അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 5

ഞാൻ എഴുന്നേറ്റ് ചെന്നപ്പോൾ ചേട്ടത്തി മകളുടെ മുടി കെട്ടികൊടുക്കുകയാണ് സ്‌കൂളിൽ വിടാൻ…..

ഹായ് കൊച്ചച്ചൻ എഴുന്നേറ്റോ…..

എഴുന്നെറ്റല്ലോ…സുന്ദരിക്കുട്ടി സ്‌കൂളിൽ പോകാൻ ഒരുങ്ങുന്നതേ ഉള്ളോ….

ഊം…ആട്ടെ കൊച്ചച്ചൻ ഇന്നലെ വന്നപ്പോഴേക്കും ഞാനുറങ്ങിപോയി…..എനിക്കെന്തു സ്നാക്സ് ആണ് വാങ്ങി കൊണ്ട് വന്നത്

അതെ എന്റെ സുന്ദരി കുട്ടിക്ക് സ്‌കൂളിൽ കൊണ്ട് പോകാൻ ‘അമ്മ തരുമ്പോൾ നോക്കിയാൽ മതി…..

ഇന്ന് നേരത്തെ വരനെ കൊച്ചച്ച….

അയ്യയോ ഇന്ന് അമ്മാമ വരും….കൊച്ചച്ചൻ കാണില്ല….

അതിനെന്താ ശ്രീ അനിയനും ഇങ്ങു പോരെ….ചേട്ടത്തിയുടെ വക

ഇന്ന് കൂട്ടിനാളുണ്ടല്ലോ…..ഇനി പോകുന്ന ദിവസം വരെ സമയമില്ലേ ചേട്ടത്തി കൂട്ട് കിടക്കാൻ…..

പുറത്തു കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടുകൊണ്ട് ഞാൻ ചെന്ന് കതക് തുറന്നു….

മുന്നിൽ അശോകൻ……

ശ്രീയേട്ടൻ ഇവിടെ ഉണ്ടായിരുന്നോ…..

ആ വരവ് ഇഷ്ടപ്പെടാത്ത രീതിയിൽ ഞാൻ പറഞ്ഞു ഉണ്ടായിരുന്നു….

അനിതയെയും കുഞ്ഞിനേയും ഒന്ന് കാണാൻ പറ്റുമോ…..ഞങ്ങളുടെ സംസാരം കേട്ട് കൊണ്ട് ചേട്ടത്തി ഇറങ്ങി വന്നു….

വാ കയറിയിരിക്ക് അശോകാ….
അശോകൻ കയറിയിരുന്നു…..

ഞാൻ അശോകന്റെ മുന്നിലായി ഇരുന്നു….

അനിതയും കുഞ്ഞും അങ്ങ് അമ്പലപ്പുഴയാണ്…..ഞാൻ പറഞ്ഞു….

അശോകന്റെ മുഖം വല്ലാതായി…..അമ്മാവനോ?

കൊള്ളാം…നല്ല സംബന്ധക്കാരനാണല്ലോ അശോകൻ…സ്വന്തം അമ്മായിയപ്പൻ ആശുപത്രി കിടക്കയിൽ ആയിട്ട് അശോകൻ അറിഞ്ഞില്ല അല്ലെ….

അതിനു ശ്രീയേട്ടാ ആരെങ്കിലും ഒന്നറിയിക്കാതെ എങ്ങനെയാ…..

അപ്പോഴേക്കും ചേട്ടത്തി രണ്ടു ഗ്ലാസിൽ ചായയുമായി വന്നു….അശോകനും എനിക്കും നേരെ നീട്ടി…..ഞാൻ അത് വാങ്ങി കുടിച്ചു കൊണ്ടിരുന്നപ്പോൾ അശോകൻ തുടർന്ന്….

അത് ശ്രീയേട്ടാ….ഇനി എനിക്ക് വയ്യ…..ഞാൻ തെറ്റുകൾ ചെയ്തിട്ടുണ്ട്…..എവിടെ വന്നും ജീവിക്കാൻ ഞാൻ തയാറാ….അങ്ങ് ഗൾഫിൽ വരണോ….അതിനും റെഡിയാണ്….എനിക്ക് നാട്ടിൽ നില്ക്കാൻ പറ്റില്ല…..എനിക്ക് എന്റെ അനിതയും കുഞ്ഞും വേണം….

അശോകാ…ഞങ്ങൾക്ക് വിഷമമൊന്നുമില്ല അവളെ നിന്നോടൊപ്പം അയക്കുന്നതിനു…പക്ഷെ അവള് പറയുന്ന കാര്യങ്ങൾ ……

ശ്രീയേട്ടാ….അന്ന് ഞാൻ പോലും അറിഞ്ഞില്ല അങ്ങനെ ഒരു സംഭവം നടന്നത്…..അയാൾ അത്ര വൃത്തികെട്ടവാനാണെന്നു ഞാനറിഞ്ഞിരുന്നില്ല……അയാളുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല…സത്യമാണ്…എനിക്കെന്റെ അനിതയും മകനും വേണം…..

അശോകാ ഇതിൽ ഒരു തീരുമാനമെടുക്കേണ്ടത് ഞാനല്ല…അനിതയാണ്….നീ എന്തായാലും ഇരിക്ക്….ഞാനൊന്നു കുളിച്ചിട്ടു വരട്ടെ…അമ്പലപ്പുഴയിൽ പോയി അവളുമായി നീ നേരിട്ട് സംസാരിക്ക്……അവൾ പറയുന്നതെന്തിനും ഞങ്ങൾ തയാറാക്കാം….ഇനി നിന്നോടൊപ്പം വരാൻ അവൾ ഇഷ്ടം പറയുകയാണെങ്കിൽ ഞങ്ങൾ പറയുന്നിടത് വന്നു നീ താമസിക്കണം….

അതിനും സമ്മതമാ ശ്രീയേട്ടാ….

ഹായ് അശോകൻ ചിറ്റപ്പനോ…..മോള് ഓടിവന്നു കൊണ്ട് ചോദിച്ചു…..

മോള് സ്‌കൂളിൽ പോയില്ലേ….

പോകാൻ റെഡിയായി…ഇപ്പോൾ ബസ്സു വരും…..ബാഗുമായി മോൾ ഗേറ്റിലേക്ക് പോയി….

അനിയൻ വല്ലതും കഴിച്ചോ…അശോകിനോട് ചേട്ടത്തി ചോദിച്ചു…..

ഇല്ല…..
എന്നാൽ ശ്രീ അനിയൻ കുളിച്ചിട്ടു വാ….കാപ്പി എടുക്കാം…..

ഞാൻ കുളിക്കാനായി കയറി…..അശോകൻ ആ കസേരയിൽ തന്നെ ഇരുന്നു…..

കുളി കഴിഞ്ഞു വന്നപ്പോൾ നല്ല ആവി പറക്കുന്ന പുട്ടും കടലക്കറിയും…..അതും കഴിച്ചു ഞാൻ ഡ്രസ്സ് ചെയ്തു അശോകനെയും വിളിച്ചു അമ്പലപ്പുഴക്ക് പോയി….

വീടിന്റെ ഗേറ്റു തുറന്നു കിടക്കുന്നു…..വണ്ടി പോർച്ചിൽ പാർക്ക് ചെയ്തപ്പോൾ ശബ്ദം കേട്ടുകൊണ്ട് മക്കളും നീലിമയും ഇറങ്ങി വന്നു…..

ശ്രീയേട്ടൻ എത്തിയോ….

അപ്പോഴാണ് അപ്പുറത്തെ സൈഡിൽ നിന്ന് ഇറങ്ങിയ അശോകമേ നീലിമ കണ്ടത്…..

ഇവനെന്താ ഇവിടെ? അനി ചത്തോ എന്നറിയാൻ വന്നതാണോ….

ഞാൻ പറഞ്ഞു…നീലിമേ….വേണ്ടാ….വീട്ടിൽ വന്ന ഒരതിഥിയാണവൻ….

അശോകൻ മുഖം കുനിച്ചു നിന്ന്…..നീലിമയും ആതിര ചേട്ടത്തിയും രാവും പകലും വ്യത്യാസമാണ്….ആതിര ചേട്ടത്തി മയത്തിൽ കാര്യങ്ങൾ നീക്കുമ്പോൾ നീലിമ വളരെ ഹാർഡ് ആയിട്ടാണ് കാര്യങ്ങൾ എടുക്കുന്നത്…..

വാ അശോകാ…..അശോകൻ എന്നോടൊപ്പം അകത്തേക്ക് കയറി….സെറ്റിയിൽ ഇരുന്നു….നീലിമ മുഖം കൊടുക്കാതെ അകത്തേക്ക് പോയി….

അനി മോളെ….അനി മോളെ…..ഞാൻ വിളിച്ചു….

വിളിച്ചു കൂവണ്ടാ….അവൾ കുളിക്കാൻ കയറി…അശോകൻ വന്നത് ഇഷ്ടപ്പെടാത്ത നീലിമ അകത്തു നിന്ന് വിളിച്ചു പറഞ്ഞു…..

