അമൃതകിരണം – 2 56

അനു കിരൺ നെ എന്തൊക്കെയോ ഗോഷ്ടി കാണിച്ചു കൊണ്ട് നടന്നു പോയി.

കിരൺ ഡോർ അടച്ചു കൊണ്ട്.

“ഇവൾക്ക് ഒരു പിരി ഇളകി കിടക്കുവാണോ”

ധന്യ: ഏതാണ്ട് അങ്ങനെ തന്നെയാ…

കിരൺ: എന്നാലും ആ മനു ൻ്റെ അവസ്ഥ എന്തായിരിക്കും എന്തോ?

ധന്യ: ആഹ്ഹ…അവളെ പോലെ ഒരെണ്ണത്തിനെ കിട്ടണമായിരുന്നു ചേട്ടനും. അനുഭവിച്ചേനെ എങ്കിൽ. ഇതിപ്പോ എല്ലാത്തിനും ധന്യേ… ധന്യേ… എന്ന് വിളിച്ചാൽ മതിയല്ലോ.

കിരൺ ധന്യയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട്…

“നീ എൻ്റെ മുത്ത് അല്ലെ ഡീ”

ധന്യ: മുത്ത് അല്ല ചിപ്പി. നല്ല ഒലിപ്പീരു ആണല്ലോ അവള്.

കിരൺ: എനിക്ക് മനസിലാവാതെ ഇല്ല. നിൻ്റെ ഫ്രണ്ട് അല്ലെ, ചോദിച്ചു കൂടെ?

ധന്യ: ഞാൻ കുറെ പ്രാവശ്യം ആയിട്ട് ശ്രദ്ധിക്കുന്നുണ്ട്. ചോദിച്ചില്ല ഒന്നും.

കിരൺ: ഹ്മ്മ്…

ധന്യ: വേഗം റെഡി ആവൂ, ഇനി അവര് അവിടെ നോക്കി നില്കും.

ധന്യ അകത്തേക്ക് പോയി. കിരണും….

രണ്ടു പേരും കൂടി മോനെ റെഡി ആക്കി, ഒരുങ്ങി ഇറങ്ങി.

കിരൺ: അവര് സ്കൂട്ടർ ൽ ആണല്ലോ പോയത്, അപ്പൊ നമ്മൾ കാർ എടുക്കണോ?

ധന്യ: കാർ ഒന്നും എടുക്കേണ്ട. അവിടെ പാർക്ക് ചെയ്യാൻ സ്ഥലം കാണില്ല, പെരുന്നാൾ ആണേ. നമുക്ക് നടന്നു പോവാം.

കിരൺ: അപ്പോൾ തിരിച്ചു എങ്ങനെ വരും, അവർ സ്കൂട്ടർ ൽ അല്ലെ?

ധന്യ: നമ്മൾക്ക് നടന്നു വരാം. അല്ലെങ്കിൽ ഓട്ടോ വിളിക്കാം. ഇത്ര ദൂരം അല്ലെ ഉള്ളു.

കിരൺ: ശരി… എങ്കിൽ നടക്കാം..

ധന്യ: (ചെവിയിൽ) അതോ ഇനി അനു ൻ്റെ കൂടെ യെ വരുകയുള്ളോ?

കിരൺ: (ധന്യയുടെ ചെവിയിൽ) ഹാ… ഒരു സുഖം കിട്ടിയേനെ…

രണ്ടു പേരും കൂടി ചിരിച്ചു കൊണ്ട് മോൻ്റെ കൈയിൽ പിടിച്ചു നടന്നു…

ധന്യ: സൂര്യ, കൈയിൽ പിടിച്ചോണം കെട്ടോ. ഓടരുത് നീ… അവിടെ നല്ല തിരക്ക് ഉണ്ടാവും.

അവൻ അത് കേട്ട് കൊണ്ട് തല കുലുക്കി.

സൂര്യ അതാണ് കിരൺ ൻ്റെ യും ധന്യ യുടെയും മോൻ്റെ പേര് – സൂര്യ കിരൺ.

