ഞാൻ എന്റെ സുഹൃത്തു നൗഷാദിന്റെ വീട് വരെ പോകുന്നു….
ഓ….മനസ്സിലായി..അയാളുടേതല്ലെ ഈ കട…അയാള് എന്തോ കൊലപാതകത്തിലെ പ്രതിയാണെന്നോ….ആരെയോ കൊന്നെന്നോ ഒക്കെ ഒരു ശ്രുതിയുണ്ട് കേട്ടോ സാറേ….
ഓഹോ…അയാൾ അങ്ങനെ ചെയ്തെന്നു നിന്റെ മരിച്ചുപോയ തന്ത വന്നു പറഞ്ഞു തന്നോ സോമാ….
സാറേ ഡ്യൂട്ടിയിലുള്ള പൊലീസുകാരനാണ് ഞാൻ….എന്നെ ഊമ്പാൻ വരല്ലേ…സാറേ സാറെ എന്ന് വിളിച്ച നാവു കൊണ്ട് പൂരേ പൂരേ എന്ന് വിളിപ്പിക്കല്ലേ..സാറ് ചെല്ല്..അവന്റെ കൂടെയിരുന്നു അവൻ തരുന്നതും നക്കിയേച് പോകാൻ നോക്ക്…നാളെ ഇനി അതുണ്ടായില്ലെങ്കിലോ…..
എസ്.ഐ ജനാർദ്ദനൻ വണ്ടിയുമെടുത്തു വളവു തിരിഞ്ഞു….നാളെ ഇനി അതുണ്ടായില്ലെങ്കിലോ…..അതെ….അപ്പോൾ താൻ കേട്ടത് സത്യം…..നൗഷാദിനെ അവർ നേരം വെളുക്കുമ്പോൾ പൊക്കും….രക്ഷിക്കണം…കുറെ കാശും ഇന്ന് വാങ്ങണം…..ജനാർദ്ദനൻ മുറുക്കാൻ വായിലിട്ടു ചവച്ചരച്ചു…..നൗഷാദിന്റെ വീടിനുമുന്നിൽ എത്തിയപ്പോൾ ഫോൺ ചെയ്തു….ഗേറ്റു തുറന്നു…..വണ്ടി അകത്തു കയറ്റി….വണ്ടിയിൽ നിന്നറങ്ങി….നൗഷാദ് ഷേവ് ചെയ്തു കുട്ടപ്പനായിരിക്കുന്നു……
നൗഷാദേ റെഡിയാണോ…..
അതെ സാറേ…ഇതെല്ലം ഒന്ന് ഒതുങ്ങിയിട്ട് തിരികെ വരാം….പിന്നെ കാശിനെന്തു ആവശ്യമുണ്ടെങ്കിലും ജനാർദ്ദനൻ സാറ് മടിക്കേണ്ട….സൊസൈറ്റിയിൽ ചെന്ന് പ്രസിഡന്റ് സത്യനെയും സെക്രട്ടറി സുമേഷിനെയും കണ്ടാൽ മതി….ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്….ലക്ഷങ്ങൾ എറിഞ്ഞായാലും ഈ കുരുക്ക് അവസാനിപ്പിക്കണം……
അതൊന്നും സാരമില്ലെടോ….തന്നെ പഴയ നൗഷാദ് ആയി കണ്ടപ്പോൾ ഒരു സന്തോഷം…..ആട്ടെ….താൻ തിരുവല്ലയിൽ എത്തിയാൽ എന്നെ വിളിക്കണം തന്റെ നമ്പറിൽ നിന്നല്ല….ഏതെങ്കിലും ലോക്കൽ നിന്ന്….അടിമാലി വരെ ഞാൻ കൊണ്ട് ചെന്നാക്കും….അവിടെ നിന്നും പാലവഴി കോട്ടയത്തിനു ഒരു ബസ് ഉണ്ട് രാത്രിയിൽ ….അതിൽ കയറുക..കോട്ടയത്തെത്തിയാൽ പിന്നെ എളുപ്പമല്ലേ….
അത് വേണ്ട സാറേ…..സാർ എനിക്കൊരുപകരം ചെയ്യണം എന്ന് പറഞ്ഞത് മറ്റൊന്നുമല്ല….എന്റെ ജീപ്പ് ഇവിടം ഒന്നും കടത്താൻ അനുവദിക്കണം….
