ചൊറിയണ്ട ….തനിക്കുള്ളത് രാവിലെ തരാം ….
ശരി സാർ….നൗഷാദിന്റെ ജീപ്പുമായി ജനാർദ്ദനൻ മുന്നോട്ടു നീങ്ങി…..പിറകെ ജയകുമാർ ബൈക്കിൽ…..അതിനു പിറകിലായി സുഗതൻ…..
സോമനെ കണ്ടപ്പോൾ ജനാർദ്ദനൻ ജീപ്പ് നിർത്തി…..സോമോ…വരുന്നോ….ഇതിൽ ഒന്ന് ചുറ്റികറങ്ങിയിട്ടു വരാം…..
സാർ ചെല്ല്…അപ്പോഴേക്കും പോലീസ് ജീപ്പും ബൈക്കും സോമനെ പാസ് ചെയ്തു……അടിവാരം വരെ നൗഷാദ് ശ്വാസം അടക്കിപ്പിടിച്ചു കിടന്നു…..അടിവാരമെത്തിയപ്പോൾ ജനാർദ്ദനൻ സാറിനു നന്ദി പറഞ്ഞിട്ട് നൗഷാദ് യാത്ര തിരിച്ചു….തന്റെ പ്രതികാരം തീർക്കാനുള്ള യാത്ര….
തിരുവല്ലയിൽ എത്തിയപ്പോൾ സമയം രാത്രി രണ്ടര കഴിഞ്ഞു…..ഒരു ഹോട്ടലിൽ മുറിയെടുത്തു…..ഒന്ന് കുളിച്ചു സുഖമായി ഉറങ്ങി…..നേരം വെളുത്തപ്പോൾ എഴുന്നേറ്റ് പല്ലും തേച്ചു കാപ്പികുടിയുമൊക്കെ കഴിഞ്ഞു താഴെ ഇറങ്ങി മൊബൈൽ ഷോപ്പിൽ നിന്നും പുതിയ ഒരു സിം വാങ്ങി….ജനാർദ്ദനൻ സാറിനെ വിളിച്ചു…..
നൗഷാദ്..നൗഷാദ് ആണ് സാർ….
താൻ സെഫാലിയോടോ….
തനിക്കുള്ള അറസ്റ് വാറന്റ് വന്നിട്ടുണ്ട്…..സുഗതൻ പത്തുമണിക്ക് തന്റെ വീട്ടിൽ പോകും…താൻ അവിടെയില്ല എന്നും പറഞ്ഞു തിരികെ വരും….അത്ര തന്നെ….ഇതിപ്പോൾ ഒരു സംശയത്തിന്റെ അടിസ്ഥാനത്തില്ലാ കേട്ടോ…താൻ പേടിക്കണ്ട…..തന്നെ അങ്ങനെ അകത്തോട്ടു തള്ളാൻ ഞാൻ എസ്.ഐ ആയി ഇരിക്കുമ്പോൾ സമ്മതിക്കില്ല…..
ഒകെ സാർ….ഞാൻ പറഞ്ഞ കാര്യത്തിനായി ഇറങ്ങുകയാണ്…..ഇവിടം കഴിഞ്ഞാൽ ആ നായിന്റെ മോൻ സൈഫിന്റെ വീട്ടിലേക്കു…..
അത് വേണ്ടടോ…..താൻ ഇത് കഴിഞ്ഞിട്ട് ദൂരേക്കെവിടെയെങ്കിലും പോകാൻ നോക്ക്…..
ഊം…സാറേ നോക്കട്ടെ…മംഗലാപുരത്തിനു പോകുകയല്ലേ…പോകുന്ന വഴി എന്തായാലും ഞാൻ അവിടെ ഒന്ന് കയറും…..
തന്റെ ഇഷ്ടം…..
നൗഷാദ് പത്തരയോടെ റൂം ലോക്ക് ചെയ്തു അനിതയുടെ വീട് ലക്ഷ്യമാക്കി വണ്ടിയെടുത്തു…..ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ബോർഡ് കണ്ടു നൗഷാദ് വണ്ടി നിർത്തി….എ.ടി.എമ്മിലേക്ക് കയറി….അപ്പോഴാണ് ബാങ്കിൽ നിന്നും അനിതയുടെ ചേട്ടത്തിയുടെ വരവ് നൗഷാദ് കണ്ടത്…ഇത് ശ്രീകുമാറിന്റെ ഭാര്യ അല്ലെ…..ആതിരയെ പഴയതുപോലെ നീലിമയാണെന്നു നൗഷാദ് തെറ്റിദ്ധരിച്ചു……കൂടെ ഏതാ ഒരുത്തൻ…കണ്ടാൽ ഒരു മിലിറ്ററി ലുക്ക്….പക്ഷെ പ്രായം അധികമില്ല….കൂടെ ഒരു കുട്ടിയുമുണ്ടല്ലോ…..
അവൻ എ,ടി.എമ്മിനടുത്തേക്കാണല്ലോ വരുന്നത്…..അനിതയുടെ ജേഷ്ഠത്തി ബാങ്കിന്റെ സൈഡിലായി നിന്ന്..നൗഷാദ് പുറത്തേക്കിറങ്ങാൻ വയ്യാതെ ആ കണ്ണാടി കൂട്ടിൽ നിന്ന്….തന്നെ അവൾക്കറിയാം…ഇപ്പോൾ മുന്നിൽപെടാൻ പാടില്ല….അപ്പോഴേക്കും ആ ചെക്കൻ അകത്തേക്ക് വന്നു…..
അവൻ നൗഷാദിനെ നോക്കി ഒന്ന് ചിരിച്ചു….
