ഞങ്ങളെ അവിടെ ഉള്ള ഒരാൾ അകത്തേക്ക് ക്ഷണിച്ചു.
ഒരാൾ: മിസ്റ്റർ ആൻഡ് മിസ്സിസ് ശ്യാം, നിങ്ങൾക്ക് വേണ്ടി മാത്രം ഉള്ള റൂം ആണിത്. നിങ്ങൾക്ക് ഫ്രഷ് ആവണമെങ്കിൽ ഇവിടെ കയറാം. പിന്നെ കുറച്ചു കഴിഞ്ഞിട്ടാണ് പരിപാടി തുടങ്ങുന്നത്. ബോസ്സ് വന്നിട്ടില്ല.
ശ്യാം: അപ്പോൾ ബോസ്സ് വരില്ലേ?
ഒരാൾ: ഇല്ല. പക്ഷേ വരും. കുറച്ചു സമയം ആവും. അപ്പോഴേക്കും നീ നിൻ്റെ മിസ്സിസിനെ കൂട്ടി റൂമിലേക്ക് കയറു. അല്ലെങ്കിൽ ഓരോത്തരെയും പരിചയപ്പെടുത്തു.
ശ്യാം: അത് കുറച്ചു കഴിയട്ടെ. ഞങ്ങൾ ഒന്ന് റൂമിൽ കയറിയിട്ട് വരാം.
അങ്ങനെ ഞങ്ങൾ റൂമിലേക്കു കയറി.
അവൻ എന്നെ നോക്കിയിട്ട്, “ഇത് വെയിറ്റിങ് റൂം ആണ്. നമ്മുക്ക് ഇവിടെ കുറച്ചു നേരം വിശ്രമിക്കാൻ മാത്രം ആണ് ഈ റൂം നൽകിയിരുന്നത്. പിന്നെ നമ്മൾ ഇവിടെ ഹണിമൂൺ ആഘോഷിക്കാൻ വന്നതല്ല റൂം എടുത്ത് എടുക്കാൻ ആയിട്ട്.”
ഈ ചെക്കൻ എന്താണ് ഇങ്ങനെ. ഹണിമൂൺ വരെ ചിന്തിച്ചു തുടങ്ങി. എൻ്റെ ആദ്യ കല്യാണത്തിന് വരെ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.
ശ്യാം: ഓഹ്, ഹണിമൂൺ എന്ന് പറഞ്ഞപ്പോൾ പെണ്ണിൻ്റെ മുഖം കണ്ടില്ലേ.
ഞാൻ: ഒന്ന് പോ അവിടെന്ന്.
അതും പറഞ്ഞു ഞാൻ അവിടെ നിന്ന് ബാത്ത്‌റൂമിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്ത് ഇറങ്ങി. അവിടെ ഉണ്ടായിരുന്ന കുറച്ചു ആളുകളെ അവൻ പരിചയപ്പെടുത്തി. ആ നിമിഷം ഞാൻ അവൻ്റെ ഭാര്യ ആയി മാറിയോന്ന് വരെ ചിന്തിച്ചു.
എല്ലാവരോടും ഞാൻ മിസ്സിസ് ശ്യാം ആയിട്ട് ആയിരുന്നു സംസാരിച്ചത്. അവരും അങ്ങനെ ആയിട്ടാണ് എന്നോട് സംസാരിച്ചത്.
അത് മനസിലാക്കിയ ഞാൻ ശ്യാമിൻ്റെ അടുത്ത് നിന്ന് മാറി ഒരു സോഫയിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുൻപ് പരിചയപെട്ട ഒരു സ്ത്രീ എൻ്റെ അടുത്തേക്ക് വന്നു. ആ സ്ത്രീക്കും എൻ്റെ പ്രായം ഉണ്ടാവും. ഞാൻ ഒന്നും കൂടി പരിചയപെട്ടു. അപ്പോൾ ആണ് ആ സ്ത്രി പറയുന്നത് ആ സ്ത്രീയും എന്നെ പോലെ ആണെന്ന്.
ഞാൻ: എന്ത്, നിങ്ങളുടെ ഫാമിലിയിൽ ഇങ്ങനെ ഉണ്ടോ?!
ആ സ്ത്രീ:ഹഹഹഹ. നിങ്ങളുടെ പോലെ അന്ധവിശ്വാസം ഇല്ല. പ്രണയം ആണ്, സ്നേഹം ആണ് ഉള്ളത്.
അത് കേട്ടതും എനിക്ക് ദേഷ്യം വന്നു.
ഞാൻ: നിങ്ങൾക്ക് നാണം ഇല്ലേ നിങ്ങളുടെ മോനെ പ്രണയിക്കാൻ?
ആ സ്ത്രീ: പിന്നെ. നിങ്ങൾ പിന്നെ നാണം ഉണ്ടായിട്ടാണോ നിങ്ങളുടെ മോനെ കല്യാണം കഴിച്ചത്?
അത് പറഞ്ഞപ്പോൾ എനിക്ക് തിരിച്ചു പറയാൻ പറ്റാതെ പോയി. ഞാൻ തിരിച്ചു പറയാതെ തല താഴ്ത്തി.
ആ സ്ത്രീ: ഞാൻ വിഷമിക്കാൻ പറഞ്ഞതല്ല. ഞാനും നിൻ്റെ പോലെ ആണെന്ന് പറഞ്ഞതാണ്. പിന്നെ അദ്ദേഹം എൻ്റെ മോൻ അല്ല, മരുമോൻ ആണ്.
ഞാൻ: എന്ത് നിൻ്റെ ഭർത്താവ് നിങ്ങളുടെ മരുമോൻ ആണെന്നോ? അപ്പോൾ നിങ്ങളുടെ മോൾക്ക് ഈ കാര്യം അറിയോ?
ആ സ്ത്രീ: അറിയില്ല. അവൾ രണ്ട് വർഷം മുൻപ് മരിച്ചു. ഒരു കൊച്ചു കുട്ടിയെ തന്ന് അവൾ പോയി. അതോടെ അദ്ദേഹം ഭയങ്കരമായി തളർന്നു. ഒരു കാര്യത്തിലും ശ്രെദ്ധ ഇല്ലാതെ ആയി. സ്വന്തം മോൻ്റെ കാര്യത്തിലും. അവസാനം എനിക്ക് അത് ചെയേണ്ടി വന്നു. അവന് വേണ്ടി അവൻ്റെ ഭാര്യ ആയി മാറി. അവൻ്റെ കുഞ്ഞും ഇപ്പോൾ എൻ്റെ സ്വന്തം മോൻ ആണ്.
കൂടാതെ ഞങ്ങൾക്ക് ഇപ്പോൾ ചെറിയ പെൺകുട്ടിയും ഉണ്ട്. ആളുകൾ പലതും പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് അത് കാര്യം ആകുന്നില്ല. ഞാൻ ഇപ്പോഴത്തെ ലൈഫിൽ സന്തോഷവതി ആണ്. എൻ്റെ ഭർത്താവ് ഉണ്ടായിരുന്നപ്പോൾ കിട്ടാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ എനിക്ക് കിട്ടുന്നത്. അതുകൊണ്ട് ഈ ലൈഫ് ഞാൻ അടിച്ചു പൊളിക്കുന്നു.
അത് പറഞ്ഞു അവൾ പോയി.
ഞാൻ ഇതൊക്കെ ഭയങ്കര അത്ഭുതത്തോടെ ആണ് കേട്ടു നിന്നത്. ഒരു അമ്മായിഅമ്മ മരുമകൻ ബന്ധം പെട്ടെന്ന് ആണ് ഭാര്യ ഭർത്താക്കന്മാർ ആയത്. ശരിക്കും അത് അവരുടെ നിയോഗം ആണ്. അല്ലെങ്കിൽ ഇങ്ങനെ വരുമോ. അവൾ അത് ചെയ്തിലെങ്കിൽ അവളുടെ മരുമോൻ്റെ ജീവിതം തന്നെ നഷ്ടപ്പെടുമായിരിക്കും. മരുമോൻ്റെ മാത്രമോ, അവളുടെ പേരകുട്ടിയുടെയും ജീവൻ നഷ്ടപെടും. അപ്പോൾ അവൾ ചെയ്തതിൽ തെറ്റില്ല.
