മോളെ അവിടെ അനികുഞ്ഞ ഒറ്റക്കല്ല ഉള്ളൂ….
അപ്പോൾ ചേട്ടത്തിയെന്നേ ഒന്ന് നോക്കി…..
ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി…..
അവിടെ നിന്നുമിറങ്ങി ഞാൻ അമ്പലപ്പുഴക്ക് തിരിച്ചു…..
______________________________________________________
ഉച്ചക്ക് സുമേഷിന്റെ വിളി കിട്ടിയ നൗഷാദ് ചെന്നപ്പോൾ മൂന്നുമാസം മുമ്പ് എടുത്തതായി കാണിച്ചു എംപതച് ലക്ഷം രൂപ നൽകി….സുമേഷിനോട് പ്രസിഡന്റിന്റെ റൂമിലേക്ക് വരാൻ പറഞ്ഞു….നൗഷാദ് താഴേക്കു പ്രസിഡന്റിന്റെ റൂമിലേക്ക് പോയി….നൗഷാദ് ഇരുപത്തഞ്ചു ലക്ഷം രൂപ പ്രസിഡന്റിന് കൊടുത്തു….സെക്രട്ടറി വരുന്നത് കണ്ട അത് പ്രസിഡന്റ് താഴത്തെ ഡ്രായറിൽ വച്ച്…..എന്നിട്ടു നൗഷാദിനെ നോക്കി പറഞ്ഞു….
നൗഷാദേ ഒരഞ്ചു രൂപ അങ്ങ് കൊടുക്ക്…..ബാക്കി നമുക്ക് കണക്കു പറയാം….എന്നിട്ടു നൗഷാദിനെ കണ്ണ് കാണിച്ചു….
നൗഷാദ് അഞ്ചു ലക്ഷം ബാഗിൽ നിന്നുമെടുത്തു സെക്രട്ടറിക്ക് കൊടുത്തു…..സെക്രട്ടറി കുറെ നേരം അവിടെ നിന്നിട്ടു പോകാൻ ഇറങ്ങിയപ്പോൾ നൗഷാദ് പറഞ്ഞു…ഈ കാശ് ഇന്നത്തെ ഡയറ്റിൽ അമ്പത്തച് ലക്ഷം എന്റെ പേരിൽ ഇട്ടേര് ഫിക്സഡ് ഡിപ്പോസിറ്റായി….അത് കൊടുത്തു സെക്രട്ടറിയെ വിട്ടു….
പ്രസിഡന്റ് സത്യൻ തന്റെ കെട്ടിൽ നിന്നും അഞ്ചെടുത്ത നൗഷാദിനെ ഏൽപ്പിച്ചു….അവൻ ഇപ്പോഴേ ഇങ്ങോട്ടു വരുമെന്ന് ഞാനറിഞ്ഞില്ല നൗഷാദേ….
നിങ്ങള് വലിയ പുള്ളിയെ സത്യൻ സാറേ….
രാഷ്ട്രീയക്കാരനെല്ലിയോടൊ……താൻ എന്നെ വീട്ടിലോട്ടു ഒന്ന് വീട്….
ഒരു പോളിത്തീൻ കവറിൽ കാശുമെടുത്ത സത്യൻ നൗഷാദിന്റെ ബൈക്കിന്റെ പുറകിൽ കയറി പോയി….
നോസുഹാദ് സത്യനെ ഇറക്കിയിട്ടു വീട്ടിൽ പോയി അഞ്ചു ലക്ഷം രൂപ ഭാര്യയെ ഏൽപ്പിച്ചു….എന്നിട്ടു ഒന്ന് മയങ്ങാൻ എന്ന് കരുതി മുറിയിൽ കയറിയപ്പോൾ അശോകന്റെ വിളി….
ഇക്ക…നിങ്ങളെ ഒന്ന് കാണണം….
ഞാൻ വൈകിട്ട് അങ്ങോട്ട് വരാമെടാ……
നൗഷാദ് പലതും പ്ലാൻ ചെയ്തു മയങ്ങി….
