിച്ചു. അമ്മുവിന്റെ അഥരത്തിനോളം രുചി ലോകത്ത് വേറൊന്നിനും ഇല്ല. അപ്പു ചുരുട്ടിപ്പിച്ച മുഷ്ടി അയച്ചു. കൈകൾ സ്വാതന്ത്രമായതോടെ അവ അപ്പുവിന്റെ മുടിയിഴകളിൽ വിരലോടിച്ചു. പെട്ടന്ന് ഷോക്കേറ്റ് പോലെ അപ്പു എഴുന്നേറ്റു. കൂമ്പി അടഞ്ഞുപോയ കണ്ണുകൾ പതുക്കെ തുറന്ന് അവൾ അപ്പുവിനെ നോക്കി. കുറ്റബോധം കൊണ്ട് വിങ്ങുന്ന ഒരു മുഖമാണ് അമ്മു കണ്ടത്.
അവളുടെ മുഖത്ത് നോക്കാൻ പോലും അവന് സാധിക്കുന്നില്ല എന്നവൾക്ക് മനസിലായി. എന്ത് പറയണമെന്നറിയാതെ അവൾ കുഴഞ്ഞു. കാണിച്ചത് സ്വാർത്ഥത ആയോ എന്നറിയാതെ അമ്മു അങ്കലാപ്പിലായി. സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ അപ്പുവിന്റെ താടിയിൽ പിടിച്ച് അവൾക്ക് നേരെ മുഖം തിരിച്ചു. എന്നാൽ ആ കൈ തട്ടിമാറ്റി ആ മുറിയിൽ നിന്ന് അപ്പു ഇറങ്ങിപോയി.
അമ്മുവിന്നതൊരു ഷോക്ക് ആയിരുന്നു. അവൾ ആകെ സ്തംഭിച്ചുപോയി. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് അവൾ ഉമ്മറത്തേക്കൊടി. വാതിലിനടുത്ത് എത്തിയപ്പോഴേക്കും അപ്പു ഗേറ്റ് കടന്ന് പോയിരുന്നു.
ഇടക്ക് കൂട്ടുകാരോടൊപ്പം കൂടാറുള്ള മലമുകളിലെ വാട്ടർ ടാങ്കിലേക്കാണ് അപ്പു പോയത്. അവസാനം താൻ പേടിച്ചത് പോലെ തന്നെ സംഭവിച്ചു. അനിയത്തിയെ ചുംബിച്ചതിനക്കൽ, ആ ചുംബനം അവൻ നല്ലപോലെ ആസ്വദിച്ചു എന്നതാണ് അവനെ കൂടുതൽ അസ്വസ്ഥനാക്കിയത്.
ആരെങ്കിലും അറിഞ്ഞാൽ ആരും അവളെ കുറ്റം പറയില്ല. പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ സംഭവിച്ച ഒരബദ്ധം. ആ പരിഗണന അവൾക്ക് കിട്ടും. എന്നാൽ തന്റെ അവസ്ഥ അതല്ല. അവളുടെ പ്രായത്തെ മുതലെടുത്തതാണെന്നേ പറയൂ. അമ്മ പോലും അതേ പറയു. അവൾ ഇങ്ങോട്ടാണ് ഉമ്മ വെച്ചത് എന്നത് പോലും ആരും വിശ്വസിക്കണമെന്നില്ല.
പക്ഷേ യഥാർത്ഥ പ്രശ്നം അവൻ അവളെ സ്നേഹിക്കുന്നു എന്നതാണ്. കണ്മുന്നിൽ വളർന്നു വലുതായ പെണ്ണിനെ എന്നുമുതലാണ് അവൻ സ്വന്തം ആക്കാൻ ആഗ്രഹിച്ചു തുടങ്ങിയതെന്ന് അവനറിയില്ല. അമ്മുവിന് തന്നോട് ഉള്ളത് കൗമാരത്തിന്റെ ചാപല്യങ്ങൾ മാത്രമാണെന്നാണ് അവൻ വിചാരിച്ചിരുന്നത്.
ഹോർമോണുകൾ രക്തത്തിൽ കലരുമ്പോൾ ഏതൊരു ഒത്ത പുരുഷനോടും തോന്നുന്ന ഭ്രമം. അതുകൊണ്ട് തന്നെ ഇപ്പോൾ അവൾ ചേട്ടനോട് കാണിക്കുന്ന അടുപ്പം കുറച്ചു കാലം കഴിയുമ്പോൾ മാറുമെന്നാണ് അപ്പു വിചാരിച്ചത്. അമ്മുവിനോട് ഈ പ്രായത്തിൽ “ഈ ബന്ധം നല്ലതിനല്ല” എന്നൊക്കെ പറഞ്ഞ് തടസ്സം നിന്നാൽ അത് അവളുടെ വാശി കൂട്ടുകയെ ചെയ്യുള്ളു.
നിന്ന് കൊടുത്താൽ ഭാവിയിൽ അത് വലിയ കുറ്റബോധത്തിനും നിരാശക്കും കാരണമാകും. എന്ത് ചെയ്യുമെന്നറിയാതെ ത്രിശങ്കുസ്വർഗത്തിൽ നിൽക്കുമ്പോൾ അപ്പുവിന്റെ മനസിലേക്ക് വന്നത് പൂജയുടെ മുഖമാണ്. ബി ടെക്കിന് അപ്പുവിന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി. 2-3 ആഴ്ച ആയി പൂജ അവന്റെ പിന്നാലെ ആണ്.
ശുദ്ധ പ്രണയം ഒന്നും അല്ല. അവളെ തേച്ച കാമുകനോട് പകരം വീട്ടാൻ അവനെക്കാൾ നല്ല ഒരു പയ്യനെ വളച്ച് അവന്റ മുന്നിൽ ഷോ കാണിക്കാൻ. അപ്പു അന്നേ അവളോട് get ഔട്ട് അടിച്ചതാണ്. പക്ഷെ ഇന്നിപ്പോൾ ഉർവശി ശാപം ഉപകാരം ആയി. ഉടൻ തന്നെ പൂജയെ വിളിക്കാൻ അവൻ ഫോൺ എടുത്തു. അമ്മുവിന്റെ മിസ്സ് കാൾ വന്നു കിടപ്പുണ്ട്. അവൻ അത് മൈൻഡ് ചെയ്യാതെ പൂജയെ വിളിച്ചു.
