അമൃതകിരണം – 2 56

ധന്യ: ഓ…. ഈ നാക്കു ഇല്ലായിരുന്നെങ്കിൽ…

അമ്മു: നിങ്ങൾ ആ ചെക്കനെ ചുമ്മാ പേടിപ്പിക്കാതെ പെണ്ണുമ്പിള്ളേ…

ധന്യ: പെണ്ണുമ്പിള്ള നിൻ്റെ…

അമ്മു: ഹാ…. പോരട്ടെ….

കിരൺ: അല്ല ആർക്കും വീട്ടിൽ പോവണ്ടേ?

ധന്യ: ചേട്ടാ, ഒരു ഓട്ടോ വിളിക്ക്.

അനു: നമുക്ക് നടക്കാം ധന്യ.

ധന്യ: നടക്കണോ?

അമ്മു: നടക്കാം… ഓട്ടോ വിളിക്കാൻ ഉള്ള ദൂരവും ഇല്ല.

ധന്യ: എങ്കിൽ നടക്കാം.

അമ്മു: നിങ്ങൾക്ക് നടക്കാൻ ബുദ്ധിമുട്ടു ഉണ്ടോ മനുഷ്യാ?

കിരൺ: എന്ത് ബുദ്ധിമുട്ടു? നടന്നേക്കാം…

ധന്യ: നീ, പറഞ്ഞത് കൊണ്ട് ആണ്, ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ….

ധന്യയും അനു ഉം മുന്നിലും അമ്മുവും സൂര്യയും നടുക്കും കിരൺ ഏറ്റവും പിന്നിലും ആയി അവർ നടന്നു നീങ്ങി.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തന്നെ അമ്മു തിരിഞ്ഞു കിരൺ നെ നോക്കി പറഞ്ഞു.

അമ്മു: ഒറ്റക്ക് നടന്നു ബോർ അടിക്കേണ്ട.

കിരൺ ചിരിച്ചു…

അമ്മു സൂര്യ നെ അവളുടെ വലതു കൈയിൽ പിടിച്ചു കൊണ്ട് കിരൺ ഒപ്പം എത്താൻ വേണ്ടി വെയിറ്റ് ചെയ്തു.

പിന്നെ കിരണും അമ്മുവും ഒപ്പം നടന്നു നീങ്ങി. അമ്മു ൻ്റെ ഓഫീസ് കാര്യങ്ങൾ ആയിരുന്നു കൂടുതലും അവരുടെ സംസാര വിഷയം. ഇടക്കൊക്കെ അവരുടെ തോൾ പരസ്പരം ഉരഞ്ഞു. പക്ഷെ രണ്ടു പേർക്കും അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല.

കിരൺ അവളുടെ കാൽ പാദങ്ങളിലേക്ക് ഒന്ന് പാളി നോക്കി. ഭംഗി ഉള്ള കാൽപാദങ്ങൾ ആണ് എന്ന് മാത്രം അവനു മനസിലായി. നടന്നു കൊണ്ടിരുന്നതിനാൽ അതിൽ കൂടുതൽ അവനു നോക്കാൻ സാധിച്ചില്ല.

ഫ്ലാറ്റ് ൽ എത്തിയപ്പോൾ മനു ഉം ജിമ്മിയും അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അനു: നിങ്ങൾ എത്തിയോ?

മനു: ഞങ്ങൾ എത്തി. കീ നിങ്ങളുടെ കൈയിൽ അല്ലെ?

അനു ഓടി പോയി ഫ്ലാറ്റ് തുറന്നു. പിന്നാലെ ധന്യ അവരുടെ ഫ്ലാറ്റ് ഉം. ജിമ്മിയും കിരണും ഫ്ലാറ്റ് ൽ കയറി.

ജിമ്മി: അമ്മു എവിടെ?

അനു: വരുന്നുണ്ട്, അമ്മുവും കിരണും സൂര്യ ഉം കൂടി പിന്നാലെ ഉണ്ട്. ഞാനും ധന്യയും കൂടി വേഗം നടന്നു പോന്നു നിങ്ങൾ എത്തി കാണും എന്ന് വിചാരിച്ചിട്ട്.

അപ്പോഴേക്കും അമ്മു വന്നു കയറി. കിരൺ അവരുടെ ഫ്ലാറ്റ് ലേക്ക് പോയി.

