ഞാൻ ആകെ പേടിച്ചു. എന്താ പറയേണ്ടത് എന്നറിയാതെ വേഗം ബാത്ത്‌റൂമിൽ കയറി കരഞ്ഞു. കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ധൈര്യം വന്നു. എല്ലാം വരുന്ന വഴിക്ക് കാണാം എന്ന് വിചാരിച്ചു. അങ്ങനെ കുളി കഴിഞ്ഞ് ഫുഡ് കഴിക്കുന്ന ടേബിലിൻ്റെ അടുത്തേക്ക് പോയി.
അവിടെ എല്ലാവരും ഉണ്ടായിരുന്നു. ഞാൻ പേടിച്ചു പേടിച്ചു ശ്യാമിൻ്റെ അടുത്ത് പോയി നിന്നു.
അമ്മുമ്മ: മോളെ, എന്താ ഒരു ടെൻഷൻ? മുഖം ആകെ വിഷമം പോലെ.
ഒന്നും ഇല്ല അമ്മുമ്മേ, അത്..
“എന്താ ഗീതേ? കാര്യം പറ” ശാലു ചേച്ചി ചോദിച്ചു.
“അത്.. ഇന്നലെ ഞങ്ങൾ അദ്ദേഹത്തിൻ്റെ പാർടിക്ക് പോയിരുന്നില്ലേ.”
ശാലു: അവിടെ വച്ച് എന്തെങ്കിലും ഉണ്ടായോ?
“ഏയ്യ് ഒന്നും ഉണ്ടായില്ല. പക്ഷേ, അവർ..”
ശാലു: നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.
“അവർ ഞങ്ങൾക്ക് ആയി ഒരു ഹണിമൂൺ പ്ലാൻ ചെയ്തു. നാളെ പോകണം.” ഞാൻ പെട്ടെന്ന് പറഞ്ഞു നിർത്തി.
ശാലു: ഇത് ആയിരുന്നോ കാര്യം. ഇത് ഇങ്ങനെ പേടിക്കാതെ പറയണം.
അച്ഛൻ: ഇത് നടക്കില്ല. അവളെ എവിടയ്ക്കും ഞാൻ പറഞ്ഞ് അയക്കില്ല.
പെട്ടെന്ന് എല്ലാവരും നിശബ്ധരായി.
ശ്യാം: ഞാൻ എൻ്റെ ഭാര്യയെ കൊണ്ട് പോകുന്നതിന് അച്ഛൻ്റെ അനുവാദം വേണ്ടാ.
അമ്മൂമ്മ: അതല്ല മോനെ, നമ്മുടെ വീട്ടിൽ നിന്ന്..
ശ്യാം: അമ്മൂമ്മ, ഞാൻ മുൻപേ പറഞ്ഞതാണ്. എനിക്ക് അമ്മയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നില്ല എന്ന്. എന്നിട്ട് അമ്മുമ്മ എന്നെ നിർബന്ധിച്ചു. അപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞു. ഈ മൂന്ന് വർഷം ഞങ്ങളുടെ ജീവിതത്തിൽ ആരും വരില്ല എന്ന്. എന്നിട്ട് ഇപ്പോൾ.
അച്ഛൻ: അതെ, ഈ കല്യാണം ഈ കുടുംബത്തിൻ്റെ നന്മക്ക് വേണ്ടി ആണ്. അല്ലാതെ നിനക്ക് വേണ്ടി അല്ല.
ശ്യാം: അത് തെറ്റി. അച്ഛൻ്റെ ചേട്ടൻ്റെ പുനർജ്ജന്മം ആണ് ഞാൻ. അപ്പോൾ ആ വലിയച്ചൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഞാൻ ഇപ്പോൾ ചെയ്യുന്നേ.
അച്ഛൻ: ഡാ. നിൻ്റെ പ്രവൃത്തികൾ കൂടുതൽ ആവുന്നുണ്ട്. മര്യാദക്ക് അതെല്ലാം നിർത്തണം.
ശ്യാം: അടിപൊളി, ഇങ്ങനെ ഒരു ജീവിതം ഞാൻ വിചാരിച്ചിട്ടില്ല. നിങ്ങൾ ആണ് എല്ലാം തുടങ്ങിയത്. ഞാൻ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞതാ. അവസാനം എല്ലവരും കൂടി നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചു. ഇപ്പോൾ എനിക്ക് ഈ ജീവിതം ഇഷ്ടപെട്ട് ജീവിക്കാൻ തുടങ്ങിയപ്പോൾ പറ്റില്ല എന്നോ. നല്ല കഥ. ഇങ്ങനെപറ്റില്ല എന്നായിരുന്നെങ്കിൽ അമ്മൂമ്മ അപ്പോൾ പറ്റില്ല എന്ന് പറയണം ആയിരുന്നു.
അച്ഛൻ: അമ്മൂമ്മ എന്ത് പറ്റില്ല എന്ന് പറയണം. അന്ന് നീ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് അമ്മക്ക് അറിയോ.
അമ്മൂമ്മ: മതി, നിർത്തൂ. മോനെ. ഈ 3 വർഷം ഗീത നിൻ്റെ ഭാര്യ അല്ല, ശ്യാമിൻ്റെ ഭാര്യ ആണ്. നീ അവളുടെ അമ്മായിയച്ഛനും.
അച്ഛൻ: അല്ല അമ്മേ, ഇത് അനുവദിക്കാൻ പറ്റില്ല. ഇപ്പോഴും ആളുകൾക്ക് കണ്ണിൽ ഞാൻ ആ ഗീതയുടെ ഭർത്താവ്. ഇവർ ഇങ്ങനെ ഹണിമൂണിന് പോയാൽ എന്നോട് ആളുകൾ എന്ത് ചോദിക്കും. നമ്മുടെ കുടുംബത്തിന് തന്നെ പ്രശ്നം അല്ലെ.
ശ്യാം: ഇത് എല്ലാം കല്യാണത്തിന് സമയത്ത് തോന്നിയില്ലേ? ഇപ്പോൾ ആണോ തോന്നിയത്?
ആരും ഒന്നും മിണ്ടിയില്ല.
ശ്യാം: ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് നേരത്തെ അമ്മൂമ്മയോട് ഞാൻ പറഞ്ഞത് ആണ്.
രാജീവ്: നീ എന്നോട് പറഞ്ഞോ. ഇല്ല. പിന്നെ നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ. അമ്മേ, ഇത് ഇപ്പോൾ ഇവൻ്റെ ഇഷ്ട്ടത്തിനാണ് ഹണിമുണ് പോകുന്നത്. അല്ലാതെ അവളുടെ ഇഷ്ടത്തിന് അല്ല പോകുന്നെ. അമ്മ ഗീതയോട് ചോദിച്ചു നോക്ക്.
അമ്മൂമ്മ: എന്താ ശ്യാം, ഇത് സത്യം ആണോ? നിങ്ങൾക്ക് രണ്ടു പേർക്കും ഇഷ്ട്ടം ആയിട്ട് അല്ലെ പോകുന്നെ? അതോ നീ അവളെ നിർബന്ധിച്ചു ആണോ കൊണ്ട് പോകുന്നെ?
ശ്യാം: അല്ല അമ്മൂമ്മേ, വേണമെങ്കിൽ അവളോട് അമ്മൂമ്മ ചോദിച്ചു നോക്ക്.
അത് കേട്ടതും എല്ലാവരും എന്നെ നോക്കി. ഞാൻ ആകെ പേടിച്ചു. ഞാൻ എൻ്റെ മുന്നത്തെ ഭർത്താവിനെ നോക്കി. അദ്ദേഹം ഞാൻ കൂടെ ഉണ്ട് എന്നുള്ള രീതിയിൽ തല ആട്ടി. പിന്നെ ഞാൻ ശ്യാമിനെ നോക്കി. അവൻ എന്നോട് സമ്മതം ആണെന്ന് പറയാൻ ഉള്ള ആക്ഷൻ കാണിക്കുന്നു.