അതിപ്പോൾ നൗഷാദേ ഞാൻ …എങ്ങനെയാ…പോരാത്തതിന് ആ പോലീസുകാരൻ നിന്റെ കടയുടെ വാതിൽക്കലും ഉണ്ട്…..ഒരു കാര്യം ചെയ്യാം….ഞാൻ ആ സുഗതൻ ഡ്യൂട്ടിയിലുണ്ട്…..അവൻ വന്നു ഈ ജീപ്പിൽ നൗഷാദിനെ ഇവിടം കടത്തും….ഞാൻ നൗഷാദിന്റെ ജീപ്പിൽ അടിവാരത്തു കാത്തു നിൽക്കാം…..
അത് മതി….
ആ പിന്നെ പോലീസ് ജീപ്പിൽ ഞെളിഞ്ഞിരിക്കണ്ട…..പിറകിലെ രണ്ടു സീറ്റിനും ഇടയിലായി കിടന്നാൽ മതി….പറഞ്ഞത് കേട്ടല്ലോ….ഇവിടം ഒന്ന് കഴിഞ്ഞാൽ മതി….കാരണം നിന്റെ അറസ്റ് മെസ്സേജ് അതികം ലീക്കായിട്ടില്ലാത്തതു കൊണ്ട് ഈ സ്റ്റേഷൻ പരിധി വിട്ടാൽ നീ ഒകെ…
ഓ…ശരി സാർ
എസ്.ഐ ജനാർദ്ധനൻ ഫോൺ എടുത്ത് സുഗതൻ പോലിസിസിനെ വിളിച്ചു….ഹാലോ സുഗത….നീ ജയകുമാറിന്റെ കൂടെ ബൈക്കിൽ നൗഷാദിന്റെ വീട്ടിലോട്ടു വാ …ഈ പോലീസ് ജീപ്പോന്നു കൊണ്ടുപോകണം….ഞാൻ നൗഷാദിന്റെ വണ്ടിയെടുക്കാൻ വന്നതാണ്….അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു….അരമണിക്കൂറിനുള്ളിൽ ബൈക്ക് വന്നു നിന്ന്…..ബൈക്ക് ഗേറ്റിനു വെളിയിൽ എത്തിയപ്പോൾ നൗഷാദ് തന്റെ ബാഗ് തന്റെ ജീപ്പിൽ വച്ചിട്ട് താക്കോൽ എസ്.ഐ ജനാർദ്ദനൻ ഏൽപ്പിച്ചു…..എന്നിട്ടു പോലീസ് ജീപ്പിൽ കയറി ജനാർദ്ദനൻ പറഞ്ഞത് പോലെ കിടന്നു…..റിമോട് ഉപയോഗിച്ച് ഗേറ്റു തുറന്നു…ബൈക്കകത്തേക്ക്…..
എഡോ…സുഗത….ജീപ്പുമെടുത്തു അടിവാരത്തോട്ടു വാ….ഞാൻ അവിടെ കാണും…പിന്നെ വരുന്ന വഴി ആ നാറി സോമനെ കണ്ടാരുന്നോ….
കണ്ടു സാർ…ഞങ്ങളോട് ചോദിക്കുകയും എവിടേക്കാണെന്നു….
ഞങ്ങൾ പറഞ്ഞു എസ്.ഐക്ക് വണ്ടിയെടുക്കാൻ വേണ്ടി പോകുകയാണെന്ന്…..
ആ..നന്നായി…..വണ്ടിയിൽ നൗഷാദ് ഉണ്ട്…..ഞാൻ ഈ വണ്ടിയുമായി മുന്നിൽ പോകും…നിങ്ങൾ പിറകെ വരുക….ജയകുമാർ ബൈക്കെടുത്തു സ്റേഷനിലോട്ടു വിട്ടോ…..ഞാൻ ആ സോമനെ ബ്ലോക്ക് ചെയ്യുമ്പോഴേക്കും നിങ്ങൾ പാസ്സ് ചെയ്തു അടിവാരത്തെത്തണം…..
ഓ.കെ സാർ….സുഗതൻ നിന്ന് തല ചൊറിഞ്ഞു …..
