അമ്മയും ഞാനും മന്ത്രവാദിയും 37അടിപൊളി 

ഞങ്ങളുടെ വിവാഹത്തിന് ശേഷവും 2,3 തവണ എന്റെ അറിവിൽ അമ്മ വീണ്ടും അയാളുടെ അടുത്ത് പോയി…

വീട്ടിൽ പോയ ഒരു ദിവസം ഞാനും അമ്മയും അവിചാരിതമായി ഒരു വാർത്ത കേട്ട് ഞെട്ടി അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു

വ്യാജ സിദ്ധൻ പിടിയിൽ
സ്ഥലപ്പേര് : കേരളം,തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി നിരവധി ക്രിമിനൽ, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന വ്യാളി ശശി എന്നറിയപ്പെട്ടിരുന്ന ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തു…

കർണാടകയിയെ ബൊമ്മന ഹള്ളിയിൽ 2010 ഇൽ നടന്ന പോക്സോ കേസിലും ഇയാൾ ഒന്നാം പ്രതി ആണ്.. കഴിഞ്ഞ 6 വർഷമായി തമിഴ്നാട് പോലീസ് ഇയാളെ തിരയുകയായിരുന്നു ചെന്നൈയിൽ ചിട്ടി കമ്പനി നടത്തി തട്ടിപ്പ് നടത്തിയ കേസിൽ നടന്ന അന്വേഷണം ആണ് ശശിധരനിലേക്കെത്തിയതും ബാക്കി കേസുകളുടെ ചുരുൾ കഴിഞ്ഞതും…

പ്രതിയെ കോടതിയിൽ ഹാജരാക്കി ഡിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു കൂടുതൽ തെളിവ്ടുപ്പിനായി കർണാടകയിലേക്കും കൊണ്ട് പോകും
വിലങ് വെച്ച് പോലീസുകാരുടെ കൂടെ നിൽക്കുന്ന ഫോട്ടോയും ഉണ്ട്…

ഞങ്ങൾ ഷോക്ക് അടിച്ചപോലെ നിന്നുപോയി…

അവസാനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *