അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 5

ഇവിടെ കുഴപ്പമൊന്നുമില്ല….നീ സാമ്യം കിട്ടുമ്പോൾ ഇറങ്…..

ഞാൻ ഫോൺ വച്ച്…..സമയം ആറുമണിയാകുന്നു…ഞാനും അനിതയും വണ്ടിയിൽ കയറി…..

വീട്ടിൽ എത്തിയപ്പോൾ നീലിമയും മൂന്നു മക്കളും ഉമ്മറത്ത് തന്നെയുണ്ട്….

അച്ഛനെങ്ങനെയുണ്ട്…..

കുഴപ്പമില്ല…കുറവുണ്ട്…..നാളെ നീ അവിടെ വരെ പോകണം അവിടെ നിൽക്കാനാണ്…അമ്മായിക്ക് വീട് വരെ പോകണം പോലും….

ഊം…പോകാം…..നീലിമ പറഞ്ഞു….

പിന്നെ ആതിര ചേച്ചി വിളിച്ചിരുന്നു…..

ഞാനോ അനിതയെ അവിടെ വരെ ഒന്ന് ചെല്ലാൻ….രാവിലെ ഇങ്ങു വരാം എന്ന്….
ഒറ്റക്കായതു കൊണ്ട് ആ കൊച്ചിന് ഒരു പേടി…..

അനിതയെ അങ്ങോട്ടാക്കാം ……നിനക്ക് നാളെ ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ…..

ഏതായാലും മതി…..

ഞാൻ ഇല്ല ശ്രീയേട്ടാ…..എനിക്ക് വയ്യ ഇനി അങ്ങോട്ടേക്ക്….

ഒരാഴ്ചയും കൂടി എന്നെ ഇവിടെ നിർത്തണം….അച്ഛൻ ഡിസ്ചാർജ്ജ് ആയ ശേഷം ഞാൻ എറണാകുളത്തേക്കു മാറുകയാണ്….ഒരു ജോലി ശരിയായിട്ടുണ്ട്…..

എന്ന് പറഞ്ഞാൽ എങ്ങനെയാ….നീലിമ ചെറുത്തു…അവിടെ ആതി ചേച്ചി ഒറ്റക്കല്ലേ ഉള്ളൂ….

പോട്ടെ നീലിമേ…..ആരും വഴക്കു കൂട്ടണ്ടാ…ഞാൻ പോകാം….നീ കഴിക്കാൻ വല്ലതും എടുക്ക്….എന്റെ മനസ്സിൽ സന്തോഷ തിരയിളക്കമായിരുന്നെങ്കിലും പുറമെ ദേഷ്യം ഭാവിച്ചാണ് ഞാൻ പറഞ്ഞത്….രാവിലത്തേതിന്റെ ബാക്കി ഒരമിട്ടും കൂടി പൊട്ടിക്കാനുള്ള അവസരമാണെങ്കിലോ ഇത്…..നീ ചേട്ടത്തിയെ വിളിച്ചിട്ടു ചോദീര് ഞാൻ വന്നാൽ മതിയോ എന്ന്….

നീലിമ ചേട്ടത്തിയെ വിളിച്ചു….

ചേച്ചി…ശ്രീയേട്ടൻ വരാമെന്നു പറഞ്ഞു….

അത് പിന്നെ നീലിമേ….നിനങ്ങളുടെ അവധിക്കാലം ഞാൻ ആയിട്ട് നശിപ്പിക്കണോ…അനിയൻ വന്നതിനു ശേഷം മനഃസമാധാനമായിട്ടു നിങ്ങൾ ഒന്നിരുന്നിട്ടില്ലല്ലോ….

ഓ…അത് സാരമില്ല ചേച്ചി…ശ്രീയേട്ടന് ഒരു വിഷമവുമില്ല….

എങ്കിൽ ഇവിടെ വന്നിട്ട് ആഹാരം കഴിക്കാം എന്ന് പറ….

അത് വേണ്ട ചേച്ചി…..ഇവിടുന്നു കഴിച്ചിട്ട് വരും…. പിന്നെ അനിയനാണ് വരുന്നതെങ്കിൽ മോൾക്ക് സ്നാക്കസിനു കൊണ്ടുപോകാൻ എന്തെങ്കിലും ബേക്കറിയിൽ നിന്നും വാങ്ങികൊണ്ടുവരാണ് പറയണേ….

പറയാം ചേച്ചി….മോളെന്തിയെ….

ഇവിടുണ്ട്…..

കൊടുത്തേ…..

ഹായ് ചിന്നമ്മാ…..അങ്ങനെയാണ് നീലിമയെ അവൾ വിളിക്കുന്നത്….

എന്തുണ്ട് വിശേഷം…
ഒന്നുമില്ല…ചിന്നമ്മയാണോ വരുന്നത്….

അല്ല മോള്…കൊച്ചച്ചൻ വരും…..

ഹായ്…കൊച്ചച്ചൻ വന്നാൽ മതി..

ഓ…വരും…..പോരെ….

നീലിമ ഫോൺ വച്ചിട്ട് എനിക്ക് അത്താഴം വിളമ്പി….ഞാൻ കഴിച്ചിട്ട് കാറിൽ കയറി തിരുവല്ലക്കു തിരിച്ചു…..ഇന്ന് രാവിലത്തേതു വച്ച് നോക്കുമ്പോൾ ചേട്ടത്തി മനസ്സറിഞ്ഞു വൈകിട്ടും തരും….മോളുറങ്ങണം….സമയം എട്ടര കഴിഞ്ഞു…ഞാൻ അമ്പലപ്പുഴ ജംക്ഷനിൽ നിന്നും ബേക്കറി സാധനങ്ങൾ വാങ്ങി…ഒപ്പം ഒരു വലിയ ബോട്ടിൽ സ്പ്രൈട്ടും വാങ്ങി….തിരുവല്ലയിൽ എത്തിയപ്പോൾ പത്തിന് അഞ്ചു മിനിറ്റ്…..

ഞാൻ ഗേറ്റിൽ എത്തി ഹോൺ അടിച്ചു…..ചേട്ടത്തി വന്നു ഗേറ്റ് തുറന്നു…..

ഞാൻ വണ്ടി പോർച്ചിൽ കയറ്റിയിട്ടു…..ചേട്ടത്തി അപ്പോഴേക്കും ഗേറ്റടച്ചു കുറ്റിയിട്ടു വന്നു….

മോളെന്തിയെ….

അനിയനെ കാത്തിരുന്നിട്ട് അവൾ ഉറങ്ങി…..

അപ്പോൾ ചേട്ടത്തി എന്നെ കാത്തിരിക്കുകയായിരുന്നോ എന്നും ചോദിച്ചു ഞാൻ ചേട്ടത്തിയെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു….

അനിയാ അകത്തു കയറിയിട്ട്…..

അകത്തു കയറണം… എന്നാലേ ഒരു സുഖമുള്ളൂ…..

അയ്യടാ അത് വേണ്ടാ…..

അത് വേണം…..

എന്നാൽ ഞാൻ മോളുടെ കൂടെ കിടന്നോളാം…

പേടിക്കണ്ടാ ചേട്ടത്തി…..ഒന്നും വരാതിരിക്കാനുള്ള സംഭവം ഉണ്ട്….

അതെന്താ…

ദേ ഈ ഗുളിക അങ്ങോട്ട് കഴിച്ചിട്ടു വന്നേ….

നമുക്കൊന്ന് ആറുമാദിക്കണം….ഇന്നത്തെ കൂട്ട പകല് പറ്റില്ല…..രാത്രിയിൽ കടം അങ്ങ് വീട്ടം… അനിയാ ആവശ്യമില്ലാത്ത ഗുളിക ഒക്കെ കഴിച്ചിട്ട്…..

ഒന്നും സംഭവിക്കില്ല ചേട്ടത്തി…
ചേട്ടത്തി അകത്തേക്ക് കയറി…..ഞാനും പിറകെ കയറി റൂമിൽ പോയി കൈലി എടുത്തുടുത്തപ്പോൾ ചേട്ടത്തി അടുക്കളയിലെയും ഹാളിലെയും ലൈറ്റണച്ചിട്ടു വന്നു….

ഞാൻ മോള് കിടക്കുന്നിടത്തേക്കു ഒന്ന് പോയി നോക്കി…നല്ല ഉറക്കം….

ചേട്ടത്തി എന്റെ അരികിൽ വന്നിരുന്നു…..

എന്ത് പെട്ടെന്ന അനിയാ മനുഷ്യന് മാറ്റങ്ങൾ വരുന്നത്…

അതെന്താ ചേട്ടത്തി….

ഞാനിന്നലെ വരെ കരുതിയനിയനാണോ എന്റെ മുന്നിൽ ഇരിക്കുന്നത്….

ഓഹോ…അതാണോ കാര്യം…..അപ്പോൾ ചേട്ടത്തിയും അനിയത്തിയും തമ്മിൽ ചാട്ടയടിച്ചു സുഖം കൊള്ളുന്നതോ…

ചേട്ടത്തിക്ക് സെക്സില്ലാതെ പറ്റില്ല എന്നറിയാം….എന്തിനും ഈ അനിയനുണ്ട് പോരെ…..ചേട്ടത്തിയെ വിസിസ്റ്റിംഗിന് ഒന്ന് കൊണ്ട് പോകുന്നുണ്ട് ബഹ്റൈനിൽ…..എന്നിട്ടു വേണം മനസമ്മദനം ആയിട്ട് ഒന്ന് കൂടാൻ….

