അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 5 Like

ശ്രീയേട്ടാ ശ്രീയേട്ടനെന്തിനാ വിഷമിക്കുന്നെ…..ചോദിക്കാനും പറയാനുമുള്ളവർ നമ്മളോട് ചോദിക്കട്ടെ….അവൾ എങ്ങും പോകുന്നില്ല…എനിക്ക് എന്റെ ശ്രീയേട്ടനെയും എന്റെ അനിയത്തി അനിമോളെയും അറിയാം…നമുക്ക് ആരെയും ബോധിപ്പിക്കണ്ട കാര്യമില്ല…നീലിമയാണ് അത് പറഞ്ഞത്…..

എങ്കിൽ നീ വാ നമുക്ക് ഹോസ്പിറ്റലിലോട്ടു പോകാം….അമ്മായിക്ക് പോയിട്ട് തിരികെ വരാനുള്ളതല്ലേ….ഞാൻ പറഞ്ഞു….

ഇല്ല ശ്രീയേട്ടാ ‘അമ്മ നാളെയെ തിരിച്ചു വരൂ….ഞാൻ ഇന്നവിടെ നില്ക്കാൻ പറഞ്ഞു…..മക്കളും അനിതയും ഉണ്ടല്ലോ….ഇവിടെ….ശ്രീയേട്ടൻ എന്നെ ഉച്ചതിരിഞ്ഞു അങ്ങോട്ടാക്കിയിട്ടു അമ്മയെ വീട്ടിലുമാക്കിയിട്ടു ഇങ്ങു വന്നാൽ മതി….

ഊം ശരി…..നീ ഊണ് റെഡിയാകുമ്പോഴേക്കും എന്നെ വിളിക്ക്…ഞാൻ ഒന്ന് മയങ്ങട്ടെ…..ഞാൻ മുറിയിൽ കയറി കതകടച്ചു ഇന്നലത്തെ ഉറക്ക ക്ഷീണം തീർത്തു….
എന്ന് പറഞ്ഞാലെങ്ങനെയാ നൗഷാദേ…..സൊസൈറ്റിയിലെ പ്രസിഡന്റ് മുരണ്ടു…..ആള് വരാതെങ്ങനെയാ ഇത്രയും പണം എടുക്കുന്നത്….രൂപ ഒന്നും രണ്ടുമല്ല എമ്പത്തഞ്ചു ലക്ഷമാ…..

അത് സത്യൻ സാറേ….സാറ് ജയിച്ചു ഈ സൊസൈറ്റിയിലെ പ്രസിഡന്റ് ആവാൻ പാർട്ടിക്കെന്നും പറഞ്ഞു കടയിൽ വന്നു ഒന്നര ലക്ഷം രൂപയെ വാങ്ങിക്കൊണ്ടു പോയത്…

അതൊക്കെ അറിയാം നൗഷാദേ….പക്ഷെ ഈ അശോകൻ ആരാ…..ഞാൻ കണ്ടിട്ട് പോലുമില്ല…..

അത് സാറേ നമ്മുടെ മരിച്ചുപോയ ഗംഗാധരനെ അറിയാതില്ലിയോ….പീടിക നടത്തിക്കൊണ്ടിരുന്ന ഉടുമ്പൻ ചോലയിൽ…..അയാളുടെ ഇളയ മകനെ….വീട്ടുകാരുമായിട്ടു അത്ര രാസത്തിലല്ല…കുടുംബത്താണ് ഇവാൻ താമസം….ഇവന് ഓഹരി എഴുതി കൊടുത്താ….തള്ളക്കു അവകാശം ഉണ്ടായിരുന്നത് അവൻ എന്തോ കാര്യം പറഞ്ഞു തിരിച്ചെഴുതി വാങ്ങിച്ചു…തള്ള പിണങ്ങിയിറങ്ങി ഇപ്പോൾ മൂത്ത മകന്റെ കൂടെയായ…അങ്ങ് ദേവികുളത്…..പെണ്ണുംപിള്ള ഉള്ളത് പിണങ്ങി അവളുടെ വീട്ടിൽ പോയി….

