അമ്മായി….പൊട്ടിചിരിച്ചുകൊണ്ട് സെറ്റിയിലേക്കിരുന്നു…..
ഒമ്പതരയോടെ ഞങ്ങൾ അമൃതയിലേക്കു തിരിച്ചു….
എസ്.ഐ ജനാർദ്ദനൻ പോലീസുകാരെയും വിളിച്ചു കൊണ്ടിറങ്ങി…ആ തൊലഞ്ഞവന്റെ വീട്ടിൽ പോയി തെളിവെടുപ്പ് നടത്തണം….മൈര് എന്തെല്ലാം പണിയാ…..
എസ,ഐ യും പരിവാരങ്ങളും അശോകന്റെ വീട്ടിൽ എത്തി…..ഫോറൻസിക് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു…..പോലീസ് അധികൃത ഏരിയയിലേക്ക് ഫോറൻസിക് ഉദ്യോഗസ്ഥാനംമാർ കയറി…..അശോകൻ മരിച്ചു കിടന്നിടാം മുഴുവൻ അരിച്ചു പെറുക്കി…..അവസാനം സെറ്റിയുടെ അടിയിൽ നിന്നും രണ്ടായിരത്തിൻറെ മൂന്നു നോട്ടും ഒരു ഡ്രൈവിങ് ലൈസൻസും ഒരു ഷർട്ടും കിട്ടി….ഫോറൻസിക് വിദഗ്ദർ അതെടുത്തു…..ലൈസൻസ് പൊലീസിന് കൈമാറി….എസ.ഐ ജനാർദ്ദനൻ ആ ലൈസൻസ് വാങ്ങി നോക്കി….
ശ്രീകുമാർ…..
പുതിയാവിലാസം
പുലരി
എസ.എച്ച് 12
ഹരിപ്പാട്
…..
(തുടരും)