അമ്മു: ആഹ്…. രണ്ടു പേരും വൈകിട്ടത്തേക്കുള്ള പരിപാടി റെഡി ആക്കിയോ?

മനു: പിന്നെ… വേറെ എന്ത് ആഘോഷം?

ജിമ്മി: അനു കുറെ വാങ്ങിയിട്ടുണ്ടല്ലോ? നീ ഒന്നും വാങ്ങി ഇല്ലേ?

അമ്മു: ഞാൻ എന്തിനു വാങ്ങണം. അവള് വാങ്ങിയതൊക്കെ ഞാൻ അടിച്ചു മാറ്റുവല്ലോ.

അതും പറഞ്ഞു അമ്മു അകത്തേക്ക് പോയി.

“ഡിങ് ഡോങ്…”

ധന്യ ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോളാണ് ഡോർ ബെൽ മുഴങ്ങിയത്. ഒരു സ്ലിപ് ഉം ലെഗ്ഗിങ്‌സ് ഉം മാത്രം ഇട്ടോണ്ട് പുറത്തേക്ക് വന്നു കൊണ്ട്.

“ചേട്ടാ… ആരാണെന്നു നോക്കിക്കേ…”

കിരൺ: ഹ്മ്മ്….

കിരൺ ഡോർ തുറന്നു നോക്കിയപ്പോൾ മനു ആണ്.

മനു: ചേട്ടാ, വാ… ഒരു ചെറിയ സെറ്റപ്പ് റെഡി ആക്കിയിട്ടുണ്ട്.

കിരൺ: ഞാൻ ബിയർ മാത്രമേ കഴിക്കു.

മനു: അതെനിക്കറിയാം, ഞാൻ ബിയർ വാങ്ങിയിട്ടുണ്ട്.

കിരൺ: ഞാൻ ഇപ്പോൾ വരാം. അഞ്ചു മിനിറ്റ്.

മനു: ഓക്കേ.

കിരൺ ഡോർ അടച്ചു.

ധന്യ: ആരാ ചേട്ടാ?

കിരൺ: മനു.

ധന്യ: എന്തിനാ മനു വന്നത്?

കിരൺ: ബിയർ കഴിക്കാൻ വിളിക്കാൻ.

ധന്യ: അയ്യോ എനിക്കും വേണം.

കിരൺ: നിനക്ക് ഒക്കെ വാങ്ങിയിട്ടുണ്ടോ എന്ന് അറിയില്ലല്ലോ.

ധന്യ: അനു കഴിക്കും, അപ്പൊ വാങ്ങിയിട്ടുണ്ടാവും.

ധന്യ അപ്പോഴേക്കും മുട്ട് വരെ കഷ്ടിച്ച് ഇറക്കം ഉള്ള ഒരു നൈറ്റ് വെയർ ഇട്ടു പുറത്തേക്ക് വന്നു. കിരൺ ഉം ഡ്രസ്സ് മാറി ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ടു.

കിരൺ: ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ.

കിരൺ അവരുടെ ഫ്ലാറ്റ് ലേക്ക് ചെന്നു, അവർ ഡോർ തുറന്നിട്ടിരിക്കുക ആയിരുന്നു.

ജിമ്മി: കിരൺ….വരൂ വരൂ….

ജിമ്മി ഒരു പാക്കറ്റ് നട്സ് ഉം കൊറിച്ചു കൊണ്ട് കസേര ഇത് ഇരിപ്പുണ്ടായിരുന്നു. മനു അകത്തു നിന്നും കിരൺ ൻ്റെ സൗണ്ട് കേട്ട് പുറത്തേക്ക് വന്നു.

“ചേട്ടാ…. ചേട്ടനും ഇവരുടെ കൂടി പിഴക്കാൻ പോവാണോ…”

അതും പറഞ്ഞു കൊണ്ട് അനു മൂന്നു ഗ്ലാസ് എടുത്തു കൊണ്ട് വന്നു കിച്ചൺ ൽ നിന്ന്. അനു മുട്ടറ്റം വരെ കഷ്ടിച്ച് ഇറക്കം ഉള്ള ഒരു മിനി സ്കേർട് ഉം ഒരു ടോപ് ഉം ആയിരുന്നു വേഷം, അതും നൈറ്റ് വെയർ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *