അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 13

നീലിമയും നിതിനും ബാത്രറൂമിൽ കയറി എല്ലാം കഴുകി…നീലിമ നൈറ്റി തലവഴിയിട്ടു തിരികെ ഇറങ്ങി……സ്മിത സെറ്റിയിൽ…..

ഇതെന്താണ് നീലിമേ…..ഒന്നര മണിക്കൂർ കഴിഞ്ഞു…..ചേട്ടന്റെ പരിപ്പെടുത്തോ……അതോ ചേട്ടൻ പിഴിഞ്ഞെടുത്തോ…..അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…..

നീലിമ ഒന്ന് പുഞ്ചിരിച്ചിട്ടു അവളെ കെട്ടിപ്പിടിച്ചു…..

ഞാൻ എപ്പഴേ കാത്തിരിക്കുകയാ കേട്ടോ….ഒന്ന് കയറിയാൽ കൊള്ളാമെന്നുണ്ട്…..പക്ഷെ വീട്ടിൽ ചെന്നിട്ടാവട്ടെ…..അപ്പോഴേക്കും നിതിനും ഇറങ്ങി വന്നു…..

എല്ലാവരും ദോശയും ചട്ണിയും ചായയും കഴിച്ചു…നല്ല സൗഹൃദത്തിന്റെ തുടക്കം…..

നിതിൻ ചേട്ടാ…എന്നെ അമ്പലപ്പുഴ സ്റ്റാൻഡിൽ വരെ ഒന്നിറക്കാമോ…..വീട്ടിലോട്ടു പോകാനാണ്…..

ഓ…തീർച്ചയായും…..

എന്നാൽ ഞാൻ റെഡിയായി വരാം……

സ്മിത പറഞ്ഞു…മറ്റന്നാൾ മാറ്റമില്ല കേട്ടല്ലോ…………
മൂടൽ മഞ്ഞിനെ വക വയ്ക്കാതെ എസ്.ഐ ജനാർദ്ദനന്റെ ജീപ്പ് ഇരച്ചു പാഞ്ഞു…നൗഷാദിനെ ഇവിടെ നിന്ന് മാറ്റണം…അല്ലെങ്കിൽ ആ പാവം കുരുങ്ങും…..ചെയ്യാത്ത കുറ്റത്തിന് അയാളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ നാളെ അറസ്റ്റു ചെയ്യാൻ പ്ലാനുണ്ട് എന്ന് സർക്കിൾ ഓഫിസിലെ തന്നെ സ്നേഹിക്കുന്ന പോലീസുകാരിൽ നിന്നുമറിഞ്ഞു…..ജീപ്പ് നൗഷാദിന്റെ വീടിനു മുന്നിൽ എത്തുന്നതിനു മുമ്പ് കണ്ടു തലയിൽ ഒരു തോർത്തും കെട്ടി നൗഷാദിന്റെ കടയുടെ മുന്നിൽ സിഗരറ്റും വലിച്ചു നിൽക്കുന്ന സോമൻ പോലീസ്…സർക്കിളിന്റെ വലം കൈ…..ജനാർദ്ദനൻ ഒന്ന് നിർത്തി….എന്താ സോമാ ഇവിടെ….രാവിലെയും നിന്നെ കണ്ടല്ലോ…..

ഓ….ഒന്നും പറയണ്ട ജനാർദ്ദനൻ സാറേ..കള്ളന്മാരുടെ ബഹളം പോലും….ഈ ജൂവലറിയിൽ രണ്ടു ദിവസം മുമ്പ് മോഷണം നടന്നു….അതിനു ശേഷം എനിക്ക് ഡ്യൂട്ടി ഇവിടെയാ…ഞാൻ ഇപ്പോൾ പോകും…പകരം നാരായണേട്ടൻ വരും…പുള്ളിയെ കാത്തു നിൽക്കുകയാ…..നിങ്ങളെപ്പോലുള്ള സാറന്മാരുള്ളപ്പോൾ ഞങ്ങൾക്ക് ഇത് ചെയ്തതല്ലേ പറ്റൂ…ആട്ടെ സാറെങ്ങോട്ട…..അതിനിടക്ക് ജനാർധനനിട്ടു ഒന്ന് കൊട്ടാനും സോമൻ മറന്നില്ല….

ഞാൻ എന്റെ സുഹൃത്തു നൗഷാദിന്റെ വീട് വരെ പോകുന്നു….

ഓ….മനസ്സിലായി..അയാളുടേതല്ലെ ഈ കട…അയാള് എന്തോ കൊലപാതകത്തിലെ പ്രതിയാണെന്നോ….ആരെയോ കൊന്നെന്നോ ഒക്കെ ഒരു ശ്രുതിയുണ്ട് കേട്ടോ സാറേ….

ഓഹോ…അയാൾ അങ്ങനെ ചെയ്തെന്നു നിന്റെ മരിച്ചുപോയ തന്ത വന്നു പറഞ്ഞു തന്നോ സോമാ….

സാറേ ഡ്യൂട്ടിയിലുള്ള പൊലീസുകാരനാണ് ഞാൻ….എന്നെ ഊമ്പാൻ വരല്ലേ…സാറേ സാറെ എന്ന് വിളിച്ച നാവു കൊണ്ട് പൂരേ പൂരേ എന്ന് വിളിപ്പിക്കല്ലേ..സാറ് ചെല്ല്..അവന്റെ കൂടെയിരുന്നു അവൻ തരുന്നതും നക്കിയേച് പോകാൻ നോക്ക്…നാളെ ഇനി അതുണ്ടായില്ലെങ്കിലോ…..
എസ്.ഐ ജനാർദ്ദനൻ വണ്ടിയുമെടുത്തു വളവു തിരിഞ്ഞു….നാളെ ഇനി അതുണ്ടായില്ലെങ്കിലോ…..അതെ….അപ്പോൾ താൻ കേട്ടത് സത്യം…..നൗഷാദിനെ അവർ നേരം വെളുക്കുമ്പോൾ പൊക്കും….രക്ഷിക്കണം…കുറെ കാശും ഇന്ന് വാങ്ങണം…..ജനാർദ്ദനൻ മുറുക്കാൻ വായിലിട്ടു ചവച്ചരച്ചു…..നൗഷാദിന്റെ വീടിനുമുന്നിൽ എത്തിയപ്പോൾ ഫോൺ ചെയ്തു….ഗേറ്റു തുറന്നു…..വണ്ടി അകത്തു കയറ്റി….വണ്ടിയിൽ നിന്നറങ്ങി….നൗഷാദ് ഷേവ് ചെയ്തു കുട്ടപ്പനായിരിക്കുന്നു……

നൗഷാദേ റെഡിയാണോ…..

അതെ സാറേ…ഇതെല്ലം ഒന്ന് ഒതുങ്ങിയിട്ട് തിരികെ വരാം….പിന്നെ കാശിനെന്തു ആവശ്യമുണ്ടെങ്കിലും ജനാർദ്ദനൻ സാറ് മടിക്കേണ്ട….സൊസൈറ്റിയിൽ ചെന്ന് പ്രസിഡന്റ് സത്യനെയും സെക്രട്ടറി സുമേഷിനെയും കണ്ടാൽ മതി….ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്….ലക്ഷങ്ങൾ എറിഞ്ഞായാലും ഈ കുരുക്ക് അവസാനിപ്പിക്കണം……

അതൊന്നും സാരമില്ലെടോ….തന്നെ പഴയ നൗഷാദ് ആയി കണ്ടപ്പോൾ ഒരു സന്തോഷം…..ആട്ടെ….താൻ തിരുവല്ലയിൽ എത്തിയാൽ എന്നെ വിളിക്കണം തന്റെ നമ്പറിൽ നിന്നല്ല….ഏതെങ്കിലും ലോക്കൽ നിന്ന്….അടിമാലി വരെ ഞാൻ കൊണ്ട് ചെന്നാക്കും….അവിടെ നിന്നും പാലവഴി കോട്ടയത്തിനു ഒരു ബസ് ഉണ്ട് രാത്രിയിൽ ….അതിൽ കയറുക..കോട്ടയത്തെത്തിയാൽ പിന്നെ എളുപ്പമല്ലേ….

അത് വേണ്ട സാറേ…..സാർ എനിക്കൊരുപകരം ചെയ്യണം എന്ന് പറഞ്ഞത് മറ്റൊന്നുമല്ല….എന്റെ ജീപ്പ് ഇവിടം ഒന്നും കടത്താൻ അനുവദിക്കണം….

അതിപ്പോൾ നൗഷാദേ ഞാൻ …എങ്ങനെയാ…പോരാത്തതിന് ആ പോലീസുകാരൻ നിന്റെ കടയുടെ വാതിൽക്കലും ഉണ്ട്…..ഒരു കാര്യം ചെയ്യാം….ഞാൻ ആ സുഗതൻ ഡ്യൂട്ടിയിലുണ്ട്…..അവൻ വന്നു ഈ ജീപ്പിൽ നൗഷാദിനെ ഇവിടം കടത്തും….ഞാൻ നൗഷാദിന്റെ ജീപ്പിൽ അടിവാരത്തു കാത്തു നിൽക്കാം…..

അത് മതി….
ആ പിന്നെ പോലീസ് ജീപ്പിൽ ഞെളിഞ്ഞിരിക്കണ്ട…..പിറകിലെ രണ്ടു സീറ്റിനും ഇടയിലായി കിടന്നാൽ മതി….പറഞ്ഞത് കേട്ടല്ലോ….ഇവിടം ഒന്ന് കഴിഞ്ഞാൽ മതി….കാരണം നിന്റെ അറസ്റ് മെസ്സേജ് അതികം ലീക്കായിട്ടില്ലാത്തതു കൊണ്ട് ഈ സ്റ്റേഷൻ പരിധി വിട്ടാൽ നീ ഒകെ…

ഓ…ശരി സാർ

എസ്.ഐ ജനാർദ്ധനൻ ഫോൺ എടുത്ത് സുഗതൻ പോലിസിസിനെ വിളിച്ചു….ഹാലോ സുഗത….നീ ജയകുമാറിന്റെ കൂടെ ബൈക്കിൽ നൗഷാദിന്റെ വീട്ടിലോട്ടു വാ …ഈ പോലീസ് ജീപ്പോന്നു കൊണ്ടുപോകണം….ഞാൻ നൗഷാദിന്റെ വണ്ടിയെടുക്കാൻ വന്നതാണ്….അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു….അരമണിക്കൂറിനുള്ളിൽ ബൈക്ക് വന്നു നിന്ന്…..ബൈക്ക് ഗേറ്റിനു വെളിയിൽ എത്തിയപ്പോൾ നൗഷാദ് തന്റെ ബാഗ് തന്റെ ജീപ്പിൽ വച്ചിട്ട് താക്കോൽ എസ്.ഐ ജനാർദ്ദനൻ ഏൽപ്പിച്ചു…..എന്നിട്ടു പോലീസ് ജീപ്പിൽ കയറി ജനാർദ്ദനൻ പറഞ്ഞത് പോലെ കിടന്നു…..റിമോട് ഉപയോഗിച്ച് ഗേറ്റു തുറന്നു…ബൈക്കകത്തേക്ക്…..

എഡോ…സുഗത….ജീപ്പുമെടുത്തു അടിവാരത്തോട്ടു വാ….ഞാൻ അവിടെ കാണും…പിന്നെ വരുന്ന വഴി ആ നാറി സോമനെ കണ്ടാരുന്നോ….

കണ്ടു സാർ…ഞങ്ങളോട് ചോദിക്കുകയും എവിടേക്കാണെന്നു….

ഞങ്ങൾ പറഞ്ഞു എസ്.ഐക്ക് വണ്ടിയെടുക്കാൻ വേണ്ടി പോകുകയാണെന്ന്…..

ആ..നന്നായി…..വണ്ടിയിൽ നൗഷാദ് ഉണ്ട്…..ഞാൻ ഈ വണ്ടിയുമായി മുന്നിൽ പോകും…നിങ്ങൾ പിറകെ വരുക….ജയകുമാർ ബൈക്കെടുത്തു സ്റേഷനിലോട്ടു വിട്ടോ…..ഞാൻ ആ സോമനെ ബ്ലോക്ക് ചെയ്യുമ്പോഴേക്കും നിങ്ങൾ പാസ്സ് ചെയ്തു അടിവാരത്തെത്തണം…..

ഓ.കെ സാർ….സുഗതൻ നിന്ന് തല ചൊറിഞ്ഞു …..

ചൊറിയണ്ട ….തനിക്കുള്ളത് രാവിലെ തരാം ….

ശരി സാർ….നൗഷാദിന്റെ ജീപ്പുമായി ജനാർദ്ദനൻ മുന്നോട്ടു നീങ്ങി…..പിറകെ ജയകുമാർ ബൈക്കിൽ…..അതിനു പിറകിലായി സുഗതൻ…..

സോമനെ കണ്ടപ്പോൾ ജനാർദ്ദനൻ ജീപ്പ് നിർത്തി…..സോമോ…വരുന്നോ….ഇതിൽ ഒന്ന് ചുറ്റികറങ്ങിയിട്ടു വരാം…..
സാർ ചെല്ല്…അപ്പോഴേക്കും പോലീസ് ജീപ്പും ബൈക്കും സോമനെ പാസ് ചെയ്തു……അടിവാരം വരെ നൗഷാദ് ശ്വാസം അടക്കിപ്പിടിച്ചു കിടന്നു…..അടിവാരമെത്തിയപ്പോൾ ജനാർദ്ദനൻ സാറിനു നന്ദി പറഞ്ഞിട്ട് നൗഷാദ് യാത്ര തിരിച്ചു….തന്റെ പ്രതികാരം തീർക്കാനുള്ള യാത്ര….

Leave a Reply

Your email address will not be published. Required fields are marked *