“പെട്ടന്ന് ഇങ്ങനെ കേട്ടപ്പോൾ ഞാൻ ആകെ ഷോക്ക് ആയിപോയി എന്താ മറുപടി പറയേണ്ടത് എന്ന് കിട്ടാതെ ഞാൻ സ്തംഭിച്ചു നിന്നു”
“ഹലോ അഭി താൻ അവിടെ ഇല്ലേ എന്താ മിണ്ടാത്തത്”
” അതുപിന്നെ ഞാൻ സാരീ ഒന്നും ഉടുക്കാറില്ല”ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറഞ്ഞു
“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേയുള്ളു”
“എന്നാ ഞാൻ കാൾ വെക്കട്ടെ”
“എന്താ അഭി എന്തെങ്കിലും പണി ഉണ്ടോ”
ഏയ് പണി ഒന്നുമില്ല ” ഞാൻ മറുപടി പറഞ്ഞു
എന്നോട് സംസാരിക്കാൻ ഇഷ്ട്ടം ഇല്ലായിട്ടാണോ അതോ.??
“അങ്ങനെ ഒന്നും ഇല്ല രാത്രി അല്ലെ അതാ”
“ശെരിയാ എന്നാൽ ഗുഡ് നൈറ്റ് അഭി”
“ഗുഡ് നൈറ്റ് ” അതും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു
ഇപ്പൊ എനിക്ക് കാര്യം മനസിലായി പുള്ളിക്കാരന് എന്നോട് എന്താണെന്നു..3 വർഷമായി ഒറ്റക്ക് ജീവിക്കുന്ന ഒരു പുരുഷന് നല്ല മുല്ലപ്പൂ പോലുള്ള പെണ്ണിനെ കാണുമ്പോൾ തോന്നുന്ന മോഹം അത് തന്നെ…എന്തയാലും നാളെ ആവട്ടെ
പിറ്റേന്ന് എന്നെയും കാത്ത് പുള്ളിക്കാരൻ ഓഫീസിന്റെ മുൻപിൽ തന്നെയുണ്ട് ഇന്ന് ഇനി എന്താണോ ആവോ
“ഹായ് അഭി ഗുഡ് മോർണിംഗ് ”
“ഗുഡ് മോർണിംഗ് രാജീവേട്ടാ ” ആ വിളി കേട്ടപ്പോൾ തന്നെ രാജ്ജെവേട്ടന്റെ മുഖം ബൾബ് പോലെ കത്തുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു”
” ആ വിളി എനിക്ക് ഇഷ്ട്ടായിട്ടോ ”
“എന്തൊരു കോഴി ആണ് ഇയാൾ ഞാൻ മനസിൽ പറഞ്ഞു”
നോക്കി ഒരു ചിരിയും ചിരിച്ചു നേരെ വർക്കിലേക്ക്”
അന്ന് വൈകുന്നേരം വർക്ക് കഴിഞ്ഞു പോവുമ്പോൾ രാജീവേട്ടൻ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു കുറച്ചുനേരം കഴിഞ്ഞപ്പോൾ ഓഫീസിനകത്തേക്ക് എന്നെ വിളിച്ചു
“രാജീവേട്ടൻ എന്താ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞത്” ഞാൻ ചോദിച്ചു
“അത് പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു”
എന്താ പറയാൻ ഉള്ളത് എന്നത് എനിക്ക് ഏറെ കുറെ മനസിലായിരുന്നു. എന്നാലും ഞാൻ ചോദിച്ചു
“എന്താ രാജീവേട്ടാ ”