നൗഷാദ് …..തിരികെ ചിരിച്ചു…
നല്ല പരിചയം പോലെ….പേരെന്താ …..നൗഷാദ് ചോദിച്ചു ……
സജിത്ത്…..അവൻ മറുപടി പറഞ്ഞു…..
ശ്രീകുമാറിന്റെ…….നൗഷാദ് ചോദിച്ചു….
ശ്രീ ബ്രോയെ അറിയുമോ…..
ആഹാ അറിയാമോന്നോ….നല്ല പരിചയമല്ലേ…ഞാൻ സന്തോഷ്….ശ്രീകുമാറിന്റെ അനിയത്തിയെ കെട്ടിയിരുന്നത് എന്റെ വകയിലെ ഒരു ബന്ധുവാണ്…..നൗഷാദ് ഒരു കള്ളം പറഞ്ഞു…അത് ശ്രീകുമാറിന്റെ വൈഫ് അല്ലെ….
അയ്യോ അല്ല…അത് ജ്യേഷ്ഠത്തിയാണ്……അവരെല്ലാവരും ഇന്ന് വരും….അവിടുത്തെ അങ്കിളിനെ ഇന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും…..
അതെയോ….ആട്ടെ നിങ്ങൾ എന്താ ഇവിടെ…..
ഞങ്ങൾ ഇത്തിരി കാര്യവുമായിട്ടിറങ്ങിയതാ…..അവരെത്താൻ വൈകുന്നേരം ആകും എന്ന് പറഞ്ഞു…ഉച്ചയോടെ ശ്രീ ബ്രോയുടെ വൈഫും….മറ്റേ മൂന്നാമത്തെ അനിയത്തിയും എത്തുമെന്ന് പറയണത് കേട്ട്….അതിനു മുമ്പ് വീടെത്തണം….വേണമെങ്കിൽ ഞാൻ ആതി മാമിയെ വിളിക്കാം…..
വേണ്ടാ…പിന്നീട് കാണാം….അതും പറഞ്ഞു നൗഷാദ് പീഡനത്തിലെ പ്രതികളെ പോലീസ് അറസ്റ് ചെയ്യുമ്പോൾ മുഖത്തു തുണി കൊണ്ട് മറക്കുന്നത് പോലെ മുഖം മറച്ചുകൊണ്ട് ആതിരക്കു വെട്ടപെടാതെ അവരുടെ വീടിന്റെ ഭാഗത്തേക്ക് തിരിച്ചു…. അപ്പോൾ ഇതല്ല ശ്രീകുമാറിന്റെ ഭാര്യ….ഇത്തവന്റെ ജ്യേഷ്ഠത്തി……കൊള്ളാം…നല്ല ഉരുപ്പടി തന്നെ….
മൂത്തത് മുതൽ താഴെ വരെയുള്ളത് നല്ലതാണെങ്കിൽ ഇടക്കാലത്തെത്തും നല്ലതാവാനേ വഴിയുള്ളൂ…..നൗഷാദ് അനിതയുടെ വീടിന്റെ അരകിലോമീറ്ററിലധികം ദൂരത്തിൽ വണ്ടി നിർത്തി….ലോക്ക് ചെയ്തു ഇറങ്ങി…..നേരെ അനിതയുടെ വീട് ലക്ഷ്യമാക്കി നടന്നു…..ഗേറ്റടച്ചിരിക്കുന്നു….നൗഷാദ് മുകളിലത്തെ ഓടാമ്പൽ മാറ്റി…അകത്തേക്ക് കടന്നു….വീടിനു ചുറ്റും നോക്കി……ആരും തന്നെയില്ല…..തിരികെ ഇറങ്ങി നടന്നു…..ഗേറ്റു പഴയതുപോലെ അടച്ചു മുന്നോട്ടു നടന്നു…..ഇനി എന്താണൊരു വഴി….തനിക്കു പ്രതികാരം മാത്രം മനസ്സിൽ അനിത…അവളെവിടെ…..അവളല്ലെങ്കിൽ ഇപ്പോൾ കണ്ടവൾ ഇതിലേതെങ്കിലും ഒന്ന്…തനിക്കു വേണം….കാമം തീർക്കാനല്ല…പ്രതികാരം തീർക്കാൻ…..നൗഷാദ് ഒരു പോംവഴിയുമില്ലാതെ തന്റെ ജീപ്പ് നിർത്തിയിട്ടിരിക്കുന്നിടത്തേക്കു നടന്നു….ജീപ്പിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോഴാണ്…..ഒരു ബസ് വന്നു നിൽക്കുന്നത് കണ്ടത്…..അതിൽ നിന്നും ഇറങ്ങിയ സ്ത്രീയെ അവൻ സാകൂതം നോക്കി…കണ്ണടയുമൊക്കെയിട്ട് നെറ്റിയിൽ സിന്ദൂഊരാക്കുറി തൊട്ട് സുന്ദരി തന്നെ…..അവൾ ബസിറങ്ങി തന്റെ ജീപ്പിനെ പാസ്സ് ചെയ്തു മുന്നോട്ടുപോയി താൻ വന്ന വഴിയിൽ കൂടി…..അവൾ ഫോൺ എടുത്ത് ആരെയോ വിളിക്കുന്നുണ്ട്…..അവൾ കുറെ ദൂരം മുന്നോട്ടു പോയപ്പോൾ നൗഷാദ് ജീപ്പ് സ്റ്റാർട്ട് ചെയ്തു തിരിക്കാൻ നേരം അവന്റെ മനസ്സ് പറഞ്ഞു കുറെ നേരം കൂടി കാത്തു നോക്കാം…എന്തെങ്കിലും വഴി തെളിഞ്ഞാലോ…..