വൈകിട്ട് അശോകൻ എഴുതിയ ആത്മഹത്യാ കുറിപ്പുമെടുത്ത നൗഷാദ് അശോകന്റെ വീട്ടിലേക്കു തിരിച്ചു….ബൈക്ക് അശോകന്റെ വീടിനു നൂറു ഇരുന്നൂറ് മീറ്റർ വാര അകലെ വച്ചിട്ട് ആശകന്റെ വീട് ലക്ഷ്യമാക്കി നടന്നു…. നടന്നു വരുന്ന നൗഷാദിനെ നോക്കി അശോകൻ ചോദിച്ചു….വണ്ടി എന്തിയെ നൗഷാദ് ഇക്ക…
ഓ രാത്രിയായതു കൊണ്ട് നടന്നിങ്ങു വരാം എന്ന് കരുതി……
വാ ഇരിക്ക്….നൗഷാദിനെയും കൊണ്ട് അശോകൻ അകത്തു കയറി…..
ആ…എടാ അശോകാ എന്തായി കാര്യങ്ങൾ…..
ഞാൻ ഇന്ന് പോയിരുന്നു ഇക്കാ….കാര്യങ്ങൾ നടക്കുന്ന ലക്ഷണമില്ല….ഇക്കയ്ക്കു തരാനുള്ള കാശ് ഞാൻ ഒരു മാസത്തിനകം തന്നു തീർക്കാം….അത് വരെ ഇക്ക എന്നോട് ഒന്ന് ക്ഷമിക്കണം….
എന്ന് പറഞ്ഞാൽ എങ്ങനെയാ അശോകാ…..മാസം എത്രയായി എന്ന നിന്റെ വിചാരം….ഞാൻ ഇനി എന്ന ചെയ്യാനാ…..എനിക്ക് കാശ് കിട്ടണം നീ എന്തെങ്കിലും വഴി ഒപ്പിക്കാം എന്ന് പറഞ്ഞതല്ലിയോ……അതൊട്ടു നടന്നതുമില്ല…..ഞാൻ നിന്റെ വീടും വസ്തുവും അങ്ങ് എന്റെ പേരിൽ രെജിസ്റ്റർ ചെയ്താലോ….
ഇക്ക വെറും ആറര ലക്ഷം രൂപയ്ക്കു അതെങ്ങനെയാ…..
ഹാ….നീ എന്തുവാ അശോകൻ ഈ പറയുന്നത്…ആറരയോ…..മൊത്തത്തിൽ ഒന്നാലോചിച്ചു നോക്ക്…..ഞാൻ നിനക്കൊരു അഞ്ചു രൂപയും കൂടി അങ്ങ് തരാം….എന്ത് പറയുന്നു….
ഇക്ക…പുര കത്തുമ്പോൾ വാഴ വെട്ടല്ലേ….
ഒന്ന് പോ….എന്റെ അശോകാ….കാശുമില്ല നിന്റെ പെണ്ണുമ്പിള്ളയും ഇല്ല…..നീ എത്രനാള് എന്നെ ഇങ്ങനെ ഊമ്പിക്കും….
ഇക്ക ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല….
പിന്നെ എന്ത് മൈരുദ്ദേശിച്ചാ അശോകാ….
അശോകൻ മൗനത്തിലായി…എന്തെങ്കിലും പറ അശോകാ…..നിന്നെ കൊണ്ട് കാശ് തരാൻ നടക്കത്തില്ല…..ഞാൻ ഒരു കാര്യം അങ്ങ് തീരുമാനിച്ചു…..നിന്റെ ഭാര്യയേയും ആ മറ്റവനെയും അങ്ങ് കുടുക്കാൻ ….
അശോകൻ നൗഷാദിനെ ഒന്ന് നോക്കി…നൗഷാദ് ഒരു ക്രൂരമായ ചിരി ചിരിച്ചു……എന്നിട്ടു കസേരയിൽ നിന്നെഴുന്നേറ്റ് അശോകന്റെ അടുത്ത് ചെന്ന്…..അശോകന്റെ മുണ്ടു വലിച്ചു പറിച്ചു…….എന്താണ് അടുത്തത് എന്നാലോചിക്കും മുന്നേ അശോകന്റെ കഴുത്തിലേക്ക് ഉരിഞ്ഞ മുണ്ടു മുറുക്കി രണ്ടു തലപ്പും നൗഷാദ് അങ്ങ് വലിച്ചു….ശ്വാസം കിട്ടാതെ അശോകൻ പിടഞ്ഞു….നൗഷാദിനെ തള്ളി മാറ്റാൻ അശോകൻ ശ്രമിച്ചു…..പക്ഷെ നടന്നില്ല…..