കുറെ നേരം അവിടെ നിശബ്ദത താളം കെട്ടി….കുളി കഴിഞ്ഞു വന്ന അനി ആദ്യം കാണുന്നത് അശോകനെയാണ്….പിന്നെയാണ് എന്നെ കണ്ടത്….തലയിൽ തോർത്തും ചുറ്റി…പിങ്ക് കളറിലെ ഒരു ചുരിദാറിന്റെ ടോപ്പും ഒരു ചുവപ്പു കളറിലുള്ള ഒരു അടിപ്പാവാടയുമാണ് അവളുടെ വേഷം…..

അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി കുഞ്ഞിനേയും കൊണ്ട് അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി….

അനി മോളെ….ഞാൻ വിളിച്ചു…..

അവൾ ഒന്ന് നിന്നിട്ട് എന്നെ നോക്കി എന്നിട്ടു പറഞ്ഞു….ശ്രീയേട്ടാ ഒന്നിങ്ങോട്ടു വന്നേ…..ഞങ്ങളുടെ മുറിയിലേക്കാണ് വിളിച്ചത്……നീലിമ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു….നീലിമേച്ചി ഒന്ന് പുറത്തു നിൽക്കാമോ….എനിക്ക് ശ്രീയേട്ടനോട് ഒരു കാര്യമാ പറയണം….
നീലിമ എന്നെ തുറിച്ചു നോക്കിയിട്ടു പുറത്തേക്കു പോയി….അശോകന്റെ വരവ് അവളിൽ അതൃപ്തി ഉളവാക്കി എന്ന് മനസിലായി….

അനിത കതകു ചാരി……കുഞ്ഞിനെ കട്ടിലിൽ കിടത്തി…..എന്റെ കയ്യിൽ പിടിച്ചിട്ടു അവളുടെ മുലയുടെ മുകളിൽ വച്ചു എന്നിട്ടു എന്റെ കുണ്ണയെ മുണ്ടിന്റെ മുകളിൽ കൂടി ഒന്ന് തടവി….ഏതു പുരുഷനും വീണു പോവുന്ന സ്ത്രീയുടെ വജ്രായുധം….ശ്രീയേട്ടന് എന്നെ വേണോ…..ഇന്ന് രാത്രിയിൽ നമ്മൾ രണ്ടും മാത്രമേ കാണുകയുള്ളൂ….നീലിമ ചേച്ചി ഹോസ്പിറ്റലിൽ ആയിരിക്കും…അയാൾ വന്നത് എന്തിനാണെന്ന് മനസ്സിലായി….ചതിയൻ ആണയാൾ….ഇന്ന് രാത്രി ഞാൻ എന്റെ ശ്രീയേട്ടന്റേതാകണമെങ്കിൽ അയാളെ ഇറക്കി വിടണം ഒരിക്കലും ഇവിടെ വന്നു ഇങ്ങനെ പട്ടിയെ പോലെ കാത്തിരിക്കാതിരിക്കണ രീതിയിൽ….പറ്റുമോ…..

എങ്ങനെയാ മോളെ ഞാൻ….

അതിനു വഴിയുണ്ട്…..

ഞാൻ തുടക്കമിട്ടോളം…ശ്രീയേട്ടൻ നിന്ന് തന്നാൽ മതി….നീലിമ ചേച്ചി ഒരു പൊട്ടിയ…എന്തിനും പ്രതികരിക്കും എന്നല്ലാതെ ഉള്ളൂ…ചേച്ചിയും ഇടപെട്ടോളും ശ്രീയേട്ടനെ പറ്റി വല്ലതും പറഞ്ഞെന്നറിഞ്ഞാൽ…. ഞാൻ ഇറങ്ങി വന്നു….നീലിമ അടുക്കളയിൽ ആയിരുന്നു…..

അത് അശോകാ അവൾക്കു നിന്നോട് സംസാരിക്കാൻ താത്പര്യമില്ലെന്നാണ് പറഞ്ഞത്…..

അത് ശ്രീയേട്ടാ….ഞാൻ അവളോടൊന്നു മനസ്സ് തുറന്നു സംസാരിച്ചോട്ടെ……നിങ്ങൾ എതിർക്കാതിരുന്നാൽ മതി…..

എനിക്ക് നിങ്ങളോടു സംസാരിക്കണ്ടാ എങ്കിലോ? അനിത ചീറ്റ പുലിയെ പോലെ ചീറി വന്നു കൊണ്ട് പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *