അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 12

ഫോൺ എടുത്തവൻ തിരിച്ചു ചോദിച്ചു….

ആരാടാ നീ….

മറു തലക്കലെ സ്വരം വളരെ വ്യക്തമായി കേൾക്കാം…നൗഷാദ്…..ഞാൻ മനസ്സിൽ വിചാരിച്ചു….

നിന്റെ അമ്മയെ ഓത്തവൻ…വക്കട തായോളി ഫോൺ…നിനക്കെന്നെ അറിയില്ല അല്ലെ….കള്ള പൂറിമോനെ…ഞാൻ നൗഷാദ് ആടാ തായോളി….

അവിടെ ഫോൺ കട്ട് ചെയ്തു…ഫോൺ എടുത്തവൻ തിരിച്ചു വിളിക്കാൻ ശ്രമിച്ചു…അവിടെ എടുക്കുന്നില്ല…..

ആരാടാ നൗഷാദ്….ആരാടാ അശോകൻ…..ഇവന് ഇതാ സ്ഥിരം പണിയെന്ന് തോന്നുന്നു……ഇവൻ ആണുങ്ങളില്ലാത്ത വീട്ടിൽ സ്ഥിരം പരിപാടിയാണെന്ന് തോന്നുന്നു…ഏതോ അവരാതിയുടെ ഭർത്താവായിരിക്കും അത്…ഇവന്റെ അനിയനെ കൊന്നത് അവനാണെന്നു പറയുന്നു…ഇനി ഇവനെയും കൊല്ലുമെന്ന്…ഇങ്ങനെ ഉള്ളവനെ കൊല്ലുകയല്ല…അണ്ടി ചെത്തി വിടണം…..
ഞാൻ അവസാനം അവരുടെ ഗ്രൂപ് ലീഡർ ആയി വന്ന കണാരേട്ടനെ വിളിച്ചിട്ടു പറഞ്ഞു…എനിക്ക് ചേട്ടനോട് അല്പം സംസാരിക്കണം…..പ്ലീസ്….ഞാൻ കരച്ചിലിന്റെ വക്കിലെത്തി…

നിനക്ക് പറയാനുള്ളത് ഇത്രയും പേരുടെ മുന്നിൽ വച്ച് പറഞ്ഞാൽ മതി….

അതല്ല നിങ്ങള് കേൾക്കണം പ്ലീസ്….ഞാൻ സോഫയിൽ നിന്നുമെഴുന്നേൽക്കാൻ ശ്രമിച്ചു….അതിലൊരുത്തൻ എന്റെ അടിനാഭി നോക്കി ചവിട്ടി….ഞാൻ വെച്ച് പോയി….

ചവിട്ടല്ലെടാ…ചത്തുപോയാൽ സമാധാനം പറയണം…..

കണാരേട്ട…എന്റെ മക്കൾ ഇപ്പോൾ വരും…ജസ്‌ന കരഞ്ഞു കൊണ്ട് പറഞ്ഞു…..

ഞാനും കണാരേട്ടൻ എന്ന് പറയുന്നാളിന്റെ കാലിൽ വീണു……എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം പ്ലീസ്…..

എന്താ ഇവന് പറയാനുള്ളത് എന്ന് കേൾക്കട്ടെ..അയാൾ അയഞ്ഞ മട്ടിലാണ്….

ഞാൻ അയാളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടികൊണ്ടു പോയി…ഷർട്ട് തപ്പി പോക്കറ്റിൽ നിന്നും രണ്ടായിരത്തിന്റെ പത്ത് നോട്ടെടുത്തു കൊടുത്തു….ചതിക്കരുത്…ഞങ്ങളെ രക്ഷിക്കണം…

ഇനി നിന്നെ ഇവിടെ കണ്ടുപോകരുത്..മനസ്സിലായോടാ…..അയാൾ എന്റെ കഴുത്തിന് പിടിച്ചു കൊണ്ട് പുറത്തേക്കു വന്നു…ഞാൻ ഷർട്ടും എടുത്തു അയാളോടൊപ്പം വന്നു….ഷർട്ടിട്ടു….

അവനെ അങ്ങനെ വിറ്റാൽ പറ്റില്ല…..കൂട്ടത്തിലൊരുത്തൻ പറഞ്ഞു….

പോട്ടെടാ…..ഈ നായിന്റെ മോൾക്ക് വളർന്ന ഒരു പെൺകൊച്ചു ഉള്ളതല്ലേ നാറ്റിക്കണ്ടാ…എന്തടാ നോക്കി നിൽക്കുന്നത്…പോടാ …..

ഞാൻ താക്കോലും ഫോണുമെടുത്തുകൊണ്ട് ജട്ടിപോലുമിടാതെ ഓടി കാറിൽ കയറി….വണ്ടി സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും പറന്നു…..മിറാറിലേക്കു നോക്കിയപ്പോൾ മുഖമെല്ലാം തിമിർത്തു കിടക്കുന്നു…ചുണ്ടു പൊട്ടിയിട്ടുമുണ്ട്…ഖാദറിക്ക ഇതൊന്നുമറിയല്ലേ എന്ന പ്രാർത്ഥനയിൽ ഞാൻ വണ്ടി അമ്പലപ്പുഴക്ക് പായിച്ചു…..കള്ളവെടി വച്ച് നാട്ടുകാർ പിടിച്ച ദുഖത്തിലും അടിയുടെ വേദനയിലും……
എന്താ മോനെ മുഖമെല്ലാം തിമിർത്തു ചുണ്ടും പൊട്ടിയിട്ടുണ്ടല്ലോ….അമ്മായിയമ്മയുടെ ചോദ്യം കേട്ടുകൊണ്ട് നീലിമ ഇറങ്ങി വന്നു…

ആ ശ്രീയേട്ടൻ വന്നോ….ഇതെന്തു പറ്റി മുഖത്തെല്ലാം…..

ഞാൻ ഒരു നിമിഷം ആലോചിച്ചു….പിന്നെ പറഞ്ഞു….വരുന്ന വഴിയിൽ ഷുഗർ കുറഞ്ഞു തലകറക്കം വരുന്നതുപോലെ തോന്നി…ഒരു കടയുടെ മുന്നിൽ നിർത്തി അല്പം മധുരം വാങ്ങി കഴിക്കാം എന്നും പറഞ്ഞിറങ്ങിയതാ…അപ്പോഴേക്കും മുഖമടിച്ചു വീണു…..

അയ്യോ ഈശ്വര എന്നിട്ടു ആശുപത്രിയിൽ കയറിയില്ല..നീലിമ ചോദിച്ചു….

അത്രയ്ക്ക് കുഴപ്പമൊന്നുമില്ലെടീ…..നീ ഇത്തിരി വെള്ളം ചൂടാക്ക്…ഞാൻ ഒന്ന് കുളിക്കട്ടെ…..നീലിമ കത്തേക്കു പോയി….

അമ്മായി എപ്പോൾ എത്തി…..

ഞാൻ വൈകിട്ടെത്തി…..അനിതയെ അവിടെ ആക്കി…..പിന്നെ നാളെ അമ്മാവനെ ഡിസ്ചാർജ്ജ് ചെയ്യുകയല്ലേ…..

അതിനു എന്താ അമ്മായി…നാളെ നമുക്കൊരുമിച്ചു പോകാം…..

അപ്പോഴേക്കും നീലിമ വെള്ളം ചൂടാക്കി കഴിഞ്ഞിരുന്നു….മൊബൈൽ റിംഗ് ചെയ്യുന്നത് കണ്ട ഞാൻ ഒന്ന് നോക്കി…ഒപ്പം ഞെട്ടുകയും ചെയ്തു…..

ഖാദർ ഇക്ക…..

ഭഗവാനെ വല്ലതും അറിഞ്ഞിട്ടാണോ വിളിക്കണത്…..ഞാൻ രണ്ടും കൽപ്പിച്ചു ഫോൺ എടുത്ത്…..ഹാലോ….എന്റെ സ്വരം പുറത്തേക്കു വന്നില്ല….

ഹാലോ…ശ്രീകുമാർ…..

ആ ഇക്ക….പറ കേൾക്കാം…..

ഒരു പാട് ബുദ്ധിമുട്ടായി അല്ലെ….

എന്ത് ബുദ്ധിമുട്ട് ഇക്ക….

ആൾക്കാർ വന്നു പ്രശനമുണ്ടാക്കി എന്നറിഞ്ഞല്ലോ….

എന്റെ ചങ്കൊന്നു കത്തി….

അവര് ദേഹോപദ്രവം വല്ലതും ചെയ്തോ….

എന്റെ ശബ്ദം പുറത്തേക്കു വരുന്നില്ല….

എല്ലാം ജസ്‌ന പറഞ്ഞു…കുറെ സദാചാര പോലീസുകാർ….നമ്മുടെ നാട്ടുകാർ അങ്ങനെയാ….പരിചയമില്ലാത്ത ഒരു പുരുഷനെ കണ്ടു കഴിഞ്ഞാൽ പിന്നെ അവൻ കള്ളനോ…മറ്റു പലതിനോ വന്നവനാണെന്നു വിചാരിക്കും….എനിക്ക് ശ്രീകുമാറിനെ അറിയില്ലേ….അവന്മാർ കുറെ കാലമായി തുടങ്ങിയതാ…കുഴപ്പമില്ല….

ഹാവൂ….സമാധാനമായി…ഞാൻ മനസ്സിൽ കരുതി…..
കുറെ നേരത്തെ കുശലാന്വേഷണത്തിനു ശേഷം ഞാൻ ഫോൺ കട്ട് ചെയ്തു കുളിക്കാനായി പോയി…..മനസ്സിൽ ജസ്‌നയോടു സ്നേഹം ഇരട്ടിച്ചു…അവൾ ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നു……

ആതിരക്ക് സജിത്തിന്റെ മുഖത്ത് നോക്കാനൊരു മടിപോലെ….എന്തെല്ലാം കോപ്രായങ്ങളാണ് പകൽ കാട്ടിക്കൂട്ടിയത്….അവൻ ഒരു ഭാവഭേദവുമില്ലാതെയല്ലേ ഭാഗ്യ മോളോടൊപ്പം ഇരിക്കുന്നത്….അതിനു വിരാമമിട്ടുകൊണ്ട് അവൻ ആതിരയോട് ചോദിച്ചു….

മാമി….ഇന്ന് മാമിയുടെ ‘അമ്മ വരില്ലേ…..

ആ അറിയില്ല….ചിലപ്പോൾ ശ്രീ അനിയന്റെ വീട്ടിൽ തങ്ങും എന്ന് പറഞ്ഞിരുന്നു….നാളെ ഇനി അച്ഛനുമായെ വരികയുള്ളായിരിക്കും…..

ഊം…അപ്പോൾ നാളെ മുതൽ ഇവിടെ ആൾക്കാരുടെ ഒരു ബഹളമായിരിക്കും…..എന്നിട്ടു അവൻ ആതിരയുടെ മുഖത്തേക്ക് നോക്കി…..

പുറത്തു നല്ല കാലാവസ്ഥ…ഇല്ലേ മാമി…ഇവിടെ വന്നിട്ട് ഒന്ന് പുറത്തോട്ടു പോയില്ല…..നമുക്ക് ഒന്ന് ടൌൺ വരെ പോയി വരാം മാമി….സ്വല്പം ഷോപ്പിംഗിനു…..

അയ്യോ പെണ്ണിന് പഠിക്കാനുള്ളതാ…..നാളെ എല്ലാവരും വന്നിട്ട് നീ ശ്രീ അനിയന്റെ കൂടെ പോ…..

ഈ മാമിയുടെ ഒരു കാര്യം….കയ്യിൽ ഇത്തിരി കാശിരിക്കുന്നത് ഒന്ന് തീർത്തിട്ട് വേണം അമ്മയെ വിളിച്ചു പറയാൻ….പോകാം മാമി….

വാ അമ്മെ….പോയിട്ട് വരാം…..ഭാഗ്യമോളുടെ കൊഞ്ചൽ…..

എങ്ങനെ പോകാനാ…..ഇവിടുന്നു കുറെ ദൂരം ഉണ്ട്…..

നമുക്കൊരു ഓട്ടോയിൽ പോകാം…..

അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി പുറത്തു പോകാൻ തീരുമാനിച്ചു…..ആതിര മുറിയിൽ കയറി ഡ്രസ്സ് ചെയ്ഞ്ച് ചെയ്തു ഇറങ്ങി വന്നു…..ഇളം നീല ചുരിദാറായിരുന്നു വേഷം…..ഭാഗ്യമോളെയും ഒരുക്കി…..അവർ കതകു പൂട്ടി പുറത്തിറങ്ങി…..അത് വഴി വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു….ഭാഗ്യമോൾ ആദ്യം കയറി….പിന്നെ ആതിരയും….പിന്നാലെ സജിത്തും….സജിത്ത് ഓട്ടോ നീങ്ങിയപ്പോൾ കൈ പിറകിൽ കൂടിയിട്ട് ആതിരയെ തന്നോട് ചേർത്തിരുത്തി…..ഭാഗ്യമോൾ പുറം കാഴ്ചയിൽ അവന്റെ കൈ ഇഴഞ്ഞു ചെന്ന് ആതിരയുടെ വലതുമുലയിൽ ഒന്ന് ഞെക്കി….ആതിര കൈ തട്ടി മാറ്റി…..
ടൌൺ എത്തുന്നിടം വരെ അവൻ ആതിരയുടെ മുലയിൽ പിടിച്ചു കൊണ്ടിരുന്നു…ഷാൾ ഇട്ടു മറച്ചിരിക്കുന്നതിനാൽ അത് മറ്റാർക്കും അറിയുകയും ഇല്ലായിരുന്നു….ആര്യാസിൽ കയറി മസാലദോശയും തട്ടി കുറെ ഷോപ്പിങ്ങും കഴിഞ്ഞപ്പോൾ സമയം ഏഴര…..ആതിരക്കു കോളായിരുന്നു…ഒരു സാരി….പിന്നെ കുറെ ചുരിദാർ മെറ്റീരിയൽസ് എല്ലാം കൂടി അവൻ ഒരു പത്തു പതിനായിരം രൂപ പൊട്ടിച്ചു…കാർഡ് കൊണ്ട് പേയ് ചെയ്യുന്നത് കണ്ട ആതിരക്കു അത്ഭുതമായി…

Leave a Reply

Your email address will not be published. Required fields are marked *