അവർ പള്ളിയിൽ എത്തിയപ്പോൾ കുർബാന കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

ധന്യ ഓരോരോ കടകൾ കയറി ഇറങ്ങി നടന്നു. കിരൺ മോനെ ആയിട്ട് കാഴ്ചകൾ കണ്ടു നടന്നു…

സൂര്യ: പപ്പാ, നമുക്ക് കടല വാങ്ങാം…

കിരൺ അവനു പച്ച പട്ടാണി വാങ്ങി കൊടുത്തു. എന്നിട്ട് രണ്ടു പേരും പള്ളി മുറ്റത്തെ പെരുന്നാൾ കാഴ്ചകൾ കണ്ടു നടന്നു.

ബലൂൺ വിൽപനക്കാർ അവർക്കു ചുറ്റും ഉണ്ടായിരുന്നു. കുട്ടികൾ എവിടെ ഉണ്ടോ അവിടെ അവർ എത്തുവല്ലോ. അവനു പക്ഷെ ബലൂൺ നോട് ഒന്നും വല്യ താല്പര്യം ഉണ്ടായിരുന്നില്ല.

ചെറിയ ചെറിയ കളിപ്പാട്ട കച്ചവടക്കാർ, ഭക്ഷണ സാധനങ്ങൾ വിൽപനക്കാർ, സുന്ദരികളായ കൊച്ചു കുട്ടികൾ, നഗരം ആയത്കൊണ്ട് പല രീതിയിലുള്ള വേഷവിധാനങ്ങൾ അണിഞ്ഞ തരുണീ മണികൾ അങ്ങനെ വശ്യ സുന്ദരമായ കാഴ്ചകൾ. ഒരു വശത്ത് ചെറിയ രീതിയിലുള്ള എന്തോ കായിക വിനോദങ്ങൾ ഒക്കെ ഉണ്ട്. കിരൺ സൂര്യ നെ കൂട്ടി ആ ഭാഗത്തേക്ക് പോയില്ല. അവനു അറിയാം അത് കണ്ടാൽ പിന്നെ അവനെ പിടിച്ചാൽ കിട്ടില്ല എന്ന്. കിരൺ നു പരിചയം ഉള്ള ആളുകൾ ഇടക്ക് ഇടക്ക് വന്നു ചിരിച്ചു കാണിച്ചും സംസാരിച്ചും ഒക്കെ പോവുന്നും ഉണ്ട്.

പെട്ടന്ന് അവൻ്റെ പിന്നിൽ ഒരു അടി യും ചേട്ടാ എന്നൊരു വിളിയും…

കിരൺ തിരിഞ്ഞു നോക്കിയപ്പോൾ അനു ആണ്. കൂടെ ഒരു സുന്ദരിയും.

അനു: ധന്യ എവിടെ?

കിരൺ: അവൾ ആ കടകളിൽ എവിടെയോ ഉണ്ട്?

അനു: (കിരൺ നോട് ചേർന്ന് നിന്ന് അവൻ്റെ ചെവിയിൽ) നിങ്ങൾ എന്താ ധന്യ ടെ അടുത്ത് നിന്ന് മാറി നിന്ന്, വായിനോട്ടം ആണോ? ചുമ്മാ വേണ്ട കെട്ടോ.

ധന്യ ടെ മുല കിരൺ ൻ്റെ ഷോൾഡർ ൽ ചെറുതായി അമർന്നിരുന്നു അപ്പോൾ.

കിരൺ അത് ശ്രദ്ധിക്കാതെ അവളെ നോക്കി ചിരിച്ചു കൊണ്ട്.

“നീ ഒന്ന് പോയെ എൻ്റെ അനു…”

അത് കേട്ട് കൂടെ നിന്ന ആളുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു. ഇരുവരും പരസ്പരം നോക്കി ചിരിച്ചു. കിരൺ ആകെ ചമ്മി.

അനു: ആഹ്… ചേട്ടൻ ഇവളെ കണ്ടിട്ടില്ലല്ലോ. ഇതാണ് അമ്മു, എൻ്റെ ചേച്ചി.

കിരൺ: ഓ… പറഞ്ഞിട്ടുണ്ട്. അനു ഉം ധന്യ യും.

അമ്മു: എനിക്കും നന്നായി അറിയാം കിരൺ നെ. രണ്ടു പേരും പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ കുറെ തവണ വന്നിട്ടുണ്ട്, കിരൺ ഉണ്ടാവാറില്ല. ധന്യ ആയിട്ട് നല്ല കൂട്ട് ആണ്.

Leave a Reply

Your email address will not be published. Required fields are marked *