പിന്നെ ഇത് ഒരു മാസം മുമ്പേ എടുത്തതായിട്ടു റെക്കോർഡിൽ കാണിക്കണം…..എനിക്ക് അറുപതു ലക്ഷം മതി ബാക്കി ഇരുപത്തഞ്ചു പ്രസിഡന്റും സെക്രട്ടറിയും കൂടി എഴുതി എടുത്തോ….എന്ന പറയുന്നു…

നൗഷാദേ കടും കയ്യ് നമ്മൾ ചെയ്യാൻ പോണത്…..

ഹാ സത്യൻ സാറേ സാറിനു ഒരു പ്രശനവും വരാതെ നമ്മള് നോക്കിക്കൊള്ളാം പോരെ….ആരും അറിയുകയുമില്ല…അവൻ നാട്ടുകാർക്ക് മുഴുവൻ കാശ് കൊടുക്കാനുള്ളതാ….ജനം അതങ്ങു വിശ്വസിച്ചോളും….

ഊം…ഞാൻ ആ സെക്രട്ടറിയെ ഒന്ന് വിളിക്കട്ടെ….

സത്യൻ ഫോണെടുത്തു ഇരുപത്തിയഞ്ചു ലക്ഷം എന്ന് കേട്ടപ്പോൾ സെക്രട്ടറിയെ വിളിച്ചു…..

ഒന്നിവിടം വരെ വന്നേ….
സെക്രട്ടറി സത്യന്റെ റൂമിലേക്ക് വന്നു….

സുമേഷേ ഇത് നൗഷാദ്…നമ്മുടെ സൊസൈറ്റിയിൽ നല്ല ഒരു നിക്ഷേപം ഉണ്ട് നൗഷാദിന്റെ…നൗഷാദിന് ഇപ്പോൾ വേറെ ഇത്തിരി കാശ് വേണം….

എനിക്കറിയാം സത്യേട്ടാ….നൗഷാദ് ഇക്കയെ അറിയാത്തത് ആരാ….എന്തെങ്കിലും ആവശ്യത്തിന് ഓടി ചെന്നാൽ കായയ്ച്ചു സഹായിക്കുന്നത് നൗഷാദ് ഇക്കയല്ലേ….

പക്ഷെ ഒരു കാര്യമുണ്ട്….നമ്മുടെ മെമ്പറന്മാർ അറിഞ്ഞിട്ടുമില്ല കമ്മിറ്റി കൂടി അപ്പ്രൂവലും എടുത്തിട്ടില്ല….ഇത് വേറൊരു വസ്തു വച്ചാണ്…..നമ്മുടെ പഴയ ഏതെങ്കിലും മിനിറ്റ്സിൽ കൊള്ളിച്ചു കൊണ്ട് പഴയ ഒരു ഡേറ്റിട്ടു കൊടുക്കാൻ പറ്റുവോ…

അതിപ്പോൾ എത്രയാ നൗഷാദിക്കയിക്കു വേണ്ടത്…

എമ്പത്തഞ്ചു….

അതിൽ എഴുപത്തഞ്ചു മതി നൗഷാദിന് അയ്യഞ്ചു വച്ച് നമ്മൾ എടുക്കാൻ പറഞ്ഞു….നൗഷാദിന് കാശ് കൊടുക്കാനുള്ള ഏതോ ടീമിന്റെ വസ്തുവാ…..

അയ്യോ ഇത്രയും കാശ് എങ്ങനെയാ…..സത്യൻ സാറേ….കണക്കിൽ പ്രശ്നമാവുമല്ലോ…..

എഡോ അയ്യഞ്ചു വച്ച് കിട്ടുന്ന കോളാ….വല്ലതും നടക്കുമോ എന്ന് നോക്ക്……

വലിയ കള്ളാ തായോളിയാ സത്യൻ എന്ന് നൗഷാദിന് മനസ്സിലായി ഇരുപതു ലക്ഷം ഒറ്റയടിക്ക് വഹിക്കാനുള്ള പണി….അഞ്ചു ലക്ഷം സെക്രട്ടറിക്കും….

എന്തായാലും കുഴപ്പമില്ല…തനിക്കും പത്തിരട്ടിയല്ലേ കിട്ടുന്നത്…..

ഞാൻ നൗഷാദിക്കയെ ഉച്ചക്ക് വിളിക്കാം….

ഓ അത് മതി സുമേഷേ….എങ്കിൽ ഞാനിറങ്ങട്ടെ സത്യൻ സാറേ….

Leave a Reply

Your email address will not be published. Required fields are marked *