അത് പിന്നെ എനിക്ക് അഭിയെ ഭയങ്കര ഇഷ്ട്ടമാണ് അത് ഏത് തരത്തിലുള്ളതാണ് എന്ന് എനിക്ക് അറിയില്ല അഭിയെ കിട്ടാൻ ഞാൻ എന്ത് വേണേലും ചെയ്യാൻ തയ്യാറാണ് ” ഒറ്റ ശ്വാസത്തിൽ രാജീവ് പറഞ്ഞു
“അത് പിന്നെ രാജീവേട്ടാ അത് എങ്ങനെ ശെരിയാവും നമ്മൾ തമ്മിൽ അതൊന്നും ശെരിയാവൂല ”
“അഭി പെട്ടെന്ന് മറുപടി പറയണ്ട പിന്നെ മതി”
അതും കേട്ട് മറുപടി ഒന്നും പറയാതെ ഞാൻ നേരെ നടന്നു
പിന്നീട് യാത്രയിൽ മൊത്തം മനസ്സിൽ ഇത് തന്നെ ആയിരുന്നു. അയാളുടെ ഉദ്ദേശം പ്രണയം അല്ല മറിച്ച് എന്റെ ശരീരം തന്നെ ആയിരുന്നു… മുൻ കാമുകനുമായി മാത്രം സെക്സിൽ ഏർപെട്ടിട്ടുള്ള എനിക്ക് ഇങ്ങനെയൊരു പ്രൊപോസൽ അത്ഭുതം ആയിരുന്നു. കാരണം ചെറിയ പെൺകുട്ടികളോട് വിവാഹം കഴിഞ്ഞവർക്കുള്ള മോഹം എത്ര മാത്രമാണെന്ന് മനസിലായി
നല്ലൊരു തേപ്പ് കിട്ടിയതിനു ശേഷം ഇനി ആരെയും പ്രേമിക്കുകയില്ല എന്ന് ശബദ്ധം എടുത്തിരുന്നു
പക്ഷെ രാജീവേട്ടൻ ആള് പൊന്മുട്ടയിടുന്ന താറവാണ് ഒന്ന് കണ്ണടച്ചാൽ പലതും കിട്ടും പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും… അത്ര തന്നെ വിദേശത്ത് ഒക്കെയുള്ള ഷുഗർ ഡാഡി സെറ്റ് അപ്പ് തന്നെ… ഞാൻ മനസ്സിൽ ഓർത്തു
അങ്ങനെ വീട്ടിൽ എത്തി രാത്രി ഇന്ന് കാൾ അല്ലായിരുന്നു പകരം പണ്ടത്തെ പോലെ മെസ്സേജ് തന്നെ ആയിരുന്നു
“അഭി ഞാൻ പറഞ്ഞത് എന്തായി തനിക്ക് വിഷമം ആയോ”
“ഏയ് ഇല്ല പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല അതായിരുന്നു” ഞാൻ റിപ്ലൈ ചെയ്തു
എന്നിട്ട് എന്ത് തീരുമാനിച്ചു താൻ
അത് പിന്നെ രാജീവേട്ടന്റെ ആഗ്രഹം എന്താണോ അത് തന്നെ ഞാൻ മറുപടി കൊടുത്തു
“അപ്പോൾ തനിക്ക് എന്നെ ഇഷ്ട്ടം ആണല്ലേ”
ഞാൻ ഒരു ഹാർട്ട് ❤️ ഇമോജി മാത്രം അയച്ചു
പിന്നെ ഇങ്ങോട്ട് ഫുൾ ഹാർട്ട് ഇമോജി തന്നെ
അങ്ങനെ നാളെ നേരിട്ട് കാണാം എന്ന് പറഞ്ഞു ഞാൻ പോയി
പിറ്റേന്ന് രാവിലെ തന്നെ ഫോണിൽ ഒരു ഗുഡ് മോർണിംഗ് മൈ ലവ് എന്നൊരു മെസ്സേജ് കണ്ടുകൊണ്ടാണ് എഴുന്നേറ്റ് വന്നത്
അതിന് റിപ്ലൈ കൊടുത്ത് ഉടുത്തൊരുങ്ങി നേരെ ഓഫീസിലേക്ക്.. പതിവുപോലെ രാജീവേട്ടൻ മുൻപിൽ തന്നെ നിൽക്കുന്നുണ്ട്