ഓ…അതൊന്നും നടക്കില്ല അനിയാ….

നടക്കും ചേട്ടത്തി എന്ന് പറഞ്ഞുകൊണ്ട് ഞാൻ തോളിൽ കൂടി കയ്യിട്ടു…..

ഞാനൊന്ന് ബാത്റൂമിൽ പോയിട്ട് വരാം….ഗുളിക കഴിച്ചത് കൊണ്ട് കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ അല്ലെ….

എന്റെ പൊന്നു ചേട്ടത്തി….എനിക്കും ജീവിക്കണ്ടേ….

ബാത്റൂമിൽ ക്ളോസറ്റിൽ വെള്ളം വീഴുന്ന സ്വരം കുറെ കേട്ടു….ചേട്ടത്തി പൂറെല്ലാം കഴുകി വൃത്തിയാക്കുകയാവും ഞാൻ മനസ്സിൽ കരുതി….ചേട്ടത്തി വരാൻ വേണ്ടി ബെഡ് റൂമിൽ കയറി ഞാൻ തയാറായി കിടന്നു….കുറച്ചു കഴിഞ്ഞപ്പോൾ അഴിഞ്ഞു കിടന്ന മുടിയൊതുക്കി കെട്ടി ചേട്ടത്തി മുറിയിലേക്ക് വന്നു…..എന്നെ അൽപ നേരം നോക്കിയിട്ടു ചോദിച്ചു…..

എന്നെ വിസിസ്റ്റിങ്ങിനു കൊണ്ടുപോകുമെന്ന് പറഞ്ഞത് ശരിയാണോ….

പിന്നെ അതിനു സംശയമുണ്ടോ…..ഇങ്ങോട്ടു വാ ചേട്ടത്തി….

ദ്രിതിയെന്താ ഇത്ര?

ഒന്നുമില്ല…ചേട്ടത്തി ആ ഡ്രെസ്സെല്ലാം ഒന്നഴിച്ചു വച്ചിട്ട് വന്നേ…..

അത്രയ്ക്ക് മുട്ടി നിൽക്കുവാണോ? നീലിമ തന്നില്ലേ…..

ഒന്ന് പോ ചേട്ടത്തി….ചേട്ടത്തി സ്വയം തുണിയഴിച്ചിട്ടു വരുന്നത് കാണാനുള്ള ഒരാഗ്രഹം ആയിരുന്നു എന്റെ മനസ്സ് നിറയെ….
ചേട്ടത്തി റൂമിലുള്ള അലമാരക്കു മുന്നിൽ വന്നു നിന്നുകൊണ്ട് തന്റെ തലവഴിയെ നൈറ്റി ഊരിയെടുത്തു…..അടിയിൽ ഒരു കറുത്ത അടിപ്പാവാടയും കറുത്ത കളറിലെ ബ്രായും…. ഇതെന്തിനാ ചേട്ടത്തി…ഇതും കൂടി അങ്ങ് ഊരികളാ….

അനിയൻ ആ ലൈറ്റണച്ചേ….എന്നിട്ടു ഊരാം….

എന്റെ ചേട്ടത്തി ചേട്ടത്തിയെ നല്ലതുപോലെ ഒന്ന് കാണട്ടെ…..

അപ്പോഴാണ് എന്റെ മൊബൈൽ അടിച്ചത്….നീലിമ….

ആ നീലിമേ…..

അങ്ങെത്തിയോ…..

എത്തി…..

എന്നിട്ടു വിളിക്കാഞ്ഞത് എന്താ…

മറന്നുപോയി…..

ചേച്ചിയും മോളും എന്തിയെ…

അപ്പുറത്തെ മുറിയിൽ ഉണ്ട് ഉറങ്ങാൻ കയറി….

രാവിലെ നേരത്തെ വരണേ…

ഓ…വരാം…..

ശരി…..

ഫോൺ കാട്ടുചെയ്തിട്ടു ഞാൻ ലൈറ്റോഫ് ചെയ്തു….എന്നിട്ടു സീറോ വാട്ട് ബൾബിട്ടു….

അനിയാ അതും കൂടി….

അത് വേണ്ട ചേട്ടത്തി….ഒന്ന് നല്ലതുപോലെ കണ്ടോട്ടെ…

Leave a Reply

Your email address will not be published. Required fields are marked *